Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice Tender Notice Re Short Tender Notice Short Extesion Notice

Published 06 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-06.part3_store
Languages
English, Malayalam
Published at
Original source ↗

Reg . No. ,

KL/TV/ (N)/ 12/2009-2011 Government of Kerala

2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No. Vol. LIV

THIRUVANANTHAPURAM , TUESDAY

6th January 2009 2009 ജനുവരി 6

നമ്പർ തിരുവനന്തപുരം , ചൊവ്വ

. 54

}

1930 1 16 16th Pousha 1930

PART III

Stores Purchase

Chemical Examiner's Laboratory, Thiruvananthapuram

SHORT TENDER NOTICE

5th December 2008 .

No. S- 3243/2008/CE .

Postal closed at 11-1-2009 , 4 p . m . Cheque, Orders, Drafts etc. will not be accepted towards the cost of forms , but Money Order will be accepted. The tender forms will not be sent by V.P.P. Duplicate tender forms if required will be issued at Rs . 225 per copy. But tender forms will be issued against the receipt of Money Order with postal charges .

Sealed and competitive tenders are invited for the supply of Glasswares to the Chemical Examiner's Laboratory, Thiruvananthapuram . The estimated amount is Rs . 4,00,000 ( Rupces Four only). Lakhs

തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഴ്സ് ലബോറട്ടറിയിലേക്ക ഗ്ളാസ് ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പ്രതീക്ഷിക്കുന്ന ചെലവ് ഏകദേശം നാല് ലക്ഷം രൂപ , The tenders should be superscripted as " Tender No. S- 3243 /08 /CE for the supply of Glasswares" addressed to " The Chief Chemical Examiner to Government , Chemical Examiner's Laboratory , P.H. Lab Compound, Red Cross Road, Thiruvananthapuram- 35 , Kerala" . The last date for receipt of completed tender is 12-1-2009 at 4 p. m . Late tenders will not be accepted . The tenders will be opened at 3 p.m. 15-1-2009 in the presence of such of the tenderers or their authorised representatives who may be present at that time . on

ലബോറട്ടറി , റെഡ്ക്രോസ് വിലാസത്തിൽ ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ " ദർഘാസ് നമ്പർ എസ് . 3243 / 08 / സിഇ ഗ്ളാസ് ഉപകരണങ്ങൾ നൽകുന്നതിലേക്ക്" എന്ന് പ്രഖ പ്രത്യേകം എഴുതി ഗവൺഗവൺമെൻറ്ചീഫ് കെമിക്കൽ എക്സാമിനർ , കെമിക്കൽ എക്സ്‌സാമിനേഴ്സ് പി . എച്ച് . ലാബിനു സമീപം , റോഡ് , തിരുവനന്തപുരം - 35 എന്ന അയ‌യ്ക്കേണ്ടതാണ് . പൂരിപ്പിച്ചച്ച ദർഘാസുകൾ 2009 ജനുവരി മാസം 12-ാംതീയതി വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും 2009 ജനുവരി തീയതി വൈകുന്നേരം 3 മണിക്ക് ഉത്തരവാദപ്പെട്ട പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . താമസിച്ചു കിട്ടുന്ന 15-0. ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

De Intending tenderers may on application to the undersigned obtain the requisite tender forms with details of items on which tenders are to submitted. Application for the tender forms should be accompanied by a cash remittance of Rs . 450 (inclusive of ST) which is the rate fixed for the original tender form and is not refundable under any circumstances . The sale of tender forms will be

ദർഘാസ് ഫോറങ്ങളുടെ നികുതിയടക്കം വിലയായ 450 (നാന്നൂറ്റി അൻപത് മാത്രം } രൂപ നേരിട്ടോ മണിയോർഡർ മുഖേനയോ അടച്ച് തിരുവനന്തപുരത്തുള കേരള ഗവൺമെൻറ് ചീഫ് കെമിക്കൽ എക്സാമി നറുടെ ഓഫിസിൽനിന്നും വാങ്ങാവുന്നതാണ് .

2

KERALA GAZETTE

[PART III

(ക്രമത്തിൽ ലഭിക്കുന്നതാണ് . ദർഘാസ് ഫാറത്തിൻറെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല .

(Sd.) Chief Chemical Examiner to Government .

Chemical Examiner's Laboratory, Thiruvananthapuram.

ദർഘാസ് ( ഡ്രാഫ്ററ് . ഫാറത്തിൻറെ بعانه ചെക്ക് പോസ്ററൽ ഓർഡർ എന്നിവയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 2009 ജനുവരി മാസം 11-ാം തീയതി വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്നതായി രി ക്കും . ഡ്യൂപ്ലിക്കേറ് 20000 ആവശ്യമുള്ളവർക്ക് ഫാറം ഒന്നിന് 225 (ഇരുന്നൂറ്റി ഇരുപത്തിയഞ്ച്) രൂപ

Collegiate Education Department

SHORT TENDER NOTICE

[3/2008-09 ]

3rd December 2008 .

.A5-1231 /08 .

Sealed tenders are invited for the supply of Lab equipments and chemicals for the Departments of Physics , Chemistry, Botany and Zoology under Plan Scheme for the year 2008-09 for the use of Government College , Madappally .

Tenders should be superscribed " Tender for the supply of Lab Equipments/ Chemicals under Plan Scheme 2008-09 " and addressed to the Principal , Government College , Madappally , Madappally College P.O. , Vadakara , Pin - 673 102 , Kozhikode District . Last date for the receipt of tender is 5 p . m. on 12-1-2009. The tenders will be opened at 10a.m. on 13-1-2009 in the presence of such tenderers or their authorized representative who may be present at that time .

Intending tenderers may submit an application to the Principal , Government College , Madappally , adappally, Madappally College P.O. , Vatakara Pin - 673 102 , KozhKozhikode District,District , obtain requisite tender forms ononwhich tenders shouldbe submitted . Application for tender forms should be accompanied by a cash remittance of Rs . 450 ( including VAT) which is the price fixed for a form and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 2.30 p . m . on 12-1-2009 . Cheques , Drafts , Postal Order , Postage Stamps etc. , will not be accepted towards the cost of forms nor will the forms be sent per V. P. P. Duplicate tender forms if required will be issued at Rs . 225 ( including VAT) per copy .

Estimate Cost-Rs . 2,00,000 ,

Cost of tender form :

Original Rs . 450 .

Duplicate Rs . 225 .

Last date and time of sale of tender forms-12-1-2009 , 2.30 p.m.

Last date and time of receipt of tender- 12-1-2009, 5 p.m.

Date and and time of epening of tender- 13-1-2009, 11 a.m.

CONDITIONS

1. The tender should be submitted in the prescribed form which can be had from the College office on payment of Rs . 450 either in presence or by sending Money Order . Cheques , Drafts , Postal Order, Postage stamps will not be accepted . The cost of duplicate tender form is Rs . 225 .

2. Every tenderer who has not registered with the State Government Stores Purchase Department should also remit @ 1% of the total cost of articles tendered for as EMD . The EMD can be paid by way of TDR/DD etc. Demand Drafts , towards E. M. D. should be drawn on the State Bank of Travancore , Vatakara . Total amount of the prices of articles quoted by the tenderers should be worked out and recorded in the last page of the sheet quoting the price of each article .

3. The articles should be supplied (and installed) in the College with in the time limit specified .

4. The price quoted should be inclusive of all taxes and duties . Otherwise rate of taxes served up on each item should be quoted against the prices of each item.

