Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala Electricity Board

Published 30 December 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-12-30.part4_electrical
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

വി⁄ാപനം

അടങ്കൽ തുക—ഡെപ്പോസിറ്റ് സ്കീം പ്രകാരം മേൽ സൂചിപ്പിച്ച സബ്സ്റ്റേഷനും അനുബന്ധ ലൈനിനും കൂടി നമ്പർ TR/TSR/DBE-1/Tsr.Corp./2008-09.

2008-09-ലെ വില നിലവാരത്തിൽ ഏകദേശം 380 ലക്ഷം രൂപ

2008 നവംബർ 18.

ചെലവ് പ്രതീക്ഷിക്കുന്നു.

ഈ പ്രവർത്തി നടപ്പിലാക്കുന്നതിന് ഇലക്ട്രിസിറ്റി ആക്ട് തൃശ്ശൂർ കോർപ്പറേഷനിലെ വിദ്യു—‡ി പ്രസരണ

2003-ന്റെ 67, 164 എന്നീ വകുപ്പുകളിൻപ്രകാരം ഇലക്ട്രിസിറ്റി വിതരണ ശൃംഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ

ബോർഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗി നഷ്ടം കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട

ക്കുന്നതാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ വിദ്യു—‡ി വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി തൃശ്ശൂർ

പ്രസരണത്തിനും വിതരണത്തിനുംവേ≠ി വയറുകൾ, കോർപ്പറേഷൻ പുതുതായി നിർമ്മിക്കുന്ന 33 കെ. വി. സബ്

പോസ്റ്റുകൾ, വാൾ ബ്രാക്കറ്റുകൾ, സ്റ്റേകൾ, ഉപകരണങ്ങൾ, സ്റ്റേഷന്റെയും അതോടനുബന്ധിച്ച 33 കെ. വി. ഡബിൾ

സാമഗ്രികൾ എന്നിവ വയ്ക്കുന്നതിനും അഥവാ വിദ്യു—‡ി സർക്യൂട്ട് ലൈനിന്റെയും നിർമ്മാണം കേരള സംസ്ഥാന

ബോർഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിദ്യു—‡ി ബോർഡിനെ ചുമതലപ്പെടുത്തിയിട്ടു≠്.

ആവശ്യമായ ടെലിഗ്രാഫിക് അല്ലെങ്കിൽ ടെലിഫോണിക്

സംപ്രേഷണത്തിനും ഇൻഡ്യൻ ഇലക്ട്രിസിറ്റി ആക്ട്

1910-ലെ 12 മുതൽ 16 വരെയുള്ള വകുപ്പ് അനുസരിച്ചും പ്രവർത്തിയുടെ പേര്—പാട്ടുരായ്ക്കൽ 110 കെ. വി. സബ് സ്റ്റേഷനിൽനിന്നും തൃശ്ശൂർ കോർപ്പറേഷനുവേ≠ി തൃശ്ശൂരിൽ

ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164 വകുപ്പ് അനുസരിച്ചും പുതുതായി നിർമ്മിക്കുന്ന 33 കെ. വി. സബ് സ്റ്റേഷനിലേക്കുള്ള

ടെലിഗ്രാഫ് അതോറിറ്റിക്കുള്ള എല്ലാ അധികാരങ്ങളും 33 കെ. വി. ഡബിൾ സർക്യൂട്ട് ലൈനിന്റെ നിർമ്മാണം.

ഇലക്ട്രിസിറ്റി ബോർഡിന് ഉ≠ായിരിക്കും.

സ്കീം—ഡെപ്പോസിറ്റ് വർക്ക്.

മേൽപ്പറഞ്ഞ സ്കീം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരി ക്കുകവഴി ഇതിനാൽ വി⁄ാപനം നടത്തിക്കൊള്ളുന്നു. സ്ഥാനം—നിലവിലുള്ള 110 കെ. വി. പാട്ടുരായ്ക്കൽ കോർപ്പറേഷൻ സബ്സ്റ്റേഷനിൽനിന്നും കോർപ്പറേഷൻ പുതുതായി ശ‡ൻ നഗറിൽ സ്ഥാപിക്കുന്ന 33 കെ. വി. സബ്സ്റ്റേഷനിലേയ്ക്ക് നിർമ്മിക്കുന്ന ഡബിൾ സർക്യൂട്ട് ലൈൻ ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ, ചെമ്പൂക്കാവ് വില്ലേജുകളിൽക്കൂടി തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ. കടന്നുപോകുന്നതായിരിക്കും. തൃശ്ശൂർ താലൂക്കിലൂടെ കടന്നു പോകുന്ന ഈ ലൈനിന്റെ നീളം ഉദ്ദേശം 3.5 കിലോമീറ്ററാണ്. കമ്മീഷനിംഗ്—ഈ പ്രവർത്തി 31-3-2009-ൽ കമ്മീഷൻ ചെയ്യുവാൻ ഉദ്ദേശിക്കുന്നു.

വി⁄ാപനം

No. DB 46/TC DVN-TVM/VELLARADA/2008-09.

19th November 2008.

കേരള സംസ്ഥാന വൈദ്യുതി ബോർഡ് അതിന്റെ

കാര്യക്ഷമമായ കൃത്യനിർവ്വഹണത്തിനായി പുതുതായി

നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വെള്ളറട 33 കെ. വി. സബ്

സ്റ്റേഷനിലേക്ക് നിലവിലുള്ള പാറശ്ശാല 110 കെ. വി

സബ്സ്റ്റേഷനിൽ നിന്നും ഏകദേശം 14 കി.മീ. ദൂരത്തിൽ

നിർമ്മിക്കുന്ന 33 കെ. വി. ലൈനിൽ നിർമ്മാണപ്രവർത്തനങ്ങൾ

സമയബന്ധിതമായി നടപ്പിലാക്കിക്കൊ≠ിരിക്കുന്നു. ടി

പ്രവർത്തനങ്ങളുടെ ഭാഗമായി ഇലക്ട്രിസിറ്റി ആക്ട് 2003-ലെ

സെക്ഷനുകൾ 164, 185-2 എന്നിവ പ്രകാരം വൈദ്യുതി

ബോർഡിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കരാറുകാരും

തൊഴിലാളികളും അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹ

ണത്തിനുവേ≠ി താഴെ കാണിച്ചിരിക്കുന്ന വില്ലേജുകളിലെ

വസ്തുക്കളിൽ സർവ്വേ സംബന്ധമായും മറ്റും പ്രവേശിക്കു

ന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതുമാണെന്നുള്ള

വിവരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചു

കൊള്ളുന്നു.

ജില്ല താലൂക്ക് വില്ലേജ ്തിരുവനന്തപുരം നെയ്യാറ്റിൻകര പാറശ്ശാല, കൊല്ലയിൽ, പരശുവയ്ക്കൽ, കുന്നത്തുകാൽ, വെള്ളറട. (ഒപ്പ്) റ്റി. സി. ഡിവിഷൻ, അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ (ഇൻ-ചാർ÷്).

Cite this issue. Kerala Gazette, Government of Kerala, 30 December 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-12-30.part4_electrical/. Archive identifier in.gazette.kerala_new.2008-12-30.part4_electrical.