Servants of Knowledge
Kerala Gazette · Government of Kerala

Chittur Thathamangalam Municippality

Published 23 December 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-12-23.part4_chittur_municippality
Languages
English, Malayalam
Published at
Original source ↗
© Government of Kerala കേരള സർക്കാർ Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM, TUESDAY

2008 ഡിസംബർ 23

51 Xncph\¥]pcw, sNmΔ

നമ്പർ വാല്യം 53} 23rd December 2008

}No. -

2nd Pousha 1930 1930 പൌഷം 2

PART IV

Private Advertisements and Miscellaneous Notifications

Nn‰q¿-˛-X-Ø-aw-Kew \K-c-k`

വി⁄ാപനം

നമ്പർ ആർ1-4993/2007. 2008 ഫെബ്രുവരി 20.

I 1. വീട്ടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ഒരു ച. മീറ്ററിന്

ആദ്യത്തെ വർഷം 8 രൂപ

വാർഷിക വാടക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിട

2. വീട്ടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ഒരു ച. മീറ്ററിന് ത്തിന്റെ നികുതി നിർണ്ണയം നടത്തുന്ന നിലവിലുള്ള രീതി

ര≠ാമത്തെ വർഷം മുതൽ 15 രൂപ ഒഴിവാക്കി തറ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലും,

II വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം ഉപയോഗരീതി, നിർമ്മാണ

ഒരു ച. മീറ്ററിന് 30 രൂപ.

ത്തിന്റെ തരം മറ്റു നിർണ്ണയിക്കപ്പെട്ട ഘടകങ്ങൾ എന്നിവ കണ

III കച്ചവട ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് ഒരു ക്കിലെടുത്ത് കെട്ടിടനികുതി 1-4-2007 മുതൽ പരിഷ്കരിക്കുന്നതി

ച. മീറ്ററിന് 60 രൂപ.

ന ാ യ ി

മേൽപ്പറഞ്ഞ വിവരങ്ങൾ 1-4-2007 മുതൽ 23-6-2007-ലെ ജി.ഒ. (എം.എസ്.)166/07 ത.ഭ.വ പ്രകാരം ഉത്തരവാ

പ്രാബല്യത്തിൽ വരുന്നതാണ്.

യിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ 19-9-2007-ലെ 2-ാം നമ്പർ

കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിരക്കുകൾ

നഗരസഭ,

(ഒപ്പ്) നി›യിക്കുകയും 2007 നവംബർ 6-ാം തീയതിയിലെ ഗസറ്റിൽ

ചിറ്റൂർ-തത്തമംഗലം. സെക്രട്ടറി.

വി⁄ാപനം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ

ലഭിച്ച ആക്ഷേപങ്ങളും, അഭിപ്രായങ്ങളും 15-1-2007-ാം തീയതി

നേരിൽ കേൾക്കുകയും ആയത് 24-1-2008-ാം തീയതിയിലെ

5-ാം നമ്പർ കൗൺസിൽ തീരുമാനപ്രകാരം പരിഗണിക്കുകയും

ചെയ്തതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന നിരക്കുകൾ

അംഗീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽഅന്തിമവി⁄ാപനം പുറപ്പെടുവിക്കുന്നു.

Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part4_chittur_municippality/. Archive identifier in.gazette.kerala_new.2008-12-23.part4_chittur_municippality.