Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice Quotation cum Auction Notice Tender Notice

Published 30 December 2008

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-12-30.part3_police
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി . നമ്പർ

KL/TV(N)/12/ 2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

THIRUVANANTHAPURAM , TUESDAY വാല്യം 53

തിരുവനന്തപുരം , ചൊവ്വ }

30th December 2008

No.

2008 ഡിസംബർ 30

നമ്പർ

} 52 9th Pousha 1930 1930 പൌഷം 9

PART III

Police Department

SHORT TENDER NOTICE

5th.December 2008.

No. H6-90794 /08 .

Sealed for tenders are invited the Modification Works of Vehicles so as to reach Police Headquarters , Thiruvananthapuram on or before 12 Noon on 6-1-2009 .

Sl . No.

Tender No. and Name of the Work

Quantity of Vehicle Nos .

4 122/08 Modification of new Tempo Traveller Vehicles for Operational purpose

2 123/08 Do. for Dog Squad 3 Cost of tender forms Rs . 1,000 + 12.5 % VAT for Sl . No. 1 and Rs . 400 + 12.5% VAT for Sl . No. 2 .

Date and time of opening of tender - 6-1-2009, 3 p.m.

CONDITIONS

1. The tenders should be superscribed with Tender Number and name of the store articles and addressed to the Director General of Police , State Police Headquarters , Vellayambalam , Thiruvanantha- puram-695 010 , Kerala . Late tenders will not be accepted.

2. The tenders will be opened at the time mentioned above , in the presence of the tenderers of their authorized representatives (with proof of Identity ) who may be present at that time .

3. Application for tender forms should be accompanied by a cash remittance price fixed for a form which is not refundable . The Tender forms are not transferable . The sale oftender forms will be closed at 4 p.m. on 5-1-2008 . Cheques , Drafts , Postage Stamps , etc. will not be accepted towards the cost of forms nor will the forms be sent by VPP. However Money Orders ( including telegraphic money orders ) sent in the name of the Additional Assistant Inspector General of Police , Police Headquarters , Thiruvananthapuram-10 will accepted . The amount should include the postage! courier charges for sending tender documents . The Money Order alongwith the request should reach Police Headquarters atleast 7 days before the closing of the sales of the Tender documents enabling us to send the documents well in advance . be 4. Intending Tenderers may on application to the Director General of Police , obtain requisite tender forms on which the tenders should be submitted.

5. Earnest Money Deposit (EMD) @ 1 % of the quoted value should be furnished along with the Tender . EMD may be submitted either in cash or crossed Bank Drafts or Treasury Savings Bank Deposits or Government Promissory Notes or Bank Guarantee or National Saving Certificates drawn വാഹനങ്ങളുടെ

നമ്പർ

ദർഘാസ് നമ്പരും ആവശ്യമായ ജോലികളും

4 in favour of Additional Assistant Inspector General of Police Police Headquarters , Thiruvanantha- puram- 10 . The firms which are exempted from furnishing EMD should produce a copy of relevant authorized document for verification . Without EMD, the Tenders wilf be cancelled .

1 122 /2008 - ഓപ്പറേഷണൽ പർപ്പസിന് വേണ്ടിയുള്ള ടെമ്പോ ട്രാവലർ വാഹനങ്ങളുടെ ക്കേഷൻ ജോലികൾ മോഡിഫി

2 123/2008 - ഡോഗ് സ്ക്വാഡിന് വേണ്ടിയുള്ള ടെമ്പോ ട്രാവലർ വാഹനങ്ങളുടെ ക്കേഷൻ ജോലികൾ മോഡിഫി

3 6. Intending Tenderers also may include charges for installation (of technical items) , training of officers and on-site support at least for 3 years as warranty, and thereafter A.M.C./A.T.S . for a period of 3 years on a turn key basis at a reasonable cost ( to be specified along with the quotation) in the Tenders . One year or 2 years warranty can be accepted in exceptional conditions .

ദർഘാസ് ഫോറത്തിൻ്റെ വില (ക്രമനമ്പർ 1 -ന രൂപ 1,000 + 12.5% വാറ് , ക്രമനമ്പർ 2 -ന ໙ 400+ 12.5% 21000

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 6-1-2009, 3 .

