© Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
2009 ജനുവരി 6
1
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54} 6th January 2009
PART III
}No.
16th Pousha 1930 1930 പൌഷം 16
Irrigation Department
SHORT TENDER NOTICE
No. W4 (c) 1654/97. 11th December 2008.
The Superintending Engineer, Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invited competitive tenders for the following work in sealed cover superscribing the name of work from the Registered Contractors of Irrigation and P. W. D. Departments. The firm period of the tender will be four (4) months from the date of receipt of tender.
Tender No.—26/SE/MI/2008-09.
Name of work with Estimate PAC —P. M. Protection of Aranmula No. II L.I. Canal with covering slab near Aranmula Parthasarathy Temple at Mallapuzhassery Panchayath—
Rs. 25,00,00.
E. M. D.—Rs. 50,000.
Cost of tender documents—Rs. 3,800+VAT @ 12.5%.
Last date and time of receipt tender forms—
23-1-2009, 4 p. m.
Class of eligible contractor— 'B' Class and above.
Gaz. No. 1/2009/DTP (Irrigation).
Time of completion—6 months.
Name of division under which the work comes—Minor Irrigation Division, Pathanamthitta.
Tender documents and other particulars can be obtained from the office of the undersigned on all working days commencing from 19-1-2009 to 21-1-2009 upto 4 p.m. A preliminary agreement in the prescribed form in Stamp Paper worth Rs. 50 should also be executed and submitted along with the tender. Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8(2) 1984, the Contractor who is undertaking construction of work has to remit 1% of total cost of construction as contribution towards the Kerala Construction Workers Welfare Fund.
The sealed tenders should reach the office of the undersigned by post/speed post on or before 4 p.m. on 23-1-2009. Under any circumstances the tenders received directly or by courier will not be accepted. The tender will be opened at 4.30 p.m. on 23-1-2009 by the undersigned or an authorized person in the presence of tenderers who are present at the time. The tenders will not received in person direct under any circumstances. If the tender date is declared6th JAN. 2009 ] IRRIGATION DEPARTMENT 2 to be a holiday the tenders will be recived on the next working day upto 4 p.m. and will be opened at 4.30 p.m. Earnest money will not be accepted in the form of Indira Vikas Pathra. Labour Contract Societies should produce certificates competent authority showing their class of registration, work in hand, financial limit of total works. They can take up time also eligibility certificate along with the tender documents. All the conditions prevailing in respect of the tenders in Kerala PWD and as per the G.O. (P) No. 84/97/PW&T are applicable to the above work also.
തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ദർഘാസ് നമ്പർ—26/എസ്ഇഎംഎെ/2008-09. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—പി. എം. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ആറ∑ുള പാർ∞സാരഥി ക്ഷേത്രത്തിനുസമീപം ആറ∑ുള നമ്പർ-2 ലിഫ്റ്റ് ഇറിഗേഷൻ കനാൽ …ാബിട്ട് സംരക്ഷണ പണികൾ—രൂപ 25,00,000 നിരതദ്രവ്യം—രൂപ 50,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 3,800+ വാറ്റ് 12.5% . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-1-2009, 4 മണി.
കരാറുകാരുടെ വിഭാഗം—'ബി' ക്ലാസും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—6 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, പത്തനംതിട്ട.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 19-1-2009 മുതൽ 21-1-2009 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെകൂടെ 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ നി›ിത ഫോറ ത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പി ക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ സൂപ്ര≠ിംഗ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30 പി.എം.-ന് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ്പത്ര സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ, ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത,് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി.) നമ്പർ 84/97 പി. ഡബ്ള്യു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധന കളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Minor Irrigation Circle, 5th Floor, Jalavijnana Bhavan, Ambalamukku, Kowdiar P.O., Thiruvananthapuram-03, Phone : 0471-2433752. Superintending Engineer.
RE-TENDER NOTICE
No. D3-11/INDT/2006. 19th December 2008.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tender forms and other details can be had from the office of the undersigned upto 1 p. m. on 17-1-2009. The tenders will be received upto 4 p. m. on 21-1-2009 by Registered Post and will be opened at 4.30 p. m. on the same day. Tender received after the stipulated date and time due to postal delays or tenders send by courier service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received upto 4 p.m. on the next working day.
