Servants of Knowledge
Kerala Gazette · Government of Kerala

Tender notice Pre qualification notice Re tender notice Auction notice

Published 06 January 2009

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-06.part3_marine
Languages
English, Malayalam
Published at
Original source ↗

©

Government of Kerala

Reg . No. രജി. നമ്പർ KL/TV (N )/ 12 / 2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM , TUESDAY

No.

6th January 2009 2009 ജനുവരി 6

തിരുവനന്തപുരം , ചൊവ്വ

വാല്യം 54

നമ്പർ

16th Pousha 1930 1930 പൌഷം 16

PART IH

Marine Department

TENDER NOTICE

15th December 2008.

No. D1-3410/2008 /SE .

If the last date fixed for submission of tenders be declared holiday, tenders will be accepted till 3 p.m. on the successive working day.

Competitive tenders in sealed covers are invited by the Superintending Engineer , Harbour Engineering South Circle , Thiruvananthapuram for and on behalf of the Governor of Kerala for the following work from registered " A " Class Contractors /firms of any, State P.W.D. , Irrigation Departments , Central Public Works Department and Port Trusts etc.

Tender No.-33 /HESC/ 2008-09 .

Name of work with Estimate PAC- TRP- Tourism Restoration of Vattakkayal in Sakthikulangara Panchayat of Kollam District Rs . 166.08 lakhs .

E.M.D. Rs . 50,000 .

Cost of tender form Rs . 2,000 +VAT .

Time ofcompletion- 6 months .

Preliminary agreement signed in Kerala Stamp Paper worth Rs . 50 and EMD of Rs . 50,000 as Demand Draft in favour of the undersigned should also be accompany the tender . Tenders submitted without enclosing EMD and preliminary agreement willbe rejected. Tenders will be opened at 3.30 p.m. on 15-1-2009 in the presence of tenderers or their authorized representatives . The firm period of the tender will be four months from the date of opening of the tender . All the conditions regarding notice inviting tenders in PWD and allied orders will he applicable for this tender . Government Order (Rt .)t. ) No. 255 / 2004/F & PD dated 29-6-2004 and amendments if any will also be applicable for this tender. Co - operative societies will not be eligible for price preference for this work . The undersigned reserves the right to deny any application for tender documents or to reject the tender without assigning any reason .

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീയറിംഗ് സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം , പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് , കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , പോർട്ട് ( ട്രസ്ററ് എന്നിവയിൽ'എ'ക്ലാസ് രജിസ്ട്രേഷൻ The tender forms can be had from the office of the undersigned from 5-1-2009 to 9-1-2009 upto 1 p . m. during office hours on remittance of Rs . 2,000 + VAT towards the cost with proof of registration . Tenders in sealed covers superscribing the name of work should reach the undersigned on or before 3 p . m . 15-1-2009 by Registered / Speed post only . Department will not be responsible for postal delay.

PRE - QUALIFICATION TENDER NOTICE

[52/2008-09 /HECC . ] ഉളളവരുമായ കരാറുകാർ /സ്ഥ‌ാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

18th December 2008.

No. D2-724/2008/HECC .

ദർഘാസ് നമ്പർ 33 /HESC / 2008-09

പ്രവൃത്തിയുടെ പേരും. എസ്ററിമേററ് അടങ്കൽ തുകയും....TRP - ടൂറിസം - കൊല്ലം ജില്ലയിലെ ശക്തികുളങ്ങര പഞ്ചായത്തിലെ വട്ടക്കായലിൻറ

പുന:സ്ഥാപിക്കൽ * 'പ്രവൃത്തികൾ

1,66,08,659لمده

നിരതദ്രവ്യം-രൂപ 50,000

ദർഘാസ് ഫോറത്തിൻറ മൂ.വ.നി. വില -രൂപ 2,000+

പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം .

The Superintending Engineer , Harbour Engineering Central Circle , Ernakulam for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for Pre- qualification and execution of following work from Firms /Registered 'A' Class contractorsntractors of any State P.W.D./Irrigation Department/Central Public Works Department who are financially capable and with previous experience in satisfactorily completing similar work costing not less than 40 % of PAC within a period of 5 years (from the date of this notification ) . Relevant Certificate to the effect from an officer not below the rank of Superintending Engineer/Agreement Authority should also be produced along with application for tender document .

Name of work Land clearing and initial development at Puthuvypeen for establishing CMLRE Office in Ernakulam District .

Probable Amount of Contract Rs . 270 lakhs .

Earnest Money Deposit Rs . 50,000 .

Time of completion-6 months .

Component of works

198500 m²

1. Clearing the site

59000 m³

2. Filling and consolidating using contractor's own earth

The tenderers may posses/be capable of providing the following machineries required for the successful completion of the work . Necessary proof in this regard should be submitted along with the Pre -qualification documents .

Last of Machineries

1. JCB/ Proclain .

ഭർഘാസ് ഫാറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ കാര്യാലയത്തിൽ നിന്നും 5-1-2009 മുതൽ 9-1-2009 ഉച്ചയ്ക്ക് ഒരു മണി ദർഘാസ് ഫാറത്തിൻറ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്ക വരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭി ക്കു ന്ന താ ണ് . കവറിൻ റ പുറത്ത് പ്രവൃത്തിയുടെ പേര് വ്യക്തമായി രേഖപ്പെടുത്തി രജിസ്ററർ ചെയ്തത് തപാൽ /സ്‌പീഡ് പോസ്ററ് സർവ്വീസ് മുഖേന 15-1-2009 വൈ കുന്നേരം 3 മണിക്ക് മുമ്പ് ലഭിക്കത്തക്കവണ്ണം അയയ് ക്കേ ണ്ട താ ണ് . പോസ്ററൽ കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കേണ്ട അവസാന ദിവസം ഏതെങ്കിലും വിധത്തിൽ അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീക ക്കുന്നതാണ് . 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്ര ത്തിൽ പ്രാഥിക എഗ്രിമെൻറും ആവശ്യമായ നിരത സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ അടക്കം ചെയ്യാത്ത കെട്ടിവച്ചതിൻറ് രേഖയും ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ് . ദർഘാസുകൾ അവ സ്വീകരിക്കുന്ന 15-1-2009 വൈകിട്ട് 3.30 മണിക്ക ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസിൻറെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും .

2. Tipper /Lorry .

3. Power Roller .

ദർഘാസ് കേരള പൊതുമരാമത്ത് വകുപ്പിലെ സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ‌ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004 -ലെ സർക്കാർ ഉത്തരവ് ( . 001. ) 255/2004/ ആൻറ് പി . ഡി , യും അനുബന്ധ ഉത്തരവുകളും കോ- ഓപ്പറേററീവ് ഈദർഘാസിനും ബാധകമാണ്. കാപ്പി സൊസൈററികൾക്ക് സംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉണ്ടായിരിക്കുന്നതല്ല .

പ്രമാണത്തി നു ള on வே லுேம் പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസി ക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത‌മാണ്

Office of the Superintending Engineer, Harbour Engineering

SouthCircle ,

(Sd.)

Thiruvananthapuram. Superintending Engineer .

Phone: 0471-2459050

Tender documents for Pre-qualification and work can be had from the office of the under- signed on all working days from 12-1-2009 during working hours and upto 3 p . m. on 16-1-2009 on application in writing providing eligibility and on payment of Rs . 4,000+ VAT towards the cost of tender schedule. The sale of tender schedule for Pre - qualificationPre-qualification and the work willbe closed at 3. m. on 16-1-2009 . The Pre - qualification documents containing the questionnaire duly filled up by the tenderer ( 3 copies in book form) along with preliminary agreement signed in Kerala Stamp Paper worth Rs . 50 and with required E. M. D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should besubmitted . Name of work should be clearly written on the sealed cover and posted by Registered/Speed post so as to reach the undersigned before 3 p . m . on 23-1-2009 . Tenders which are received after 3 p.m. on 23-1-2009 due to postal delay or on any other reasons പ്രവർത്തിയുടെ പേരും 23° Сви . അടങ്കൽ തുകയും . എറണാകുളം ജില്ലയിൽ പുതു വൈപ്പിനിൽ 1. . . . . ഓഫീസ് സ്ഥാപിക്കുന്നതിനുവേണ്ടിയുള സ്ഥലം വൃത്തിയാക്കലും ആദ്യ വികസന പ്രവർത്തനങ്ങളുംരൂപ 270 ലക്ഷം ,