Test in 7. Specifications and list of items of each tender shall be obtainable from PHQ with the tender forms during the working hours of Police Headquarters . The firms shoushould also furnish the detailed specifications , make , brochures , Report from Government Laboratories/Agencies, (Wherever possible) technical support network Kerala etc. of the equipments along with the Tenders . The Tenders without detailed specifica- tions of quoted items , Brochures , make etc. are to be rejected forthwith . The Tenders without separate envelope and not superscribing the tender number etc. will be rejected . liable

8. Preference will be given to the products quoted by the manufacturer or their authorised dealers having authorisation from the original manufacturer . Similarly perferences will be given to the Tenders having experience of supplying similar/ same items to Government Departments or Organisations, for which the Tenderer has to produce proof of purchase/ installation/satisfaction of the customer .

9. As the modification works are urgently required , the selected bidder will have to modify the vehicles without loss of time preferably within a month . In case for any pressing circumstance there will be delayed supply , the tenderer must cite adequate , justifiable grounds in writing and send them to DGP Kerala for consideration. DGP, in appropriate cases can allowow maximum 6 months of time from the scheduled date .

ഇനങ്ങൾക്കും പ്രത്യേകം ദർഘാസം ഫോറങ്ങൾ അയയ്ക്കേണ്ടതാണ് . താത്‌പര്യമുള്ളവർക്ക് പോലീസ് ഡയറക്‌ടർ ജനാലിൻ പേർക്കുള അപേക്ഷയോടൊപ്പം ഓരോ ഇനത്തിലും പറഞ്ഞിട്ടുളള നിരക്കിൽ പണമടച്ച് ദർഘാസ് ഫോറങ്ങൾ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് 5-1-2009-ാം തീയതി വൈകിട്ട് 4 മണിവരെ വാങ്ങാവുന്നതാണ് . ദർഘാസുകൾ അയയ്ക്കുന്നവരുടെ പേരും ടെണ്ടർ നമ്പരും രേഖപ്പെടുത്തി പോലീസ് ജനറൽ , പോലീസ് ഡയറക്‌ടർ ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം 10 എന്ന വിലാസത്തിൽ 6-1-2009 - ന ഉച്ചയ്ക്ക് 12 മണിക്കോ അതിന് മുൻപോ ലഭിക്കത്തക്ക വിധത്തിൽ അയക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 6-1-2009 - ന് 3 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുളള കരാറുകാരുടെയോ അവർ അധികാരപ്പെ ടുത്തിയിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ‌്യത്തിൽ തുറക്കുന്ന താണ് . ദർഘാസ് അധികാരപ്പെടുത്തിയിട്ടുളള ഫോറത്തിനോടൊപ്പം ദർഘാസ് തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്കുള്ള നിരതദ്രവ്യം ഇൻസ്പെക്‌ടർ പോലീസ് അസിസ്ററൻറ് ജനറൽ- II , പോലീ ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരത്തിൻ്റ പേർക്ക് മാററാവുന്ന വിധത്തിൽ ഹാജരാക്കേണ്ടതും നിരതദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുള്ളവർ അത് തെളിയിക്കുന്നതിനുള്ള ഹാജരാക്കേണ്ടതാണ് രേഖകൾ ടെണ്ടറിനോടൊപ്പം നിരതദ്രവ്യം പണമായോ ക്രോസ് ചെയ്ത‌ത് ബാങ്ക് ഡ്രാഫ‌റായോ ട്രഷറി സേവിംഗ്സ് ഡെപ്പോ സിററായോ ഗവൺമെൻറ് പ്രോമിസറി നോട്ടായോ ബാങ്ക് ഗ്യാരണ്ടിയായോ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കററായോ സമർപ്പിക്കാവുന്നതാണ് .

10. The rates quoted should be valid and firm till 31-3-2009 . The Director General of Police is empowered to reject any tender without assigning any reason . For any clarification please contact AIG - II (Phone 0471-2722566 ) or Senior Superintendent ' H ' Division .

(Phone 0471-2721547-1265 ) .

മോഡിഫിക്കേഷൻ ജോലികൾ അത്യന്താപേക്ഷിത മായതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ ഒരു മാസത്തിനുള്ളിൽ തന്നെ പ്രസ്തുത ജോലിക ചെയ്തു തീർക്കേണ്ടതാണ്" . മോഡിഫിക്കേഷൻ ജോലി സ്പെസിഫിക്കേഷനുകളും ഡയഗ്രവും ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ് . ദർഘാസു കളിൽ രേഖപ്പെടുത്തുന്ന مايه 31-3-2009 20 മാററമില്ലാതെ നിലനിർത്തേണ്ടതാണ് . മോഡിഫി ക്കേഷൻ ജോലികളുടെ സ്പെസിഫിക്കേഷനുകൾ , ഡയഗം തുടങ്ങിയ വിശദമായ മറ്റ് വിവരങ്ങളും കേരളാ പോലീസ് വെബ് സെററിൽ ലഭ്യമാണ് .

