Servants of Knowledge
Kerala Gazette · Government of Kerala

Notification of Chengannur Municippality,

Published 23 December 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-12-23.part4_chengannur
Languages
English, Malayalam
Published at
Original source ↗
ചെങ്ങന്നൂർ നഗരസഭ വി⁄ാപനം

[1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ 20-ാം ആക്ടിലെ) സെക്ഷൻ 447(1) 567 വകുപ്പുകൾ പ്രകാരം]

നമ്പർ എച്ച് 1-3616/08. 2008 സെപ്റ്റംബർ 25.

ചെങ്ങന്നൂർ മുനിസിപ്പൽ കൗൺസിലിന്റെ 19-8-2008-ലെ 1-ാം നമ്പർ തീരുമാനപ്രകാരം ചെങ്ങന്നൂർ നഗരസഭാ അതിർത്തിയ്ക്കുള്ളിലുള്ള യാതൊരു സ്ഥലവും ഇതോടനുബ ന്ധ ി ച്ച ു ള്ള പട്ടികയിൽ വിവരിക്കുന്നവയ്ക്കും മുനിസിപ്പൽ സെക്രട്ടറിയിൽ നിന്നുള്ള രേഖാമൂലമുള്ള ലൈസൻസ് കൂടാതെയും ലൈസൻസ് വ്യവസ്ഥകൾ അനുസരിച്ചല്ലാതെയും 1-4-2009 മ ു ത ൽ ഉപയോഗിക്കാൻ പാടില്ലെന്ന് തീരുമാനിച്ചിരിക്കുന്നതിനാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷൻ 311, 443, 444(1-2), 447, 453, 456, 460, 467, 469, 475, 492, 575(2) എന്നീ വകുപ്പുകൾ പ്രകാരം ചെങ്ങന്നൂർ മുനിസിപ്പാലിറ്റിക്ക് അക ത്തുള്ള യാതൊരു സ്ഥലവും ഇതിനോടനുബന്ധിച്ചുള്ള പട്ടികയിൽ പറയുന്ന ഒന്നോ അതിലധികമോ ആവശ്യങ്ങൾക്ക് 1-4-2009 മുതൽ, മറിച്ച് പരസ്യപ്പെടുത്തുന്നതുവരെ, മുനിസിപ്പൽ സെക്രട്ട റിയുടെ രേഖാമൂലമുള്ള ലൈസൻസ് കൂടാതെയും ലൈസൻസ് വ്യവസ്ഥകൾക്ക് അനുസൃതമല്ലാതെയും ഉപയോഗിച്ചു കൂടാത്തതാണെന്നുള്ള വിവരം ഇതിനാൽ വി⁄ാപനം ചെയ്തുകൊള്ളുന്നു.

1. ഇത് സംബന്ധിച്ച് നിലവിലുള്ള 1997 ആഗസ്റ്റിൽ പ്രസിദ്ധപ്പെ ടുത്തിയ വി⁄ാപനം ഈ വി⁄ാപനം പ്രാബല്യത്തിൽ വരുന്ന 1-4-2009 മുതൽ അസാധുവാകുന്നതാണ്.

2. നഗരസഭാ കൗൺസിലിന്റെ 19-8-2008-ലെ 1-ാം നമ്പർ തീരുമാനപ്രകാരം പട്ടികയിൽ ചേർത്തിരിക്കുന്ന ഓരോ ഇനത്തിനും അതാതിനു നേരെ ലൈസൻസ് ഫീസ് നി›യിച്ച് രേഖപ്പെടുത്തിയിട്ടുള്ളതും ആയത് ഈ വി⁄ാപനത്തിനുശേഷം പ്രബല്യത്തിൽ വരുന്നതുമാകുന്നു.

3. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസരണമായി, പൊതുവിൽ മനുഷ്യന്റെ ജീവനോ ആരോഗ്യത്തിനോ വസ്തുവിനോ അപകടകരമായിത്തീരാൻ ഇടയു≠െന്നോ അല്ലെങ്കിൽ ഒരു ശല്യമു≠ാക്കുകയോ ഇടയാക്കിത്തീർക്കുകയോ ചെയ്യാനിട യു≠െന്നോ മുനിസിപ്പൽ സെക്രട്ടറിക്ക് ബോദ്ധ്യം വരുന്ന ഇനങ്ങൾക്കുകൂടി ലൈസൻസ് ആവശ്യമുള്ളതിനാൽ പ്രസ്തുത ഇനങ്ങൾ ആക്ടിലെ ആറാം പട്ടികയിലെ ഇനങ്ങൾക്കുപുറമേ ഇതോടനുബന്ധിക്കുന്ന പട്ടികയിൽ ചേർത്തിട്ടുള്ളതാകുന്നു.

