State Water Transport Department ലഘുദർഘാസ് പരസ്യം
(1)
2008 ഡിസംബർ 3 .
നമ്പർ സി 7-4666 / 2007 .
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ -64 / സി 7 / 2008-09 .
സപ്ലൈ ചെയ്യേണ്ട സാധനങ്ങളുടെ വിവരം ബാററി ചാർജ്ജിംഗ് മെറ്റീരിയൽസ് :
1. ബാറററി 12 വോൾട്ട് 19. പ്ലേററ്സ് അൺചാർജ്ജ്ഡ് 40 എണ്ണം
2. സെൽ ടെസ്ററർ-1 എണ്ണം
3. ഹാൻറ് ഗ്ളൗസ് റബ്ബർ ഉപയോഗത്തിന് )-2 എണ്ണം (ഇലക്ട്രിക്കൽ 4. സോൾഡെറിംഗ് ലെഡ് 16 എസ് . എം.ജി.- 5 കിലോ 5. ബാറററി 12 3 25 അൺചാർജ്ജ്‌ഡ്-24 എണ്ണം
അടങ്കൽ തുക 4,00,000 രൂപ .
നിരതദ്രവ്യം രൂപ 4,000 .
ദർഘാസ് ഫോറത്തിൻ്റെ - 450. വില : (ടാക്‌സ് ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും - 7-1-2009 , 1 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 7-1-2009 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 7-1 2009, 3.15 2 .
ദർഘാസിനോടൊപ്പം 100 രൂപ മുദ്രപ്പത്രത്തിൽ ഒരു ഉടമ്പടി കൂടി സമർപ്പിക്കേണ്ടതാണ് . മാതൃക ഫോമിനോടൊപ്പം ലഭിക്കും . ദർഘാസ് പ്രവൃത്തി ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങ ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഓഫീസിൽ ലഭ്യമാണ് .
ടെലിഫോൺ നമ്പർ : 0477-2252015 .
(2)
2008 ഡിസംബർ 2 .
നമ്പർ സി 1-4306 / 2007 .
ആലപ്പുഴ സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും സപ്ലൈ ചെയ്യേണ്ട ഇനങ്ങളുടെ വിവരവും
63 / 11 / 2008-09 - ഗ്രീവ്‌സ് ഗിയർ സ്പെയർ പാർട്ടുകൾ :
1. ഇൻപുട്ട് ബിയറിംഗ് 004885-80 എണ്ണം 2. റിലീസ് ബിയറിംഗ് 004801-10
وو 3. ബിയറിംഗ് ഔട്ട്പുട്ട് 004891-12 35 4. ബിയറിംഗ 004822-24 emo
5. പൈലററ് ബിയറിംഗ് 004820-30 دو അടങ്കൽ തുക 75,000 രൂപ .
നിരതദ്രവ്യം 750 രൂപ .
ദർഘാസ് ഫോറത്തിൻ്റെ വില : ( എസ് , ററി . ഉൾപ്പെടെ ) രൂപ 450 .
ദർഘാസ് 63000 വിൽപ്പനയുടെ അവസാന തീയതിയും സമയവും 2-1-2009 , 1 മണി .
ദർഘാസ് ലഭിക്കേണ്ട സമയവും 2-1-2009 , 3 മണി . അവസാന തീയതിയും ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 2-1-2009, 3.15 ๑๓ .
ദർഘാസിനൊപ്പം 100 രൂപ മുദ്രപ്പത്രത്തിൽ ഒരു ഉടമ്പടി കൂടി സമർപ്പിക്കേണ്ടതാണ് . മാതൃക ടെണ്ടർ ഫോമിനൊപ്പം ലഭിക്കും . ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ആഫീസിൽ ലഭ്യമാണ് .
ടെലിഫോൺ നമ്പർ : 0477-2252015 .
(2 )
ഡയറക്‌ടർ , സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്‌ടറേററ് , ആലപ്പുഴ .