നിരതദ്രവ്യം രൂപ 50,000 .

will not be considered . Department will not be responsible for any such delays . If the last date of receipt of tender happens to be a holiday tenders will be accepted upto 3 p .p.m. on the next working day . Tenders submitted through any courier service will not be considered . Tenders submitted without preliminary agreement and the required E. M. D. will be rejected out right .

പണി പൂർത്തിയാക്കേണ്ട കാലാവധി 6 മാസം .

പ്രവൃത്തിയുടെ പ്രധാന ഘടകങ്ങൾ

1. സ്ഥലം വൃത്തിയാക്കൽ -198500 ച . മീററർ ,

2. മണ്ണിട്ടുനികത്തൽ 59000 ഘ,മീററർ ,

വിജയകരമായി ദർഘാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കരാറുകാർ ടി പ്രവൃത്തി പൂർത്തീകരി ക്കുന്നതിനാവശ്യമായ താഴെ പറയുന്ന മെഷിനറികൾ സ്വന്തമായി ഉളളവരോ അല്ലെങ്കിൽ ഇവ ഏർപ്പാടാക്കാൻ കഴിവുളളവരോ ആയിരിക്കണം .

മെഷീനറികളുടെ ലിസ്ററ് The details of work done during the previous financial year should be furnished along with the Pre-qualification document . Pre-qualification documents alone will be opened at 3.303.30 p . m. on the last day of acceptance of tender and will be submitted to Chief Engineers committee for evaluation . The tenders of those who have been pre -qualified will only be opened later and the tenders of those who are not pre -qualified will be summarily rejected without opening the tender . The date of opening of the tenders of the contractors / firms who have been pre- qualified will be intimated . The firm period of the tender is 4 months from the date of opening of the tenders .

1. ജെ.സി ബി . പ്രാക്ളെയ്ൻ

2. ടിപ്പർ ലോറി

3. പവർ റോളർ ,

The tender have to produce the originals of the pre -qualification documents within 3 days from the date of opening of the pre - qualification tender for verification .

All the conditions in the Government Order No. G.O. (Ms. ) 43/99 / IRD dated 9-6-1999 and further clarifications and other conditions for consideration of tenders will be applicable to this tender . In respect of Para V of this G. O. the clarifications issued by the Government vide letter No. 7365 /H3 / 2000/PWD dated 1-4-2000 will be applicable . G. O. (Rt) No. 255/04/ F &PD dated 29-6-2004 will also be applicable to this tender . Co-operative Societies will not be eligible for any price preference for this tender . The undersigned reserves the right to reject the Pre - qualification/ Tender document without assigning any reason .

While evaluating tenders , regard would be paid to national defence and security codsideration.

