Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 23 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-23.part3_store_health_service
Languages
English, Malayalam
Published at
Original source ↗

Health Services Department

ലഘു ദർഘാസ് പരസ്യം

നമ്പർ ബി2-17665 / 08 . 2008 നവംബർ 22 .

തൃശ്‌ശൂർ ജില്ലയിലെ ആരോഗ്യ വകുപ്പിൻറെ കീഴിലുള്ള സർക്കാർ ആശുപത്രികളിലേക്ക് 2009 ഏപ്രിൽ 1-ാം തീയതി മുതൽ 2010 മാർച്ച് 31 -ാം തീയതി വരെ ഭക്ഷ്യ ഭക്ഷ്യേതര സാധനങ്ങൾ ( ( ബഡ് ഉൾപ്പെടെ ) 'വിതരണം ചെയ്യുന്നതിന് നിർമ്മാതാക്കളിൽ നിന്നും വിതരണക്കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ (2 ( പ്രതി വീതം ) ക്ഷണിച്ചുകൊള്ളുന്നു .

ഇതിലേക്കായുളള ദർഘാസുകൾ നിർദ്ദിഷ്ട ഫോരങ്ങളിൽ പ്രത്യേകം പ്രത്യേകം സമർപ്പിക്കേണ്ടതാണ് . സാധനങ്ങൾക്ക് മുദ്രവച്ച കവറുകളിൽ ദർഘാസ് വ്യവസ്‌ഥകൾ , വിതരണം സാധനങ്ങളുടെ പട്ടിക , രണ്ട് ദർഘാസ് ഫോറങ്ങൾ , ദർഘാസിനോടൊപ്പം വയ്ക്കേണ്ട ഉടമ്പടികളുടെ മാതൃക മുതലായവ അതാതു സ്ഥാപനങ്ങളുടെ മേലധികാരികളിൽനിന്നും അവർ നിശ്‌ചയിച്ചിരിക്കുന്ന വില അടച്ച് ഒരു ജനാൽ 800 , മറ് ദർഘാസ് ഫോറത്തിൻറ ചെലാൻ രസീതും 1-10-2008 -ലോ അതിനുശേഷമോ ലഭിച്ച അസ്സൽ സോൾവൻസി സർട്ടിഫിക്കററും (കുടികിട പത്രം സഹിതം ) ഹാജരാക്കി പ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറത്തിൻറ തുക 0210 വൈദ്യസഹായവും പൊതുജനാരോഗ്യവും 80 വരവുകൾ 88 പലവകയും വസ്‌തുക്കളുടെ ദർഘാസ് ഫോറത്തിൻറെ വില അടയ്ക്കുന്നത് ) ഹെഡ് ഓഫ് അക്കൗണ്ടിലും എന്ന വിൽപ്പന നികുതി " 0040 വിൽപ്പന നികുതി 102 സംസ്ഥാന വിൽപ്പന നികുതി ആകആക്‌ട് 99 നികുതി പിരിവുകൾ " എന്ന ഹെഡിലും അടയ്ക്കേണ്ടതാണ് . ഇങ്ങനെ ഒടുക്കുന്ന പണം യാതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല .

ദർഘാസിനോടൊപ്പവും ടെൻററുകളുടെ بل ശതമാനത്തിൽ കുറയാത്ത തുകയ്ക്കുളള സോൾവൻസി സർട്ടിഫിക്കറ്റിൻറ അസ്സലും ഒരു ശരിപ്പകർപ്പും , കടം വീട്ടാൻ മുതലുളളത് , വ്യാപ്‌തി ഏതുവരെയെന്നും എവിടെയാണ പ്രസ്തുത കരാറുകാരൻ താമസിക്കുന്നതെന്നുമുളള അതാത് താലൂക്ക് തഹശീൽദാരിൽ നിന്നുള്ള സർട്ടി ഫിക്കറും (18 ബി ) സ്‌റേറാർ പർച്ചേയ്‌സ് റൂൾ ജനറൽ വിവരങ്ങൾ ( സർക്കാർ കത്ത് നമ്പർ 364841 എം.ഒ. ആ.കു.വ. തീയതി 9-5-2003 ) ഹാജരാക്കണം . ഈ സർട്ടിഫിക്കറ് 3-10-2008 -ലോ അതിനുശേഷമോ അതാത് റവന്യൂ അധികാരികളിൽ നിന്നും നിശ്ചിത വാങ്ങിയവരും കുടികിട ഉണ്ടെങ്കിൽ അത് ഉൾപ്പെടുത്തിയതും ആയിരിക്കണം . റവന്യൂ അധികാരിയിൽ നിന്നുളള കുടികിട സർട്ടിഫി ക്കറിൻറെ അഭാവത്തിൽ അതാത് സ്ഥലത്തെ ഫോറത്തിൽ

