Servants of Knowledge
Kerala Gazette · Government of Kerala

Tender /Auction Notice of Indegenous Department

Published 23 December 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-12-23.part4_indigenous
Languages
English, Malayalam
Published at
Original source ↗

Indigenous Department

TENDER /AUCTION NOTICE

[11/2008-09]

No. C2/3109/2008. 3rd December 2008.

It is hereby notified for the information of the public, that a Teak Wood lying down in the College Campus (near Pharmacy Premises) will be sold in public tender/auction by the Principal or any Officer authorized by him on 15-1-2009 3.30 p.m. at Government Ayurveda College Campus, Tripunithura. If the date of tender/auction noted above is declared as public holiday, the tender/auction will be conducted in the next working day at the same time and place.

PAC—Rs. 21,000.

EMD—Rs. 210.

Cost of tender form—Rs. 169 (including tax)

Sale proceeds of tender form—From 15-12-2008 to

15-1-2009, 1 p. m.

Last date and time for receipt of tender form—

15-1-2009, 3 p. m.

Date and time for opening of tenders—

15-1-2009, 4 p. m.

തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയൂർവേദ കോളേജ് കോമ്പൗ≠ിൽ ഫാർമസി പരിസരത്ത് മറിഞ്ഞു വീണുകിട ക്കുന്ന സ്ഥിതിയിലുള്ള ഒരു തേക്കുമരം ലേലം ചെയ്ത് വിൽക്കു ന്നതിന് എറണാകുളം അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ അനുവാദം നൽകിയതിനെത്തുടർന്ന് ടി തേക്കുമരം മുറിച്ചു നീക്കുന്നതിനുള്ള അവകാശം 15-1-2009 പകൽ 3.30-ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജിൽ വച്ച് പ്രിൻസിപ്പാളോ അ േ ദ്ദ ഹ ം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ ലേലം നടത്തുന്നതാണ്. ലേലത്തീയതി ഒരു പൊതു ഒഴിവായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ടി ലേലം നടത്തുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ 15-12-2008 മുതൽ ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം പണമായി തന്നെ അടയ്ക്കേ≠താണ്. പൂരിപ്പിച്ചതും മുദ്ര വച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 15-1-2009, 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് നിരതദ്രവ്യം അടച്ചവർ/ ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ച് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതും അതിനു ശേഷം ടി ലേലത്തിൽ സന്നിഹിതരാകുന്നവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ലേലമോ ദർഘാസോ ഏതാണ് കൂടുതൽ ആ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ലേലം/ദർഘാസ് ഉറപ്പിക്കുന്നതുമാണ്.

നിരതദ്രവ്യം— 210 രൂപ. ദർഘാസ് ഫോറത്തിന്റെ വില— 169 രൂപ (നികുതികൾ

ഉൾപ്പെടെ).

(Sd.)

Office of the Principal, Professor in-charge of Principal. Govt. Ayurveda College, (For and on behalf of the Tripunithura. Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 23 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-23.part4_indigenous/. Archive identifier in.gazette.kerala_new.2008-12-23.part4_indigenous.