©
Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
2009 ജനുവരി 6
1 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54} 6th January 2009
} No.
16th Pousha 1930 1930 പൌഷം 16
PART III
Fire Force Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ സി2-3538/2008. 2008 നവംബർ 12.
കേട്ട തുകയോ ടെൻഡറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെൻഡർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.
അ·ിരക്ഷാ സേവന വകുപ്പ് വക നോർത്ത് പറവൂർ അ·ിരക്ഷാ നിലയത്തിലെ ആംബുലൻസ് കെ. സി. ടി. 8172 (1988 മോഡൽ മഹീന്ദ്ര, ഡീസൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2009 ജനുവരി 31-ാം തീയതി 11 മണിക്ക് നോർത്ത് പറവൂർ അ·ിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുമ്പ് 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യം അടയ്ക്കേ≠താണ്. ടെൻഡറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 (ആയിരം) രൂപ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "ഡിവിഷണൽ ആഫീസർ, അ·ിരക്ഷാ സേവനം, മദ്ധ്യമേഖല, ഗാന്ധിനഗർ, കടവന്ത്ര, കൊച്ചി-20" എന്ന വിലാസത്തിൽ ടെൻഡറിനോടൊപ്പം അയയ്ക്കേ≠താണ്. നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ടെ≠ർ സമർപ്പിച്ചവർ ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. എന്നാൽ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.
2 KERALA GAZETTE [PART III ആഗ്രഹിക്കുന്നവർക്ക് നോർത്ത് പറവൂർ അ·ിരക്ഷാ നിലയത്തിൽവച്ച് സ്റ്റേഷൻ ആഫീസറുടെ അനുമതിയോടെചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ ടെൻഡർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.
പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ
വാഹനം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ
നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ
അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പുവച്ചിരിക്കുന്ന
ആഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.
അ·ിരക്ഷാ സേവനം,
(ഒപ്പ്)
എറണാകുളം. ഡിവിഷണൽ ആഫീസർ.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