യാതൊരു കാരണവും ബോദ്ധ്യപ്പെടുത്താതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം . പോലീസ് ഡയറക്ടർ ജനറലിൽ നിക്ഷിപ്ത‌മാണ് .

പോലീസ് വകുപ്പിലേക്ക് ആവശ്യമായ പറയുന്ന വാഹനങ്ങളുടെ മോഡിഫിക്കേഷൻ ജോലികൾ ചെയ്യുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ 16-1-2009-00 തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഈ ലഭിക്കത്തക്കവിധത്തിൽ ക്ഷണിച്ചു ഓഫീസിൽ കൊളളുന്നു .

SBCIDHeadquarters , Thiruvananthapuram subject to the permission of Superintendent of Police , (Admn . ), SBCID Headquarters , Thiruvananthapuram .

പോലീസ്" പോലീസ് ഹെഡ് കൂടുതൽ വിവരങ്ങൾക്ക് ക്വാർട്ടേഴ്സിലെ അസിസ്ററൻറ് ഇൻസ്പെക്ടർ ജനറൽ - 11 - നെയോ (ഫോൺ : 0471 2722566 ) എച്ച" സെക്ഷനിലെ സീനിയർ സൂപ്രണ്ടി നെയോ ( ഫോൺ : 0471-2721547-1265 ) ബന്‌ധപ്പെടാ വുന്നതാണ് .

SBCID Superintendent of Police (Admn) , Headquarters , Thiruvananthapuram will have the right to stop the auction proceedings or to postpone the auction at any stage without assigning any reason there ofand the decision of the Superintendent of Police will be final .

(Sd.) Director General of Police .

Police Headquarters , Thiruvananthapuram .

QUOTATION - CUM - AUCTION NOTICE

13th November 2008 .

No.C4-53268/2006/ SB .

ഹെഡ് സൂപ്രണ്ട് ഓഫ് പോലീസ് സ്പെഷ്യൽ (ബാ സി . ഐ. ഡി . , യുടെ കീഴിലുളളതും പട്ടത്തുളള സ്പെഷ്യൽ ബാഞ്ച് സി . ഐ . ഡി . ക്വാർട്ടേഴ്സ് ഓഫീസിൽ സൂക്ഷിച്ചി വി ക്കുന്ന തും ആയ താഴെ പറയുന്ന ഡിപ്പാർട്ടുമെൻറൽ വാഹനങ്ങ 23-1-2009-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ഓഫീസിൽ വച്ച" പരസ്യമായി ലേലം , ടെണ്ടർവഴി വിൽപ്പന നടത്തുന്നതാണ് .

It is proposed to conduct the auction sale of the following Departmental Vehicles at SBCID , Headquarters , Pattom, Thiruvananthapuram at 11 hours on 23-1-2009 . The details of the Vehicles and EMD to be remitted are furnished below .

രജിസ്‌റർ നമ്പർ

വാഹനത്തിൻറ

നമ്പർ .

Model

നിരത രൂപ

E.M.D. R.

Registation No.

St. No.

2,000

1 1992 മോഡൽ

1

2,000

KL 01 C 3491 Jeep 1992

கெ. ஹண் . 01 0 3491 2

1992 2,300

KL 01 C 3489 Jeep

2 1992 മോഡൽ

2,300

കെ. എൽ . 01 013489 sale Those who intend to participate in the auction must obtain the receipt after remitting the as stipulated EMD for each vehicle separately specified above before the commencement of the auction . The deposit will be refunded to the unsuccessful bidders immediately after the auction .

