©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2009 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
2009 ജനുവരി 13
2 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 54} 13th January 2009
} No.
23rd Pousha 1930 1930 പൌഷം 23
PART III
Forest Department
തിരുവനന്തപുരം ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ എ1-7546/2008.
2009 ജനുവരി 1.
തിരുവനന്തപുരം ഡിവിഷന്റെ അധീനതയിലുള്ള പാലോട് റെയിഞ്ചിലെ താഴെ പറയുന്ന പട്ടികയിലെ കശുമാവ് തോട്ടങ്ങളിൽ നിന്നും കശുമാവ് മരങ്ങൾ വെട്ടി ശേഖരിച്ച് കൊ≠ുപോകുന്നതിനുള്ള അവകാശം വനം വകുപ്പിന്റെ ദർഘാസ്/ ലേല വ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി [കേരള ഗസറ്റ് നമ്പർ 16, തീയതി 18-4-2006, പേജ് 163-166-ലെ എ1-2159/07 നമ്പർ ഉത്തരവിലെ 19-12-2006-ലെ കേരള ഗസറ്റിലെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം)-ന്റെ പ്രൊ. (5) 5427/06 നമ്പർ ഉത്തരവിലേയും നിബന്ധനകളും ബാധകമാണ്]. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെ ടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് 2009 ജനുവരി മാസം 23-ാം തീയതി 2 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
പട്ടിക
ക്രമ തോട്ടത്തിന്റെ പേര് ഇനവിവരം വിസ്തീർണ്ണം റെയിഞ്ച് നമ്പർ
1 1978 വാമനപുരം
935 കശുമാവ് മരങ്ങൾ 8.02 പാലോട് 2 1979 വാമനപുരം 3 1978 ഇളവട്ടം
533 ,, 6.48 ,, 670 ,, 8.9 ,, 4 1978 പാറമുകൾ 278 ,, 8.96 ,, 5 1978 നാരായക്കുന്ന്
2521 ,,
16.40 ,, 6 1978 പഴയ നഴ്സറി
114 ,, 1.00 ഹെക്ടർ ,, 7 1978 കൊട്ടിയക്കോണം 1477 ,,
12.70 ,, ,, 8 1978 പനച്ചക്കുന്ന്
1591 ,, 22.97 ,, ,, 9 1978 പുലിയൂർ 824 ,, 8.04 ,, ,, 10 1980 ഉപ്പനച്ചുംകുഴി
1040 ,, 9.64 ,, ,, 11 1976 പച്ചമല 1636 ,,
10.12 ,, ,, 12 1957 നെല്ലിക്കുന്ന്
143 ,, 8.92 ,, ,, Gaz. 2/2009/DTP (Forest)13th JAN. 2009] FOREST DEPARTMENT 16 നിരതദ്രവ്യം—10,000 രൂപ (ഓരോന്നിനും പ്രത്യേകം). ദർഘാസ് വില—രൂപ 150 + എസ്. റ്റി. (ഓരോന്നിനും പ്രത്യേകം). ലേലത്തീയതിയും സമയവും—23-1-2009, 2 മണി. ലേല സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, തിരുവനന്തപുരം. കാലാവധി—ലേലം സ്ഥിരപ്പെടുത്തിയ തീയതി മുതൽ 60 ദിവസം.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസ്/ലേലത്തിനുമുമ്പ് തന്നെ ലേല വസ്തുവിന്റെ നൽപ്പ് നിൽപ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠തും ദർഘാസ്/ലേല വ്യവസ്ഥകൾ വായിച്ച് മനസ്സിലാക്കി ബോദ്ധ്യപ്പെടേ≠തു മാണ്. ദർഘാസ് ഫോറങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലേല ദിവസം പകൽ 12 മണിവരെ ലഭിക്കുന്നതായിരിക്കും. ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ സീൽചെയ്ത കവറുകളിൽ ദർഘാസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തോട്ടത്തിന്റെ പേര്, വില ഇവ ദർഘാസിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ തിരിച്ചറിയൽ 3 (മൂന്നിൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠താണ്. ദർഘാസ്/ലേലം കൊള്ളുന്നവർ ലേലത്തുകയുടെ 1/ ഒന്ന്) ലേല ദിവസം തന്നെ അടയ്ക്കേ≠താണ്. ടി തോട്ടത്തിന്റെ ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നടക്കാതിരിക്കു കയോ റദ്ദുചെയ്യുകയോ ചെയ്താൽ ടി തോട്ടത്തിന്റെ ദർഘാസ്/ലേലം 30-1-2009-ാം തീയതിയിലും ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതാണ്. ദർഘാസ്/ലേല വ്യവസ്ഥകൾക്കും മറ്റു വ്യവസ്ഥകൾക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ പാലോട് റെയിഞ്ച് ആഫീസിലോ നേരിട്ട് ബന്ധപ്പെടേ≠താണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. തിരുവനന്തപുരം.