Sl. Tender No. and Name of E.M.D.
No. work with Estimate PAC Rs.
8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാധ്യസ്ഥനാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 23-1-2009, 4 മണിക്കു മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള 1 2 6 / D I R / I N D T / 2 0 0 8 - 0 9 — T F C - Development of boat jetty at Ashtamudi Kollam for Tourism Department— Rs. 18 Lakhs. 45,000 2 27/DIR/INDT/2008-09—TFC Development ദർഘാസുകൾ 23-1-2009 വൈകുന്നേരം 4.30 മണിക്ക് of State Waterway-Development of Eranjikal-Kallai Canal (EK Canal) from ch. 401.62- 412.82 -Reach I- Improvements from ch. 404.25 km. to 405.59 km including construction of two foot bridges— Rs. 84 Lakhs 50,0006th JAN. 2009 ] IRRIGATION DEPARTMENT 3 Cost of tender documents—Rs. 2,700 + VAT for Sl. No. 1 and Rs. 12,600 + VAT for Sl. No. 2.
Time of completion—9 months for Sl. No.1 and 12 months for Sl. No. 2.
Class of contractor—Class 'A' & 'B' for Sl. No. 1 and 'A' Class for Sl. No. 2.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.
ദർഘാസ് പരസ്യം
നമ്പർ ഡി1-492/98. 2008 ഡിസംബർ 15.
കേരള ഗവർണ്ണർക്കുവേ≠ി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ 23-1-2009 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തിദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)
കേരള ഗവർണ്ണർക്കുവേ≠ി ഡയറക്ടർ, ഉൾനാടൻ ജലഗതാഗത ഡയറക്ടറേറ്റ്, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 21-1-2009 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർവഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയം വരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 22/DIR/INDT/2008-09—ടി. എഫ്. സി.—കൊല്ലം അഷ്ടമുടി ബോട്ട് ജെട്ടി പുനരുദ്ധാരണ പണികൾ —രൂപ 18 ലക്ഷം 45,000 2 27/DIR/INDT/2008-09 —ടി. എഫ്. സി.—ഉൾനാടൻ ജലപാത വികസനം-കോഴിക്കോട് ജില്ലയിലെ ഇരഞ്ഞിക്കൽ കല്ലായി കനാലിന്റെ ചെയിനേജ് 401.62 കി. മീ. മുതൽ 412.82 കി. മീ. വരെയുള്ള നവീകരണ പ്രവർത്തനങ്ങൾ- ഒന്നാം ഭാഗം-ചെയിനേജ് 404.25 കി. മീ. മ ു ത ൽ 4 0 5 . 5 9 ക ി . മ ീ. വ െ ര യ ു ം ര≠ു ന ട പ്പ ാ ല ങ്ങ ള ു െ ട ന ി ർ മ്മ ാ ണ വ ു ം — രൂപ 84 ലക്ഷം
50,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് രൂപ 2,700 + മൂ. + വ. നി. ക്രമനമ്പർ 2-ന് രൂപ 12,600 + മൂ. വ. നി. പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 12 മാസം.
കരാറുകാരുടെ തരം—ക്രമനമ്പർ 1-ന് 'എ'/ 'ബി' ക്ലാസ,് ക്രമനമ്പർ 2-ന് 'എ' ക്ലാസ ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്നും 17-1-2009 ഉച്ചയ്ക്ക് 1 മണി വരെ ലഭ്യമാണ്. ജലസേചന വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(Sd.) Inland Navigation Directorate, Kollam. Director.