The scaled tenders with the superscription on the cover "Tender for auction of Vehicle No. " enclosing the DD at the rate of EMD obtained from any Nationalised Bank drawn in favour of the Superintendent of Police (Admn.) , SBCID Headquarters , Thiruvananthapuram . will be received in the Office of Superintendent of Police , SBCID Headquarters , Thiruvananthapuram before 3 p.m. on 22-1-2009 . Separate tenders submitted for each vehicle . Those who desires to participate in the auction should physically be presented at the time of auction. on or are to be

സീൽ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ' ലേലസ്ഥലത്ത" ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ ഓരേ. വാഹനത്തിനും നിശ്‌ചയിച്ചിട്ടുള്ള നിനിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം കഴിഞ്ഞാലുടൻ Bejel നഷ്ടപ്പെട്ടവർക്ക നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതുമാണ് . ചെയ്ത കവറിൽ ദർഘാസുകൾ ( ഓരോ ഇനത്തിനും (പ്രത്യേകം ) നേരിട്ടോ തപാൽമാർഗ്‌ഗമോ "സൂപ്രണ്ട് คว๖๐ പോലീസ് , ( മരണവിഭാഗം) സ്പെഷ്യൽ ബ്രാഞ്ച് സി , ഐ . ഡി. " യുടെ മേൽവിലാസത്തിൽ 22-1-2009-ാം തീയതി 3 മണിക്ക് മുമ്പ് കിട്ടത്തക്ക വിധം അയയ്‌‌ക്കേണ്ടതാണ് . ഏതെങ്കിലും ദേശസാൽകൃത നിന്നും "സൂപ്രണ്ട് ഓഫ് പോലീസിന്റെ ( ഭരണ വിഭാഗം ) '' പേരിൽ വാങ്ങിയിട്ടുള്ള നിശ്ചിത നിരതദ്രവ്യത്തിനുള്ള ഡിമാൻറ് ഡ്രാഫ്ററ് അടക്കം ചെയ്തിരിക്കേണ്ടതാണ് . കവറിനുമുകളിൽ "വാഹന ലേലത്തിനുളള വാഹന നമ്പർ . ദർഘാസിനോടൊപ്പം ബാങ്കിൽ . ' ' എന്ന് പ്രത്യേകം ദർഘാസുകൾ നൽകിയി രേഖപ്പെടുത്തിയിരിക്കണം . ട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട ഹാജരാകേണ്ടതാണ് . സമയത്ത

amount The sealed tenders , if any will be opened and auction will be fixed provisionally in the name of the highest bidder after auction sale . The successful bidder should deposit 50 % of the bid excluding EMD and obtain receipts . The balance amount including admissible sale tax should be paid on receipt of the order of confirmation of the auction and he should take the delivery of the vehicle from the auction place at his own expenses . If the successful bidder fails to satisfy the terms and conditions of the auction , the amount deposited by him at the time of the auction will be forfeited to the Goverment .

ดรา അവസാനിച്ചാലുടൻ ഒർ ഘാ സു ക തുറക്കുന്നതും ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായ ഉറപ്പിക്കുന്നതുമാണ് . ലേലം കഴിഞ്ഞാലുടൻ ലേലം സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലംകൊണ്ടപ്പോൾ ലേലസ്ഥലത്തുവച്ചു തന്നെ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ലേലം ടെണ്ടർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാൽ ഉടൻ ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനങ്ങൾ നീക്കം ചെയ്യേണ്ടതുമാണ് . ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്‌ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാ ണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായി രിക്കും . പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം The re -auction will be conducted at the risk and cost of the original bidder . If there is any loss in the re-auction the whole responsibility will rest on the defaulting bidder . The defaulter will have no righttht toto claiclaim any profitprofit ifif any .any. The vehicles can be inspected during the working hours from 11 a. m. to 4 p . m . in the office premises of the SBCID Headquarters by contacting Administrative Inspector , സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ് .

മേൽ കാണിച്ചിരിക്കുന്ന വാഹനങ്ങൾ പരിശോധി ക്കണമെന്നുളളവർ പ്രവർത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് 11 മണി മുതൽ 4 മണിവരെ സ്പെഷ്യൽ (ബാഞ്ച് സി . ഐ . ഡി . പോലീസ് സൂപ്രണ് ( ഭരണ വിഭാഗം) അവർകളുടെ അനുമതിയോടുകൂടി അഡ്‌മിനിസ്ട്രേററീവ് ഇൻസ് പെക് ടറു മാ യി ബന്ധ‌പ്പെട്ട് പരിശോധിക്കാവുന്നതാണ് .

യുക്തമെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറി യിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാററി വയ്ക്കുന്നതിനോ ലേലം ടെണ്ടർ അസ്ഥിരപ്പെടുത്തുന്ന തിനോ ഉള്ള അധികാരം തിരുവനന്തപുരം സ്പെഷ്യൽ ( លេ സി . ഐ . ഡി . പോലീസ് സൂപ്രണ്ട് ( ഭരണ വിഭാഗം ) ഉണ്ടായിരിക്കുന്നതാണ് .

(Sd.)