(കേരള ഗവർണ്ണർക്കുവേ≠ി) WILDLIFE DIVISION, THIRUVANANTHAPURAM TENDER NOTICE
No. A. 2972/2008. 30th December 2008.
Sealed tenders are invited till 3 p. m. on 21-1-2009 from approved contractors for the following works by Wildlife Warden, Thiruvananthapuram Wildlife Division for and on behalf of Governor of Kerala. The tenders will be opened at 3.30 p. m. in the presence of the bidders present on that date. The tenders can be send by post also well in advance so as to reach this office in time. In case the tender cannot be opened on the above date, it will be opened on 27-1-2009, 3. 30 p. m. Sl. Name of work with PAC No. ( 1 ) ( 2 )
EMD R s . ( 3 ) 1 Construction of Auditorium at Vlavetty School in Neyyar Wildlife Sanctuary with concrete pillars and GI Sheet Roofing (Re-tender)—Rs. 98,000 2,500 2 Construction of culvert at Mukkothivayal
in Peppara Wildlife Sanctuary (Re-tender)—Rs. 1,75,000 4,500 3 Construction of a well and water supply arrangements for Vlavetty Community Hall in Neyyar Wildlife Sanctuary (Re-tender)—Rs. 55,000 1,500 ( 1 ) ( 2 )
( 3 ) 4 Construction of interpretation Centre at Bonakkad in Peppara Wildlife Sanctuary (Re-tender)—Rs. 2,73,000 7,000 5 Maintenance of information cum
Interpretation Centre at Peppara Wildlife Sanctuary —Rs. 1,35,000 3,400 Cost of tender form—Rs. 400+VAT.
Qualification of Contractor—2 years experience in Government or Quasi Government firm.
Period before which works is to be completed—
1 month from the date of agreement.
The details and necessary documents will be obtained from the Office of the Wildlife Warden, Thiruvananthapuram on any working days till 1 p. m. of tender date. Tender form can be obtained by remitting money either directly or through money order with necessary application. The cost of tender form will not be returned. The terms and conditions applicable to tender formalities in Kerala Public Works Department will be applicable to this works also. Tender forms are not transferable. A Preliminary Agreement in Stamp Paper worth Rs. 50 in prescribed form should also be submitted along with the tender. The tender without the preliminary agreement will be refused. If the tender date becomes holiday, the tender will be conducted on the next working day.
13th JAN. 2009] FOREST DEPARTMENT 17കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഗുണനിലവാരമുള്ളതും അംഗീകാരമുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് വനം-വന്യജീവി വകുപ്പിലോ മറ്റു വകുപ്പുകളിലോ ഇത്തരം പ്രവൃത്തി ചെയ്ത് മുൻപരിചയമുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ, പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 21-1-2009-ന് വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ടെ≠ർ അന്നേ ദിവസം നടക്കാതെ വന്നാൽ ആയത് 27-1-2009-ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം
രൂപ 1 നെയ്യാർ വന്യജീവി സങ്കേതത്തിൽ വ്ളാവെട്ടി സ്കൂളിലെ ഓഡിറ്റോറിയം നിർമ്മാണം (with concrete pillars and GI sheet Roofing) (പുനർ ദർഘാസ്)— രൂപ 98,000
2,500 2 പേപ്പാറ വന്യജീവി സങ്കേതത്തിലെ മുക്കോത്തി വയൽ സ്ഥലത്തെ കൾവർട്ട് നിർമ്മാണം (പുനർ ദർഘാസ്)— രൂപ 1,75,000
4,500 ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ മുദ്രപ്പത്രത്തിൽ പ്രഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്.
