Servants of Knowledge
Kerala Gazette · Government of Kerala

Jails Department

Published 23 December 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-23.part3_store_jail_department
Languages
English, Malayalam
Published at
Original source ↗

Reg. No. 1,

KL / TV/ (N)/ 11/2006-2008 Government of Kerala

പോള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

23rd December 2008

No.

2008 ഡിസംബർ 23

Vol . LIII

THIRUVANANTHAPURAM , TUESDAY

51

2nd Pousha 1930

നമ്പർ തിരുവനന്തപുരം, ചൊവ്വ

. 53

}

1930 2

PART III

Stores Purchase

Jails Department TENDER EXTENSION NOTICE

No. MI - 17121 /2008 .

15th December 2008 .

Sealed tenders are invited for the supply of Raw Materials and Consumables viz . M. S. Sheets , Hindalium Sheets , Aluminium Revets , M.S Revets , Plate Washers , Emery Cloths , Hack Saw Blades , Cutting Tools , Grinding Stones , Drill bits , M. S. Rods , M. S. Flats , M. S. Angles , Charcoal, Vernier Callipers and Threading Tapes to the Carpentry Unit and Smithy units of Prison Manufacturies of Central Prison , Thiruvananthapuram and Open Prison , Nettukaltheri .

The tender should be superscribed with the Number, name of tender and addressed to the Additional Director General of Police ( Prisons) , Prisons Headquarters , Poojappura , Thiruvanantha- puram- 12 . The PAC of the tender will be 5 lakhs (Rupees Five lakh only) . PAC

മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനു മുകളിൽ പങ്കെടുക്കുവാനുദ് ദേശിക്കുന്ന ദർഘാസിൻറ (ക്രമനമ്പരും , പേരും എഴുതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( പ്രിസൺസ് ) , ജയിൽ "ഥാനകാര്യാലയം , തിരുവനന്തപുരം -12 എന്ന വിലാസത്തിൽ നൽകേണ്ടതാണ്" ദർഘാസിൻറെ അടങ്കൽ തുക 5,00,000 രൂപ (രൂപ അഞ്ച് ലക്ഷം മാത്രം) ആയിരിക്കും .

on Last date and time for receipt of tender with 1% E.M.D. has been extended to 1 p . m . on 30-12-2008 and will be opened at 3 p . m. the same day in the presence of such tenderers or their authorised representatives who may be present at that time .

Late, tenders will not be accepted. The rates quoted must be valid np to 31-3-2009 .

തീയതി ദർഘാസുകൾ ദീർഘിപ്പിച്ച ദർഘാസുകൾ 1% നിരതദ്രവ്യം സഹിതം സമർപ്പിക്കേണ്ട അവസാന 30-12-2008 , 1 മണിക്കാണ് സമർപ്പിച്ചവരു ടെ യോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്‌ധ്യത്തിൽ അന്നേ ദിവസം 3 മണിക്ക് ടെണ്ടറുകൾ തുറക്കുന്നതായി Tender forms may be obtained from the office of the Additional Director General of Police (Prisons) on working days during Office hours .

താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

Application for teader forms should be accompanied by cash remittance as detailed below:

ടെണ്ടർ നിരക്ക് 31-3-2009 വരെ പ്രാബല്യ ത്തിലുണ്ടായിരിക്കണം .

Cost of tender form :

Original Rs . 400+ VAT .

Duplicate Rs . 200+ VAT .

അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ( (പ്രിസൺസ് ) തിരുവനന്തപുരത്തിൻറെ ഓഫീസിൽ പ്രവർത്തി ദിനങ്ങളിൽ ലഭിക്കു രൊക്കം പ്രവർത്തി ന്നതാണ് . പണമടച്ചാൽ സമയത്ത് ദർഘാസ്

ടെണ്ടർ ഫോറത്തിൻറെ വില :

അസ്‌സൽ-രൂപ 400 - വാറd" .

The cost of tender forms will not be refunded under any circumstances. Sale of tender forms will be closed at 4 p . m . on 29-12-2008 .

പകർപ്പ് രൂപ 200 + വാറ് .

Cheques , Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent by V.P.P. Further details are available from Prisons Headquarters during office hours .

ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല . ദർഘാസ് ഫോറ ത്തിൻറെ വിൽപ്പന 29-12-2008-04 മണിക്ക് അവസാനിക്കുന്നതാണ് .

ദർഘാസ് ഫോറം വി . പി . പി . ആയി അയയ്ക്കു കയോ, ചെക്ക്പോസ്‌റേജ് സ്ററാമ്പ് മുതലായവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുകയോ ചെയ്യു ന്നതല്ല . വിശദവിവരങ്ങൾ ജയിൽ ആസ്ഥാനകാര്യാ ലയത്തിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭ്യമാണ് .

(Sd.) a m സ്ഥാപന തിരുവനന്തപുരം സെൻട്രൽ ജയിൽ , നെട്ടുകാൽത്തേരി യിലുളള തുറന്ന 10000703 ങ്ങളിലെ മാ നു ഫാക് റം റിയോടനുബന്ധിച്ചുള്ള സ്മിത്തി , കാർപ്പെൻററി യൂണിറ്റുകളിലേക്ക് അലൂമിനിയം റിവററ് . '്, എം . എസ് . റിവറ് , പ്ലോറ് വാഷർ , എമറി ക്ലോത്ത് , ഹാക്സോ ബ്ലേഡ് , കട്ടിംഗ് ററൂൾ , ഗ്രൈൻറീംഗ് സ്റോൺ , ഡിൽ ബിററ് , ഹിൻറാലിയം എം . എസ് . ആങ്കിൾ , മരക്കരി , വെർണിയർ കാലിപ്പർ , ത്രെഡിംഗ് ടേപ്പ് തുടങ്ങിയ സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള മുദ്രവച്ച ഭർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

ForAddl .Director General of Police (Prisons) .

Prisons Headquarters , Thiruvananthapuram .

Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part3_store_jail_department/. Archive identifier in.gazette.kerala_new.2008-12-23.part3_store_jail_department.