5. The undersigned has the right to reject the tenders without assigning any reason .

ഗവൺമെൻറ് കോളേജ് മടപ്പളളിയിലേക്ക് 2008-09 വർഷത്തെ മാൻ സ്കീം പ്രകാരം ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി എന്നീ വകുപ്പുകളിലേക്ക് ലബോറട്ടറി ഉപകരണങ്ങളും രാസവസ്തു‌ക്കളും വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ അയയ്ക്കുന്ന കവറിനുപുറത്ത് 2008-09 വർഷത്തിൽ പ്ലാൻ സ്കീമിൽ ലാബ് ഉപകരണങ്ങളും ലബോറട്ടറി ഉപകരണങ്ങളും രാസവസ്‌തുക്കളും വിതരണം ചെയ്യുന്നതിനുള്ള ദർഘാസുകൾ ' എന്നെഴുതേണ്ടതാണ് . ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , മടപ്പളളി , മടപ്പളളി കോളേജ് പോസ്ററ് , പിൻ -673 102 , കോഴിക്കോട് ജില്ല എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുശേഷം സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 13-1-2009-ാം തീയതി രാവിലെ 11 മണിക്ക് ഹാജരാകുന്ന ദർഘാസുകാരുടെയോ അവരുടെ പ്രതിനിധിയുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് 12-1-2009 - ന് ഉച്ചയ്ക്ക് 2.30 മണിവരെ കോളേജ് ആഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ് .

6th JAN . 2009 ]

STORE PURCHASE

3 താൽപ്പര്യമുളളവർക്ക് ദർഘാസ് ഫോറം രൂപ 450 (നാനൂറ്റി അൻപത് രൂപ ) വിലയ്ക്ക് പ്രിൻസിപ്പാൾ , ഗവൺമെൻറ് കോളേജ് , മടപ്പള്ളി , മടപ്പളളി കോളേജ പോസ്ററ് , പിൻ -673 102 എന്ന വിലാസത്തിൽ മണിയോർഡറായോ പണമായോ അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ഈ തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാററം ചെയ്യുവാൻ പാടുള്ളതല്ല . ചെക്ക് , ഡ്രാഫ്ററ്" , പോസ്ററൽ ഓർഡർ , പോസ്‌റോജ് സ്ററാമ്പ് എന്നിവ ഫോറത്തിൻ്റെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് 02000 വി , പി . പി . ആയി ലഭിക്കുന്നതല്ല . 225 രൂപ അടച്ച് അവശ്യപ്പെട്ടാൽ ദർഘാസ് ഫോറത്തിൻ്റ ഡ്യൂപ്ലിക്കേററ് ലഭിക്കുന്നതാണ് .

അടങ്കൽ തുക രൂപ 2,00,000 .

ദർഘാസ് ഫോറത്തിൻ്റ വില :

അസ്‌സൽ 450 രൂപ

പകർപ്പ്-225 രൂപ

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 12-1-2009 , 2.30 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 12-1-2009 വൈകുന്നേരം 5 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 13-1-2009 രാവിലെ 11 മണി

നിബന്ധ‌നകൾ

1. ടെണ്ടർ സമർപ്പിക്കുന്ന സംസ്‌ഥാന പർച്ചേസ് വകുപ്പിൽ രജിസ്‌ററർ ചെയ്യാത്ത ടെണ്ടറുകാർ മൊത്തം ക്വാട്ടം ചെയ്യുന്ന തുകയുടെ 1 % നിരതദ്രവ്യമായി അടയ്ക്കേണ്ടതാണ് . ദർഘാസുകാർ ക്വാട്ട് ചെയ്യുന്ന വിലയുടെ ആകെ തുക നിരക്ക് രേഖപ്പെടുത്തുന്ന പ്രമാണത്തിൻറെ അവസാന പേജിൽ രേഖപ്പെടുത്തേണ്ടതാണ് .

2. നിരതദ്രവ്യ ഇനത്തിൽ സമർപ്പിക്കുന്ന തായിരിക്കണം . ഡ്രാഫ്ററ് എസ് . ബി . ററി , വടകര ശാഖയിൽ മാറാവുന്ന 3. സാമഗ്രികൾ കോളേജിലേക്ക് വിതരണം ചെയ്യേണ്ടതും കയറ്റിറക്കുകൂലി , കടത്തുകൂലി എന്നിവയും വിതരണക്കാരൻ വഹിക്കേണ്ടതാണ് .

4. ക്വാട്ടു ചെയ്യുന്ന തുക ബാധകമായ എല്ലാ നികുതികളും ഉൾപ്പെടെയായിരിക്കണം . അല്ലാത്തപക്ഷം ഓരോ സാധനങ്ങളുടേയും നികുതി നിരക്ക് പ്രത്യേകമായി ഓരോ സാധനങ്ങളുടേയും വിലയുടെ നേരെ രേഖപ്പെടുത്തേണ്ടതാണ് .

5. 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ടെണ്ടർ ഫോറത്തിൽ കാണിച്ച പ്രകാരമുള്ള ഒരു എഗ്രിമെൻറ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് .

Government College, Madappally .

(Sd.) Principal.

Forest Department

ദർഘാസ് പരസ്യം

2008 ഡിസംബർ 15 .

നമ്പർ ആർ , 10535/2008 .

കണ്ണൂർ ഡിവിഷൻ കീഴിലുള്ള കണ്ണവം റെയിഞ്ചിലെ ചെറുവാഞ്ചേരി സെൻട്രൽ നഴസറിയിലേക്ക് നഴ്സറി നിർമ്മാണത്തിനാവശ്യമായ താഴെ പറയുന്ന ഗുണനിലവാരത്തിലുള്ളതും അളവിലും കാണിച്ച റൂട്ട് ട്രെയിനറുകൾ താഴെ വിവരിക്കുന്ന സ്ഥ‌ലങ്ങളിൽ 2008-09 കാലയളവിൽ വിതരണം ചെയ്യുന്നതിനായി മൽസരാടിസ്ഥാനത്തിലുള്ള ടെണ്ടർ ഉൽപ്പാദകരിൽ നിന്നോ അംഗീകൃത ഡീലർമാരിൽ നിന്നോ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . നിശ്ചിത തുകയടച്ച് പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ കണ്ണോത്തുംചാലിൽ പ്രവർത്തി ക്കുന്ന ഡിവിഷണൽ ഫോറസ്‌ററ് ഓഫീസരുടെ കാര്യാലയത്തിൽ നിന്നും ടെണ്ടർ ഫോറം ലഭിക്കുന്നതാണ് . ടെണ്ടർ ഫോറം 18-1-2009-ാം തീയതി 1 മണി വരെ ലഭിക്കുന്നതും സീൽ ചെയ്‌ത ടെണ്ടറുകൾ 18-1-2009-0 . തീയതി 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരുളളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . താഴെ കാണിച്ച തുകയ്ക്കുളള നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നിന്നും ഡിവിഷണൽ ഫോറസ്‌ററ് ഓഫീസറുടെ പേരിൽ ഡിമാൻറ് ഡ്രാഫ്ററ് എടുത്ത് ടെണ്ടറിൻെറെകൂടെ സമർപ്പിക്കേണ്ടതാണ് . എല്ലാ നികുതികളും ഉൾപ്പെടെയുളള 1 എണ്ണം റൂട്ട് ട്രെയി നിൻറ നിരക്കാണ് രേഖപ്പെടുത്തേണ്ടത് . സീൽ ചെയ്യാത്തതും വൈകി ലഭിക്കുന്നതുമായ ടെറേറുകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല. ടെണ്ടർ ഫോറം സമർപ്പിക്കുന്നതോടൊപ്പം തന്നെ ടെണ്ടറിൽ കാണിച്ചിട്ടുളള ഗുണനിലവാരത്തിലുള്ള റൂട്ട് ട്രെയിനറുകൾ ( 3 സാമ്പിൾ) സൗജന്യ നിരക്കിൽ ഹാജരാക്കേണ്ടതാണ് . ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്നതും ടെറിൽ കാണിച്ച ഗുണനിലവാരത്തിലുള്ള റൂട്ട് ട്രെയിനറുകൾ ഹാജരാക്കുന്ന വ്യക്തി 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാരംഭ ഉടമ്പടി വ‌ക്കേണ്ടതും സപ്ലൈ ഓർഡർ ലഭിക്കുന്നതനുസരിച്ച് സാധനങ്ങൾ ടെണ്ടറിൽ കാണിച്ച സ്ഥ‌ലങ്ങളിൽ വിതരണം ചെയ്യാൻ ബാദ്ധ്യസ്‌ഥ നായിരിക്കും. യഥാസമയം വിതരണം ചെയ്യുന്നതിൽ വീഴ്‌ച വരുത്തുന്നപക്ഷം സ്‌റോാർ പർച്ചേസ് മാന്വലിൽ അനുശാസിക്കും വിധത്തിലുള്ള പിഴ ഈടാക്കുന്നതായിരിക്കും . വനം വകുപ്പിൽ നിലവിലുള്ള ക്വട്ടേഷൻ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ടെണ്ടറിനും ബാധകമായിരിക്കും . ടെണ്ടർ ഫോറം നിശ്ചിത തുക അടച്ച് ( 150 രൂപ + വിൽപ്പന നികുതി ) പ്രവർത്തി ദിവസങ്ങളിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(PVC , 36× 24 cm . , 150 CC)

ആവശ്യ സാധനത്തിൻറെ അളവ്-5,000 എണ്ണം .