4. ലൈസൻസിന് അപേക്ഷ സമർപ്പിച്ചാൽ ആക്ടിലെ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും പരിധികൾക്കും അനുസരണമായി സെക്രട്ടറിക്ക് ലൈസൻസ് അനുവദിക്കുകയോ നിഷേധിക്കുകയോ ചെയ്യാവുന്നതാണ്.

5. ലൈസൻസിൽ മുനിസിപ്പൽ സെക്രട്ടറിയുടെ ഒപ്പും മുനിസിപ്പൽ കൗൺസിലിന്റെ സീലും ഉ≠ായിരി ക്കുന്നതാണ്.

(എ) ലൈസൻസിനുള്ള അപേക്ഷാഫാറം മുനിസിപ്പൽ ഓഫീസിൽ നിന്ന് വിലയ്ക്ക് ലഭിക്കുന്നതാണ്. അപേക്ഷയിൽ അതത് സമയത്ത് സർക്കാർ നി›യിക്കുന്ന വിലയ്ക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചും അപേക്ഷകൻ തന്നെ ഒപ്പുവച്ച് മതിയായ ലൈസൻസ് ഫീസ് അടവാക്കിയും മുനിസിപ്പൽ ഓഫീസിൽ സമർപ്പിക്കേ≠താണ്.

(ബി) ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കുന്നത് ഒരു കമ്പനിയോ സ്ഥാപനമോ അധികം വ്യ‡ി കൾ ചേർന്നുള്ള ഒരു അസോസിയേഷനോ പാർട്ടണർമാരുള്ള സ്ഥാപനമോ സൊസൈറ്റിയോ അതുപോലെയുള്ള ഒന്നോ ആണെങ്കിൽ അത്തരം അപേക്ഷയിൽ മാനേജിംഗ് ഡയറ ക്ടർമാരോ മാനേജിംഗ് പാർട്ടണർമാരോ അല്ലെ ങ്കിൽ പ്രസ്തുത സ്ഥാപനത്തിലെ ഉത്തരവാദിത്വ പ്പെട്ട ഒരു വ്യ‡ിയോ ഒപ്പുവയ്ക്കേ≠തും ഓഫീസ് സീൽ പതിക്കേ≠തുമാകുന്നു.

(സി) അപേക്ഷകൻ ലൈസൻസ് ആവശ്യമുള്ള പരിസരത്തിന്റെ ഉടമസ്ഥൻ അല്ലെങ്കിൽ ആക്ടിലെ 492(3) സെക്ഷൻ അനുസരിച്ച് അപേക്ഷയോടൊപ്പം ഉടമയുടെ സമ്മതപത്രം അനുബന്ധിക്കേ≠താണ്. ലൈസൻസിന് എത്ര കാലത്തേക്ക് അപേക്ഷിച്ചാലും ഉടമയുടെ സമ്മത പത്രത്തിൽ എന്തെങ്കിലും കാലയളവ് പ്രതിപാദി ച്ചിട്ടു≠െങ്കിൽ ഈ കാലയളവിലേക്ക് മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളു.

(ഡി) നേരത്തെ നൽകിയ ഒരു ലൈസൻസ് പുതുക്കു ന്നതിന് ആവശ്യപ്പെടുന്ന അപേക്ഷകൻ ആദ്യം ലൈസൻസ് കിട്ടിയ ആളിൽ നിന്ന് വ്യത്യസ്ഥനായ ഒരാളാണെങ്കിൽ ടിയാൻ ആദ്യ ലൈസൻസിയുടെ അനന്തരാവകാശിയല്ലെങ്കിൽ ആക്ടിലെ 492(4) സെക്ഷൻ അനുസരിച്ച് അപേക്ഷയോടൊപ്പം ലൈസൻസ് ആവശ്യമുള്ള പരിസരത്തിന്റെ ഉടമസ്ഥനിൽ നിന്നുള്ള സമ്മതപത്രം അനുബന്ധിക്കേ≠താണ്.

8. അപേക്ഷയോടൊപ്പം ലൈസൻസിന് ആവശ്യമായ മതിയായ ഫീസ് മുഴുവനും മുൻകൂറായി അടയ്ക്കേ≠താ ണ്.

9. പട്ടികയിൽ ചേർത്തിട്ടുള്ള ലൈസൻസ് ഫീസ് നിർദ്ദിഷ്ട സമയപരിധിക്കകം സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ ബാധകമാവുകയുള്ളു.