നി›ിത നിരതദ്രവ്യം തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥ കൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാ സുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി. യായി സ്വീകരിക്കുന്നതാണ്.
കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമ മനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവർത്തി യുടെ മൊത്തം ചെലവിന്റെ 1% ക്ഷേമ നിധിയും, നിലവി ലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(പി)84/97/പി&റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമാരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Wildlife Division, Thiruvananthapuram. Wildlife Warden.
PUNALUR DIVISION
3 െ ന യ്യ ാ ർ വ ന ്യ ജ ീ വ ി സ േ ങ്ക ത ത്ത ി ൽ വ്ളാവെട്ടി കമ്മ്യൂണിറ്റി ഹാളിനായി ഒരു കിണർ നിർമ്മാണവും വാട്ടർ സπൈ അറേഞ്ച്മെന്റും (പുനർ ദർഘാസ്)— രൂപ 55,000
1,500 4 പേപ്പാറ വന്യജീവി സങ്കേതത്തിൽ ബോണക്കാട് ഇന്റർ പ്രട്ടേഷൻ സെന്റർ നിർമ്മാണം (പുനർ ദർഘാസ്)— രൂപ 2,73,000
7,000 5 പേപ്പാറ വന്യജീവി സങ്കേതത്തിൽ ഇൻഫർമേഷൻ കം-ഇന്റർ പ്രട്ടേഷൻ സെന്ററിന്റെ അറ്റകുറ്റപ്പണി — രൂപ 1,35,000
3,400 ദർഘാസ് ഫോറത്തിന്റെ വില—രൂപ 400+വാറ്റ്.
കരാറുകാരുടെ യോഗ്യത—സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ ഒരു മാസത്തിനകം.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷൻ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം 21-1-2009-ന് ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യു വാൻ പാടുള്ളതല്ല.
TENDER/AUCTION NOTICE
No. PA1-5895/2008. 26th December 2008.
It is hereby notified for the information of the public that the produces as per the schedule below, collected by Final felling in 1972 Teak-Elavu Plantations, Kuravanthavalam and 1967 Teak-Elavu Mambazhathara in Pathanapuram Range of this Division will be sold in public tender/auction at the site at the time and place mentioned in the schedule by the Divisional Forest Officer, Punalur or any other officer duly authorized by him subject to the conditions published in Kerlala Gazette No. 26 dated 24-6-2008 by the Chief Conservator of Forests (P.), vide Letter No. Pro. (5) 2613/08 dated 17-6-2008.
In case the date of auction happens to be a holiday, the sale will be conducted in the next working day at the time and place mentioned in the notification. If the tender/auction could not be conducted on the notified date due to any other reason or if all the produce put for the tender/auction could not be sold on the notified date, the same shall be conducted on 5-2-2009 at the same time and place mentioned in the notification. In addition to the above, the produce delivered at the dumping depots till the date of tender/auction will also be included in the auction. More details can be had either from Range Office, Pathanapuram or the office of the undersigned during working hours or in the Kerala Forest Website www.keralaforest.org.
13th JAN. 2009] FOREST DEPARTMENT 18Tender form can be had from the office of the undersigned till 1 p. m. on the day before the auction date on payment of Rs. 100+VAT. The last date and time of receipt of tender is at 9 a. m. on the auction date.
SCHEDULE-I
Name of Range—Pathanapuram
Name of Plantation—1972 Teak-Elavu Plantation,
Kuravanthavalam.
Class and quantity of Teak Poles—
IC—400 Nos.
IIC—600 ,,
III—1400 ,,
IV—800 ,,
V—436 ,,
Site of stacking—Uppukuzhy Dumping Depot.
EMD—Rs. 20,000.
Date, time and bid place of auction—29-1-2009, 10.30 a. m. at Uppukuzhy Dumping Depot.
SCHEDULE-II
Name of Range—Pathanapuram.
Name of Plantation—1967 Teak-Elavu Plantation,
Mampazhathara.
Class and quantity of Teak Poles—
III—326 Nos.
IV—323 ,,
Site of stacking—Mampazhathara Dumping Depot.
EMD—Rs. 20,000
Date, time, bid place of auction—29-1-2009, 2 p. m. at Mampazhathara Dumping Depot.
