KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM, TUESDAY
2008 ഡിസംബർ 23
51
Xncph\¥]pcw, sNmΔ
നമ്പർ വാല്യം 53} 23rd December 2008
-
}No.
2nd Pousha 1930 1930 പൌഷം 2
PART IV
Private Advertisements and Miscellaneous Notifications
മേഖലാ വിഭജനം
aqhm-‰p-]pg \K-c-k`
വി⁄ാപനം
[1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 231(2), 232 എന്നീ വകുപ്പുകൾ പ്രകാരം]
നമ്പർ ആർ 4-7049/2007. 2008 ജനുവരി 19.
കേരള സർക്കാരിന്റെ 23-6-07-ലെ ജി.ഒ.(എം. എസ്.) 166/07/തസ്വഭവ നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ നഗരസഭാ പ്രദേശത്തെ കെട്ടിടങ്ങളുടെ നികുതി (വസ്തു നികുതി) 1-4-2007 മുതൽ പരിഷ്കരിക്കുന്നതിന് മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിൽ 26-12-2007-ലെ ഒന്നാം നമ്പർ പ്രകാരം തീരുമാനിച്ചിരിക്കുന്നു. ആയതിനാൽ മുനിസിപ്പാലിറ്റിയിലെ 25 വാർഡുകളെ 3 മേഖലകളായും നഗരപ്രദേശത്തെ റോഡുകളെ 3 തരമായും നി›യിച്ചും ഓരോ മേഖലയിലും ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ തരംതിരിവനുസരിച്ച് ഒരു ചതുരശ്ര മീറ്ററിനുള്ള നികുതി നിരക്കുകൾ താഴെ പറയുന്ന വിധത്തിൽ നി›യിച്ചിരിക്കുന്നു.
1. വാസഗൃഹങ്ങൾ : ആദ്യ വർഷം ച. മീറ്ററിന് 8 രൂപ നിരക്ക്, ര≠ാം വർഷം മുതൽ ച. മീറ്ററിന് 15 രൂപ നിരക്ക്.
2. വ്യവസായ ആവശ്യത്തിനായുള്ള കെട്ടിടങ്ങൾ- (എ) പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന വാർഡുകൾ - വാർഡ് 8, 19 മുഴുവനായും 4, 7, 9, 21, 15, 16, 18, 20, 12, 13 ഭാഗികമായി.
(ബി) ദ്വിതീയ സോൺ—വാർഡ് 2, 3, 6, 7, 9, 11, 12, 13, 15, 16, 17, 18, 20, 21, 22, 23, 24, 25 ഭാഗികമായി (സി) തൃതീയ സോൺ—വാർഡ് 1-5, 10, 14 വാർഡുകൾ മുഴുവനായും 2, 3, 6, 11, 12, 13, 17, 22, 24, 25 എന്നീ വാർഡുകൾ ഭാഗികമായും, സോൺ 1, 2 എന്നിവയിൽ ഉൾപ്പെടാത്ത നഗരസഭയിലെ മറ്റു ഭാഗങ്ങ ളും.
റോഡുകളുടെ തരംതിരിവും പ്രാഥമിക, ദ്വിതീയ, തൃതീയ സോണുകളുടെ അതിർ ഉൾപ്പെടെയുള്ള വിശദവിവരങ്ങളും മുനിസിപ്പൽ ഓഫീസിൽ പരസ്യപ്പെടുത്തിയിട്ടുള്ളതാണ്.
മേൽപ്പറഞ്ഞ വിധത്തിൽ വസ്തു നികുതി പുനർ നിർണ്ണയം ചെയ്യുന്നതുസംബന്ധിച്ച് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉള്ളവർ ആയത് ഈ വി⁄ാപന തീയതി മുതൽ 30 ദിവസത്തിനകം മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിക്ക് നഗരസഭ, 3. വാണിജ്യ (കച്ചവട) ആവശ്യത്തിനായുള്ള കെട്ടിടങ്ങൾക്ക് - മൂവാറ്റുപുഴ.
സെക്രട്ടറി.