മുൻ യോഗ്യതാ നിർണ്ണയത്തിൻറെയും പ്രവർത്തി യുടെയും ദർഘാസ് ( പ്രമാണങ്ങൾ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥൻറെ കാര്യാലയത്തിൽ നിന്നും 12-1-2009 മുതൽ 16-1-2009 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ 10 മണിക്കും 3 മണിക്കും സങ്ങളിൽ ര ഇടയിൽ 4,000 രൂപ വിലയും വാറ്റും അടച്ച്, യോഗ്യത തെളി രേഖകൾ ഹാജരാക്കി യിക്കുന്ന രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും . മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തിക്കുമുളള ദർഘാസ് ഫോറങ്ങൾ 16-1-2009 വൈകുന്നേരം 3 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്നു പകർപ്പ് സഹിതം നിരതദ്രവ്യവും പ്രാഥമിക മണിക്ക് കാരണ നമ്പർ കവറിലും പ്രവൃത്തി ക്കുളള ദർഘാസ് രണ്ടാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മററും യഥാക്രമം കവറിൻറെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥൻറ പേരിൽ 23-1-2009 -m വൈകുന്നേരം 3 മണിക്ക് മുൻപ് ലഭിക്കത്തക്ക രജിസ്ററർ ചെയ്ത് തപാൽ / സ്‌പീഡ് പോസ്ററ് മുഖേന അയച്ചിരിക്കേണ്ടതാണ് . കൊറിയർ സർവ്വീസ് മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . 23-1-2009-0 3 ശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു വശാലും സ്വീകരിക്കുന്നതല്ല . തപാൽ തകരാറു മൂലമോ മറേറതെങ്കിലും കാരണവശാലോ നിശ്ചചിത കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല . തപാൽ തകരാറുമൂലം ഉണ്ടാകുന്ന കാല താമസത്തിന് ഈ ഡിപ്പാർട്ട്മെൻറ് യാതൊരു ഉത്തരവാ ദിത്വവും ഏറെറടുക്കുന്നതല്ല . ദർഘാസ് സ്വീകരി ക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി 2の ദർഘാസുകൾ സ്വീകരിക്കുന്നതാണ് . മുൻ യോഗ്യതാ നിർണ്ണയത്തിനുവേണ്ടിയുളള പ്രമാണങ്ങ ളോടൊപ്പം 50 "രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർട്ട് സമർപ്പിക്കേണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയറ് , ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം വരും ഹാ ർ ബർ കേരള ഗവർണ്ണർക്കു വേണ്ടി എഞ്ചിനീയറിംഗ് വകുപ്പ് , മദ്ധ്യമേഖല , എറണാകുളം സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷി യുള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതി മുതൽ) അടങ്കൽ തുകയുടെ 40 %ത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഒറ പ്രവർത്തി യെങ്കിലും തൃപ്തികരമായി ചെയ്തുതീർത്തിട്ടുളള ( ആയതിന് ബന്ധപ്പെട്ട് സൂപ്രണ്ടിംഗ് എൻജിനീയറുടെ /കരാർ അധികാരിയുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ സാക്ഷ്യപത്രം ഹാജരാക്കേ ണ്ടതാണ് . ) ഏതെങ്കിലും സംസ്ഥാന പൊതുമരാമത്ത വകുപ്പ്/ ഇറിഗേഷൻ വകുപ്പ് | കേന്ദ്രപൊതുമരാമത്ത്. വകുപ്പ് എന്നിവയിൽ ' എ' ക്ലാസ് രജിസ്ട്രേഷൻ ഉളളവരുമായ കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കു മുള്ള ഭദ്ഘാസുകൾ പ്രത്യേകംദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്ര വച്ച കവറുകളിൽ രജിസ്റോർഡ് തപാൽ /സ്‌പീഡ് പോസ്ററ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല .

നിയമപ്രകാരം കെട്ടിവച്ചതിൻ്റെ രേഖ അടക്കം ചെയ്യേ ണ്ടതുമാണ് . അപ്രകാരം ചെയ്യാത്തതുമായ പ്രവൃത്തി യ്ക്കുള്ള ദർഘാസുകൾ നിരുപാധികം നിരസിക്കുന്ന താണ് .