Superintendent of Police(Admn .) , For Addl. Director General of Police ( Int . ) .

Headquarters , Special Branch CID, Thiruvananthapuram .

ടെണ്ടർ നോട്ടീസ്

നമ്പർ ജി 2 / 15766 / 2007 / എം . 2008 ഡിസംബർ 9 .

മലപ്പുറം , മലബാർ സ്പെഷ്യൽ പോലീസിലെ ഫാമിലി ക്വാർട്ടേഴ്സുകളായ ക്വാർട്ടർ നമ്പർ മീനിയൽ 1 മുതൽ 30 வன (15 ഡ്യൂമെക‌് ക്വാർട്ടേഴ്സ് , പരസ്യമായി ലേലം ചെയ്ത് വിൽക്കുന്ന തിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു .

ടെണ്ടർ ഫോറവും മറ" വിശദവിവരങ്ങളും ടെണ്ടർ ഫോറത്തിൻറെ വിലയായ 450 രൂപയ്ക്ക് (400 + വാററ് ) (നാനൂറ്റി അൻപത് രൂപ മാത്രം) എം , എസ് . പി . കമാണ്ടന്ററിന്റെ കാര്യാലയത്തിൽ നിന്നും 15-12-2008 മുതൽ 15-1-2009-ാം തീയതി ഒരു മണിവരെ നേരിട്ടോ .

മണി ഓർഡർ ആയോ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ഡ്യൂപ്ലിക്കേറ്റ് ടെണ്ടർ ഫോറത്തിന് 225 രൂപയാണ് ( 200 + വാറ് ) (ഇരുന്നൂററ്റി ഇരുപത്തി അഞ്ച് രൂപമാത്രം) . ടെണ്ടർ സ്വീകരിക്കുന്ന തീയതി അവധിയാണെങ്കിൽ അതിനടുത്ത പ്രവൃത്തി ദിവസം ഉത്തരവാദ സ്വീകരിക്കുന്നതാണ് . സ്വീകരിച്ചാൽ 15 ദിവസത്തിനകം മുഴുവൻ സാധനങ്ങളും എം. എസ്. പി . ക്യാമ്പിൽ നിന്നുംസ്വന്തം ചെലവിലും ത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ടതാണ ആയതിന് കാലതാമസം നേരിട്ടാൽ പുനർ ലേലം നടത്തുന്നതാണ് . പുനർലേലത്തിൽ നഷ്ട്‌ടം സംഭവിക്കു കയാണെങ്കിൽ ആയതിനുള്ള നഷ്ടം ലേലംകൊണ്ട ആളിൽനിന്നും ഈടാക്കുന്നതുമായിരിക്കും . ഉണ്ടാകുന്ന അവസരത്തിലും രവകാശമുണ്ടാവില്ല . ടെണ്ടർ കവറിന്റെ പുറത്ത് നമ്പർ ขา2/15766/2007/0 സന്വർ പ്രകാരം 30 ഫാമിലി ക്വാർട്ടേഴ്സുകളുടെ ടെണ്ടർ 'എന്ന " രേഖപ്പെടുത്തിയിരിക്കണം . ലേലക്കാരന് ചെയ്തത നിരതദ്രവ്യം-രൂപ 2,000 (രണ്ടായിരം രൂപ മാത്രം ) .

ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-15-1-2009 വൈകുന്നേരം 3 മണി .

ടെണ്ടർ തുറക്കുന്ന തീയതിയും സമയവും... 15-1-2009 വൈകുന്നേരം 4 മണി .

ഹാജരായിരിക്കുന്ന ടെണ്ടർകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും മററു കാരണങ്ങൾ ഒന്നും തന്നെ പറയാതെ അല്ലെങ്കിൽ മൊത്തത്തിലോ മാറ്റിവയ്ക്കുവാനോ 288 ഏതെങ്കിലും ടെണ്ടറോ നിരസിക്കാനോ അധികാരം എം . എസ്.പി. കമാണ്ടൻ്റിൽ പൂർണ്ണമായും നിക്ഷിപ്തമായിരിക്കുന്നതുമാണ് .

( )

കമാണൻ കമാൻറിൻറെ ഓഫീസ് , മലബാർ സ്പെഷ്യൽ

എം. എസ് . പി .

പോലീസ് , മലപ്പുറം ,

Cite this issue. Kerala Gazette, Government of Kerala, 30 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-30.part3_police/. Archive identifier in.gazette.kerala_new.2008-12-30.part3_police.