Alternate Day—5-2-2009.
പുനലൂർ ഡിവിഷനിലെ പത്തനാപുരം റെയിഞ്ചിലെ മുക്കടവ് സെക്ഷനിലെ 1972 കുറവന്താവളം ഇലവ്-തേക്ക് തോട്ടങ്ങളിൽ നിന്നും അന്തിമവെട്ട് നടത്തി ശേഖരിച്ചിട്ടു ള്ളതും മാമ്പഴത്തറ 1967 ഇലവ്-തേക്ക് തോട്ടത്തിൽ നിന്നും അന്തിമവെട്ട് നടത്തി ശേഖരിച്ചിട്ടുള്ളതുമായ താഴെപ്പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 17-6-2008-ലെ പ്രൊ.(5) 2613/08-ാം നമ്പരിൽ 24-6-2008-ലെ കേരള ഗസറ്റ് നമ്പർ 26-ൽ വിവരിക്കുന്ന ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ ടിയാൻ അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോ ഗസ്ഥനോ പട്ടികയിൽ പറയുന്ന സ്ഥലത്തും സമയത്തും വച്ച് പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്.
ദർഘാസ്/ലേലദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. പൊതു ഒഴിവല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ദർഘാസ്/ ലേലം നടത്താൻ കഴിയാതെ വന്നാലോ ദർഘാസ്/ ലേലത്തിൽ വച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാം ലേലദിവസം വിൽക്കാൻ കഴിയാതെ വന്നാലോ 5-2-2009-ന് രാവിലെ 10.30-ന് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. മേൽപ്പറഞ്ഞ ഉൽപ്പ ന്നങ്ങൾ കൂടാതെ ഡമ്പിംഗ് ഡിപ്പോയിൽ ദർഘാസ്/ലേലത്തിന് മുൻപായി ഇറക്കുന്ന ഉൽപ്പന്നങ്ങൾ കൂടി ലേലത്തിൽ ഉൾപ്പെടു ത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിലോ പത്തനാപുരം റെയിഞ്ചോഫീസിലോ, വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് ആയ www.keralaforest.org.-ലോ ലഭ്യമാണ്. ലേലത്തിന് നി›യി ച്ചിട്ടുള്ള തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ ഈ ആഫീസിൽ നിന്നും വിലയായ 100 (നൂറ്) രൂപയും മൂല്യവർദ്ധിത നികുതിയും ഒടുക്കി വാങ്ങേ≠താണ്. ലേല ദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
പട്ടിക-I
റെയിഞ്ചിന്റെ പേര്—പത്തനാപുരം.
തോട്ടത്തിന്റെ പേര്—1972 തേക്ക്-ഇലവ്, തോട്ടം,
കുറവന്താവളം.
ഉൽപ്പന്നത്തിന്റെ ഇനവും അളവും—
തേക്ക് കഴ Iസി—400 എണ്ണം.
തേക്ക് കഴ IIസി—600 ,,
തേക്ക് കഴ III—1400 ,,
തേക്ക് കഴ IV—800 ,,
തേക്ക് കഴ V—436 ,,
തേക്കുകഴകൾ/വിറക് അട്ടിവച്ചിരിക്കുന്ന സ്ഥലം— ഉപ്പുകുഴി ഡമ്പിംഗ് ഡിപ്പോ.
നിരതദ്രവ്യം—20,000 രൂപ.
ലേല തീയതിയും ലേലസമയവും ലേലസ്ഥലവും— 29-1-2009 രാവിലെ 10.30-ന് ഉപ്പുകുഴി ഡമ്പിംഗ് ഡിപ്പോ.
പട്ടിക-II
റെയിഞ്ചിന്റെ പേര്—പത്തനാപുരം.
തോട്ടത്തിന്റെ പേര്—1967 തേക്ക്-ഇലവ് തോട്ടം, മാമ്പഴത്തറ.
ഉൽപ്പന്നത്തിന്റെ ഇനവും അളവും—
തേക്ക് കഴ III—326 എണ്ണം
തേക്ക് കഴ IV—323 ,,
തേക്കുകഴകൾ/വിറക് അട്ടിവച്ചിരിക്കുന്ന സ്ഥലം—മാമ്പഴത്തറ ഡമ്പിംഗ് ഡിപ്പോ.
