Servants of Knowledge
Kerala Gazette · Government of Kerala

Industrial Department

Published 23 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-23.part3_store_industrial
Languages
English, Malayalam
Published at
Original source ↗

Reg . No. 1, KL / TV/ ( N)/ 18/2006-2008 Government of Kerala

പോള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

23rd December 2008

No.

2008 ഡിസംബർ 23

Vol. LIII

THIRUVANANTHAPURAM , TUESDAY

51

നമ്പർ തിരുവനന്തപുരം , ചൊവ്വ

. 53

}

2nd Pousha 1930 1930 2

PART III

Stores Purchase

Department of Industrial Training

SHORT TENDER NOTICE

No. A2-60 /2007 .

3rd November 2008.

Sealed tenders are invited for the supply of Tubular Batteries for the Various Trades at Government I. T. I. , Areacode under Industrial Training Department .

Sl . No.

Items

Quantity 1

Tubular Batteries 120 AH ( 12V)

2

13 Nos . 13 " Buy back rate of old Battery ( 120 AH, 12 V)

Cost of tender form :

Original Rs . 400 +12.5% VAT .

Duplicate Rs . 200 + 12.5 % VAT .

Last date and time of sale of tender form-8-1-2009, 3 p . m . Last date and time of receipt of tenders- 9-1-2009 , 3 p. m.

Date and time of opening of tenders- 9-1-2009 , 4 p . m .

TERMS & CONDITIONS

Tenders should be superscribed with tender number, date and addressed to the Principal , I.T.I. , Areacode , Malappuram District . Late tenders will not be accepted . The tenders will be opened at the time and date given above in the presents of tenderers or their anthorized representatives who may be present at that time .

Intending tenderers may on application to the Principal obtain the requisite tender forms on which tender should be submitted . Application for tender forms should be accompanied by a cash remittance of the price of the form in favour of the Principal , Government I.T.I. , Areacode , which is not refundable under any circumstances . Those who wish to get the tender forms by post should send an extra amount of Rs . 10by way of Money Order . Tender forms are not transferable .

Drafts, Cheques , Postage Stamps , Postal Orders etc. will not be accepted towards the cost of forms and the form will not be send by V.P.P. Duplicate tender form will be issued on remittance of the prescribed cost .

Kerala Stamp Paper worth Rs . 50 is required for executing the agreement along with the tender . Tender will be supplied to the firms outside Kerala on remittance of Rs . 60 separately by Money Order Rs . 10 is intended to cover postage and incidental expenses .

in favour of the Along with tender an amount which is not less than one percent of the tender value should be enclosed as security deposit . Security deposit should be in the form of Demand Draft Principal , I.T.1 . , Areacode , Malappuram District .

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അരീക്കോട ചെയ്യുന്നതിന് വിവിധ ട്രേഡുകൾക്കാവശ്യമായ ട്യൂബുലാർ ബാറററികൾ വിതരണം നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ഐ . ടി . ഐ . -ലെ താൽപ്പര്യമുളളവരിൽ ക്രമനമ്പർ

ഇനം

അളവ് 1

ภูติ 0001 120 AH ( 12 V)

13 എണ്ണം 2

നിലവിൽ ഉപയോഗിക്കുന്ന പഴയ ബാറററികളുടെ

13 دو 120 AH ( 12 V)

ദർഘാസ് ഫോറത്തിൻ്റെ വില :

അസൽ-രൂപ 400 + 12.5 % വാറ് .

പകർപ്പ്-രൂപ 200 + 12.5 % വാറാ" .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും - 8-1-2009 , 3 മണി . ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -9-1-2009 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 9-1-2009 , 4 മണി .

നിബന്ധനകൾ

ദർഘാസുകളുടെ കവറിന് പുറത്ത് നമ്പരും , തീയതിയും എഴുതേണ്ടതാണ് . ദർഘാസുകൾ പ്രിൻസിപ്പാൾ വ്യാവസായിക പരിശീലന വകുപ്പ് , ഐ . ററി . ഐ . അരീക്കോട് , മലപ്പുറം ജില്ല എന്ന വിലാസത്തിൽ അയയ്ക്കേണ്ട താണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ നിശ്ചിത സമയത്ത് ഹാജരായിരിക്കുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് പ്രമാണത്തിന് നിശ്ചിത തുക അടച്ച് അപേക്ഷിക്കേണ്ടതാണ് . ദർഘാസ് വില ഐ . ടി . ഐ . , അരീക്കോട (പ്രിൻസിപ്പാളിന് മണിയോർഡറായി അയയ്ക്കാവുന്നതാണ് . (ഡ്രാഫ്ററ് , ചെക്ക്, പോസ്ററൽ ഓർഡർ എന്നീ രീതികളിൽ ദർഘാസ് വില സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണം വി . പി . പി . ആയി ലഭിക്കുന്നതല്ല . ദർഘാസ് പ്രമാണം തപാൽ വഴി ലഭിക്കുവാൻ 10 രൂപ കൂടുതൽ ഐ . ടി . ഐ . അരീക്കോട് (പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡറായി അയച്ച് അപേക്ഷിക്കേണ്ടതാണ് .

ദർഘാസ് (പ്രമാണത്തിൽ കൊടുത്തിട്ടുളള കരാർ മാതൃകയിൽ 50 രൂപയുടെ കേരള സർക്കാർ മുദ്ര പത്രത്തിൽ കരട് ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരളത്തിന് പുറത്തുള്ള ദർഘാസുകാർക്ക് മുദ്രപ്പത്രം ദർഘാസുകളോടൊപ്പം ആവശ്യമുണ്ടെങ്കിൽ 60 രൂപ അടച്ച് അപേക്ഷിക്കേണ്ടതാണ് .

ദർഘാസുകൾക്കൊപ്പം കരാർ തുകയുടെ 1 % ൽ കുറയാത്ത തുക നിരതദ്രവ്യമായി ഐ . ടി . ഐ . അരീക്കോട് പ്രിൻസിപ്പാളിൻ്റെ പേരിൽ മാറാവുന്ന ഡാഫ്ററായി അടക്കം ചെയ്തിരിക്കേണ്ടതാണ് .

ദർഘാസ് പ്രമാണങ്ങൾ കൈമാററം ചെയ്യാവുന്നതല്ല . ഡ്യൂപ്ലിക്കേററ് ദർഘാസ് പ്രമാണം മുള്ളവർ നിശ്ച‌ിത തുക അടക്കേണ്ടതാണ് . ദർഘാസ് വിലയായി അടച്ച തുക യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല .

I. T. I. , Arcacode, Malappuram .

(Sd.) Principal.

Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part3_store_industrial/. Archive identifier in.gazette.kerala_new.2008-12-23.part3_store_industrial.