Kerala Gazette No. 51 dated 23rd December 2008.
PART III
STORES PURCHASE
Collegiate Education Department
TENDER NOTICE
[1/2008 ]
തിരുവനന്തപുരം യൂണിവേഴ്സിററി കോളേജിൽ 2008-09 വർഷത്തിൽ ജിയോളജി വിഭാഗത്തിലേക്ക് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച പൂരിപ്പിച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
No. A5-2623 /2008-09.
മുഖവില --- രൂപ 3,00,000 .
1st December 2008 .
Sealed tenders are invited for the supply of Lab Equipments to Geology Department of University College , Thiruvananthapuram for the year 2008-09 ( DST- FIST Fund 2008).
Face Valueis Rs . 3,00,000 .
ദർഘാസുകൾ " പ്രിൻസിപ്പാൾ, യൂണിവേഴ്സിറ കോളേജ് , തിരുവനന്തപുരം " എന്നഎന്ന വിലാസത്തിൽ 2-1-2009 -ന് ഉച്ചയ്ക്ക് 1 മണിക്കകം ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . കുവറിന് മുകളിൽ "ജിയോളജി ഡിപ്പാർട്ടുമെൻറിലേക്ക് ലാബ് വിതരണം ഉപകരണങ്ങൾ ചെയ്യുന്നതിനുളള ദർഘാസ് ?? എന്ന് രേഖപ്പെടുത്തേണ്ടതാണ് . 1 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ അന്നേദിവസം 2 മണിക്ക് അപ്പോൾ സന്നിഹിതരായി രിക്കുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .
The envelopespes containing the tenders should be superscribed as "Tenders for the supply of Lab equipments to Geology Department of University College, Thiruvananthapuram addressed to the Principal, University College , Thiruvananthapuram , so as to received in this College on or before 2-1-2009, I p. m. Late tenders will notbe accepted . The tenders will be opened at 2 p.m. on the same day in the presence of the tenderers or their authorised representatives who may be present at that time .
Tender forms can be had from the Office of the Principal , University College , Thiruvananthapuram on working days before 2 p . m . till 1-1-2009 , The cost of the tender form is Rs . 400+ VAT + Cess and for duplicate tender form is Rs . 200 + VAT+Cess .
ദർഘാസ് ഫോറങ്ങൾ കോളേജ് ആഫീസിൽ നിന്നും 1-1-2009 വരെ പ്രവർത്തി ദിവസങ്ങളിൽ 2 മണിവരെ ലഭിക്കുന്നതാണ് , ദർഘാസ് ഫോറത്തിൻറ വില 100 രൂപയും (വാറാ" , പുറമെ ഡ്യൂപ്ലിക്കേററ് ഫാറത്തിൻറ ขาย 200 രൂപയും (പാററ് , സെസ് പുറമേ ) നൽകേണ്ടതാണ് . ഒറിജിനൽ ടെണ്ടർ ഫോം വാങ്ങുന്നവർക്കു മാത്രമേ ഡ്യൂപ്ലിക്കേററ് ടെണ്ടർ ഫോറം നൽകുകയുള്ളൂ . തപാൽമാർഗ്ഗം ആവശ്യ മുളളവർ 50 രൂപ അധികം മണിയോർഡർ അയയ്ക്കേ ണ്ടതാണ് . ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല , Duplicate tender forms will be issued to only those who purchase the original tender forms . Those who wish to get tender forms by post may send additional amount of Rs . 50 per copy for Money Order. an
കൂടുതലായോ മേൽപ്പറഞ്ഞ തുകയേക്കാൾ കുറവായോ അയയ്ക്കുന്ന മണിഓർഡറുകൾ സ്വീകരി ക്കുന്നതല്ല . ചെക്ക് , ഡിമാൻറ് (ഡാഫ്ററ് , സ്ററാമ്പ് എന്നിവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുളളതല്ല .
(Sd.)
University College ,
Money Order for the amount more or less than specified above will not be accepted . Demand Draft , Cheques, Stamp etc. will not be accepted towards the cost of tender forms or will not be sent by V.P.P. The tender forms are not transferable .
Thiruvananthapuram .
Principal .
Health Services Department
TENDER NOTICES
(1 )
18th November 2008.