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചെയ്തിട്ടുളള മുൻ യോഗ്യതാനിർണ്ണയ പ്രവൃത്തികളുടെ വിവരം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . യോഗ്യത നിർണ്ണയിക്കുന്നതിനുള്ള മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 3.30-0 മുൻ ദർഘാസുകൾ അവസാന തുറക്കുന്നതും പരിശോധനാ കമ്മിററിയുടെ അംഗീകാരത്തിനായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ് . مواند എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരി ക്കുന്ന കരാറുകാരുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ സ്ഥ‌ാപനങ്ങളുടെയും പരിശോധിക്കുകയുളളു . ممالم എഞ്ചിനീയറുടെ മുൻ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ / സ്‌ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ് . ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും . മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ തുറക്കുന്ന ദിവസം മുതൽ മൂന്ന് ദിവസത്തിനുളളിൽ മുൻ നിർണ്ണയിക്കുന്നതിന് സമർപ്പിച്ചിട്ടുളള ഡോക്യുമെൻറുകളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ് .

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്‌ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കു ന്നതായിരിക്കും . 9-6-1999 ലെ സർക്കാർ ഉത്തരവ് നമ്പർ (എം . എസ് . ) 43/99 ഐ . ആർ.ഡി. യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മററു അനുബന്‌ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്‌ഡികയെ സംബന്ധിച്ച് 7365/ 2000-4-1..اله/3/2000بدهد തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ஐ 001 . ദർഘാസിന് ബാധകമാകുന്നത് , ജി . ഒ . ആർ . 255 / 04 / എഫ് . ആൻറ് പി , ഡി . 29-6-2004 സർക്കാർ ഉത്തരവും ഈ ദർഘാസിന് ബാധകമായിരിക്കും . കോ- ഓപ്പറേററീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്ക് സംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉണ്ടായിരിക്കുന്നതല്ല . മുൻ യോഗ്യതാ ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മൂൻ യോഗ്യതാ ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസി ക്കുന്നതിനുള്ള അധികാരം ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്‌തമാണ് . ദർഘാസുകൾ പരിഗണി ക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു .

(Sd.)

Superintending Engineer .

Office of the Superintending Engineer, Harbour Engineering Central Circle, Ernakulam, Phone 0484-2396003 ,

പുനർ ദർഘാസ്/ ലേലപ്പരസ്യം

നമ്പർ എ4-3658 / 2008 / ഇഇ . 2008 ഡിസംബർ 18 .

കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ചോമ്പാൽ മത്സ്യബന്ധന തുറമുഖത്ത് നിന്നും ഒരുവർഷം ഗെയിറ് കളക്‌ഷൻ , വാർഫേജ് , ലാൻറിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്ന തിനുളള അവകാശം ഏറെടുത്തു നടത്തുന്നതിന് (പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾക്കുപുറമെ പരസ്യലേലവും നടത്തുന്നതാണ് . ദ ർ ഘാ സി ലോ / ലേ ല ത്തി ലോ വാ ഗ" ദാ നം ഏ തി ലാണ് . കൂടിയ തുക പ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകരരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ടം ഏറെറടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെറ കാലാവധി . ദർഘാസ് ലേലത്തിൽ പങ്കെടുക്കുന്നവർ 25,000 രൂപയുടെ നിരതദ്രവ്യം (9 ഷറിയി ലേലാ ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്ററാമ്പ് ദർഘാസിന് / ലേലത്തിന് ഒപ്പിട്ട് രസീതുകൾ മുമ്പായി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ്.നൽകേണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫാറം വാങ്ങി അതിലെ നിബന്‌ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേണ്ടതാണ് . ഒരേ വ്യക്തിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ വാങ്ങേണ്ടതും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും 25,000 രൂപയുടെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ടു ഫാറത്തോടൊപ്പവും ഉളളടക്കം ചെയ്യേണ്ടതുമാണ് .

പ്രവൃത്തിയുടെ പേരും ചോമ്പാൽ നിന്നും ബർത്തിംഗ് മൽസ്യബന്‌ധന തുറമുഖത്തു ഗെയിറ് തുകയും വർഷത്തേക്ക് വാർഫേജ് ലാൻറിംഗ് , എന്നിവ പിരിക്കുന്നതിനുള അവകാശം --രൂപ 5,92,000 .