(എ) വാണിജ്യത്തിനോ വ്യാപാരത്തിനോ സംരംഭ ത്തിനോ മറ്റുള്ളവയ്ക്കോ വേ≠ിയുള്ള പുതിയ ലൈസൻസിന് അത്തരം സംരംഭങ്ങൾ തുടങ്ങു ന്നതിന് 30 ദിവസങ്ങൾക്ക് മുമ്പ് അപേക്ഷ സമർപ്പിക്കേ≠താണ്. പുതുക്കുന്നതിനാണെങ്കിൽ വർഷാവസാനത്തിന് 30 ദിവസം മുമ്പും സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ച് ഫീസ് ഒടുക്കേ≠താണ്.

6. ലൈസൻസ് സ്ഥാപനത്തിന്റെ പ്രധാനഭാഗത്ത് എല്ലാ വർക്കും കാണത്തക്കവിധം പ്രദർശിപ്പിക്കേ≠തും മുനിസി പ്പൽ സെക്രട്ടറിയോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മ്പോൾ ഹാജരാക്കേ≠തുമാണ്. ആവശ്യപ്പെടു 7. ലൈസൻസ് ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു. (ബി) നി›ിത സമയപരിധി കഴിഞ്ഞ് ലൈസൻസിന് സ്വമേധയാ സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം ലൈസൻസിന് ആവശ്യമായ മതിയായ ഫീസ് 1997 ജനുവരി 4-ലെ ഗസറ്റ് വി⁄ാപനത്തിലെ ജി.ഒ.(എം.എസ്)2/97 ത.ഭ.വ. എസ്.ആർ.ഒ. നമ്പർ 8/1997-ലെ കേരള മുനിസിപ്പാലിറ്റീസ് ആക്റ്റ് 1996-ലെ കേരള മുനിസിപ്പാലിറ്റി (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടപ്രകാരം നി›യിച്ചിട്ടുള്ള പിഴയും ഈടാക്കുന്നതാണ്. സാധനങ്ങൾ/ലൈസൻസ് ഇല്ലാതെ സൂക്ഷിച്ചിരിക്കുന്ന

(സി) ശരിയായ വിവരങ്ങളും മുഴുവൻ വിവരങ്ങളും ചേർക്കാത്തതിനാലും തെറ്റിദ്ധരിപ്പിക്കുംവിധം വിവരങ്ങൾ രേഖപ്പെടുത്തിയാലും മതിയായ ഫീസ് അടയ്ക്കാതെ സമർപ്പിച്ച അപേക്ഷയിൽ ബാക്കിവരുന്ന ലൈസൻസ് ഫീസും നിയമ പ്രകാരമുള്ള പിഴയും അടയ്ക്കേ≠താണ്.

10. ആളോ, പരിസരമോ, ബിസിനസോ, വ്യാപാരമോ, സംരംഭമോ സംബന്ധിച്ച് എന്തെങ്കിലും മാറ്റമു≠ായാൽ നിർദ്ദിഷ്ട ഫീസ് അടച്ച് പുതുതായി ലൈസൻസ് വാങ്ങേ≠താണ്.

11. (1) താല്ക്കാലിക ലൈസൻസിനുവേ≠ി നി›ിത സമയപരിധിക്കകം അപേക്ഷിക്കുന്ന അപേക്ഷയോ ടൊപ്പം താഴെ ചേർക്കുന്നവിധം ലൈസൻസ് ഫീസ് അടയ്ക്കേ≠താണ്.

(എ) 30 ദിവസം വരെ കാലയളവിലേക്കുള്ള ലൈസൻസിന് നിർദ്ദിഷ്ട ഫീസ് 25% (ബി) 3 മാസം വരെ കാലയളവിലേക്കുള്ള ലൈസൻസിന് നിർദ്ദിഷ്ട ഫീസിന്റെ 50% (സി) 6 മാസം വരെ കാലയളവിലേക്കുള്ള ലൈസൻസിന് നിർദ്ദിഷ്ട ഫീസിന്റെ 75% (2) താല്ക്കാലിക ലൈസൻസിനുവേ≠ി നി›ിത സമയപരിധിക്കകം അപേക്ഷിക്കുകയാണെങ്കിൽ അപേക്ഷയോടൊപ്പം താഴെ ചേർക്കുന്നവിധം ലൈസൻസ് ഫീസ് അടയ്ക്കേ≠താണ്.