രജിസ്ട്രാറിൽ നിന്നും ക്കിയാലും മതിയാവുന്നതാണ് . ഹാജരാ കരാറുകാർ കരാർ സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സ്‌റേറാർ പർച്ചേയ്‌സ് നിയമങ്ങളിൽ പൊതുവ്യവസ്ഥകളിൽ നിർദ്ദേശിച്ചിട്ടുളള ഉടമ്പടി സമർപ്പിക്കേണ്ടതാണ് .

ഇതിലേക്കായുള 8 ർ ഘാ സുകൾ ചാർജജ് വഹിക്കുന്ന ഉദ്യോഗസ്ഥരഉദ്യോഗസ്ഥരിൽ നിന്നും 29-12-2008-0 തീയതി മുതൽ 31-12-2008-ാം തീയതി വൈകിട്ട് 5 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 1-1-2009 - ന് ഉച്ചയ്ക്ക് 3 മണി വരെ ലഭിച്ച ടർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 3.30 - ന് അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ് .

ഇതിന് പുറമേ അതാതു സ്ഥാപനങ്ങളിലെ അഴുക്ക് തുണികൾ *അലക്കിക്കൊടുക്കുന്നതിനും ധാന്യങ്ങൾ പൊടിച്ച് കൊടുക്കുന്നതിനും 2009-2010 വർഷത്തേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചുകൊളളുന്നു . കൂടുതൽ വിവരങ്ങൾ അതാതു സ്ഥാപനങ്ങളിലെ മേലധികാരികളിൽനിന്നും നേരിട്ട് അറിയാവുന്നതാണ് . സ്ഥാപനങ്ങൾ .

ജില്ലാ ആശുപത്രി ത്യശ്ശൂർ , മാനസികാരോഗ്യ കേന്ദ്രം തൃശ്ശൂർ , ലെപ്രസി ആശുപത്രി കൊരട്ടി , താലൂക്കാശുപത്രികൾ- ചാലക്കുടി , കൊടുങ്ങല്ലൂർ , ഇരിങ്ങാലക്കുട , ചാവക്കാട് , വടക്കാഞ്ചേരി , ഗവൺമെൻറ് ആശുപത്രികൾ

കുന്ദംകുളം , പുതുക്കാട് , കാട്ടൂർ , അന്തിക്കാട് , പഴയന്നൂർ , തൃപ്രയാർ , വലപ്പാട് , മാള . സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ

ആലപ്പാട് , ചേർപ്പ് , തിരുവില്വാമല , മുല്ലശ്‌ശേരി , ചേലക്കര , പഴഞ്ഞി , പെരിഞ്ഞനം , പുത്തൻചിറ , പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

ആളൂർ , ആനന്ദപുരം , അരിമ്പൂർ , എലിഞ്ഞിപ്ര , എരുമപ്പെട്ടി , കടപ്പുറം , കക്കാട് , കൈപ്പമംഗലം പാറളം ,നാട്ടിക , ഒല്ലൂർ , പാഞ്ഞാൾ , കൊടകര , കുഴൂർ , മാടവന , മണലൂർ , മറ്റത്തൂർ , പാവറട്ടി , പൊയ്യ , പൂമംഗലം , തോളൂർ , വടക്കേക്കാട് , വരവൂർ , വല്ലച്ചിറ , വാടാനപ്പിളളി , വെള്ളാനിക്കര , വെങ്കിടങ്ങ് , മേലൂർ , കൊണ്ടാഴി , ദേശമംഗലം , തൃശ്‌ശൂർ .

