PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
നമ്പർ സി3-8749/2007-I. 2008 നവംബർ 29.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7228/RA നമ്പരായി രജിസ്റ്റർ ചെയ്ത മർക്കസ്സുദുഅവത്തിൽ ഇ…ാമിയ്യ വക തളിപ്പറമ്പ് താലൂക്കിൽ ചുഴലി വില്ലേജിൽ സർവ്വെ 374-ൽ 126 സെന്റ ് വസ്തു വിൽപ്പന നടത്തുന്നതിനു വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി വസ്തു വിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 1 5 ദ ി വ സ ത്ത ി ന ക ം ച ീ ഫ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് ആ ഫ ീ സ ർ , കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, എറണാകുളം, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല എന്ന വിവരവും ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിക്കുന്നു.
വി. എെ. പി. റോഡ്, (ഒപ്പ്) കലൂർ, കൊച്ചി. ചീഫ് എക്സിക്യൂട്ടീവ് ആഫീസർ.