1996-ലെ കേരള മുനിസിപ്പാലിറ്റീസ് (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടപ്രകാരം നി›യിച്ചിട്ടുള്ള പിഴ ഈടാക്കുന്നതാണ്.

12. പബ്ലിക് മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന എല്ലാ കച്ചവടക്കാരും അതാത് കച്ചവടത്തിനുള്ള ലൈസൻസ് എടുക്കേ≠താണ്.

വ്യാപാര സ്ഥാപനത്തിലെയോ വ്യവസായ സ്ഥലത്തിലെയോ സംരംഭത്തിലെയോ ഓരോ ഇനത്തിനും പട്ടികയിൽ കാണിച്ച ലൈസൻസ് ഫീ പ്രത്യേകം പ്രത്യേകം ബാധകമാകുന്നതും എല്ലാ ഇനത്തിനും കൂടി ആകെ വരുന്ന പട്ടിക അനുസരിച്ചുള്ള ലൈസൻസ് ഫീ അടയ്ക്കേ≠താകുന്നു.

13. തുറസ്സായ സ്ഥലത്ത്, യാതൊരു അതിർവരമ്പുകളും മേൽക്കൂരയും ഇല്ലാതെ നടത്തുന്നവ്യാപാരത്തിനോ, സംരംഭത്തിനോ, അത്തരം ആവശ്യത്തിനുപയോഗിക്കുന്ന യഥാർ∞ സ്ഥലത്തിന്റെ വിസ്തൃതിക്ക് അനുസൃതമായി ലൈസൻസ് ഫീ മേൽ കാണിച്ച വകുപ്പുകളിലെ നിബന്ധനകൾക്ക് വിധേയമായി അടയ്ക്കേ≠താണ്.

14. ലൈസൻസിന്റെ കാലാവധി ഒരു സാമ്പത്തിക വർഷവും പട്ടികയിൽ രേഖപ്പെടുത്തിയ ഒരു വർഷത്തേക്കുമാകുന്നു.

സാധനങ്ങൾ /ലൈസൻസ് നീക്കം ചെയ്യുന്നതിനോ, ര≠ിനും കൂടിയോ ഉള്ള പൂർണ്ണ അധികാരം മുനിസിപ്പൽ സെക്രട്ടറിക്കും, സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനും ഉ≠ായിരിക്കുന്നതുമാകുന്നു.

16. ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുകയോ സെക്രട്ടറി അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ നൽകുന്ന നിർദ്ദേശങ്ങൾ മാനിക്കാതിരിക്കുകയോ ചെയ്താൽ പൊതു താല്പര്യത്തിനായി രേഖാമൂലമുള്ള ഉത്തരവു മുഖേന ലൈസൻസ് തടഞ്ഞുവയ്ക്കുന്നതിനോ ഭേദഗതി ചെയ്യുന്ന തിനോ റദ്ദ് ചെയ്യുന്നതിനോ സെക്രട്ടറിക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

17. ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നതിനും സെക്രട്ടറിയോ മറ്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ലൈസൻസ് വ്യവസ്ഥകളുടെ ക്രമീകരണങ്ങളെ സംബ ന്ധിച്ച് അപ്പപ്പോൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്ന തിനും ഓരോ ലൈസൻസിയും ബാദ്ധ്യസ്ഥനാണ്.

18. പട്ടികയിൽ മൊത്ത വിൽപ്പന എന്നു ചേർത്തിരിക്കുന്നത് ''വിൽപ്പനയ്ക്കുവേ≠ിയുള്ള വില്പന''യെ ഉദ്ദേശിച്ചു മാകുന്നു.

നഗരസഭ, ചെങ്ങന്നൂർ.

(ഒപ്പ്) സെക്രട്ടറി.

15. ലൈസൻസ് കൂടാതെ ലൈസൻസ് ആവശ്യമുള്ള തൊഴിലോ സ്ഥാപനമോ നടത്തുന്നത് 1994-ലെ കേരളാ മുനിസിപ്പാലിറ്റീസ് ആക്ടിലെ 447-ാം വകുപ്പനുസരിച്ചുള്ള ശിക്ഷയ്ക്ക് വിധേയമാകുന്നതും, അപ്രകാരം നടത്തുന്ന സ്ഥാപനം/തൊഴിൽശാല/വ്യാപാരസ്ഥലം ഉടൻതന്നെ അട ച്ചുപൂട്ടുന്നതിനോ ലൈസൻസ് കൂടാതെ സൂക്ഷിച്ചിരിക്കുന്ന
Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part4_chengannur/. Archive identifier in.gazette.kerala_new.2008-12-23.part4_chengannur.