(3) 1 37/2008-09—ക്ലാസ് II-ൽ ഉൾപ്പെടുത്തി കട്ടപ്പന പഞ്ചായത്തിലെ വാർഡ് നമ്പർ IX-ൽ ഹിൽടോപ്പ് ഭാഗത്ത് സർവ്വേ നമ്പർ 161/1-2-ൽ ഒരു കുളം നിർമ്മിക്കുക—രൂപ 5,90,000 14,750 2 38/2008-09—ക്ലാസ ് II-ൽ ഉൾപ്പെടുത്തി രാജകുമാരി പഞ്ചായത്തിലെ അരമനപ്പാറ ഭാഗത്ത് ടി— രൂപ 9,00,000
22,500 3 39/2008-09—ക്ലാസ് II-ൽ ഉൾപ്പെടുത്തി രാജാക്കാട് പഞ്ചായത്തിലെ പാലക്കുഴി ഭാഗത്ത് ടി—രൂപ 10,00,000 25,000 4 40/2008-09—രാജകുമാരി പഞ്ചായത്തിലെ നടുമറ്റം ക്ഷേത്ര ഭാഗത്ത് സർവ്വേ നമ്പർ 95/12-ൽ നിലവിലുള്ള കുളത്തിന്റെ ആഴം കൂട്ടി ബലപ്പെടുത്തുക—രൂപ 6,00,000 15,000 5 41/2008-09—വാഴത്തോപ്പ് പഞ്ചായത്തിലെ വാർഡ് നമ്പർ 13-ലെ മണിയാറംകുടി യൂത്ത് ക്ലബ് ഭാഗത്ത് പേപ്പാറ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുക—രൂപ 5,15,000 13,000 6 42/2008-09—കരിംകുന്നം പഞ്ചായത്തിലെ വാർഡ് നമ്പർ 7-ൽ തവളക്കുഴി ഭാഗത്ത് ചപ്പാത്ത് മുക്കട തോടിന്റെ ടി —രൂപ 3,50,000 8,750 7 43/2008-09—വാഴത്തോപ്പ് പഞ്ചായത്തിലെ വാർഡ്
9,500 നമ്പർ 13-ൽ മണിയാറംകുടി ഗവൺമെന്റ ് സ്കൂളിനടുത്ത് മണിയാറംകുടി തോടിന്റെ ടി—രൂപ 3,75,000
8 44/2008-09—അടിമാലി പഞ്ചായത്തിലെ ദേവിയാർ തോടിന്റെ πാംതോട്ടം ഭാഗത്തെ പുനരുദ്ധാരണ പണികൾ—രൂപ 5,00,000 12,500 9 45/2008-09—കുമളി പഞ്ചായത്തിലെ വാർഡ് നമ്പർ 15-ൽ മുരിക്കടി അട്ടപ്പള്ളം കോളനി ഭാഗത്ത് അട്ടപ്പള്ളം തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—രൂപ 4,00,000 10,000 10 46/2008-09—ഉടുമ്പൻചോല പഞ്ചായത്തിലെ മന്നാംകുടി ഭാഗത്തുള്ള കുളത്തിന്റെ സംരക്ഷണം—രൂപ 10,00,000 25,0006th JAN. 2009 ] IRRIGATION DEPARTMENT 4 (1) (2) (3) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും, 4 മുതൽ 9 വരെയും രൂപ 400+ വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 700 + വാറ്റ് .
പ്രവർത്തി തീർക്കേ≠ കാലാവധി ക്രമനമ്പർ 6, 7, 8, 9 എന്നിവയ്ക്ക് 3 മാസവും, ക്രമനമ്പർ 10-ന് 6 മാസവും ,മറ്റുള്ളവയ്ക്ക് 4 മാസവും ആകുന്നു.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തി യിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (2) വകുപ്പ് അനുസരിച്ച് ടി പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥരാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കട്ടപ്പന, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER NOTICE
No. DB-1/97. 17th December 2008.
The Executive Engineer, Minor Irrigation Division, Ernakulam, Kakkanadu, Kochi-30 for and on behalf of the Governor of Kerala, invited competitive sealed tenders from registered eligible contractors for the following works upto 11 a. m. on or before the date specified. Tenders will be opened at 12 Noon on the same day in the presence of the contractors present by the Executive Engineer or the officer authorized by him.
3 77/2008-09—Side protection works to the Karimpanathodu upstream side of Mattapanathil cross bar near Edakkal padasekharam in Ward No. 4 of Thirumarady Panchayath—Rs. 12,30,000 30,750 4 78/2008-09—Constructing a deep fill culvert and protection works at Urumadathilthazam in Marady Branch canal of North Marady L. I. Scheme—Rs. 5,00,000 12,500 5 79/2008-09—Side protection works to Meenkunnam kattaravu paddy field in Ward No. 10 of Arakkuzha Panchayath — Rs. 6,00,000
15,000 6 45/2008-09—Reconstruction of damaged P u m p h o u s e o f O k k a l L . I . S c h e m e (Re-tender) — Rs. 15,00,000 37,500 C os t o f t e n d e r f o r m s — R s . 1,40 0 + VAT for Sl. No. 1, Rs. 2,000 + VAT for Sl. No. 2, Rs. 1,900 + VAT for Sl. No.3, Rs. 1,000+VAT for Sl. No. 4, Rs. 1,200+VAT for Sl. No. 5 and Rs. 2,250+VAT for Sl. No. 6.
