Government of Kerala
Reg . No. രജി . നമ്പർ KL/TV (N)/ 12/ 2009-2011 കേരള സർക്കാർ 2009
OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
No.
6th January 2009 2009 ജനുവരി 6
തിരുവനന്തപുരം , ചൊവ്വ
വാല്യം 54
നമ്പർ }
16th Pousha 1930 1930പൌഷം 16
PART III
Police Department
ലേലപ്പരസ്യം
നമ്പർ ജി2-39650 / 2007 / എ . 2008 ໙໙ 25 .
ദർഘാസ് താൽക്കാലികമായി ഉറപ്പിച്ചു കിട്ടിയ ആ ലേലം ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തു വച്ച് അടയ്ക്കേണ്ടതും ബാക്കി സംഖ്യ നിക നികുതി ഉൾപ്പെടെ ലേലം / ദർഘാസ് സ്ഥിരപ്പെടുത്തി രപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടം മേൽപ്പറഞ്ഞി ദിവസത്തിനുള്ളിൽ പൊളിച്ച് രിക്കുന്ന ഒഴിഞ്ഞു തരേണ്ടതുമാണ് .
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിൽ ചെയ്യുന്ന പോലീസ് വകുപ്പിൻറെ സ്വന്തം കെട്ടിടങ്ങളായ പോലിസ് ഫാമിലി ക്വാർട്ടേഴ്സുകൾ 2-2-2009-0 തീയതി പകൽ 10 മണിക്ക് ചെങ്ങന്നൂർ ഡി . വൈ . എസ് . പി . ആഫീസിൽവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ് .
മേൽപ്പറഞ്ഞ നിബന്ധനകൾ ലേലം / ഭർഘ കൊണ്ടയാൾ ലംഘിച്ചാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി കെട്ടിടം പുനർ ലേലം ചെയ്യുന്നതുമായിരിക്കും . അപ്രകാരം പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും ലേലം കൊണ്ടയാൾ സംഭവിച്ചാൽ ആയതിന് ആദ്യം ഉത്തരവാദി ആയിരിക്കുന്നതാണ് . മാത്രമല്ല പുനർ ലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിൻമേൽ ടിയാന് അവകാശമുണ്ടായിരിക്കുന്നതല്ല .
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ ലേലം മാററിവയ്ക്കുകയോ അസ്ഥിര പ്രകാരമുളള പ്പെടുത്തുകയോ ചെയ്യാനുള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്ത മാണ് .
(2 )
ജില്ലാ പോലീസ് ഓഫീസ് ,
ജില്ലാ പോലീസ് സൂപ്രണ്ട് , ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് നേരിട്ട് ഹാജരാകേണ്ടതും ലേലം തുടങ്ങു നിശ്ചിത ന്നതിന് ഒരു മണിക്കൂർ മുമ്പായി നിരതദ്രവ്യമായി 3160 രൂപ (മൂവായിരത്തി ഒരുന്നൂറ്റി അറുപത് രൂപ മാത്രം) കെട്ടിവയ്ക്കേണ്ടതുമാണ് . കൂടാതെ ടി കെട്ടിടം ലേലത്തിൽ വാങ്ങാൻ ഉദ്ദേശിക്കു ന്നവരിൽ നിന്ന് സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 28-1-2009-ാം തീയതി 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ആഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിനോടൊപ്പം നിശ്ചിത നിരതദ്രവ്യമായി പേരിൽ മേൽപ്പറഞ്ഞിരിക്കുന്ന തുകയ്ക്കുള്ള ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിൻെറ ഡിമാൻറ് ചെയ്യേണ്ടതാണ്. ദർഘാസുകൾ മാറാവുന്ന ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ വിളിച്ച തുകയോ പങ്കെടുക്കുവാൻ എത്തിയവരുടെ ത്തിൽ തുറക്കുന്നതും ദർഘാസ് തുകയോ ഏതാണോ കൂടുതൽ തുകയ്ക്ക് യുക്‌തമെന്ന് തോന്നുന്നപക്ഷം ലേലം ദർഘാസ് സ്ഥിരപ്പെടുത്തുന്നതും അപ്രകാരം ലേലം ലേലപ്പരസ്യം
നമ്പർ ജി 2 ( എ) 47656 / 2008 /ഇ.സി .