(2 ) ജില്ലാ മെഡിക്കൽ ആഫീസർ ( ആരോഗ്യം ) .

TENDER NOTICES

(1)

28th November 2008 .

No. G5-7668 /2008 / MCH .

Competitive tenders are invited in sealed covers superscribing Tender No. G5-4/2008-09 for the supply for Bread ( 27648 Kg. ). worth Rs . 5 lakhs for the use of Medical College Hospital , Thrissur.

Cost of tender form (inclusive of tax) : Rs . 400+ S. T.

Date of sale of tender form-22-12-2008 .

Closing date 21-1-2009 , 3 p.m. and time of tender sale- [PART III

KERALA GAZETTE

714

Last date and time of receipt of tender- 22-1-2009 , 11 a . m .

Date and time of opening of tender- 22-1-2009 , 12.30 p . m .

The undersigned reserves the right to accept/ reject /postpone any tender without assigning any reasons . Further details if any required can be had from this office during office hours in working days.

Every tender should be accompanied by E.M.D. of 1 % of total cost of tendered items along with an agreement in Kerala Stamp Paper worth Rs . 50. The undersigned reserves the right to accept /reject /postpone the tender without assigning any reasons .

തൃശ്ശൂർ മെഡിക്കൽ കോളേജിലെ വകുപ്പുകളിലെ ആവശ്യത്തിന് ഉദേശം രൂപ വില വരുന്ന มา มา ย ഓക്സൈഡ് (3111000 ലിറ്റർ ) വിതരണം ചെയ്യുന്നതിന് ദർഘാസ് നമ്പർ 15-5/2008-09 തലക്കെട്ടോടുകൂടിയ മുദ്രവച്ച കവറുകളിൽ മൽസരാടിസ്ഥാനത്തിലുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് ഫോറത്തിൻ്റെ വില രൂപ 400 + വി.നി.

Further details , if any, required can be had from this office during office hours .

ദർഘാസ് ഫോറം വിൽക്കുന്ന തീയതി -22-12-2008 .

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും -21-1-2009, 3 ๑๓ .

ദർഘാസ് സമർപ്പിക്കേണ്ട അവസാന സമയവും 22-1-2009 , 11 മണി . തീയതിയും

വിതരണം തൃശ്‌ശൂർ മെഡിക്കൽ കോളേജിലെ விவிய വകുപ്പുകളിലെ ആവശ്യത്തിന് ഉദ്ദേശം 5 ലക്ഷം രൂപ വില വരുന്ന റൊട്ടി (27648 Kg . ) ചെയ്യുന്നതിന് ദർഘാസ് നമ്പർ ജി5-4 / 2008-09 എന്ന തലക്കെട്ടോടുകൂടിയ മുദ്രവച്ച കവറുകളിൽ മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-1-2009, 12 2 .

ദർഘാസ് ഫോറത്തിൻറെ വി.നി. -400 +12.5%

ദർഘാസ് ഫോറം വിൽക്കുന്ന തീയതി - 22-12-2008 .

ദർഘാസ് C0000 വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 21-1-2009 , 3 മണി .

ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും സമയവും . 22-1-2009 , 11 മണി .

തുകയുടെ 1% നിരതദ്രവ്യമായി ടെണ്ടറിനൊപ്പം സമർപ്പിക്കേണ്ടതാണ് . 50 ~ വിലയുളള മുദ്രപ്പത്രത്തിൽ ) ٥٥٠لم ดูรณรา ഫോമിൻറ വില നേരിട്ട് വയ്ക്കേണ്ടതാണ് . ആഫീസിൽ അടയ്ക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ആഫീസിൽ നിന്നും ലഭ്യമാണ് . കാരണം കാണിക്കാതെ ദർഘാസ് നീട്ടിവയ്ക്കുന്നതിനും നിരാകരിക്കുന്നതിനുമുളള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തതാണ് .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 22-1-2009, 12.30 .

(Sd.)

