Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 23 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-23.part3_store_collegiate_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

പോള സർക്കാർ

2008

Reg. No. 1, KL/TV/ (N)/11/2006-2008

KERALA GAZETTE

കേരള ഗസററ

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

THIRUVANANTHAPURAM , TUESDAY

Vol . LIII

തിരുവനന്തപുരം , ചൊവ്വ വാല്യം 53

}

No. 23rd December 2008 2008 ഡിസംബർ 23

51

നമ്പർ 2nd Pousha 1930 1930 2

PART III

Stores Purchase

Collegiate Education Department TENDER NOTICE

3rd December 2008.

No. A1-678/2008 .

Sealed tenders are invited for the supply of Library items as a part of modernization of library- library organization and cateloging under the Annual Plan 2008-09 . " Accreditation of College by NAAC " for an amount of Rs . 75,113 (Rupees Seventy five Thousand One hundred and Thirteen only), sanctioned by the Director of Collegiate Educa- tion, Thiruvananthapuram .

The list of required Library items will be supplied along with the tender forms .

The tender should be superscribed as " Tender for the supply of library items as part of moderniza- tion of library Plan Scheme 2008-09 " and addressed to the Principal, G. P. M. Government College , Manjeswaram , Kasaragod District .

Cost of tender form :

Original Rs . 400 VAT 12.5 % .

Duplicate-Rs . 200+ VAT 12.5 % .

Date and time of starting and closing of sale of tender forms- From 15-12-2008 to 2-1-2009,112 Noon .

Last date and time of receipt of tender forms- 2-1-2009 , 12.30 p . m .

Date and time of opening of tender forms- 2-1-2009, 12.45 p . m .

an Intending tenderers should be deposit amount of 1% of the total cost as EMD by DD in favour of the Principal , G.P.M. Government College, Manjeswaram together with an agreement in Kerala Stamp Paper worth Rs . 50. The rate quoted and S. T. should not be changed till 31-3-2009. The undersigned have the right to reject any tender without assigning any reason.

Further details if can be had from the college office from 10 a.m. to 5 p.m. on all working days .

മഞ്ചേശ്വരം ജി .പി . എം . ഗവൺമെൻറ് കോളേജിന് 2008-09 വർഷത്തെ പ്ലാൻ ഫണ്ടിൽ അനുവദിച്ച 75,113 രൂപയുടെ കോളേജ് ലൈബ്രറിക്ക് ലൈബ്രറി സാമഗ്രികൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുളളവരിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ലൈബ്രറി സാമഗ്രികളുടെ ലിസ്ററ് ടെണ്ടർ ഫാറങ്ങളുടെ കൂടെ നൽകുന്നതാണ് .

ദർഘാസ് ഫോറത്തിൻ്റെ വില :

അസൽ -രൂപ 400 + 12.5% മൂ.വ.നി. പകർപ്പ്- രൂപ 200 + 12.5 % രൂ.വ നി .

ദർഘാസ് ഫോറങ്ങളുടെ വിൽക്കുന്ന തീയതിയും സമയവും-- 15-12-2008 മുതൽ 2-1-2009 ഉച്ചയ്ക്ക് 12 മണി വരെ .

പൂരിപ്പിച്ച ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 2-1-2009 12.30 ๑๓ ๑๑, ഉച്ചയ്ക്ക ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 2-1-2009 2 12.45 2 .

പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം നിരത (ദ്രവ്യമായി വിലയുടെ ഒരു ശതമാനം നിരക്കിൽ (പ്രിൻസിപ്പാൾ , ജി , പി.എം. ഗവൺമെൻറ് കോളേജ് , ' മഞ്ചേശ്വരം എന്ന പേരിൽ മാറാവുന്ന ഡിമാൻറ് വാങ്ങിയ 50 രൂപയുടെ മദക്കടലാസിൽ രേഖപ്പെടുത്തിയ എഗ്രിമെൻറും ഹാജരാക്കേണ്ടതാണ് . ഏതൊരു ടെണ്ടറും ആവശ്യമായി വന്നാൽ കാരണം കാണിക്കാതെ സംസ്ഥാനത്തിൽ നിന്നും നിരസിക്കുവാനുളള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമായിരിക്കും . ദർഘാസു കളിൽ രേഖപ്പെടുത്തുന്ന വില , നികുതി എന്നിവ 31-3-2009 വരെ മാറ്റം വരുത്തുവാൻ പാടുള്ളതല്ല .

Govinda Pai Memorial Government College , Manjeswaram, Kasaragod .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part3_store_collegiate_education/. Archive identifier in.gazette.kerala_new.2008-12-23.part3_store_collegiate_education.