©
Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
2009 ജനുവരി 13
2 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54} 13th January 2009
}No.
23rd Pousha 1930 1930 പൌഷം 23
PART III
Education Department
PROCEEDINGS OF THE DIRECTOR, VOCATIONAL HIGHER SECONDARY EDUCATION, THIRUVANANTHAPURAM
No. E1/24625/2008.
19th December 2008.
Read:—Provisional Gradation List Circulated on 13-11-2008.
The gradation list of Senior Superintendent appointed/promoted in Vocational Higher Secondary Education Department on 10-11-2008 is approved herewith for publication as no appeals was received. Further appeals if any against the particulars furnished in the appended list should be forwarded to the Director, through proper channel within 15 (Fifteen) days from the date of the publication.
(Sd.)
Director.
APPROVED GRADATION LIST OF SENIOR SUPERINTENDENTS AS ON 10-11-2008
Qualification Date of entry to Date of Date of
Sl. No. Name Date of Brith
the post continuous Regularization
General Special
service in the of the
post appointment
1 A. Nizarudeen, 25-7-1963 M. Com. Account Test (H) 9-11-2007 9-11-2007 9-11-2007 4 KERALA GAZETTE [PART III നോട്ടിഫിക്കേഷൻ (1) നമ്പർ റ്റി. എക്സ്. 2/10318/2008. 2009 ജനുവരി 1.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 ജൂൺ മാസത്തിൽ നടത്തിയ ഫുഡ് ക്ര ാഫ്ററ് സർട്ടിഫിക്കററ് (ഫുഡ് പ്രൊഡക്ഷൻ) പരീക്ഷയിൽ എഫ്.സി.എെ. തിരുവനന്തപുരത്ത് നിന്നും 21130 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ റോണാൾഡ് ജൂലിയൻ ഗോൻസാൽവേസ് എന്നയാൾക്ക് നൽകിയ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ അറിയിക്കേ≠താണ്.
(2)
നമ്പർ റ്റി. എക്സ്. 2/11848/2008. 2009 ജനുവരി 1.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ജൂൺ മാസത്തിൽ നടത്തിയ ഫുഡ്ക്രാഫ്ററ് സർട്ടിഫിക്കററ് പരീക്ഷയിൽ തൊടുപുഴ ഫുഡ്ക്രാഫ്ററ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 7846 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ജെസ്റ്റിൻ തോമസ് എന്നയാൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 4/10304/2008. 2009 ജനുവരി 1.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ തിരൂർ എസ്. എസ്. എം. പോളിടെക്നിക്കിൽ നിന്നും 84020772 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ശ്രീരാഗ്, എം. എന്നയാൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി. എക്സ്. 4/12176/2008. 2009 ജനുവരി 1.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1987 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ അളഗപ്പാനഗർ ത്യാഗരാജ് പോളിടെക്നിക്കിൽ നിന്നും 11556 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ പൗലോസ്, കെ. റ്റി. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്. 4/11639/2008. 2008 ഡിസംബർ 20.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക്കിൽ നിന്നും 991289 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ ധനേഷ്, ജി. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.