Government of Kerala
கூேழே ஈபம்
2408
Keg . No. 1,
KL/TV / ( N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിമ വരണത്
THIRUVANANTHAPURAM , TUESDAY
Vol. LIII ) }
വാല്യം 53
തിരുവനന്തപുരം , ചൊവ്വ
No.
11th November 2008 2008 നവംബർ 11
നമ്പർ
}45 20th Karthika 1930 1930 കാർത്തികം 20
PART III
Notifications by Heads of Departments
Agriculture Department
ലേലം /ടെണ്ടർ നോട്ടീസ്
നമ്പർ ബി -281 / 2008 .
2008 ഒക്ടോബർ 24 . കോട്ടുക്കലിൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള ഉദ്ദേശം 4000 തെങ്ങുകളിൽ നിന്ന് 1-12-2008 0 30-11-2009 വരെയുളള കാലയളവിൽ മൂപ്പെത്തിയ നാളീകേരം സ്വന്തം ചെലവിൽ വിളവെടുത്ത് കൊണ്ടുപോകുന്ന തിനുളള അവകാശം 27-11-2008 വ്യാഴാഴ്ച പകൽ 12.30 മണിക്ക് ( അന്ന് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) പരസ്യമായി ces. ടെണ്ടർ പ്രകാരമോ നൽകുന്നതിന് തീരുമാനിച്ചിരി ക്കുന്നു .
നിരതദ്രവ്യം- രൂപ 25,000 .
ഫോറത്തിൻറെ ناه:
അസ്സൽ-രൂപ 400+ വാറ് .
പകർപ്പ്-രൂപ 200+ വാറ് .
ടെണ്ടർ ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും 27-11-2008 , രാവിലെ 11.30 വരെ .
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-11-2008 , ഉച്ചയ്ക്ക് 12 മണി ടെണ്ടർ തുറക്കുന്ന തീയതിയും സമയവും 27-11-2008 , 12.30 ๑๓.
നിബന്ധനകൾ
1. ലേലം / ടെണ്ടറിൽ പങ്കെടുക്കാനാഗ്രഹിക്കു ന്നവർ ടെണ്ടറിനോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെൻറും നിശ്ചിത തുക നിരത ദ്രവ്യവും കെട്ടിവയ്ക്കേണ്ടതാണ് . ടെണ്ടറിൽ 1-12-2007 മുതൽ 30-11-2009 വരെയുള്ള കാലയളവിൽ വിളവെടുക്കുന്ന നാളികേരത്തിന് നൽകാവുന്ന പരമാവധി തുകയാണ് രേഖപ്പെടുത്തേണ്ടത്.
2. കവറിനു പുറത്ത് നാളികേര ടെണ്ടർ 2008-09 എന്ന് രേഖപ്പെടുത്തിയിരിക്കണം . ടെണ്ടറുകൾ സൂപ്രണ്ട് , ജില്ലാകൃഷിത്തോട്ടം , കോട്ടുക്കൽ പി . ഒ . , അഞ്ചൽ എന്ന വിലാസ ത്തിൽ സീൽചെയ്ത കവറിൽ നൽകേണ്ടതാണ് .
3. പരസ്യലേലം ഹാജരുളളവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയശേഷം അപ്പോൾ ടെണ്ടറുകൾ ടെണ്ടറിലോ വാഗ്ദാനം തുറക്കുന്നതും ലേലത്തിലോ ഏററവും കൂടുതൽ തുക ചെയ്യുന്ന ആളിൻറ പേരിൽ ലേലം/ടെണ്ടർ താൽക്കാലികമായി പ്പെടുത്തുന്നതുമായിരിക്കും . സ്ഥിര 4. കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റേത് ഒഴികെയുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതാ യിരിക്കും .
140
KERALA GAZETTE
5. ലേലം /ടെണ്ടർ താൽക്കാലികമായി സ്ഥിരപ്പെ ടുത്തിക്കിട്ടിയ ആൾ നിരതദ്രവ്യം കൂടാതെ വാഗ്ദാനം ചെയ്ത തുകയുടെ മൂന്നിലൊന്ന് അപ്പോൾ തന്നെ ഓഫീസിലടച്ച് രസീത് വാങ്ങേണ്ടതാണ് .