Medical College Hospital , Thrissur .

Superintendent.

ദർഘാസ് പരസ്യം

2008 നവംബർ 12 .

നമ്പർ ഡി 2-757 / 2008 .

തുകയുടെ 1% നിരതദ്രവ്യമായി 50 ഉടമ്പടി ടെണ്ടറിനൊപ്പം സമർപ്പിക്കേണ്ടതാണ് . വിലയുളള മുദ്രപ്പത്രത്തിൽ (200 വയ്ക്കേണ്ടതാണ് , ദർഘാസ് ഫോമിൻ്റെ വില നേരിട്ട് ആഫീസിൽ അടയ്ക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാണ് . കാരണം കാണിക്കാതെ ദർഘാസ് നീട്ടിവയ്ക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .

(2)

കോഴിക്കോട ചേവായൂർ സർക്കാർ കുഷം രോഗാശുപത്രിയിലേക്ക് 2009-2010 വർഷത്തേക്ക് ( 1-4-2009 മുതൽ 31-3-2010 ) ആവശ്യമായി വരുന്ന റൊട്ടി (ഉദ്ദേശം 18.(5. 2 ദിവസവും) എത്തിച്ച് തരുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

28th November 2008 .

No.G5-7670/2008 /MCH .

ടെണ്ടർ ഫോറത്തിൻ്റെ വില :'

ഒറിജിനൽ -രൂപ 400 + മൂ , വ , നി .

ഡ്യൂപ്ലിക്കേറ്-രൂപ 200 + മൂ..നി .

Competitive tenders are invited in sealed covers superscribing Tender No. G5-5 /2008-09 for the supply of Nitrous Oxide ( 3111000 Lt. ) worth Rs . 3 lakh for the use of Medical College , Hospital, Thrissur.

Cost of tender form Rs . 400+ S.T.

ടെണ്ടർ ഫോറങ്ങൾ 29-12-2008 മുതൽ 31-12-2008 , 3 മണിവരെ ഈ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Date of sale of tender form - 22-12-2008 .

Closing date and time of tender sale 21-1-2009 , 3 p . m .

Last date and time of receipt of tender- 22-1-2009, 11 a . m .

Opening date and time of tenders - 22-1-2009 , 12 Noon.

Every tender should be accompanied by an E.M.D.of 1 % of total cost of tendered items , along with an agreement in Kerala Stamp Paper worth Rs. 50.

ചെലാൻ "0210 വൈദ്യസഹായവും പൊതുജനാരോഗ്യവ്യം 80 ജനറൽ 800 മററ് വരവവരവുകൾ 88 പലവകയും ( ഭക്ഷ്യ ഭക്ഷേതര വസ്‌തുക്കളുടെ ദർഘാസ് ത്തിൻറെ വില അടയ്ക്കുന്നത് ? ) എന്ന ഹെഡ് ഓഫ് അക്കൗണ്ടിലും വിൽപ്പന നികുതി : 102 സംസ്ഥാന വിൽപ്പന നികുതി ആക്‌ടം 99 -നികുതി പിരിവുകൾ " എന്ന ഹെഡിലും അടച്ച (รา ഹാജരാക്കിയാൽ ടെണ്ടർ ഫോറങ്ങൾ ലഭിക്കുന്നതായി രിക്കും . ടെണ്ടർ 1-1-2009 -ന് പൈകുന്നേരം 5 മണി വരെ സ്വീകരിക്കും , സൂപ്രണ്ട്, സർക്കാർ കുഷ്ഠ രോഗാശുപത്രി , ചേവായൂർ , കോഴിക്കോട എന്ന വിലാസത്തിലാണ് ദർഘാസുകൾ സമർപ്പിക്കേണ്ടത് . ടെണ്ടറിനോടൊപ്പം മൊത്തം ടെണ്ടർ തുകയുടെ 1% 23rd DEG. 2008 ]

STORES PURCHASE

2-1-2009-0 തുകയ്ക്കുള്ള നിരതദ്രവ്യം ഡിമാൻറ് (ഡ്രാഫ്ററായി സമർപ്പിക്കണം . രാവിലെ 11 മണിക്ക് ടെണ്ടറുകാരുടെയോ അവരുടെ അധികാര പ്പെടുത്തിയ പ്രതിനിധിയുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞ തുകയ്ക്ക് താൽക്കാ ലികമായി ഉറപ്പിക്കുന്നതുമായിരിക്കും .