No. $ 2/12220/2008 .
Sealed tenders in the prescribed forms are invited for the supply of EIA kit for doing TFT ( T3 T4 TSH) -20 Unit for Medical College Hospital , Kozhikode-8.
Superscription- Tender No. S2/ 12220 /2008 /HDS .
Price of tender form-Rs . 400+ S.T.
Last date and time of close of sale of tender forms- 27-12-2008, 3 p.m.
Date and time of receipt of tender- 29-12-2008, 5 p . m . Date and time for opening of tender- 30-12-2008, 11 a.m.
Date upto which the rates are to be firms- 31-3-2009 .
Address of Officer from whom tender forms are to be obtained and to whom tenders are to be sent- The Superintendent , Medical College Hospital, Kozhikode -8 . More details can be had from the is office .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ടി , എഫ് , ടി . നടത്തുന്നതിനുള്ള ഇഐഎ കിററ്- 20 യൂണിററ് വിതരണം ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
മേലെഴുത്ത്- നമ്പർ എസ്2 / 12220 / 2008 / എച്ച്ഡിഎസ് , -
ടെണ്ടർ ഫോറത്തിൻറെ വില- രൂപ 400 +- വി.നി.
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 27-12-2008 , 3 മണി ,
ടെണ്ടർ ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും -29-12-2008 , 5 മണി .
ടെണ്ടർ തുറക്കുന്ന തീയതിയും സമയവും -30-12-2008 , 11 മണി . ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേണ്ട തീയതി- 31-3-2009 .
ടെണ്ടർഫോാം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , മെഡിക്കൽ കോളേജ് ആശുപത്രി , കോഴിക്കോട് -8 .
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .
2
(2)
(2)
(1)
22nd November 2008 .
No. S3/ 11957/2003/HDS .
Sealed tenders in the prescribed forms are wing items for invited for the supply of the following Medical College Hospital, Kozhikode .
2 വർഷ ഗ്യാരണ്ടി എല്ലാ പാർട്ട കൾക്കും 5 വർഷ ഗ്യാരണ്ടി കം ബ്രസറിനും നൽകേണ്ടതാണ് . എ.എം.സി. റേററു നൽകേണ്ട താണ്
Name of Items
2 ഓട്ടോ ചെയ്ഞ്ച് ഓവർ സ്വിച്ച്-2 എണ്ണം SI. No.
(1)
(2)
1 Air Conditioners- 2 tonne with Voltage
ടെണ്ടർ അയയ്ക്കുന്ന കവറിനുമുകളിൽ "ടെണ്ടർ നമ്പർ എസ്3 / 11957 /2008 / എച്ച് .ഡി . എസ് . ? " എന്ന് വ്യക്തമായി കാണിച്ചിരിക്കേണ്ടതാണ് .
ടെണ്ടർ ഫോറത്തിൻറെ വില രൂപ (നികുതി അടക്കം ) . 450.
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 5-1-2009 , 3 മണി .
ടെണ്ടർ ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും - 7-1-2009 , 5 മണി .
തീയതിയും സമയവും തുറക്കുന്ന 8-1-2009 , ഉച്ചയ്ക്ക് 12 മണി ,
or от Stabilizer , Stand , Installation Charges (4 Mtr .Mt extra Pipe). Item should be of Carrier , Voltas, Bluestar , Hitachi Thoshiba Manufacturer authorised dealer can parti- cipate in the tender . 2 Year guarantee for all parts and 5 year for compressor. AMC rate also furnished
ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട തീയതി- 28-2-2009 .
2 Auto change-over switches- 2 Nos .
ടെണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ മേൽവിലാസം .. സൂപ്രണ്ട് , മെഡിക്കൽ ണ്ടതുമായ കോളേജ് ആശുപത്രി , കോഴിക്കോട് -8 .
Superscription Tender 2008/HDS . Number-$ 3 / 11957/
Price of tender form- Rs . 450 ( including VAT.)
Medical College Hospital , Kozhikode.
(Sd.) Superintendent .
Date and time of close of sale of tender form- 5-1-2009 , 3 p.m.
TENDER NOTICE Date and time for receipt of tender form- 7-1-2009 , 5 p.m.
No. G5-7669/2008/MCH .
