Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12 /2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
No.
6th January 2009 2009 ജനുവരി 6
തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 54
} ,
16th Pousha 1930 1930 പൌഷം 16
PART III
Ground Water Department
ദർഘാസ് പരസ്യം
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -20-1-2009 , 3 മണി .
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും-20-1-2009 , 4 മണി .
നമ്പർ ജി , ഡബ്ളിയു . ഡി . ഐ . 1653/2008 . 2008 ഡിസംബർ 16 .
ജോലി ചെയ്തുതീർക്കേണ്ട കാലാവധി 2009 ഫെബ്രുവരി 5-ാം തീയതിക്ക് മുൻപ് .
മററു വ്യവസ്ഥകൾ കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ , തൊടുപുഴ , ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മതസരാടിസ്‌ഥാനത്തിലുളള (പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , തൊടുപുഴ , ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ' ലഭിക്കേണ്ടതാണ് .
2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ യിരിക്കും . กรดรถใ ബാധകമ0 പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ ഗവൺമെൻറ് വി . എച്ച് . എസ് . എസ് . തട്ടക്കുഴ , തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ഗവൺമെൻറ് ഗേൾസ് എച്ച്. എസ് . എസ് . , തൊടുപുഴ , വാഴത്തോപ്പ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്' എന്നിവ ങ്ങളിൽ ആർട്ടിഫ ' ഷ്യൻ റീ ചാർചാർജ് സ്കീം നടപ്പാക്കുന്ന പ്രവൃത്തി- രൂപ 39,750 . وه പഞ്ചായത്തിലെ
റദ്ദാക്കുന്നത് ഉൾപ്പെടെയുളള തീരുമാനങ്ങളെടുക്കുന്നതിനുള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .
നിരതദ്രവ്യം- രൂപ 1,000 .
ദർഘാസ് ഫോറത്തിൻറ വില രൂപ 150+ മൂ.വ.നി.
5. ദർഘാസ് തുറക്കുന്ന ദിവസം . ഒഴിവു ദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത ദിവസം മേൽപ്പറഞ്ഞ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .
ദർഘാസ" ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും 12-1-2009 , 10 മണി .
(2 ) ജില്ലാ ആഫീസർ , ദർഘാസ്ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-20-1-2009 , 1 മണി .
ജില്ലാ ആഫീസ് , തൊടുപുഴ, ഇടുക്കി ദർഘാസ പരസ്യം
നമ്പർ ഡി . ജി . 001 , 1698/2006 .
2008. 15 .
* കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് ജില്ലാ ഓഫീസർ , തൃശ്‌ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മത്‌സരാടി സ്ഥാനത്തിലുള്ളതും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പരും
ജോലിയുടെ വിവരങ്ങളും ചരങ്ങളും
അടങ്കൽ തുകയും
നിരത രൂപ (1)
(2)
(3) 1 17/2008
അകമല പട്ടികജാതി കോളനിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കൽ രൂപ 2,62,000
6,550 2 18/2008 - കടങ്ങോട് ഗ്രാമ പഞ്ചാ
യത്തിൽ വെള്ളറക്കാട് ജവഹർ കോളനിയിൽ കുടിവെളള
നടപ്പാ 40
4,525 1,81,000نمره
ദർഘാസ് ഫോറത്തിൻറെ വില- രൂപ 400-+വാററ" .
ദർഘാസ് ഫാറം നൽകി തുടങ്ങുന്ന തീയതിയും - 10-1-2009, 101 ഒർഘാസ് വിൽപ്പന തീയതിയും സമയവും 15-1-2009 , 12 മണിവരെ
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും- 15-1-2009 , 1 മണിവരെ
ദർഘാസ് തുറക്കുന്ന തീയതിയും സമയവും .. 15-1-2009 , 3 23 .
ജോലി . ചെയ്തുതീർക്കേണ്ട 31-1-2009 കാലാവധി
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , സീതാറാം മിൽ ലെയിൻ പൂങ്കുന്നം പി . ഒ . , തൃശ്‌ശൂർ 680 002 വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുൻപ് ലഭിക്കേണ്ടതാണ് .
2. പ്രവൃത്തി സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ സമയങ്ങളിൽ പൂങ്കുന്നത്തുളള ഓഫീസിൽ നിന്നും അറിയാവുന്നതാണ് .
3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ ടെൻഡറിനും ബാധക നിയമങ്ങളും ஊ മായിരിക്കും .
4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാന ങ്ങളെടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത്‌തമായിരിക്കും
എന്തെങ്കിലും 5. ദർഘാസ് തുറക്കുന്ന ദിവസം എന്തൊ കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്തു തന്നെ തുറക്കുന്നതായിരിക്കും . ദർഘാസുകൾ ജില്ലാ ഓഫീസ് ,
സീതാറാം മിൽ ലെയിൻ ,
പൂങ്കുന്നം പി . ഒ . ,
( തൃശ്ശൂർ .
ജില്ലാ ഓഫീസർ .
ടെണ്ടർ നോട്ടീസ്
നമ്പർ ജി ഡബ്ലിയു. പി , കെ.ടി / 744 / 2008 .
2008 8 16.
