Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificate

Published 30 December 2008

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-30.part3_education
Languages
English, Malayalam
Published at
Original source ↗

© Government of Kerala കേരള സർക്കാർ

2008

Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM, TUESDAY

2008 ഡിസംബർ 30

52

Xncph\¥]pcw, sNmΔ

നമ്പർ വാല്യം 53} 30th December 2008

-

PART III

}No.

9th Pousha 1930 1930 പൌഷം 9

Education Department

വി⁄ാപനം

(1)

നമ്പർ റ്റി. എക്സ്. 3/11230/2008. 2008 ഡിസംബർ 11.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ ത്യാഗരാജ പോളിടെക്നിക്കിൽ നിന്നും 2670 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ബാജിലാൽ, റ്റി. എ. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്. 11/11720/JCTE/2008. 2008 ഡിസംബർ 16.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 നവംബർ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് ആന്റ ് കമ്മ്യൂണിക്കേഷൻ ഡിπോമാ പരീക്ഷയിൽ കുന്നംകുളം സർക്കാർ പോളിടെക്നിക്കിൽ നിന്നും 81200095 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ജിഹാദ്, വി. വി.

എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്. മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്. Gaz. No. 52/2008/DTP. (Education) 96 KERALA GAZETTE [PART III (3) സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.

നമ്പർ റ്റി. എക്സ്. 4/11865/2008. 2008 ഡിസംബർ 16.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും സാങ്കേതിക പരീക്ഷാ കൺട്രോളർ 1975 ഡിസംബർ

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ്

മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

ഡിπോമാ പരീക്ഷയിൽ അളഗപ്പാനഗർ ത്യാഗരാജ

പോളിടെക്നിക്കിൽ നിന്നും 3620 രജിസ്റ്റർ നമ്പർ പ്രകാരം

സാങ്കേതിക പരീക്ഷാ (ഒപ്പ്) പാസ്സായ ശ്രീമാൻ റ്റി. ജി. രവീന്ദ്രൻ എന്നയാൾക്ക് നൽകിയ

കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

തിരുവനന്തപുരം. കൺട്രോളർ.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്

Cite this issue. Kerala Gazette, Government of Kerala, 30 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-30.part3_education/. Archive identifier in.gazette.kerala_new.2008-12-30.part3_education.