24th November 2008 .
Date and time for opening of tenders- 8-1-2009 , 12 Noon .
Date upto which rates are to be firms- 28-2-2009 .
Competitive tenders are invited in sealed cover superscribing Tender No. 3 /2008-09 for the supply of Egg and Biscuit worth Rs.2.90 lakh for the use of Medical College Hospital , Thrissur .
Egg-73056 Nos . Biscuit-3064.38 Kg .
Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital , Calicut.
Cost of tender form inclusive of tax-Rs . 400+ 25% VAT . (Solvency Certificate , PFA Licence may also be submitted .)
Date of sale of tender forms - 17-12-2008 .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് താഴെ പറയുന്നവ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത ഫോറത്തിൽ സീൽ ചെയ്ത ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടറുകൾ
ക്രമനമ്പർ
Closing date and time of sale of tender forms- 16-1-2009 , 3 p . m .
ഇനവിവരം
(2)
(1)
Last date and time of receipt of tender- 21-1-2009 , 11 a.m.
1
Opening date and time of tender-21-1-2009, 12Noon .
എയർ കണ്ടീഷണർ 2 ടൺ വോൾട്ടേജ സ്റബിലൈസർ , സ്ററാൻറ് , ഇൻസ്ററാലേഷൻ , (4 ๑๐๐ പൈപ്പ് പുറമെ) കരിയർ , വോൾട്ടാസ് , ബ്ലൂസ്റ്റാർ , ഹിത്താച്ചി , തോഷിബ എന്നീ കമ്പനികൾക്കോ അധികാരപ്പെ ടുത്തിയ വിതരണക്കാർക്കോ ടെണ്ടർ സമർപ്പിക്കാവുന്നതാണ് .
Every tender should be accompanied by EMD of 1% of total cost of tendered items , along with an agreement in Kerala Stamp Paper worth Rs . 50 . The undersigned reserves the right to accept/reject/ postpone the tender without assigning any reason. Further details , if any, required can be had from this office during office hours .
3
കോളേജിലെ ആവശ്യത്തിന് വിലവരുന്ന ന്ന ( മുട്ടയും വിതരണം മെഡിക്കൽ 20 ° 2.90 രൂപ ചെയ്യുന്നതിന് ദർഘാസ് നമ്പർ ജി5-3 / 2008-09 എന്ന തലക്കെട്ടോടുകൂടിയ മുദ്രവച്ച കവറുകളിൽ മൽസരാടി ദർഘാസുകൾ ക്ഷണിച്ചു സ്ഥാനത്തിലുള്ള കൊളളുന്നു.
മുട്ട -73056 എണ്ണം ബിസ്ക്കറ°-3064.38 കി.ഗ്രാം .
The tender forms which are not accompanied by the agreement in Kerala Stamp Paper worth Rs . 50 and an Earnest Money Deposit of 1% of the total cost of the items offered will be rejected . Outside Firms , who desire to be supplied with Kerala Stamp Paper should sent an additional amount of Rs . 50 along. with the cost of tender form . The tender forms can be obtained from the undersigned upto 3 p . m. on 12-1-2009 by Cash and by Money Order upto 3 p.m on 6-1-2009 .
ദർഘാസ് ഫോറത്തിൻറെ വില നികുതിയടക്കം... 400 രൂപ + 12.5 % ( സോൾവൻസി സർട്ടിഫിക്കാറ് عالم ലൈസൻസ് എന്നിവ . )
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി- 17-12-2008 .
ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 16-1-2009 , 3 മണി ,
ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും - 21-1-2009 രാവിലെ 11 മണി ,
ഇടുക്കി പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ കെട്ടിടങ്ങളും ഡിപ്പാർട്ടുമെൻറുകളും ഓഫീസുകളും തമ്മിൽ നൊറ് വർക്ക് ചെയ്യുന്നതിന്. ആവശ്യമായ ഉപകരണങ്ങൾ സിവിൽ വർക്ക് ഉൾപ്പെടെ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകളുടെ പുറത്ത ദർഘാസ് നമ്പർ , ദർഘാസിൻ്റെ പേര് , ദർഘാസിൻറ അവസാന തീയതി എന്നിവയോടുകൂടി പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , പൈനാവ് , ഇടുക്കി പിൻ 685 603 എന്ന വിലാസ ത്തിൽ ലഭിച്ചിരിക്കേണ്ടതാണ് .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും..... 21-1-2009 , ഉച്ചയ്ക്ക് 12 മണി ,
3 - 10/2008/P1 /912/2008 CAN
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 13-1-2009 , 1 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 13-1-2009, 2 .