നിരതദ്രവ്യം.....രൂപ 25,000 .

ദർഘാസ് പ്രമാണത്തിൻ്റ വില 12.63 % 2000 . 2700+ ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും 20-1-2009 10 മണി മുതി സമയവും 22-1-2009 ഉച്ചയ്ക്ക് 12 മണിവരെ .

ദർഘാസ് സമർപ്പിക്കുന്നതിനുളള അവസാന തീയതിയും സമയവും - 22-1-2009 , 3 മണി .

ലേലത്തീയതിയും സമയവും 23-1-2009 , 3 മണി . deses . നടത്തുന്ന സ്ഥലം പുതിയാപ്പ മത്സ്യ ബന്ധന തുറമുഖ പരിസരം ,

ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള കാര്യാലയത്തിൽനിന്നും 20-1-2009 മുതൽ ദർഘാസ് സമർപ്പിക്കേണ്ടദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണത്തിൻറെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നയാൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേണ്ടതാണ് . സഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കുറ്റ് തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫാറം നൽകുകയുളളു , നിശ്ച്‌ചിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നിശ്ചിത നിര (ദ്രവ്യം ഉളളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക ഊമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്ന തല്ല . മേൽ അവകാശത്തിനായി പരസ്യലേലം മുകളിൽ കൊടുത്തിരിക്കുന്ന പ്രകാരം ിക്യൂട്ടീവ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ നടത്തുന്നതാണ്" . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം ഒരു മണിക്കുമുൻപ് എക്സിക്യൂട്ടീവ് എഞ്ജിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പററ് രസീത് വാങ്ങേണ്ടതാണ് . പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ് . പ്രസ്തുത രസീത് നിശ്ചിത സമയത്തിനുമുൻപ് വങ്ങോത്തവരെ ലേല ത്തിൽ പങ്കെടുപ്പിക്കുന്നതല്ല . ഈ ലേല ദർഘാസം കേരള സർക്കാരിൻറെ നിലവിലുളള の ♪ നിയമ നിബന്ധനകൾക്കും ഹാർബർ എഞ്ചിനാ യറിംഗ് വകുപ്പിൽ നിലവിലുള്ള ലേലകർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ * പ്രകാരം നൽകി യിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും .

മാസം ലേലം/ക്വട്ടേഷൻ ഉറപ്പിച്ചുകിട്ടുന്ന ആൾ ലേലം ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേണ്ടതാണ് . അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്ക‌് ( ബിഡ് സെക്യൂരിററി കഴിച്ചുള്ളത് ) ബാങ്ക് ഗ്യാരണ്ടിയോ സോൾവൻസിയോ സമർപ്പിക്കേണ്ടതാണ് . ശേഷിക്കുന്ന ലേലം /ക്വട്ടേഷൻ തുക രണ്ടു തുല്യ ഗഡു കളായി അവകാശം ഏറെറടുത്ത് 3 മാസം തികയുന്ന തിനുമുമ്പും 6 അടയ്ക്കേണ്ടതാണ് . തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18 % നിരക്കിൽ പലിശ ഈടാ ക്കുന്നതാണ് . മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനു ശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാരണ്ടി സോൾവൻസി എന്നിവ അവകാശം ഏറെറടുത്ത ആൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ചു . ഗ്യാരണ്ടി സോൾവൻസി നൽകുന്നതാണ് കത്തതികയുന്നതിനുമുമ്പും സർട്ടിഫിക്കറ് തിരികെ

(2 )

എക്സിക്യൂട്ടീവ് എഞ്ചിനീയർ , എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , പി . ഒ , പുതിയങ്ങാടി , .. കോഴിക്കോട്. 21 .

ഫോൺ : 0495-2460310 .

ലേലദർഘാസ് പരസ്യം

2008 ഡിസംബർ 2 .