ഉദ°ദേശ വില രൂപ 7,50,000 .

KERALA GAZETTE

[PART III നിരതദ്രവ്യം ( 1 % ) രൂപ 7,500 .

വിതരണം ചെയ്യേണ്ട കാലയളവ് -2008-09 ഫെബ്രുവരി 28 -ന് മുൻപ് .

മേൽപ്പറഞ്ഞ ടെണ്ടറിൽ കാണിച്ച സാധനത്തിൻറ അളവ് ഉദ്ദേശം മാത്രമാണ് . ഏതെങ്കിലും കാരണവശാൽ അന്നേദിവസം ടെണ്ടർ നടക്കാതെ വന്നാൽ ടി ടെണ്ടർ 22-1-2009-ാം തീയതി മേൽ കാണിച്ച സ്ഥലത്തും സമയത്തും നടക്കുന്നതായിരിക്കും . .

(㎡)

ഡിവിഷണൽ ഫോറസ്ററ് ഓഫീസർ .

(കേരള ഗവർണ്ണർക്കുവേണ്ടി ) കണ്ണൂർ ഡിവിഷൻ , കണ്ണൂർ 12.

Health Services Department

SHORT TENDER NOTICE

15th December 2008.

No. ACI -3556/2008/MHC .

Sealed tenders are invited for the supply of following items for the use of Mental Health Centre , Thiruvananthapuram .

Sl . No.

Items

Quantity (Nos . )

1 1

Binocular Microscope

2

Oxygen cylinder -B Type with flow meter

21

1 3

Suction apparatus

Tender No.4/2008-09 / MHC . , Tvpm .

Cost of tender form :

Original Rs . 400+ VAT .

Duplicate Rs . 200 + VAT .

Last date and time of sale of tender form - 7-1-2009 , 3 p . m .

Last date and time of receipt of tender form- 8-1-2009 , 5 p . m.

Date and time of opening of tenders-9-1-2009 , 12 Noon .

the Tender No. and date should be superscribed on such envelope and addressed to Superintendent, Mental Health Centre, Thiruvananthapuram . Late tenders will not be accepted . Cost of tender form should not be returned under any circumstances . Tender should be accompanied by Earnes Money Deposit in the form of Demand Draft drawn in favour of " Superintendent, Mental Health Centre , Thiruvananthapuram " which should not be less than one per cent of the price quoted . Duplicate tender form will be issued to those who purchased original . The undersigned has the right to reject any often tender without assigning reason thereof . Tender specification and more details can be had from the office on workingdays .

തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ ആവശ്യത്തിനായി താഴെപ്പറയുന്ന സാധനങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

(കനമ്പർ

ഇനവിവരം

1

ബൈനോക്കുലർ മൈക്രോസ്കോപ്പ്

2

ഓക്സിജൻ സിലിണ്ടർ ബി ടൈപ്പ് ഫ്‌ളോ മീററർ ഉൾപ്പെടെ,

2- 3

1 സക്‌ഷൻ അപ്പാരറ്റസ്

ദർഘാസ് നമ്പർ 4 /2008-09 /മാ ആ ..

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ -രൂപ 400+ മൂ.വ.നി.

പകർപ്പ്- രൂപ 200 + മു . വ.നി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 7-1-2009 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 8-1-2009, 5 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 9-1-2009 ഉച്ചയ്ക്ക് 12 മണി .

6ഘാസുകളിൽ നമ്പർ രേഖപ്പെടുത്തി അതിൽ സൂപ്രണ്ട് , മാനസികാരോഗ്യകേന്ദ്രം , തിരുവനന്തപുരം എന്ന വിലാസത്തിൽ നിശ്ച‌ിത തീയതിക്കുക്കു മുമ്പായി സമർപ്പിക്കേണ്ടതാണ് .ർപ്പിക്കേണ്ടതാണ് . അസ്‌സൽ ദർഘാസ്ലാസ് വാങ്ങുന്നവർക്ക് മാത്രമേ പകർപ്പ് നൽകുകയുള്ളു . ഒരു കാരണവശാലും ദുഘാസിൻറെ വില മടക്കി നൽകുന്നതല്ല . ദർഘാസിൽ രേഖപ്പെടുത്തിയിട്ടുള്ള വിലയുടെ ഒരു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള സൂപ്രണ്ട് , മാനസികാരോഗ്യ കേന്ദ്രം , തിരുവനന്തപുരം " എന്ന പേരിൽ എടുത്ത ഡാഫ്ററ് നിരതദ്രവ്യമായി അടക്കം ചെയ്തിരിക്കണം , നിരത ദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ അസാധുവാക്കുന്നതാണ് . സൂപ്രണ്ടിന് തക്കതായ കാരണം കൂടാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ് . വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ആഫീസിൽ നിന്നും അറിയാവുന്നതാണ് .

(Sd.) Superintendent .

Mental Health Centre , Thiruvananthapuram, 6th JAN. 2009 ]

5

STORES PURCHASE

TENDER EXTENSION NOTICE

No. G5-7410 /2008.

5th December 2008.

Tender invited vide No. G5-1 /2008-09 and published as per R. O. No. 415 /G1 /2008 . , TSR. , for Semi Auto Analyser (2 Nos . ) at a cost of 3 lakh is extended herewith as detailed helow due to certain technical reasons .

Semi Auto Analysor-2 Nos .

E.M.D.- 1 °

Cost of tender form:

Original Rs . 400+ S.T.

Duplicate Rs . 200 + S.T.

Closing date of tender sale -15-1-2009,

Last date and time for receipt of sealed tender- 16-1-2009 , 11 a.m.

Opening date and time of tender-16-1-2009 , 12 Noon.

Tender and condition of the same as in this previous tender notice .

തൃശ്‌ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 3 ലക്ഷം രൂപ വിലവരുന്ന സെമി ഓട്ടോ അനലൈസർ -2 എണ്ണം വാങ്ങുന്നതിന് ജി5-1 / 2008-09 എന്ന തലക്കെട്ടോടുകൂടി ആർ ഒ നമ്പർ 415 /ജ/ 1 / 08 പി.ആർ. പ്രകാരം പരസ്യം നൽകി ദർഘാസുകൾ ക്ഷണിച്ചിരുന്നു . എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ദർഘാസുകൾ താഴെപറയും പ്രകാരം നീട്ടിവച്ചിരിക്കുന്നു.

നിരതദ്രവ്യം ആകെത്തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറത്തിൻ്റെ വിലാ

ഒറിജിനൽ ---രൂപ 400 + വിൽപ്പന നികുതി . ഡ്യൂപ്ലിക്കേറ് രൂപ 200 + വിൽപ്പന നികുതി .

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി.....15-1-2009 .

ഭർഘാസുകൾ സമർപ്പിക്കുന്ന അവസാന തീയതിയും സമയവും- 16-1-2009 , 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും ... 16-1-2009 ഉച്ചയ്ക്ക് 12 മണി .

മുൻ ദർഘാസിൻറെ എല്ലാ നിയമങ്ങളും നിബന്‌ധനകളും ഇതിനും ബാധകമാണ് .

Medical College Hospital , Thrissur .

