Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 30 December 2008

Department
Ground Water Departmen
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-30.part3_ground
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി . നമ്പർ

KL/TV(N)/ 12 /2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 53

No.

30th December 2008 2008 ഡിസംബർ 30

52

നമ്പർ

{ 9th Pousha 1930 1930 പൌഷം 9

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി , ഡബ്ല്യു.ഇ . / 1082 /2004 , 2008 ഡിസംബർ 1 .

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് * പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും (പ്രാഥമിക എഗ്രിമെൻറ് ഉളളടക്കം ചെയ്ത മൽസര സ്വഭാവമുളള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 30-12-2008 മുതൽ 5-1-2009 ഉച്ചയ്ക്ക് | മണിവരെ വകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ലഭിക്കുന്നതും 6-1-2009 وم 2 മണിവരെ ടി മാഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സംബന്ധിച്ച എല്ലാ നടപദികളും നടത്തുന്നതായിരിക്കും .

നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(1)

(3) 1 ៣. ឈ . 2/20/2008-09 ഗ്രാമപഞ്ചായത്തിലെ

മുടക്കുഴ കോളനിയിൽ

എസ് . സി . നിലവിലുള

(2)

(1)

(3) 110mm വ്യാസമുള്ള കുഴൽ കിണറിൽ 2 HP സബ് മേഴ്‌സിബിൾ പമ്പ് (ISI Mark ) , ജലവിതരണ പൈപ്പുകൾ , 3000 ലിററർ കപ്പാസിററിയുള്ള പി . വി . സി . ജലസംഭരണി എന്നിവ സപ്ലൈ ചെയ്ത് പമ്പ് ഫൗസ് (പ്രീഫേബ്രിക്കേററഡ് വാട്ടർടാങ്ക് പ്ലാറ്റ്ഫോം , പമ്പിംഗ് മെയിൻ , വിതരണ ശൃംഖല എന്നിവ സ്ഥാപിച്ച് പ്രവർത്തന സജജ്ജമാക്കുക --രൂപ 2,65,000 6,700 2 31. . 2./21/2008-09

മൈക്രോ വാട്ടർ കുടിവെള്ള പദ്ധ‌തി ( എസ്‌ . സി , കോളനി യിൽ ) ( പകാരം ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ കണിച്ചിം സി . കോ ള നി , തിരുവാങ്കുളം ( ഗ്രാമപഞ്ചായത്തിലെ അകത്തും പാടം എസ് . സി, കോളനി, മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിലെ കണിച്ചിരിക്കാം പളളി എസ് . സി . കോളനി എന്നീ മൂന്നു സ്ഥലങ്ങളിലെ നിലവിലുള്ള കുഴൽ കിണറുകളിൽ 30 മീററർ ആഴത്തിൽ പൈപ്പുകൾ സഹിതം ഹാൻഡ (3)

(1)

(2)

സ്ഥാപിച്ച് പ്ലാറ്റ് നിർമ്മി

1,400

സജ്ജമാക്കുക -രൂപ 18,200x3 = 54,600

ദർഘാസ് ഫോറത്തിന്റെ വില -രൂപ 400+ വി . നി .

ക്കുന്നതല്ല . നിരതദ്രവ്യം ജില്ലാ ഓഫീസർ , ഭൂജലവകുപ്പ് , എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ശാഖയിൽ മാറാവുന്ന ബാങ്കിൻറ കാക്കനാട് ഡിമാൻറ് ഡ്രാഫ്ററായി സമർപ്പിക്കേണ്ടതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്ന തിനുമുളള അധികാരം ഭൂജല വകുപ്പ് , എറണാകുളം ജില്ലാ ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും . ഇതു സംബന്ധ മായ കൂടുതൽ വിവരങ്ങൾ ഭൂജല വകുപ്പ് ,' , എറണാകുളം ജില്ലാ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവ ങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ് . ഭൂജല വകുപ്പിലെ ദർഘാസുകൾ സംബന്‌ധിച്ചു എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും .

പണി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 - ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 20 ദിവസം , ക്രമനമ്പർ 2 - ന് കരാർ ഉറപ്പിക്കുന്ന തീയതി മുതൽ 15 ദിവസം .

ജില്ലാ ഓഫീസ് ,

(ഒപ്പ് )

എറണാകുളം ,

ജില്ലാ ഓഫീസർ,

കൊച്ചി -30 .

ദർഘാസ് പ്രമാണത്തിൻറെ വില ചെക്കായോ 2008 സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണം പരസ്പരം കൈമാറുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതും നിരത ദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസാകൾ സ്വീകരി

Cite this issue. Kerala Gazette, Government of Kerala, 30 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-30.part3_ground/. Archive identifier in.gazette.kerala_new.2008-12-30.part3_ground.