കേരള ഗവർണ്ണർക്കുവേണ്ടി ஆஜவ വകുപ്പ് പാലക്കാട് ജില്ലാ ഓഫീസ്ഓഫീസർ 14-1-2009 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ വിവരം രേഖപ്പെടുത്തിയ കവറുകളിൽ സ്വഭാവമുളള ടെണ്ടറുകൾ ക്ഷണിച്ചു കൊളളു ന്നു . ടെണ്ടറുകൾ അന്നേ ദിവസം 4 മണിക്ക് ഹാജരുളള കരാ റു കാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്‌ധ്യത്തിൽ തുറക്കുന്ന താണ് . നിശ്ചിത ദിവസം അവധിയാണെങ്കിൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടറുകൾ തുറക്കുന്നതാണ് . ടെണ്ടറുകളെ സംബന്ധിച്ച വിശദവിവരങ്ങൾ 14-1-2009 , 1 മണി വരെ താഴെ ഒപ്പിട്ടിരിക്കുന്നവരുടെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ് . കേരള സർക്കാരിന്റെ ടെണ്ടറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് . ടെണ്ടറുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്നതിനുള്ള അവകാശം ഭൂജല വകുപ്പ് ജില്ലാ ഓഫീസറിൽ നിക്ഷിപ്തമാണ് . ടെണ്ടർ ഫോറം 14-1-2009 , 1 മണിവരെ ടി ഓഫീസിൽ നിന്നും അതിൻറെ വിലയും വിൽപ്പന നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാററം ചെയ്യുവാൻ പാടുള്ളതല്ല . ടെണ്ടറുകളോടൊപ്പം കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ക്കേണ്ടതാണ് . ഉടമ്പടി സമർപ്പി ദർഘാസ് നമ്പരും
നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
ถาด. രൂപ 1 7 / 2008-09- പാലക്കാട് ജില്ലയിൽ വടകരപ്പതി (ഗ്രാമപഞ്ചായത്തിൽ മേനോസപാറ, ആ റു വീ ട്ടു കളം എന്നീ സ്ഥലങ്ങളിൽ ആർട്ടി ഫിഷ്യൻ റീചാർജ് പദ്ധതിയിൽ നിർമ്മിച്ച ചെക്ക്ഡാമുകളി സൈഡ്വാൾ നിർമ്മിക്കുന്ന പ്രവൃത്ത?-രൂപ 38,500 .
1,000 2 8 /2008-09- ടി പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആ റാം പാ ടം അകംപാടം ചാലിൽ (കല്ലുപാടം ബോട്ടം സൈഡ് ) ആർട്ടിഫിഷ്യൽ റീചാർജ്ജ് പദ്ധതിയിൽ ഒരു പ്രവൃത്തി രൂപ 2,14,000 る。 നിർമ്മിക്കുന്ന
5,350 3
6,000 9/2008-09 - ടി പട്ടഞ്ചേരി പഞ്ചായത്തിൽ അമ്പാട്ടുപറമ്പ് കൊളചമ്പ അകംപാടം ചാലിൽ ആർട്ടിഫിഷ്യൽ 0 ملم പദ്‌ധതിയിൽ ഡാം നിർമ്മിക്കുന്ന പ്രവൃത്തിപ 2,40,000م ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 - ന രൂപ 150+ വി , നി ,, മാറുളളവയ്ക്ക് രൂപ 400+ വി.നി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 14-1-2009, 4 ๑๓ ,
പ്രവൃത്തിയുടെ കാലാവധി 20 ദിവസം , മറ്റുളളവയ്ക്ക് 45 ദിവസം . (ക്രമനമ്പർ 1 -mo
( ) ജില്ലാ ആഫീസ് , പാലക്കാട്
ജില്ലാ ആഫീസർ (ഇൻചാർജ് ) .
ദർഘാസ് പരസ്യം
നമ്പർ ജി , ഡബ്ല്യു . / ഡി ഡബ്ല്യു . /ററി . 1483/2008 . 2008 ഡിസംബർ 19 .
ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് ജില്ലാ ആഫീസർ , വയനാട് താഴെപ്പറയുന്ന പ്രവർത്തികൾക്കായി പരിചയസമ്പന്നരായ കരാറുകാർ / ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 15-1-2009 വൈകുന്നേരം 3 മണിവരെ ദിവസം സ്വീകരിക്കുന്നതും ramam 3.30 - ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപി ക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും
പ്രവർത്തിയുടെ പേരും
க നമ്പർ
അടങ്കൽ തുകയും
നിരത രൂപ ഭൂജല പരിപോഷണ സംവിധാനം
നടപ്പിലാക്കൽ
1 അമ്പലവയൽ പഞ്ചായത്ത് ( 3 എണ്ണം)- 1,51,750~ده 3,800 2 മീനങ്ങാടി പഞ്ചായത്ത് ( 2 എണ്ണം)- $ 63,500 1,600 3 *മുളളൻകൊല്ലി പഞ്ചായത്ത് ( I എണ്ണം ) - 28,000نمره 700 4 സുൽത്താൻബത്തേരി (3 )- 1,26,250 3,200 ടെണ്ടർ ഫോറത്തിൻ്റെ വില ക്രമനമ്പർ 3 -ന് രൂപ 150 + 12.5 % വാറ് , മററുളളവയ്ക്ക് 1000%12.5+400ليه
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും 15-1-2009 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്ന താണ് . ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാ കുന്നു.. ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പോസ്ററ് ആഫീസിൽ നിന്നും ജില്ലാആഫീസറുടെ പേരിൽ പണയ പ്പെടുത്തിയ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ് ഡിമാൻറ് ഡ്രാഫ്ററ് ദർഘാസിനോടൊപ്പം നിരതദ്രവ്യ ദർഘാസിനോടൊപ്പം മായി സമർപ്പിക്കേണ്ടതാണ് . 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .
ജില്ലാ ആഫീസ് ,
മീനങ്ങാടി പി . ഒ . , വയനാട് .
(2) ജില്ലാ ആഫീസർ .