2008 ഡിസംബർ 23 .
๒๐ പോലീസ് കൊച്ചി കമ്മീഷണറുടെ അധീനതയിലുള്ളതും കൊച്ചിൻ കോർപ്പറേഷൻറ പരിധിയിൽപ്പെടുന്നതുമായ സി സി 65/3256 നമ്പർ കെട്ടിടം ( വാർക്ക കെട്ടിടം ) 2009 ജനുവരി 21-0 . തീയതി ബുധനാഴ്‌ച പകൽ 11 മണിക്ക് ടി കെട്ടിട ത്തിന് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് . ലേലത്തിന് പുറമേ ടെണ്ടറുകൾ സ്വീകരിക്കുന്നതും ലേലസമയത്ത് കൂടുതൽ തുക വിളിക്കുന്ന / കാണിക്കുന്ന ആളിന് ലേലം / ടെണ്ടർ താൽക്കാലിക മായി ഉറപ്പിച്ചുകൊടുക്കുന്നതുമാണ്. അയയ്ക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ പേരിൽ മാററാവുന്ന 1,000 രൂപയുടെ (ആയിരം രൂപ മാത്രം ) ഡിമാൻറ് ഡ്രാഫ് വാദങ്ങണ്ടതും ടി ഡ്രാഫ്ററ് ടെണ്ടറിനോടൊപ്പം അടക്കം ചെയ്യേണ്ടതു മാണ് . ടെണ്ടർ സമർപ്പിക്കുവാൻ ഉദദേശിക്കുന്നവർ ആയത് 20-1-2009- ന് വൈകിട്ട് 5 മണിക്ക് മുമ്പായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പി ക്കേണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ മേൽപ്പറഞ്ഞ തൃക ലേല സമയത്ത് ആയത്? ഉദ്യോഗസ്ഥർ ലേലത്തിൽ പങ്കെടുക്കാവുന്ന ചുമതലപ്പെടുത്തിയിട്ടുള്ള താണ് . ഏററവും കൂടിയ തുകയ്ക്ക് ലേലം /ടെണ്ടർ കൊണ്ടയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതും ലേലത്തുകയുടെ പകുതി തുക ടിയാൻ അപ്പോൾ തന്നെ അടയ്ക്കേണ്ടതുമാണ് .
ലേലം സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ ตบวอดใ തുകയും മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വാതം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ച് നീക്കം ചെയ്യേണ്ടതുമാണ് , മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാൻ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തി ആയതി ലുണ്ടായേക്കാവുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ് . പുനർലേലത്തിൽ കൂടുതൽ തുക കിട്ടിയാൽ ആയതിന് ടിയാന് അർഹത ഉണ്ടായിരിക്കു ന്നതുമല്ല . ലേലം / ടെണ്ടർ സ്‌ഥിരപ്പെടുത്തിയ ആളുടെ ഒഴികെയുളളവരുടെ നിരതദ്രവ്യം ലേലം മറപ്പിച്ച ശേഷം തിരിച്ചു നൽകുന്നതാണ് .
യാതൊരു കാരണവും കൂടാതെ വയ്ക്കുന്നതിനോ അസ്‌ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം സിററി നിക്ഷിപ്തമാണ് . കമ്മീഷണറിൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മണ്ട്? മുതൽ വൈകിട്ട് 5 മണിവരെ സെൻട്രൽ പോലിസ് സ്‌റോഷൻ സബ്‌ഇൻസ്പെക്‌ടറുടെ അനുമതിയോടെ ലേലവസ്തു കാണാവുന്നതാണ് .
സിനി പോലീസ്
(3 )
സിററി പോലീസ് കമ്മീഷണർ .
കമ്മീഷണറുടെ കാര്യാലയം കൊച്ചി .