Last date and time of sale of tender—14-1-2009 upto 1 p. m.
Last date and time of receipt of tender—15-1-2009 upto 11 a. m.
Period of completion—6 Months.
The firm period of the tenders will be four months from the date of opening of the tenders. All other conditions are same as those current in Kerala PWD/ Water Resources Department and further all other details and information of tenders can be obtained from the office of the undersigned in working days.
കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും താഴെ പറയുന്ന ദിവസം രാവലെ 11 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
Sl. Tender No. and Name of EMD
No. work with PAC Rs.
(1)
(2)
(3) 1 75/2008-09—Side protection works to Uzhavoorthodu upstream in Karimatha cross bar in Thirumarady Panchayath— Rs. 7,00,000
17,500 2 76/2008-09—Side protection works to Uzhavoorthodu near Kaithadikadavu upstream of Edappalichira V. C. B. in Thirumarady Panchayath—Rs. 9,75,000 24,400 ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1)
(3)
(2) 1 75/2008-09—തിരുമാറാടി പഞ്ചായത്തിൽ കരിമത ക്രോസ് ബാറിന്റെ മേലെ ഭാഗത്ത് ഉഴവൂർ തോടിന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ— രൂപ 7,00,000
17,500 2 76/2008-09—തിരുമാറാടി പഞ്ചായത്തിൽ ഇടപ്പാളിച്ചിറ വി. സി. ബി. യുടെ മേലെ ഭാഗത്ത് കൈതാടി ക്കടവിന് സമീപം ഉഴവൂർ തോടിന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ—രൂപ 9,75,000 24,4006th JAN. 2009 ] IRRIGATION DEPARTMENT 5 (1) (2) (3) Tender No.—32/SEICC/2008-09. 3 77/2008-09—തിരുമാറാടി പഞ്ചായത്തിൽ വാർഡ് നമ്പർ 4-ൽ ഇടാക്കൽ പാടശേഖരത്തിന് സമീപം മറ്റപ്പനത്തിൽ ക്രോസ് ബാറിന്റെ മേലേഭാഗത്ത് കരിമ്പന തോടിന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികൾ—രൂപ 12,30,000 30,750 4 78/2008-09—നോർത്ത് മാറാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ മാറാടി ബ്രാഞ്ച് കനാലിൽ ഊരുമഠത്തിൽത്താഴം ഭാഗത്ത് സംരക്ഷണ ജോലികളും ഒരു ഡീപ് ഫിൽ കൾവർട്ടിന്റെ നിർമ്മാണവും—രൂപ 5,00,000 12,500 5 79/2008-09—ആരക്കുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 10-ൽ മീങ്കുന്നം കാട്ടറാവ് പാടശേഖരത്തിന്റെ പ ാ ർ ശ ്വ സ ം ര ക്ഷ ണ ്ര പ വ ൃ ത്ത ി ക ൾ — രൂപ 6,00,000
15,000 6 45/2008-09—ഒക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസിന്റെ പുനർനിർമ്മാണം (പുനർ ദർഘാസ്)—രൂപ 15,00,000 37,500 ദർഘാസ ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,400 + വാറ്റ,് ക്രമനമ്പർ 2-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,900 + വാറ്റ,് ക്രമനമ്പർ 4-ന് രൂപ 1,000 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 1,200 + വാറ്റ,് ക്രമനമ്പർ 6-ന് രൂപ 2,250 + വാറ്റ്.
ദർഘാസ്ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—14-1-2009 ഉച്ചയ്ക്ക് ഒരു മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-1-2009 രാവിലെ 11 മണിവരെ.
കാലാവധി—6 മാസം. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം വരെയാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
Office of the Executive Engineer, M. I. Division, Ernakulam, (Sd.) Kakkanadu, Kochi-30.