നമ്പർ എ2-1220 / 01 വോള്യം 3 ,

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ ഡിവിഷൻ , കണ്ണൂർ , എക്സിക്യൂട്ടീവ് എഞ്ചിനീയർ , മാപ്പിളബേ മൽസ്യബന്‌ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗോറ് കളക്‌ഷൻ , വാർഹേജ് , ലാൻഡിംഗ് , ബർത്തിഭഗ് എന്നിവ പിരിക്കുന്നത്? നുള്ള അവകാശം ഏറെറടുത്ത് നടത്തുന്നതിന് (പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ ലേലവും നടത്തുന്നതാണ് . ദുഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം തുകയ്ക്ക് പ്രസ്തുത ചെയ്യപ്പെടുന്നത് ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിനു വിധേയമായി അവകാശം , ഉറപ്പിക്കുന്നതാണ് . അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറെറടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിൻറ കാലാവധി , ദർഘാസിൽ / ലേലത്തിൽ പങ്കെടുക്കുന്നവർ 10,000 രൂപ നിരതദ്രവ്യം ട്രഷറിയിലോ അംഗീകത ബാങ്കിലോ ഒടുക്കി കണ്ണൂർ ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ വേണ്ട അംഗീകാരം രേഖപ്പെടുത്തി സ്‌ററാമ്പ് ഒപ്പിട്ട സീതുകൾ ദർഘാസിനോടൊപ്പം ലേലത്തിനു സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല . ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസി നോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ിനു മുമ്പായി ത്തിനു മുമ്പായും 50 രൂപപ്ര മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണയാണ്. ഒരേ വ്യക്തി തന്നെ ক ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നുണ്ടെങ്കിൽ 2.000 വാങ്ങേണ്ടതും പൂരിപ്പിച്ച് പ്രാഥമിക കരാറും 10,000 രൂപ വീതം നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം രണ്ട് മാമത്തോടൊപ്പം ഉളളടക്കം ചെയ്യേണ്ടതുമാണ് .

വി . നി . പ്രമാണത്തിൻറെ വില രൂപ 700+ ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും ... 13-1-2009 ഉച്ചയ്ക്കുശേഷം 3 മണി .

ജല ലത്തീയതിയും സമയവും അവിലെ 11 മണി . 14-1-2009 ലേലം നടക്കുന്ന സ്‌ഥലം ഹാർബർ എഞ്ചിനീ 832.5 ഡിവിഷൻ , കണ്ണൂർ ആഫീസ് പരിസരം .

ദർഘാസ് പ്രമാണങ്ങൾ ഫാർബർ എഞ്ചിനിയറിംഗ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കണ്ണൂരി ലുള്ള കാര്യാലയത്തിൽ നിന്നും 6-1-2009 6-1-2009 ദർഘാസ് സമർപ്പിക്കേണ്ട ദിവസം ഉച്ചയ്ക്ക് 12 മണി വരെ പ്രമാണത്തിൻറ വില റൊക്കമായി ഒഴുക്കി മൗഖാമൂലം നതികുന്നതാണ് . അപേക്ഷിച്ചാൽ ദർഘാസിലും /ലേലത്തിലും പങ്കെടുക്കുന്ന ആവ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാരങ്ങണ്ടതാണ് . സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് ഇവയിഇവയിലേതെ കിലും ഹാജരാക്കിയാൽ മാത്രമ ഹാജരാക്കിയാൽ മാത്രമേ ഫാറം നൽകുകയുളളു . സമയത്തിനുശേഷം സമർപ്പി നി ശ് പി ത ക്കുന്നതും നിശ്ചിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്ത യുമായ സാഖാസുകൾ സ്വീകരിക്കുന്നതല്ല . അവകാശത്തിനായി പരസ്യലേലം ത്തിൽ കോരം എക്‌സിക്യൂട്ടീവ് എങ്ങിനീയ ma" 0600. അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ന ട ത്തു ന്ന താ ണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പ് കണ്ണൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവൃത്തിൻറ ഭരഖ ഏൽപ്പിച്ച് കൈപ്പാറ് രസീത് വാങ്ങേണ്ടതാണ് . പ്രസ്‌തുത രസീത് നിശ്ചിത സമയത്തിനുമുമ്പ് ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല . വാവരെ ஜூ ഷറി /ബാങ്ക് ചരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന പരിശോധിക്കുന്നതാണ് . ലേലം/ദർഘാസ് കേരള സർക്കാരിൻറെ നിലവിലുള്ള എല്ലാ ലേല ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധ‌നകൾക്കും വിധേവിധേയമായി രിക്കും . ലേലത്തിൽ / ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക ஐலைமணி 25,000 കോൺട്രാക്‌ട ലൈസൻസ് രൂപയുടെ സോവനീസി സർട്ടിഫിക്കറ് ത്തിൻ്റെ കൂടെ സമർപ്പിക്കേണ്ടതാണ് .