(Sd.) Superintendent .

Department of Indigenous Medicine

SHORT TENDER NOTICE

15th December 2008 .

No. S1-8455/2008/AVC .

Sealed tenders are invited for the supply of Steel Book Rack to the Government Ayurveda College Library, Thiruvananthapuram for the year 2008-09 .

Tenders should be superscribed " Tender for the supply of Steel Book Rack " addressed to the Principal, Government Ayurveda College , Thiruvananthapuram. The last date of the receipt of tenders will be at 3 p.m. on 9-1-2009 . The late tenders will not be accepted. The tenders will be opened at 3.30 p. m . on 9-1-2009 in the presence of such of the tenderers or their authorized representatives who may be present at that time .

Intending tenderers may on application to the Principal , Government Ayurveda College, Thiruvanantha- puram to obtain tender forms on which tenders should be submitted . Application for the tender form should be accompanied by a cash remittance of Rs . 450 which is the price fixed for a form and which is not refundable under any circumstances . Tender forms are not transferabale . Sale of tender forms will be closed at 1 p . m . on 9-1-2009 . Cheques , Postal Orders etc. will not be accepted towards the cost of tender forms . Those who wish to purchase tender forms by post shall send an additional amount of Rs . 50 by Money Order to cover postal charges . Duplicate tender forms , if required will be issued at Rs . 225 per copy .

Intending tenderers should deposit an amount of 1 % of the total cost quoted rate as Barnest Money Deposit by Demand Draft in favour of the Principal , Government Ayurveda College , Thiruvananthapuram together with an agreement in Kerala Stamp Paper worth Rs . 50. The rate quoted shall remain firm for acceptance till 31-7-2009 . The Principal , Government Ayurveda College , Thiruvananthapuram will have powers to postpone/ cancel the tender .

തിരുവനന്തപുരം ഗവ . ആയുർവേദ കോളേജിലെ ലൈബ്രറിയിലേക്ക് സ്ററീൽ ബുക്ക് റാക്ക് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

6

KERALA GAZETTE

[PART III

പ്രത്യേകം ദർഘാസുകളും ആയുർവേദ കോളേജ് പ്രിൻസിപ്പാളിൻറ മേൽവിലാസത്തിൽ കവറിലാക്കി സീൽ ചെയ്ത് 9-1-2009 വൈകുന്നേരംവൈകുന്നേരം 3 മണിവരെവരെ സമർപ്പിക്കാവുന്നതാണ് . അന്നുതന്നെ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ദർഘാസുകൾ നിയമാനുസരണം തുറക്കുന്നതായിരിക്കും . യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ കൈത്തറം ചെയ്യാൻ പാടില്ലാത്തതാകുന്നു . ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 9-1-2009 1 അവസാനിക്കുന്നതാണ് . ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുളളവർ ദർഘാസ് ഫോറത്തിൻറെ വിലയേക്കാൾ 50 രൂപ കൂടുതൽ മണിയോർഡറായി അയയ്ക്കേണ്ടതാകുന്നു . ദർഘാസിൽ രേഖപ്പെടുത്തിയിരിക്കുന്ന വില നിരക്കുകൾ 31-7-2009 വരെ മാററം വരുത്താൻ പാടില്ലാത്തതാകുന്നു . ഒരു ദർഘാസിന്റെ വില 450 രൂപയാണ് . ഡ്യൂാപ്പിക്കേറ് ഫോറത്തിൻ്റെ വില 225 രൂപ .

പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയുടെ 1 % ( ഒരു ശതമാനം ) നിരതദ്രവ്യത്തിന് തിരുവനന്തപുരം ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത (ഡ്രാഫ്ററും 50 രൂപയുടെ കേരള സംസ്‌ഥാന , മുദ്രപ്പത്രത്തിൽ രേഖപ്പെടുത്തിയ ഒരു എഗ്രിമെൻറും ഹാജരാക്കേണ്ടതാണ് . ഏതൊരു ടെണ്ടറും കാരണം കാണിക്കാതെ നിരസിക്കാനോ മാറ്റിവയ്ക്കാനോ ഉളള അധികാരം തിരുവനന്തപുരം ആയൂർവേദ കോളേജ് പ്രിൻസിപ്പാളിൽ നിക്ഷിപ്ത‌മായിരിക്കും .

LIST OF ITEMS

Items with Specification

Steel Book Rack

Overall height of the book stacks-2285 mm .

Width of basic section with sides 985 mm.

Width of basic section without sides-935 mm.

Width of add on section-885 mm .

Depth of double faced stacks-550 mm .

Width of shelves-880 mm.

Depth of shelves-230 mm .

Quantity

Main Unit- 2 Add. on Units - 10 Components Shelf, Shelf bracket, Stanchion , Branching Channel , Label holder End cover DF .

Government Ayurveda College, Thiruvananthapuram.

RE - TENDER NOTICE

20thNovember 2008 .

No. S- 516/2008A/VCH .

Sealed competitive ptenders are invited for the supply of Semi Auto Analyser as per the specification given below to Government Ayurveda College Hospital , Pariyaram , Kannur .

Tenders should be superscribed as " Tender for the supply of Semi Auto Analyser " andand addressed to the Superintendent , Government Ayurveda College Hospital , Pariyaram , Kannur . Last date of receipt of tenders in the office at 3 p . m. on 13-1-2009 . Late tenders will not be accepted under any circumstances . Tenders will be opened at 3.30 13-1-2009 in the presence of such of the tenderers or their authorized representatives who may be present at that time. p.m. on Intending tenderers may on application to the Superintendent , Government Ayurveda College Hospital, Pariyaram obtain the requisite tender forms in which tenders should be submitted . Application for the tender form should be accompanied by a cash remittance of Rs . 400+ ST + AST , ( Total Rs . 450 ) ( Postal charge of Rs . 50 should be remitted if the forms are needed by post . ) The price of tender for m is not refundable under any circumstances . Sale of tender form will be closed at 1 p.m. on 9-1-2009.

Estimate Cost-Rs . 2,00,000 .

(Sd.)

Principal.

Cheque , Postal Order , D. D. etc. will not be accepted towards the cost of forms nor will the form be sent per VPP . Those who wish to purchase by post should sent the required amount by money order . Tenders should contain an EMD of 1% of the total cost of the materials . D.D. for the E.M.D shouldbe drawn in favour of the Superintendent Government Ayurveda College Hospital , Pariyaram . An agreement in Rs . 50 Kerala Stamp Paper should also be executed . Duplicate tender forms if required will be issuedat Rs . 200 + ST + AST ( Total Rs . 225 ) . Those who wish to purchase forms by post should obtain the forms early to avoid postal delay. Office is not responsible for non receipt of tender forms by post in time . Other details if be had from the Office of the Superintendent, Government Ayurveda College Hospital, Kannur , Pariyaram during office hours . required can can also be seen from the Sketch of the articles office during office hours .