ടെണ്ടർ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി ദെണ്ടറിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . * 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്ര(പ്രാരംഭഉടമ്പടി വയ്ക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻറ വില നേരിട്ട് ഓഫീസിൽ അടയ്ക്കാവുന്നതാണ് , കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽനിന്നും ലഭ്യമാണ് . കാണിക്കാതെ ദർഘാസ് മാററിവയ്ക്കു ന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തമാണ്. കാരണം
(Sd.)
Medical College Hospital , Thrissur .
Superintendent.
Technical Education Department SHORT TENDER NOTICES
(1)
6th December 2008
No. Pl /922/2008/CAN.
Scaled tenders are invited for the supply of Equipments for the Implementation of CampusC Area Network in various Sections of Govt . Engineering College, Painavu , Idukki
ഒറിജിനൽ ദർഘാസ് ഫോറത്തിൻ്റെ വില 700 രൂപ + വാറും ഡ്യൂപ്ലിക്കേററ് ദർഘാസുകൾക്ക് 400 രൂപ+ വാറ്റുമായിരിക്കും . തപാൽ വഴി ലഭിക്കാൻ യഥാക്രമം 750 രൂപയും 450 രൂപയും അടയ്ക്കേണ്ട താണ് . അപൂർണ്ണവും വൈകിക്കിട്ടുന്നതുമായ ദർഘാ സുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരു അവർ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളു ടെ യോ സാന്നിദ്ധ്യത്തി ൽ തുറക്കുന്നതായിരിക്കും . സാധനങ്ങളുടെ മൊത്തം വില യുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപയുടെ കേരള സർക്കാരിൻറെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് ഉടമ്പടിയും ദർഘാസിൻറെ കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാ നത്തിന് പുറത്തുള്ള സ്ഥാപനങ്ങൾ ഉപകരണങ്ങ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നപക്ഷം ദർഘാസ് വിലയ്ക്ക് പുറമെ കേരള സർക്കാരിൻറ മുദ്രപ്പത്ര വിലയായ 50 രൂപ കൂടി അടയ്ക്കേണ്ടതാണ് . ദർഘാസുകൾ 12-1- 2009 പകൽ 3 മണി നേരിട്ടും 6-1-2009 പകൽ 3 മണി വരെ മണിയോർഡർ അയച്ചാൽ തപാൽ വഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിന്നും ലഭിക്കുന്നതാണ് .
The envelope containing the tenders superscribed with the number , name of tender and due date for the tender must be addressed to the Principal , Government Engineering College , Painavu, Idukki
Tender No -10/2008.
(2)
Due date and 13-1-2009 , 1 p.m. time of tender form-
6th December 2008 .
No. P1 / 1157/2008/ΕΕ .
Opening date and time of tender- 13-1-2009, 2 p.m.
Sealed tenders are invited for the supply of stores required in various sections of Government Engineering College , Painavu , Idukki .
Cost of the tender form is Rs . 700 + ST and Rs . 400+ ST by cash for original and duplicate respectively (Rs . 750 and Rs . 450 by post) . Belated tenders will not be accepted . The tenders will be opened in the presence of such tenderers or their authorised representatives who may be present at that time . Cheque/Drafts/ Postal Orders are not acceptable , Further details can be had from this office .
The envelope containing the tenders super- scribed with thethe Number , Name of Tender and due date for the tender must be addressed to the Principal , Government Engineering College, Painavu, Idukki.
4
Tender No. and Name of Equipment
St. No.
നമ്പർ ദർഘാസ് നമ്പരും ഉപകരണത്തിൻറെ പേരും I 11/2008/(P1/ 1157/2008 /EE ) Digital Storage. of EE Oscilloscope to the Power Electronics . Lab Department .
2 12/2008/ (P1 /981 / 2008 /IT) -UPS battery for Information Technology Department .
