Reg . No. 1 , KL /TV/ ( N) / 18 /2006-2008 Government of Kerala
പോള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol . LIII
No.
23rd December 2008 2008 ഡിസംബർ 23
THIRUVANANTHAPURAM , TUESDAY
നമ്പർ
} 51 . 53
തിരുവനന്തപുരം , ചൊവ്വ
}
2nd Pousha 1930 1930 2
PART III
Stores Purchase
Homoeopathy Department
ദർഘാസ് പരസ്യം
[1/2008-09 ]
2008 നവംബർ 11 .
നമ്പർ 11362 /എ2 / 08 / ഡി.എച്ച് .
ഹോമിയോപ്പതി ഡയറ "ടറാഫീസിലേക്ക് ഇൻവെർട്ടർ വിതരണം ചെയ്യുന്നതിന് അംഗീകത നിർമ്മാതാക്കളിൽ നിന്നും /വിതരണക്കാരിൽ നിന്നും ( സർട്ടിഫിക്കററ് ഹാജരാക്കണം ) മുദ്രവച്ച ദർഘാസുകൾ
ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ നിർദ്ദിഷs. ഫോറത്തിലായിരിക്കണം സമർപ്പിക്കേണ്ടത് . ദർഘാസുകൾ നിരസിക്കുന്നതായിരിക്കും .
സപ്ലൈ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ഇൻവെർട്ടർ വിതരണം ചെയ്യേണ്ടതാണ് . ദർഘാസുകൾ ചെയ്യുന്ന കവറിനുപുറത്ത് ഹോമിയോപ്പതി ഡയറക്‌ടർ വിതരണം ചെയ്യുന്നതിനുളള "ദർഘാസ് എന്ന് രേഖപ്പെടുത്തി ഡോക്‌ടർ പി . സണ്ണി ജെ . ജേക്കബ് , ഡയറക് ടർ ( പൂർണ്ണ അധിക ചുമതല) കിഴക്കേകോട്ട സിലേക്ക് ഇൻവെർട്ടർ 717 23гd DEC . 2008]
STORES PURCHASE
വരെ ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ സ്വീകരി ക്കുന്നതായിരിക്കും . അന്നേ งาม ย മൂന്ന് മണിക്ക് അതേ ഓഫീസിൽ ഉച്ചതിരിഞ്ഞ് ദർഘാസുകാരു അവരുടെ അംഗീകൃത പ്രതിനിധികളുടെയോ ദർഘാസുകൾ തുറക്കുന്നതാ സാന്നിദ്ധ്യത്തിൽ യിരിക്കും .
തിരുവനന്തപുരം -23 എന്ന വിലാസത്തിൽ തരേണ്ടതാണ് . ദർഘാസ് ഫോറം ലഭിക്കണമെന്നു ള്ളവർ 150 രൂപയും 12.5 % വാററ് ഉൾപ്പെടെയുളള തുക ഈ ഓഫീസിൽ അടച്ച് C0000٠ നേരിട്ട് വാങ്ങേണ്ടതാണ് . ഡ്യൂപ്ലിക്കേററ് ദർഘാസ് ലഭിക്കണമെന്നുള്ളവർ 100-12.5 % വാററ് ഉൾപ്പെടെ വില നൽകേണ്ടതാണ് . 2000م
ദർഘാസ് ഫോറം കൈമാററം ചെയ്യാൻ പാടുള്ളതല്ല . 00000 തപാലിൽ ലഭിക്കുന്നതല്ല . മാത്രമെ ദർഘാസ് 25-12-2008 -ന് വൈകിട്ട് 3 മണി വരെ ദർഘാസ് ഫോറം വിതരണം ചെയ്യുകയുള്ളൂ . Do ത്തിൻറെ വിലയായി ഡ്രാഫ്റ് , ചെക്ക്, പോസ്ററൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല .
ദർഘാസുകളുടെ വില ബന്‌ധപ്പെട്ട ആശുപത്രി മേധാവി സ്‌റോദ് പർചേസ് റൂളനുസരിച്ച് നിശ്ച യിക്കുന്നതായിരിക്കും . 0210 - മെഡിക്കൽ ആൻറ് പബ്ലിക് ഹെൽത്ത് 01-001 റസീപ്റാ ഇ.എസ്.ഐ. സ്കീം എന്ന ഹെഡിൽ ഫോറത്തിൻറെ വിലയും 20040-102-01 ' എന്ന ഹെഡിൽ വിൽപന നികുതിയും ( ട്രഷറിയിൽ അടച്ച രസീതും 2008 നവംബർ 1 -ാം തീയതിക്കു ശേഷമുള്ള സോൾവൻസി സർട്ടിഫിക്കററിൻറ ശരിപ്പകർപ്പും സഹിതം സൂപ്രണ്ടിന് അപേക്ഷ നൽകി ആവശ്യമായ ദർഘാസ് ഫോറവും മററു അനുബന്‌ധ രേഖകളും വാങ്ങാവു ന്നതാണ് . ദർഘാസ് ഫോറത്തിൻറെ വിൽപ്പന അതു സമർപ്പിക്കേണ്ട തീയതിക്ക് 15 ദിവസം മുൻപ് തുടങ്ങുന്നതും 2008 ഡിസംബർ 31 -ാം * തീയതി ബുധനാഴ്‌ച 3 മണിക്ക് അവസാനിക്കു ന്നതുമാണ് . പകൽ
ദർഘാസുകൾ 1-1-2009 - ന് രാവിലെ 11 മണി വരെ സ്വീകരിക്കുന്നതും ലഭിക്കുന്ന ദർഘാസുകൾ അന്നേദിവസം തന്നെ രാവിലെ 11.30 മണിക്ക് കാരണ തത്സമയം ഹാജരുള്ള ഫോറം നൽകിയവരുടെയോ അവരുടെ അംഗീകത പ്രതിനിധികളുടെയോ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ( അന്ന് അവധി ദിവസമാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ) താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു വശാലും പരിഗണിക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടിയും7യും ദർഘാസ് തുകയുടെ 1 % (ഒരുശതമാനം) നിരതദ്രവ്യവും സമർപ്പിക്കേണ്ടതാണ് ദർഘാസുകൾ നിരസിക്കുന്നതാണ് . അല്ലാത്ത
ഭക്ഷ്യസാധനങ്ങൾക്കും ഭക്ഷ്യേതര സാധനങ്ങൾക്കും പ്രത്യേകം ദർഘാസുകൾ വേണ്ടതാകുന്നു. കൂടുതൽ വിവരങ്ങൾ ബന്‌ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ് . ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ 222 അധികാരം വകുപ്പദ്‌ധ്യക്ഷനിൽ നിക്ഷിപ്തമാണ് .
ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസി ക്കുന്നതിനും ഉളള പൂർണ്ണ അധികാരം ഹോമിയോപ്പതി ഡയറക്‌ടറിൽ നിക്ഷിപ്‌തമായിരിക്കും .
ആശുപ്രതിയുടെ പേര്
നമ്പർ
( )
ഇ.എസ്.ഐ. ആശുപത്രി , പേരൂർക്കട 1
ഫോമിയോപ്പതി ഡയറക്‌ടറാഫീസ് , തിരുവനന്തപുരം , ഡയറക്‌ടർ , ( പൂർണ്ണ അധിക ചുമതല)
ഇ . എസ് . ഐ . ആശുപത്രി , പാരിപ്പളളി 2
ഇ.എസ്.ഐ. ആശുപത്രി , എഴുകോൺ 3
ഇ.എസ്.ഐ. ആശുപത്രി , വടവാതൂർ 4
Department of Insurance Medical Services
ഇ.എസ്.ഐ. ആശുപത്രി , ആലപ്പഴ 5
6 ഇ.എസ്.ഐ. ആശുപത്രി , എറണാകുളും ദർഘാസ് പരസ്യം
7 ഇ.എസ്.ഐ. ആശുപത്രി , ഉദ്യോഗമണ്ഡൽ
8 ഇ.എസ്.ഐ. ആശുപത്രി , ഒളരിക്കര നമ്പർ എഫ് . 4-35232 / 2008 /ഡി.ഐ.എം.എസ് .
9 ഇ.എസ്.ഐ. ആശുപത്രി,
മുളങ്കുന്നത്തുകാവ് 2008 നവംബർ 25 .
10 ഇ.എസ്.ഐ. ആശുപത്രി , പാലക്കാട്
11 ഇ.എസ്.ഐ. ആശുപത്രി , ഫെറോക്ക്
12 ഇ.എസ്.ഐ. ആശുപത്രി , തോട്ടട
(2) ഡയറക്‌ടർ .
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൻറ പ്രവർത്തിക്കു ന്ന കീഴിൽ 12 . . . ആശുപത്രികളിൽ 1-4-2009 മുതൽ 31-3-2010 വരെ യുളള കാലയളവിലേക്ക് ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മത്‌സരാടിസ്ഥാന ത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസുകൾ 2009 ജനുവരി 1-ാം തീയതി വ്യാഴാഴ്‌ച പകൽ 2 മണി
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് , തിരുവനന്തപുരം -14 ,