Name of work — TRP-Environment and Coastal Protection-River Protection-Improvements to the thodes leading to P. C. Canal from Thiruvathra Muttil in Chavakkad Municipality to Madaikadavu Sluice in Kadappuram Panchayath in Thrissur District.
Estimate Amount—Rs. 99,40,000.
EMD—Rs. 50,000.
Cost of tender form—Rs. 15,000 + VAT.
Class of Contractor—"A" Class.
Time of completion—One Year.
Time and date of issue of tender forms—From 11 a.m. on 8-1-2009 to 4 p. m. on 14-1-2009.
Time and date of receipt of tender forms—Upto 2.30 p. m. on 20-1-2009.
Time and date of opening of tender—3 p.m. on 20-1-2009.
Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Details of tenders can be obtained from the office of the undersigned upto 19-1-2009, 4 p. m. on all working days. Written application quoting Registration Number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth Rs. 50 and sufficient E.M.D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur.
Tenders without sufficient E.M.D. and preliminary agreement will be summarily rejected. All rules and
Executive Engineer.
TENDER EXTENSION NOTICE
No. 17/SEICC/2008-09. 9th December 2008.
The Superintending Engineer, Irrigation Central Circle, Thrissur on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of the following work from eligible contractors registered in Kerala P. W. D./ Irrigation Department. regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാവിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തി ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ/ സ്പീഡ് പോസ്റ്റ് വഴിമാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർവഴി ലഭിക്കുന്നവയുമായ Tenders will be received by Post/Speed Post only. Tenders submitted directly or by Courier Service will be rejected.
6th JAN. 2009 ] IRRIGATION DEPARTMENT 6ദർഘാസ് നമ്പർ—32/എസ്.ഇ.എെ.സി.സി./2008-09. പ്രവൃത്തിയുടെ പേര് —ടി. ആർ. പി.-പരിസ്ഥിതി കടൽത്തീര സംരക്ഷണം-നദീസംരക്ഷണ പണികൾ -തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ കിരുവത്രമുട്ടിൽ മുതൽ കടപ്പുറം പഞ്ചായത്തിലെ മാടായിക്കടവ് …ൂയിസ് വരെയുള്ള പി. സി. കനാലിലേക്ക് പോകുന്ന തോടിന്റെ പുനരുദ്ധാരണ പണികൾ.
അടങ്കൽ തുക—രൂപ 99,40,000.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 15,000 + മൂ. വ. നി.
കരാറുകാരുടെ യോഗ്യത—'എ' ക്ലാസ്.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ഒരു വർഷം.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—8-1-2009, 11 മണി മുതൽ 14-1-2009, 4 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-1-2009, 2.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-1-2009 വൈകുന്നേരം 3 മണി.
ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 19-1-2009, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തി ട്ടുള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്ക്കരി ക്കുന്നതാണ് (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).
കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്തു വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, (Sd.) Irrigation Central Circle, Superintending Engineer. Thrissur.
TENDER NOTICE
No. D2-TN-2/2008. 12th December 2008.
The Superintending Engineer, Project Circle, Kannur invites competitive tenders for and on behalf of the Governor of Kerala in sealed covers superscribing the name of the following work and the name of contractor from the qualified registered contractors of Kerala P. W. D. and Irrigation.
Name of work — Py. I. P.-Urgent repairs to approach road from the 19th mile to HW Veliyambra from Ch. 0 to 3500m.
Estimate P.A.C.—Rs. 15,50,000.
EMD—Rs. 38,750.
Cost of tender form—Rs. 1,000+VAT.
Last date and time of issue of tender form—14-1-2009 upto 1 p. m.
Last date and time of receiving the tender form—
24-1-2009 upto 4 p. m.
Class of eligible contractor—'A' and 'B'.
Period of completion—2 months.
Name of Division Office—Py. I. P. Division, Kannur.
Tender forms and other particulars can be had from the office of the undersigned during the working days 10 a. m. to 1 p. m. from 12-1-2009 to 14-1-2009 and will be received up to 4 p. m. on 24-1-2009 by Registered Post only. This department will not be responsible for any postal delay. The tender submitted through courier service will not be considered.
The tenderers should execute and submit in complete shape of Preliminary Agreement in Stamp Paper worth Rs. 50 of Government of Kerala along with the tender.