വിതരണം ഗവൺമെൻറ് ആയൂർവേദ കോളേജ് ആശുപത്രിയിലേക്ക് 2008-09 സാമ്പത്തിക வ ത്തിൽ സെമി ഓട്ടോ അനലൈസർ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ദർഘാസ് കവറിന് പുറത്ത് "സെമി ഓട്ടോ അനലൈസർ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തിയിരിക്കണം . ദർഘാസുകൾ സൂപ്രണ്ട് , ഗവൺമെൻറ് ആയൂർവേദ ആശുപത്രി , കണ്ണൂർ , പരിയാരം എന്ന പേരിലാണ് അയയ്‌ക്കേണ്ടത് !! ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 13-1-2009 -ന് വൈകുന്നേരം 3 മണി , 7

STORES PURCHASE

6th JAN . 2009 ]

ടെണ്ടർ ഫോറത്തിൻറെ വിൽപന 9-1-2009 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതായിരിക്കും . ടെണ്ടറുകൾ 13-1-2009 , 3.30 -ന് അപ്പോൾ സന്നിഹിതരായിട്ടുളള ടെണ്ടർകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാ യിരിക്കും . അടങ്കൽതുക -2,00,000 രൂപ , ഒറിജിനൽ ടെണ്ടർ ഫോറത്തിൻറ വിവിലയായി നിശ്‌ചയിച്ചിരി ക്കുന്നത് 450 രൂപയും ഡ്യൂപ്ലിക്കേറാം ഫോറത്തിന് 225 രൂപയും ലഭിക്കുവാൻ 50 രൂപ കൂടുതൽ തപാൽ ചാർജായി നൽകേണ്ടതാണ് . ചെക്ക് ഫോസ്റ്റാൽ ഓർഡർ , " വില . ഫോറം പാലിൽ ഡിമാൻറ് ഡ്രാഫ്ററ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല . പൂരിപ്പിച്ച ടെണ്ടർ ഫോറത്തിൻറെകൂടെ രേഖപ്പെടുത്തി യിരിക്കുന്ന നിരക്കിൻ 1% നിരതവ്യമായി നൽകേണ്ടതാണ്. 50 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിൽ എഗ്രിമെൻറും ടെണ്ടറി കൂടെ വയ്ക്കേണ്ടതാണ് . നിരതദ്രവ്യം സൂപ്രണ്ട് , ഗവൺ മെൻറ് ആയുർവേദ കോളേജ് ആശുപത്രി , പരിയാരം 1 എന്ന പേരിൽ اللهالله കണ്ണൂർ , ആയി കൂടുതൽ നൽകേണ്ടതാണ് . ตรดาล സംബന്‌ധിച്ചു. വിവരങ്ങൾ ആശുപത്രി ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

SPECIFICATIONS

1. Flow cell system aspiration of cuvette 2. Statistic photometer

3. Flow cell capacity 32m or above

4. 3000 patient result memory

5. 200 or above open programme

6. Graphic L.C.D. negative blue STN display

7. Ability to perform end point kinetic, initial rate, biochemistry and multistandard 8. Holographic concave grating /prism filter system

9. Wavelength selection 330 nm- 800 am instep of inm.

10. Acuracy 0.1 C

(Sd.)

Superintendent Office of the Superintendent , Government Ayurveda College Hospital , Kannur , Pariyaram.

Department of Industrial Training QUOTATION NOTICE

15th December 2008.

No. A8 / 1608/2008 .

Sealed quatotions are invited for the supply of machinery and equipments for trainning in the Food Processing Trade, ITI for Women , Kollom- 12 .

SI . No.

Items

Quotation No.

Quantity,

(3)

(4) (1)

(2)

1 No. 1 A8 / 1607/ 08 ( 1 ) Pulverser ( Hand Operated Medium)

(2) Soda Making

2 Nos .

Machine (Mr. Butlers)

(4)

(3)

(2)

(1)

3 Nos .

(3) Basket press (Hand Operated medium)

(4) Filter press (Hand operated- medium) 2 Nos .

2 A8/1608/08

11 items such as knives , mould of Biscuit, Meet cutting machine etc. Last date and time of receipt of tender form- 15-1-2009 , 2 р.m.

Date and time 15-1-2009 2.30 pm .. of opening of tender- List of items and bid form shall be have from this office on working hours . These shall be sent by post on request with self addrssed stamped envelope . Quotation may be submitted separately for each quotation number .

(Sd.)

Principal ITI(W), Kollam.

TENDER NOTICE

22nd December 2008 .

No. D2-1944/2007 (2) .

Sealed and competitive tenders are invited for the supply of items detailed in the list required for the training purpose of I. T. I. Kollam .

Cost of tender form :

Original-Rs . 400+ 12.5 % VAT. Duplicate-Rs . 200 + 12.5 % VAT .

Last date and time of sale of tender forms- 23-1-2009 , 3 p.m.

Last date and time of receipt of tender- 23-1-2009 , 4 p.m.

Date and time of opening of tender-24-1-2009 , 3 p . m .

The tender should be superscribed with tender number and date addressed to the Principal , ITI , Kollam-14 . Late and incomplete tenders will not be accepted . The tenders will be opened at the date and time mentioned above , in the presencepre of tenderers or their authorised representatives who may be present at that time . The tenders should be in the prescribed form which can be obtained from the Office of the Principal on payment of Rs . 450 .

Those who desire to get the tender formsby post should send cost of the tender form + postage by Money Order along with their application in favour of the Principal , I.T.I. , Kollam- 14, It is not reasonable under any circumstances . Tonder forms are not transferable . Drafts , Cheques, and Postal Orders will not be accepted towards cost of the tender forms and tender forms will not be sent by V.P.P. Duplicate tender forms will be issued on remittance of the prescribed rate . Kerala Stamp Paper worth Rs . 50 is required for execution of the agreement along with the tender will be supplied to the firms outside state on remittance of Rs . 75 8

KERALA GAZETTE

[PART III

PACKAGE-2

Items

S1 No.

Qty. (No.)

byMoney Order, Rs . 25 is intended for postage and incidental of total cost of the article tendered should be furnished with every tender as D.D. Validity period is 3 months from the date of opening of tender .

Basic price Rs.

price Rs. Total

1 3,50,000 3,50,000

1 Air conditioned MPFI with accessories

2 35,000 70,000

2 Unserviceable Engine/ gear box/ rear axle

The Principal , I. T. I. , Kollam reserves the right to accept or rejects all tenders or any of the tenders without assigning reasons thereon .

1

3 LCV Condemmed

75,000 75,000

4 Engine Scanner TECHI 1 1,00,000

Total 5,95,000

I. T. I. ,

വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ. യിലേക്ക് ലിസ്‌ററിൽ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

Chandanathope Р.О. , Kollam-691 014 .

(Sd.) Principal .

3 ർഘാസ് ഫാറത്തിൻറെ വില :

Medical Education Department ഒറിജിനൽ രൂപ 400 + 12.5 % വാറ് .

TENDER NOTICE ഡ്യൂപ്പിക്കേററ് രൂപ 200 + 12.5 % വാറ് .

No. 05-5848/2008 /MCK..

11th December 2008 .

ദർഘാസ് 0000. വിൽക്കുന്ന അവസാന തീയതിയും സമയവും 23-1-2009 , 3 മണി .

Sealed competitive tenders are invited for the purchase of Electrosurgical Unit- 1 No. to Medicał College, Kottayam .

ദർഘാസ് സ്വ 1 ക രി ക്കുന്ന തീയതിയും സമയവും 23-1-2009 , 4 മണി . അവസാന

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-1-2009, 3 മണി .

on Tender forms can be had from this Office payment of Rs . 450 in cash or by money order till 10-2-2009 . No other modes of remittance will be entertained . Those who require tender forms by post , a sum of Rs . 40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing date of tendet sales . Cost of tender forms will not be refunded .

College, Kottayamo The duly signed tenders superscribed on the envelope as "Tender No. 05 /5848 /08 / MCK" for the purchase of Electrosurgical Unit addressed to the "Principal , Medical College, Kottayam-8 " should reach this office on or before 11-2-2009 , 4 p.m. Tenders received late will not be entertained . The duly received tenders will be opened at 3 p.m. on 12-2-2009, in the presence of the tenderers or their authorised representatives who may be present at that time .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഇലക്ട്രോ സർജിക്കൽ യൂണിററ്-1 എണ്ണം വാങ്ങുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

പരിഗണി ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറിൽ ടെണ്ടറുകൾ പ്രിൻസിപ്പാൾ , ഗവ . ഐ.ടി.ഐ. , ചന്ദനത്തോപ്പ് , കൊല്ലം 14 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്നതും പൂർണ്ണമല്ലാത്തതുമായ ദർഘാസുകൾ ക്കുന്നതല്ല . ദർഘാസി നോടൊപ്പം യുടെ 1 % നിരതദ്രവ്യവും 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ എഗ്രിമെൻറും നൽകേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ 3 മാസം വരെ ne നിരക്കിന് പ്രാബല്യമുണ്ടായിരിക്കണം . കേരളത്തിനു പുറത്തുളളവർക്കും 75 രൂപ (25 രൂപ തപാൽ ഉൾപ്പെടെ) ചാർജ് , സ്റേറഷനറി ചാർജ് നിശ്‌ചിത തുക M മണിഓർഡർ അയച്ചുതന്നാൽ 50 രൂപയുടെ മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ദർഘാസ് (പ്രമാണം കൈമാററം ചെയ്യാൻ പാടില്ല .. ഡ്യൂഡിക്കേററ് ദർഘാസ് ആവശ്യമുളളവർ അടച്ച് വാങ്ങാവുന്നതാണ് . ദർഘാസ് ഇനത്തിൽ അടച്ച തുക യാതൊരു കാരണവശാലും തിരിക നൽകുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുളള പൂർണ്ണമായ അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌തമാണ് .

Tools and Equipments required for the Trade

of Auto Electricals Air Conditioning and

Auto Electronics General Instalaion

ദർഘാസ് പത്രങ്ങൾ 450 രൂപ അടച്ച് ആഫീസിൽ வன 0-2-2009 വാലിൽവാങ്ങാവുന്നതാണ്. ആവശ്യമുളളവർ നിന്നും ദർഘാസ 40 രൂപ അധി കം മണിയോർഡറായി അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ദർഘാസ് വില്പന അവസാനിക്കുന്നതിന് 10 ദിവസം മുൻപ് ലഭിക്കേണ്ടതാണ് . ദർഘാസ്‌പത്രത്തിൻ്റെ വില മടക്കി നൽകുന്നതല്ല .

9

STORES PURCHASE

6th JAN . 2009 ]

പരിഗണിക്കുന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 12-2-2009 , 3 മണിക്ക് തുറക്കുന്നതാണ് .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാ സുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്‌‌തമാണ് .

(Sd.) Principal.

Medical College, Kottayam .

മുദ്രവച്ച ദർഘാസുകൾ കവറിനുമുകളിൽ "ദർഘാസ് ഉപകരണത്തിൻെറ യൂണിററ് " എന്ന മേലെഴുത്തോടുകൂടി ( പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം -8 " എന്ന വിലാസത്തിൽ 11-2-2009, 4 മണിക്കുമുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിശ്ച‌ിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ നമ്പർ സി 5 / 5848 / 08 /എം . സി . കെ. ഇലക്ട്രോ സർജിക്കൽ

TENDER NOTICE

3rd December 2008 .

No. S3-13483 / 2008/MCC ..

Sealed and competitive tenders in the prescribed forms are invited from the manufacturers or authorised suppliers for the supply of the following items for various departments of Orthopaedics , Medical College, Kozhikode.

Tender No. Item, Department and Cost ( approximate)

13483 / 2008 / MCC-Flash Autoclave and Alpha bed Orthopaedics -Rs . 1,70,000

S3 / S3 / 13487/ 2008 / MCC-Arthroscopic light source , Orthopaedics-Rs . 1,88,000

S3 / 14724/ 2008 /MCC -Endoscopic Arthropump Orthopaedics-Rs . 1,00,000

S3 /14722 /2008 /MCC-Endoscopic spine surgery system Orthopaedics Rs . 1,99,000

S3/13485 /2008/ MCC-Bone cutting , drilling and reaming unit , Orthopaedics-Rs . 1,50,000 S3 / 15176 /2008 /MCC- Pulse oxymeter Orthopaedics and Plastic SurSurgery-Rs .-Rs . 1,50,000

$3/14018/2008/ MCC- Transobturator and other items , Obstetrics and Gynaecology Rs . 3,80,000 Cost of tender form :

Original Rs . 450

Duplicate-Rs . 225

By post-Rs . 490.

Date upto which rates are to be firm- 31-3-2009.

Tender forms can be had from the Office of the Principal, Medical College, Kozhikode directly on payment of Rs . 450 per tender on or before 15-1-2009 , 3.30 p. m . or by Registered Post on or before 5-1-2009, 3.30 p . m . producing Money Order taken in favour of Principal , Medical College , Kozhikode for Rs . 490. Tenders should be superscribed and addressed to the Principal , Medical College , Kozhikode . Tenders should be submitted on or before 16-1-2009 , 11 a . m. Belated tenders will not be accepted. Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders will be opened at 16-1 2009, 11.30 a. m . in the presence of the tenderers or their authorized representatives .

Rate should be quoted in Indian rupees only against payment . The tenders , without the agreement an d sufficient Earnest Money Deposit and the tenders that do not satisfy the conditions are laible to be rejected without any notice . Cheque , Draft , Postage Stamps etc. will not be accepted towards the cost of tender forms. StampStamp Paper will be supplied to thethe firms outside Kerala on request along with the remittance of Rs . 87 by, Money Order taken in favourfavour of Principal , Medical College, Kozhikode .

Further details can be had from the Office of the Principal , Medical College during working hours.

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് லை കൊടുത്തിരിക്കുന്ന പ്രകാരം സാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത ഡീലർമാരിൽ നിന്നോ മുദ്രവച്ചതും മൽസരാധിഷ്ഠിതവുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ടെണ്ടർ നമ്പരും സാധനത്തിൻറെ പേരും ഡിപ്പാർട്ടുമെൻറും എസ്ററിമേററ് തുകയും ( ഏകദേശം ) എസ് 3 / 13483 / 2008 / എം . സി . സി . ഫ്ളാഷ് ഓട്ടോക്ലേവ് ആൽഫബെഡ് , ഓർത്തോപീഡിക്‌സ്-1,70,000 രൂപ എസ് 3 / 13487 / 2008 / എം . സി . സി . ആർത്രോസ്കോപിക് ലൈററ് സോഴ്‌സ് , ഓർത്തോപീഡിക്‌സ്. 1,88,000 രൂപ എസ്3 / 14724 / 2008 / എം . സി . സി . - എൻഡോസ്കോപിക് ആർത്രോപമ്പ ' , ഓർത്തോപീഡിക്‌സ്- 1,00,000 രൂപ എസ് 3 / 14722 /2008 / എം . സി . സി - എൻഡോസ്കോപിക് സ്പൈൻ സർജറി സിസ്‌ററം

ഓർത്തോപീഡിക്‌സ്-1,99,000 രൂപ എസ് 3 / 13485 / 2008 /എം . സി . സി . -ബോൺ കട്ടിങ് , ഡില്ലിംഗ് , റീമിങ് യൂണിററ്റ്-1,50,000 രൂപ എസ് 3 / 15176 / 2008 / എം . സി . സി . പൾസ് ഓക്‌സീമീററർ , ഓർത്തോപീഡിക്‌ സ് പ്ലാസ്‌ററിക് ആൻറ് എസ്° 3 / 14018 / 2008 /എം . സി.സി .-(ട്രാൻസോബ്റാറേറർ മുതലായവ , ഒബ്‌സ്റ്റട്രിക്‌സ് ໙໙໖໐-1,50,000 م

ആന്റ് ഗൈനക്കോളജി 3,80,000 രൂപ നിരതദ്രവ്യം - ടെണ്ടർ തുകയുടെ ഒരു ശതമാനം .

10

KERALA GAZETTE

[PART III ദർഘാസ് ഫോറത്തിൻെറ വില :

അസ്സൽ 450 രൂപ .

ഡ്യൂപ്ലിക്കേറ്റ് 225 രൂപ .

തപാൽവഴി-490 രൂപ

വില നിജമായിരിക്കുന്ന തീയത1-31-3-2009 .

ദർഘാസ് ഫോറം നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും - 15-1-2009 വൈകുന്നേരം 3.30 മണി .

ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതിയും സമയവും - 5-1-2009 വൈകുന്നേരം 3.30 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-1-2009 രാവിലെ 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 16-1-2009 രാവിലെ 11.30 മണി .

ദർഘാസുകൾ മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ പ്രിൻസിപ്പാൾ , മെഡിക്കൽ കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കുകയോ വൈകി នេន, ലഭിക്കുന്ന ചെയ്യേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം രാവിലെ 11.30 മണിക്ക് ദർഘാസുകാരൻറെയോ അംഗീകൃത പ്രതിനിധിയുടെയോ സാന്നിദ്ധ‌്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിന്റെ വിലയായി മണി ഓർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

വിശദവിവരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് .

