Government of Kerala കേരള സർക്കാർReg. No. രജി. നമ്പർ KL/TV(N)/12/2009-2011 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
Vol. LIV
2009 ജനുവരി 6
1 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54} 6th January 2009
}No.
16th Pousha 1930 1930 പൌഷം 16
PART IV
Private Advertisements and Miscellaneous
Notifications
തിരുവനന്തപുരം ജില്ലാ കോടതി-II ബഞ്ച് മുമ്പാകെ
ടിയിൽ O. P. (G&W) No. 277/2008
ഹർജികക്ഷി:—
P. സുധ, w/o ശശിധരൻ, വേലപ്പ മന്ദിരം, Near-തോണിക്കടവ്, ഉച്ചക്കട P. O., നെയ്യാറ്റിൻകര താലൂക്ക്, തിരുവനന്തപുരം.
എതിർകക്ഷി:—ഇല്ല.
ടിയിൽ സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
എൻ. ഹരികുമാർ,
തിരുവനന്തപുരം. ഹർജികക്ഷിഭാഗം അഡ്വക്കേറ്റ്.