6. ലേലം/ക്വട്ടേഷൻ മേലധികാരിയുടെ അംഗീകാര ത്തിന വിധേയമാകുന്നതും അംഗീകാരം ലഭിച്ചതായി അറിയിപ്പു കിട്ടിയാൽ 15 ദിവസ ത്തിനകം ബാക്കിയുള്ള മുഴുവൻ തുകയും ഓഫീസിലടച്ച് രസീത് വാങ്ങി 50 രൂപ മുദ്രപ്പത്രത്തിൽ എഗ്രിമെൻറ് എഴുതി ഒപ്പിട്ടശേഷം മാത്രമേ നാളികേരം വിളവ് എടുക്കാൻ അനുവദിക്കുകയുള്ളു .
7. മൂപ്പെത്തിയ നാളികേരം മാത്രമേ വിളവെടുക്കാൻ അനുവദിക്കുകയുളളു . നാളീകേരം ശേഖരി ക്കുന്നതിനുമുമ്പായിഫാമിൽ നിന്ന് അനുമതി വാങ്ങിയിരിക്കേണ്ടതാണ് . നാളികേരം ശേഖരിക്കുമ്പോൾ ഫാമിലെ കൃഷികൾക്കോ എന്തെങ്കിലും വസ്തുവകകൾക്കോ mos. സംഭവിച്ചാൽ അതിൻെറ പൂർണ്ണ ഉത്തരവാദിത്വം ലേലക്കാരനായിരിക്കുന്നതും ആയതിൻറെ നഷ്ടപരിഹാരം ടിയാനിൽനിന്ന് ഈടാക്കുന്നതുമായിരിക്കും .
8. എന്തെങ്കിലും കാരണവശാൽ നിശ്ചിത ദിവസം ലേലം നടക്കാതിരുന്നാൽ ലേലം മാററി വയ്ക്കാനുളള അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .
[PART III 9. കരിക്കിൻ കുലകൾ കെട്ടുക , തെങ്ങിൻ്റെ മണ്ട വൃത്തിയാക്കുക , നാളികേരം നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നീ ജോലികൾ ലേലക്കാരൻ്റ സ്വന്തം ചെലവിൽ ചെയ്യേണ്ടതാണ് . ടി പ്രവർത്തനങ്ങളും വിളവെടുപ്പും ഫാമിലെ ഉദ്യോഗസ്ഥൻമാരുടെ പരിശോധനയ്ക്കും മേൽനോട്ടത്തിലും വിധേയമായിട്ടായിരി 10 . ഓരോ വിളവെടുപ്പിനും ലഭിക്കുന്ന നാളീകേര ത്തിൻറെ എണ്ണം ഫാമിൽ ബോദ്ധ്യപ്പെടുത്തിയ മാത്രമേ നാളികേരം കൊണ്ടു ശേഷം പോകുവാൻ അനുവദിക്കുകയുള്ളൂ .
11. മൂപ്പെത്തിയ നാളികേരം സ്വന്തം ചെലവിൽ വി ള വെ ടു ത്തു കൊ ണ്ടു പോ കുന്നതിനുള അവകാശം ഒഴികെ ഫാമിലെ സ്താവരജംഗമ വസ്തുക്കളിലോ ഫാമിൻറ ദൈനംദിന പ്രവർത്തനങ്ങളിലോ ലേലക്കാരന് യാതൊരു ബന്ധവും ഇല്ലാത്തതാകുന്നു .
12. അവധിദിവസങ്ങളിൽ നാളികേരം വിളവെടുത്തു കൊണ്ടുപോകുവാൻ അനുവദി ക്കുന്നതല്ല .
സർക്കാർ ലേല/ക്വട്ടേഷനുകൾക്കുളള പൊതു നിബന്ധനകളും | ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ആഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ് .
(2 ) ജില്ലാ കൃഷിത്തോട്ടം , അഞ്ചൽ , കോട്ടുക്കൽ പി . ഒ .
സൂപ്രണ്ട് .