Medical College , Kozhikode .

(Sd.) Principal.

Technical Education Department

SHORT TENDER EXTENSION NOTICE

11th November 2008.

No. P1-4436 /2008/ C/CCE .

Sealed tenders are invited for the [supply of the following equipments for the use of Civil Engineering Department of College of Engineering , Thiruvananthapuram are extended as detailed below :

Tender No. and Item 14/08 /P1 / C , Extensometer- 2 Nos .

Cost of tender form :

Original Rs 450 .

Duplicate Rs . 225 .

By Post-Rs . 490.

Last date and time of sale of tender form- 21-1-2009 , 2 p . m .

Last date and time of receipt of tender form- 22-1-2009 , 3 p . m . Date and time of opening of tenders- 23-1-2009 , 11 a. m.

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by a remittance of above prices fixed for the same and which is non- refundable under any circumstances . The tender forms are not transferable . Cost of tender form is only acceptable by Money Order or Cash remittance to this office . As per tender conditions the tenderer should sent along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and EMD 1 % of the total cost of the articles tendered . Tenders without agreement tender form and EMD will be rejected .

തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചിരുന്നത് താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു .

ദർഘാസ് നമ്പരും ഇനവും -14 / 08 / പി 1 /സി . , എക്സ്ററൻസോമീററർ-2 എണ്ണം .

ദർഘാസ് ഫോറത്തിൻ്റെ വില

ഒറിജിനൽ -450 രൂപ .

ഡ്യൂപ്ലിക്കേററ്-225 രൂപ .

തപാൽവഴി . 490 രൂപ .

ദർഘാസ് ഫോറത്തിൻറെ വിൽപ്പനയുടെ അവസാന തീയതിയും സമയവും 21-1-2009 , 2 മണി വരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 22-1-2009 , 3 മണി വരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 23-1-2009 , 11 മണി .

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമ സ്വീകരിക്കുകയുളളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരത (ദ്രവ്യവും 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .

പ്രാബല്യം ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് ക്കേണ്ടതാണ് . ദർഘാസ് (പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ് . ഉണ്ടായിരി Engineering College, Thiruvananthapuram .

(Sd.) Principal.

11

STORES PURCHASE

6th JAN . 2009 ]

SHORT TENDER NOTICE

21stNovember 2008 .

No. Pl /6933 /2008/C .

കവറുകൾ പ്രിൻസിപ്പാൾ , എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം -16 മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാ സുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരത (ദ്രവ്യവും 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് .

Sealed tenders are invited for the supply of Computers and D.L.P. Projector for the use of CivilEngineering Department of College ofEngineering , Thiruvananthapuram .

Tender No. and Items- 16/ 2008/P1 /C-

(1) Two Computers along with UPS

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉണ്ടായിരിക്കേണ്ട താണ് . ദർഘാസ് പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് .

(2) DLP Projector- 1 No.

(Sd.) Cost of tender form:

Principal.

College of Engineering , Thiruvananthapuram .

Original Rs . 450.

Duplicate Rs . 225 .

SHORT TENDER NOTICE By Post Rs . 490 .

9th December 2008 .

No. A4-1051 /2008 .

Last date and time of sale of tender form- 21-1-2009 , 2 p.m.

Last date and time of receipt of tender- 22-1-2009 , 3 p.m.

Sealed tenders are invited from reputed firms for the supply of Equipments to Electrical Maintenence Lab of Electrical Engineering Department of Government Polytechnic College, Meenangadi . The tenders should be superscribed Equipments to Electrical Maintenance Lab . with Date and time of opening of tender- 23-1-2009 , 11 a.m.

Cost of tender form- Rs . 169 .

Last date and time of sale of tender form- 20-1-2009 , 11 a . m .

Due date and time of receipt of tenders- 20-1-2009 , 1 p . m .

Date and time of opening of tenders-20-1-2009 , 3 p. m.

Intending tenderers may on application to the undersigned to obtain the requisite tender form onwhich tenders should be submitted . Application for the tender form should be accompanied by a cash remittance of above prices fixed for the same and which is non-refundable under any circumstances . The tender forms are not transferable . Cost of tender form is only acceptable by Money Order or cash remittance to this office . As per condition the tenderer should sent along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and Earnest Money Deposit 1% of the total cost of articles tendered . Tenders without agreement , tender form and Earnest Money Deposit will be rejected .

The tender form may be had from the office of the undersigned officer during the working, hours . The tenders should be accompanied with 1% of E.M.D. of the total cost and an agree- ment in Kerala Stamp Paper worth Rs . 50 . The late and incomplete tenders will not be accepted . The detailed list of the items may be had along with the tender forms . Those who wished to have the tenders through Registered Post they should send M. O. of Rs . 36 to the undersigned .

തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യമായ കമ്പ്യൂട്ടറും , ഡി . എൽ . പി . പ്രൊജക്ടറും വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും ഇനവും -16 / 2008 /പി 1 / സി.-

5 (2 ) (1 )

യു. പി . എസ്‌ .

പ്രാജക്‌ടർ

(2) ഡി . എൽ . പി .

1

മീനങ്ങാടി ഗവൺമെൻറ് പോളിടെക്നനിക് കോളേജിലെ ഇലക്ട്രിക്കൽ മെയിൻറനൻസ് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . കവറിനുപുറത്ത് "ഇലക്ട്രിക്കൽ മെയിന്റനൻസ് ലാബിലേക്കുളള വിതരണം ചെയ്യുന്നതിലേക്ക് എന്ന തലവാചകം പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് . ഉപകരണങ്ങൾ

ടെണ്ടർ ഫോമിൻറെ വില 169 രൂപ .

ദർഘാസ് ഫോറത്തിൻറെ വില :

ഒറിജിനൽ -- 450 രൂപ .

ഡ്യൂപ്ലിക്കേറ്റ്-225 രൂപ .

ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -20-1-2009 , 11 മണി ,

തപാൽ വഴി 490 രൂപ .

ടെണ്ടർ 00000 സ്വീകരിക്കുന്ന തീയതിയും സമയവും -20-1-2009 , 1 മണി .

ദർഘാസ് ഫോറത്തിൻറെ വിൽപ്പനയുടെ അവസാന തീയതിയും സമയവും - 21-1-2009 , 2 മണി .

ടെണ്ടർ തുറക്കുന്ന തീയതിയും സമയവും - 20-1-2009, 3 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-22-1-2009 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 23-1-2009 , 11 ๑๓.

ടെണ്ടർ ഫോമുകൾ മീനങ്ങാടി ഗവൺമെൻറ് പോളിടെക്നിക് കോളേജ് ഓഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ 169 രൂപ നേരിട്ട് അടച്ചോ 205 م മണിയോർഡർ അയച്ചാൽ രജിസ്റേറർഡ് തപാലിലോ കൈപ്പററാവുന്നതാണ് ടെണ്ടറിനോടൊപ്പം മൊത്തം സംഖ്യയുടെ 1 % നിരത ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുളളു . നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി ദർഘാസ് മുദ്രവച്ച KERALA GAZETTE

[PART III 12

ഭവ്യമായും കേരള ഗവൺമെൻറിൻറെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ എഗ്രിമെൻറും സമർപ്പി ക്കേണ്ടതാണ് . അപൂർണ്ണവും വൈകിക്കിട്ടുന്നതുമായ ടെണ്ടറുകൾ യാതൊരു ടെണ്ടർ ഫോമിനോടെപ്പം നൽകുന്നതാണ് . സ്വീകരി കാരണവശാലും ക്കുന്നതല്ല . ഇനങ്ങളെക്കുറിച്ചുളള വിശദവിവരങ്ങൾ

SCHEDULE

on Intending bidders can purchase tender form from the office ofthe undersigned payment of Rs. 450 in cash as cost of tender form or get it by post on payment of Rs . 525 (Cost of tender form and stamp paper ) by Money Order along with a self addressed and stamped envelope and a request for the supply of tender form. Cheques , Demand Drafts , Postal Orders etc. will not be accepted and nor it will be sent by VPP.