1 11 /2008/ ( P1 / 1157 / 2008/EE ) - ( ആൻറ് ഇലക് ട്രോണിക്സ് ഡിപ്പാർട്ടുമെൻറിലെ പവർ ഇലക്ട്രോണിക്സ് ലാബി ലേക്കാവശ്യമായ ഡിജിററൽ ഓസിലോ സ് റേറാറേജ് സ്കോപ്പ്
3 13/2008/ (P1 / 1125/2008 /CS) - SMF Battey for Computer science Engineering Department . and
2 12/2008 (P1 /981 /2008/TT) - ടെക്നോളജി ഡിപ്പാർട്ടുമെൻറി ആവശ്യമായ UPS ബാറററികൾ
Due date and 15-1-2009 , 1 р . m . time of receipt of tender-
Date and time of opening of tender- 15-1-2009, 2 р . m.
3 13/2008/ (P1 / 126/ 2008 / CS)- ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യ മായ SMF ബാറ്ററികൾ
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -15-1-2009 , 1 , മണി ,
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 15-1-2009, 2 ๑๓.
Cost of the tender form is Rs . 400+ ST and Rs. 200+ ST by cash for original and duplicate respectively (Rs. 450 and Rs . 250by post) . Belated tenders will not be accepted . The tenders will be opened in the presence of such tenderers or their authorised representatives who may be present at that time. Cheques , Drafts , Postal Orders are not acceptable . Further details can be had from ths office,
The tender forms which are not accompanied by the agreement in Kerala Stamp Paper worth Rs. 50 and an Earnest Money Deposit of 1 % of the total cost of the items offered will be rejected . Outside firms , who desire to be supplied with Kerala Stamp Paper should send an additional amount of Rs . 50 along with the cost of tender form. The tender forms can be obtained from the undersigned upto 3 p.m. on 14-1-2009 by cash and by Money Order upto 3 p.m. 7-1-2009 . on
അവർ ഒറിജിനൽ ദർഘാസുകളുടെ വില രൂപ 400 + വാറും ഡ്യൂപ്ലിക്കേററ് ദർഘാസുകൾക്ക് 200 രൂപ - വാറുമായിരിക്കും . തപാൽവഴി ലഭിക്കാൻ യഥാക്രമം 450 രൂപയും 250 രൂപയും അടയ്ക്കേണ്ടതാണ് . അപൂർണ്ണവും വൈകി കിട്ടുന്നതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാ സുകൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെയോ അധികാരപ്പെടുത്തിയിരിക്കുന്ന പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും . സാധനങ്ങളുടെ മൊത്തം വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപയുടെ കേരള സർക്കാരിൻറ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഉടമ്പടിയും ദർഘാസിൻെറ കൂടെ സമർപ്പിക്കേണ്ടതാണ് . സംസ്ഥാനത്തിന് പുറത്തുള്ള സഥാപനങ്ങൾ ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ ദർഘാസ വിലയ്ക്കുപുറമെ കേരള സർക്കാരിൻറെ മുദ്രപ്പത്ര വിലയായ 50 രൂപ കൂടി അടക്കേണ്ടതാണ് . ദർഘാസുകൾ 14-1-2009 പകൽ 3 മണിവരെ നേരിട്ടും 7-1-2009 പകൽ 3 മണിവരെ മണിഓർഡർ അയച്ചാൽ തപാൽവഴിയും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറിൽ നിന്നും ലഭിക്കുന്നതാണ് . ആഗ്രഹിക്കുന്നപക്ഷം
Government Engineering College, Painavu, Idukki,
(Sd.) Principal.
ഇടുക്കി പൈനാവ് ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതി ലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകളുടെ പുറത്ത് ദർഘാസ് ദർഘാസിൻറ നമ്പർ , ദർഘാസിൻറെ അവസാന തീയതി എന്നിവ രേഖപ്പെടുത്തി പ്രിൻസിപ്പാൾ , ഗവൺ മെൻറ് എഞ്ചിനീയറിംഗ് ' കോളേജ് , പൈനാവ് . ഇടുക്കി , പിൻ 685 603 എന്ന വിലാസത്തിൽ ലഭിച്ചാ രിക്കേണ്ടതാണ് .