All the tenders received within the stipulated time will be opened on 24-1-2009 at 4.30 p. m. by the undersigned or any other authorized officers in the presence of the tenderers who wish to attend.
All the conditions prevailing in the Irrigation Department related to the tenders including performance guarantee are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ജലസേചന വിഭാഗം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ടതരം കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിത്വം ഏൽക്കുന്നതല്ല.
6th JAN. 2009 ] IRRIGATION DEPARTMENT 7പ്രവൃത്തിയുടെ പേര് —പി. വൈ. എെ. പി.-പത്തൊൻപതാം മൈൽ മുതൽ വെളിയമ്പ്ര ഹെഡ് വർക്ക് വരെയുള്ള അപ്രോച്ച് റോഡിന്റെ 0 മുതൽ 3,500 മീറ്റർ വരെയുള്ള ഭാഗത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ.
അടങ്കൽ തുക—15,50,000 രൂപ.
നിരതദ്രവ്യം—38,750 രൂപ.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,000 + മൂ. വ. നി.
ദർഘാസ് ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും— 14-1-2009 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—24-1-2009 വൈകുന്നേരം 4 മണിവരെ.
കോൺട്രാക്ടറുടെ ക്ലാസ്—'എ'യും 'ബി'യും.
പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.
ഡിവിഷൻ ഓഫീസിന്റെ പേര്—പഴശ്ശി ഇറിഗേഷൻ ഡിവിഷൻ, കണ്ണൂർ.
ദർഘാസുകൾ മേൽ കാണിച്ചിട്ടുള്ള തീയതിക്ക് വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അതേ ദിവസം വൈകുന്നേരം 4.30-ന് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ 12-1-2009 മുതൽ 14-1-2009 വരെ ലഭിക്കുന്നതാണ്.
50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ മാതൃകാ ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണ രൂപത്തിൽ ദർഘാസിനൊപ്പം അടക്കം ചെയ്തിരിക്കണം. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. രജിസ്ട്രേഡ് തപാൽ മുഖേന മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളു. കൊറിയർവഴി വരുന്നവ സ്വീകരിക്കുന്നതല്ല. തപാൽ മുഖേനയു≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയല്ല.
പെർഫോമൻസ് ഗ്യാര≠ി ഉൾപ്പെടെ കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending (Sd.) Engineer, Project Circle, Superintending Engineer. Kannur.
ദർഘാസ് പരസ്യം
നമ്പർ ഡി.1-ടി. എൻ./2008-09. 2008 ഡിസംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അദ്ദേഹത്തിന്റെ കാര്യാലയത്തിൽ നിന്ന് മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പരിശോധി ക്കുന്നതായിരിക്കും.
ദർഘാസ് നമ്പർ—16/2008-09.
പ്രവൃത്തിയുടെ പേര് —വെള്ളപ്പൊക്കക്കെടുതി-മടിക്കൈ പഞ്ചായത്തിലെ ചെർണത്തലയിൽ ചെർണത്തല തോടിന്റെ കര സംരക്ഷണം.
അടങ്കൽ തുക—രൂപ 5 ലക്ഷം.
നിരതദ്രവ്യം—രൂപ 12,500.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,000 + വി. നി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി—
12-1-2009.
കരാറുകാരുടെ യോഗ്യത— 'സി' യും മുകളിലും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും അന്നേ ദിവസം ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്കു ലഭിക്കുന്നതും അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും പ്രാഥമിക ഉടമ്പടി 50 രൂപയുടെ മുദ്രപ്പത്രത്തിൽ അച്ചടിച്ചിട്ടില്ലാ ത്തതുമായ ദർഘാസുകൾ അപ്പോൾ തന്നെ നിരസിക്കുന്നതാണ്.
ജി. ഒ. (പി.) 84/97 പി. ഡബ്ളി. യു. ഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാ യിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ലേബർ സൊസൈറ്റി അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. സൊസൈറ്റി ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പി ക്കേ≠താണ്.
1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണത്തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽനിന്ന് കൊടുക്കേ≠താണ്.
കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ്
12-1-2009-ാം തീയതി വൈകുന്നേരം നാല് മണിവരെ നി›ിത