ടെണ്ടറിനോടൊപ്പം സോൾവൻസി സർട്ടിഫിക്കററും കുടിക്കട സർട്ടിഫിക്കററിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉണ്ടായിരിക്കണം . ബന്ധപ്പെട്ട അധികാരി നിന്നും ലഭിച്ച പി . എഫ് . എ . സർട്ടി ഫിക്കാറും ടെണ്ടറിനോടൊപ്പം ഉണ്ടായിരിക്കണം :

ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതും ഉറപ്പി ക്കുന്നതും ജില്ലാ മെഡിക്കൽ ആഫീസറുടെ അംഗീ കാരത്തിന് വിധേയമായിരിക്കും . യാതൊരു കാരണവും പറയാതെ ടെണ്ടർ നിർത്തിവയ്ക്കുന്നതിനും മറ്റുമുളള അധികാരം ആശുപത്രി സൂപ്രണ്ടിൽ നിക്ഷിപ്തവും അത് ചോദ്യം ചെയ്യുവാൻ പാടില്ലാ ത്തതുമാകുന്നു . കൂടുതൽ വിവരങ്ങൾ ദിവസങ്ങളിൽ ആഫീസ് (പ്രവർത്തി സമയത്ത ആശുപത്രി ആഫീസിൽ നിന്നും അറിയാവുന്നതാണ് .

സർക്കാർ കുഷ്ഠരോഗാശുപത്രി, കോഴിക്കോട് .

( ) സൂപ്രണ്ട് , TENDER NOTICES

(1)

27thNovember 2008 .

No.SI/12723/2008 .

Sealed tenders in the prescribed forms are invited for the supply of the following items to Medical College Hospital , Kozhikode .

Sl. Name of Equipment and Quantity No.

1 EEG Recording paper-100 bundles

2 Electrode Gel-50 Bottle

3 Black ink-10 Bottle

Superscription Tender Number should be specifically noted as S1 / 12723 /2008 .

Price of tender form (inclusive of tax) :

By Hand-Rs . 416 . By Post Rs . 446 .

Last date and time of close of sale of tender forms- 4-1-2009 , 3 p . m .

Date and time for receipt of tender- 5-1-2009 , 5 p.m.

Date and time for opening of tender-6-1-2009 , 11 a. m.

Date upto which rates are to be firms- 31-3-2009 .

Address of Officer from whom tender to be obtained and whom tenders are to The Superintendent , Medical College Kozhikode . forms are be sent- Hospital , More details can be had from this office .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സിൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

715 ഇന വിവരവും അളവും

നമ്പർ

1 ഇ.ഇ.ജി , റെക്കാർഡിംഗ് പേപ്പർ -100 കെട്ട് 2 ഇലക്ട്രോഡ് ജെൽ 50 കു കുപ്പി

3 കറുപ്പ് മഷി -10 കുപ്പി

നമ്പർ ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ ടെണ്ടർ 1/12723/08 , എന്ന് വ്യക്തമായി കാണിച്ചിരിക്കണം .

ഫോറത്തിന്റെ വില ( ടാക്‌സടക്കം ) :

നേരിട്ട-രൂപ 416 .

തപാലിൽ-രൂപ 446 .

ടെണ്ടർ ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 4-1-2009 , 3 മണി .

തീയതിയും ടെണ്ടർ കിട്ടേണ്ട അവസാന സമയവും 5-1-2009 വൈകുന്നേരം 5 മണി .

ടെണ്ടർ പൊളിക്കുന്ന തീയതിയും സമയവും .. 6-1-2009, 11 ๑๓ .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട തീയതി 31-3-2009 .

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയക്കേ ണ്ടതുമായ മേൽവിലാസം- സൂപ്രണ്ട് , കോളേജ് ആശുപത്രി , കോഴിക്കോട് -8 . മെഡിക്കൽ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ് .