ലേലത്തിലോ ദർഘാസിലോ ആരാണോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധി കാരികൾ മുഖേന അവകാശം അനുവദിച്ചു നൽകു ഇതും ഈ ആഫീസിൽനിന്നും അവകാശം അനുവദിച്ചു കൊണ്ടുളള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടു മെൻറുമായി കരാറിൽ ഏർപ്പെടേണ്ടതും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50 % തുതുക ഒടുക്കേ ണ്ടതും കരാറിൻ്റെ ഉറപ്പിനുവേണ്ടി അവകാശത്തുകയുടെ 5 % തുക സെക്യൂരിററിയായി ഒടുക്കേണ്ടതും ബാക്കി വരുന്ന 50% തുക രണ്ട് തുല്യ ഗഡുക്കളായി ഒടുക്കേണ്ട തുമാണ് . മേൽപ്പറഞ്ഞ കരാർ തുകയ്ക്കുപുറമെ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോ ലൈസൻസ് ഫീസ് ഗിക്കുകയാണെങ്കിൽ അവയുടെ വൈദ്യുതി ചാർജ് , ഡിപ്പാർട്ടുമെൻറ് നിശ്ചയിക്കുന്ന നിരക്കിൽ ഒടുക്കുവാൻ "രണ്ടാം കക്ഷി ബാദ്ധ്യസ്ഥനാ യിരിക്കും . കേരള ഇലക്ട്രിസിററി ബോർഡിലേക്ക് നില മാപ്പിള മത്സ്യബന്ധന തുറമുഖത്തിലെ ലേലപ്പുര , 5666, 800020000 6543, ໑໙ 6557, എന്നിവയിലെ വൈദ്യുതിചാർജ്ജ് , വെളളക്കരം എന്നിവ അവകാശം ലഭിച്ചയാൽ ഒടുക്കേണ്ടതാണ് . ദർഘാസ് ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ വി ലു ളള സംവിധാനങ്ങളും സൗകര്യങ്ങളും പരിമിതികളും கஜு ബോദ്ധ്യപ്പെടേണ്ടതാണ് . പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണി ക്കുന്നതല്ല . മൽസ്യം ഇാക്കുന്ന സ്‌ഥലം , ലേലഹാ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട താണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഇടാക്കുവാൻ പാടുളളു . കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചു വേണം വാഗ്ദാനം ചെയ്യേണ്ടത് . ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടി കഴിഞ്ഞ് ഒരാഴ്‌ചയ്ക്കകം രേഖാമൂലം സമർപ്പിക്കേണ്ടതാണ് .

(")

എക്സിക്യൂട്ടീവ് എഞ്ചിനീയർ,

എഞ്ചിനീയറുടെ കാര്യാലയം , ഹാർബർ എഞ്ചിനിയറിംഗ്

ഡിവിഷൻ , കണ്ണൂർ 17 . റൺ : 0497-2732161 .

Cite this issue. Kerala Gazette, Government of Kerala, 06 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-06.part3_marine/. Archive identifier in.gazette.kerala_new.2009-01-06.part3_marine.