Name of the item

SI . No.

Specification

No. of items required

Duplicate tender forms will be issued to firms or individuals who have purchased original forms , but tenders should be submitted in original.

1 4

D. O. L. Starter

15A, 500V AC with overload protection

2

2 Star Delta Starter

15A, 500V AC with overload protection , semi automatic

3 DC Motor Compound type , 3KW , 13.5A, 1500 RPM 1

1

4 Induction Motor 5HP, 3 phase , 440V , 1440 RPM

EMD which is 1 % of the amount quoted for the quantity required shall be furnished by way ofDemand Draft in favour of the Director of Treasuries payable at Thiruvananthapuram for the fulfilment of the contract . EMD of the unsuccessful bidders will be returned within one month after the tenders are finalised and that of the successful bidders will be adjusted into the security deposit .

(Sd.) Principal.

Government Polytechnic College , Meenangadi.

Everybidder shall furnish preliminaryary agreement in the prescribed form on Kerala Government Stamp Paper worth Rs . 50 along with the tender .

Department of Treasuries

TENDER NOTICE

[4/2008]

The tenders should be superscribed "Tender for the Supply of Fixed Deposit Cer Certificate Covers as per Tender No. 4/2008 " and they should be addressed to the Director of Treasuries .

12th December 2008 .

Νο. Α4/ 12213/2008 .

The tenders received in time will be opened in the presence of such bidders or their authorised representatives who may be present at that time .

are Sealed tenders in the prescribed forms invited from firms or their authorized agencies for the supply of Fixed Deposit Certificate Covers as detailed below for the Department of Treasuries Government of Kerala .

No tenders received after the specifiied date and time will be accepted on any account .

The front side of the cover should bear the imprint of the emblem of Government of Kerala and its model will be supplied at the time of purchase of tender form .

സംസ്‌ഥാന ട്രഷറി വകുപ്പിൽ Fixed Deposit Certificate സപ്ലൈ ചെയ്യുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്നും / നിർമ്മാതാക്കളിൽ നിന്നും മുദ്രണം ചെയ്ത‌ത ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

The items are to be supplied at Directorate of Treasuries , Thiruvananthapuram within 30 days from the date of receipt of the supply order . The details of duties and taxes shall be specified separately. Specification of chairs will be furnished along with tender document .

Cost of tender form :

Original Rs . 400 + 12.5 % VAT . Duplicate Rs . 200 + 12.5 % VAT .

ദർഘാസിൽ കരാർ രേഖപ്പെടുത്തുന്ന തുക ഒപ്പുവച്ച ദിവസം മുതൽ 3 മാസം വരെ പ്രാബല്യ മുളളതായിരിക്കും . ഓർഡർ ലഭിച്ച് 30 ദിവസത്തിനകം തന്നെ Fixed Deposit Certificate കവറുകൾ (ഭഷറി ഡയറകടറേററിൽ സപ്ലൈ ചെയ്യേണ്ടതാണ് : ടാക്സു‌ം ഡ്യൂട്ടിയും പ്രത്യേകം കാണിച്ചിരിക്കണം , കവറിന്റെ മുൻവശത്ത് കേരള സർക്കാരിൻറ മുദ്ര (പ്രിൻറ് ചെയ്യണം . ഇതിൻറെ മോഡൽ ടെണ്ടർ ഫോമിനോടൊപ്പം നൽകുന്നതാണ് .

Date and time of issue of forms-29-12-2008 to 29-1-2009 upto 1 p . m . tender

Last date and time of receipt of tenders- 29-1-2009 , 4 р . m .

ദർഘാസ് പ്രമാണത്തിൻറെ വില : അസ്‌സൽ-രൂപ 400 + 12.5 % വാറ് . പകർപ്പ് രൂപ 200 + 12.5 % വാറ്റ് .

Date and time of opening of tenders- 30-1-2009 , 11 a . m .

ദർഘാസ് (പ്രമാണം വിൽക്കുന്ന തീയതിയും സമയവും 29-12-2008 മുതൽ 29-1-2009 , 1 മണി വരെ .

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29-1-2009 , 4 മണി .

Designation and address from whom tender forms can be had and to whom tenders are to be sent The Director , Directorate of Treasuries , Krishna Building, Power House Road, Thiruvananthapuram-36 . Telephone No. 2461963.

6th JAN. 2009 ]

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും . 30-1-2009 , 11 മണി .

ദർഘാസുകൾ ലഭിക്കേണ്ട (ട്രഷറി ഡയറക്ടർ (ട്രഷറി ഡയറക്ടറേറ് , , മേൽവിലാസം . m ബിൽഡിംഗ് പവ്വർഹൗസ് റോഡ് , തിരുവനന്തപുരം -36 , ടെലിഫോൺ 0471-2461963 .

താൽപ്പര്യമുളള ദർഘാസുകാർക്ക് ദർഘാസ് പ്രമാണം വകുപ്പ് മേധാവിയുടെ ഓഫീസിൽ നിന്നും വാങ്ങാവു ന്നതാണ് : ( വില 450 രൂപ ) . തപാൽ മുഖേന ദർഘാസ് ആവശ്യപ്പെടുന്നവർ ആവശ്യമായ തപാൽ സ്ററാമ്പൊട്ടിച്ച സ്വന്തം വിലാസമെഴുതിയ கவக ഉളളടക്കം ചെയ്തത് 525 രൂപയുടെ ( ദർഘാസ് പ്രമാണത്തിൻറയും മുദ്രപ്പത്രത്തിൻറയും വില ) , മണിയോർഡർ ഇവ സഹിതം അപേക്ഷിക്കേണ്ടതാണ് . ചെക്ക് , ഡി , ഡി . , പോസ്ററൽ ഓർഡറുകൾ ഇവ ദർഘാസ് പ്രമാണത്തിൻറെ വിലയായി സ്വീകരിക്കുന്ന 點 . ദർഘാസ് പ്രമാണത്തിൻറ ഡ്യൂപ്ലിക്കേറ് കോപ്പി , ഒറിജിനൽ ഫോമിൻറെ കൂടെ നൽകുന്നതാണ് . എന്നാൽ ദർഘാസുകൾ ഒറിജിനൽ പ്ര‌മാണ തന്നെയാണ് സമർപ്പിക്കേണ്ടത് . പൂരിപ്പിച്ച ദർഘാസി നോടൊപ്പം കേരള സർക്കാരിൻ്റെ 50 രൂപ മുദ്രപത ത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേണ്ടതാണ് . പ്രമാണത്തിൽ കരാർ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി ( EMD) , ( ട്രഷറി ഡയറക്ടർ , തിരുവനന്തപുരം 36 എന്ന പേരിൽ തിരുവനന്തപുരം നഗരത്തിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ് ദർഘാസ് പ്രമാണത്തോടൊപ്പം ഊക്കപ്പടുത്തേണ്ടതാണ് .

STORES PURCHASE

13 ദർഘാസ് കവർ അടക്കം ചെയ്തിട്ടുള്ള കവറിന് " "Tender for the supply of Fixed Deposit Certificate Covers , Tender Notification No. 4/2008 " എന്ന് ആലേഖനം ചെയ്തിരിക്കണം . ദർഘാസുകൾ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിലോ അവരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലോ നിർദ്ദിഷ്ട ദിവസം തുറക്കുന്നതാണ് .

നിർദ്ദിഷ്ട തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല .

SCHEDULE

Specification

Quantity (Nos.)

2 lakh (a) Front side with flap 26 cm . length 15 cm . breadth . Nylon satin (PVC) materiał sapphire colour

(b) Back 20.5 cm. length 15 cm . breadth Transparant PVC sood material

Directorate of Treasuries , Thiruvananthapuram .

(Sd.) Director of Treasuries .

Cite this issue. Kerala Gazette, Government of Kerala, 06 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-06.part3_store/. Archive identifier in.gazette.kerala_new.2009-01-06.part3_store.