(2)

2nd December 2008 .

No. S3 / 12092/2008 .

Sealed tenders in the prescribed forms are invited for the supply of the X- ray film various size Blue sensitive to Medical College Hospital , Kozhikode .

Tender Number-S3 / 12092/08 .

Cost of tender form ( including taxes ) :

By Hand -Rs . 450 .

Last date and time of close of sale of tender form- 3-1-2009 , 3 p . m .

Last date and time for receipt of tender- 5-1-2009 , 5 p . m .

Date and time of opening of tender-6-1-2009 , 12 noon .

Date upto which rates are to be firms-31-3-2009 . Address of officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital , Kozhikode- 8 .

More details can be had from this office .

കോഴിക്കോട്ട് മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് ബ്ലൂ സെൻസിററീവ് എക്‌സ്‌റെ ഫിലിം വിവിധ വലുപ്പത്തിലുള്ളത് സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

ടണ്ടർ നമ്പർ - എസ " 3/12092/08

6 ടെണ്ടർ ഫോറത്തിൻറെ വില ( ടാക്‌സ് അടക്കം)- രൂപ 450 .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-3-1-2009 , 3 മണി ,

ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും 5-1-2009 വൈകുന്നേരം 5 മണി .

തുറക്കുന്ന തീയതിയും സമയവും 6-1-2009 2 12 .

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ ഞതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട്-8 .

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ ലഭ്യമാണ് . നിന്നും ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലി

രിക്കേണ്ട തീയതി - 31-3-2009 .

(Sd.)

Medical College Hospital , Kozhikode .

Superintendent.

TENDER NOTICE

No.. S1-9488 /2008 .

4th December 2008.

to Sealed tenders in the prescribed forms are invited for the supply of the following items Medical College Hospital , Kozhikode .

Tender No. and Name of items

Sl . No.

Estimated value Rs.

1

S1 /9488/ 2008-Defibrillator

2

2,50,000

S1/9868/2008-Bedside Monitors

23

S1/ 13160/2008-Bedside Monitor

Superscription tender number should be specifically noted .

EMD- 1 %.

Price of tender form ( including S.T. )-Rs . 416 each .

Date and time for close of sale of tender forms- 10-1-2009 , 3 p . m.

Date and time for receipt of tender- 11-1-2009 , 5 p . m .

Date and time for opening of tender- 12-1-2009, 11 a.m.

Date upto which rates are to be firms- 31-3-2009.

Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital , Kozhikode .

കോഴിക്കോട മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു. താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് * ദർഘാസ് നമ്പരും സാധനങ്ങളുടെ വിവരവും

നമ്പർ

പ്രതീക്ഷിക്കുന്ന വില

1

എസ് 1/9488/2008 ഡെഫി (ബിലേറ്റർ

2,50,000

എസ് 1/9868/2008 ബെഡ് സൈഡ് മോണിറ്റർ

23

എസ് 1,13160 /2008 -ബെഡ് സൈഡ് മോണിററർ

നമ്പർ വ്യക്തമായി കാണിച്ചിരക്കേണ്ടതാണ് . ടെണ്ടർ അയയ്ക്കുന്ന കവറിനു മുകളിൽ

നിരതദ്രവ്യം 1%

ടെണ്ടർ ഫോറത്തിൻറെ വില ( ടാക്‌സടക്കം ) -രൂപ 416 .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -10-1-2009 വൈകുന്നേരം 3 മണി .

ടെണ്ടർ കിട്ടേണ്ട അവസാന തീയതിയും സമയവും - 11-1-2009 വൈകുന്നേരം 5 മണി .

ടെണ്ടർ പൊളിക്കുന്ന തീയതിയും സമയവും 12-1-2009 , 11 മണി .

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേണ്ട തീയതി 31-3-2009 .

ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ ആശുപത്രി, കോഴിക്കോട് .

Medical College Hospital , Kozhikode .

(Sd.) Superintendent.

Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part3_store_health_service/. Archive identifier in.gazette.kerala_new.2008-12-23.part3_store_health_service.