നിരതദ്രവ്യം—20,000 രൂപ.
ലേല തീയതിയും ലേലസമയവും ലേലസ്ഥലവും— 29-1-2009 ഉച്ചയ്ക്ക് 2 മണിക്ക് മാമ്പഴത്തറ ഡമ്പിംഗ് ഡിപ്പോ.
പകരം ലേലത്തീയതി—5-2-2009
(Sd.) Punalur. Divisional Forest Officer.
(For and on behalf of
the Governor of Kerala)13th JAN. 2009] FOREST DEPARTMENT 19 സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ആലപ്പുഴ ദർഘാസ് പരസ്യം
നമ്പർ എ1-1257/2007. 2008 ഡിസംബർ 29.
സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തികൾക്ക് മുദ്രവച്ച ദർഘാസുകൾ 1-2-2009-ാം തീയതി ഉച്ചകഴിഞ്ഞ് 1 മണി വരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർ വേറ്ററോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്യോഗ സ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാ സുകൾ തുറക്കുന്നതാണ്. സാങ്കേതിക കാരണങ്ങളാൽ അന്നേ ദിവസം ദർഘാസ് നടക്കാതെ വന്നാൽ 2009 ഫെബ്രു വരി 7-ാം തീയതി ഇതേ സമയത്തിൽ നടക്കുന്നതായിരിക്കും.
നൽകുകയുള്ളൂ. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. (ഫോൺ:-0477 -2246034) ഓരോ പ്രവർത്തികൾക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പി ക്കേ≠ അവസാന ദിവസം ഒരു പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാക്കുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്്്്)
അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ.
ആലപ്പുഴ. (കേരള ഗവർണ്ണർക്കുവേ≠ി) TIMBER SALES DIVISION, KOTTAYAM ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും രൂപ 1 ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ് കോമ്പൗ≠ിൽ ടൈപ്പ് - II കെട്ടിടം പണിയുന്നതിന്—രൂപ 5,50,000 13,750 2 ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ് കോമ്പൗ≠ിൽ ടൈപ്പ് - III
കെട്ടിടം പണിയുന്നതിന് —രൂപ 7,50,000 18,750 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 700 + മൂ. വ. നി. പ്രവൃത്തി തീർക്കേ≠ കാലാവധി —45 ദിവസം വീതം. കരാറുകാരന്റെ യോഗ്യത—'സി'യും അതിനു മുകളിലും.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 11 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കിലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട്, പ്രവർത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. മതിയായ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വയ്ക്കാതെ ഒഴിഞ്ഞ് പോകുക യാണെങ്കിൽ ആ കാരണം കൊ≠് പ്രസ്തുത പ്രവൃത്തി വേറെ കരാറുകാരെ ഏൽപ്പിക്കേ≠ി വന്നാൽ തൻമൂലം സർക്കാരിന് വരുന്ന കഷ്ടനഷ്ടങ്ങൾക്ക് എഗ്രിമെന്റ ് വയ്ക്കാതെ ഒഴിഞ്ഞുപോകുന്ന കരാറുകാരൻ ഉത്തരവാദിയാ യിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ ഈ കരാറുകാരനിൽ നിന്ന് ഈടാക്കുന്നതിന് 50 രൂപ മുദ്രപത്രത്തിൽ ഒരു സമ്മതപത്രം എഴുതി ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠തുമാണ്. കരാറുകാർ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ AUCTION-CUM-TENDER NOTICE No. TS1-1569/2008. 19th December 2008.
The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 16-12-2008 by the Chief Conservator of Forest vide Letter No. Pro. 5-7698/08 dated 6-12-2008. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.
EMD: Teak—Rs. 20,000
Others—10,000.
Name of Depot
Class/Approximate Date Quantity (Cum.)
Teak Others
Kothamangalam 50 3 0 23-1-2009 Parampuzha 200 150 24-1-2009 Value of tender form—Rs.100 + VAT
കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ 16-12-2008-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 6-12-2008-ാം തീയതിയിലെ പ്രൊ. 5. 7698/08-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥപ്രകാരം വില്ക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ, ഡിപ്പോ ഓഫീസുകളിലോ ബന്ധപ്പെടേ≠താണ്.
നിരതദ്രവ്യം :
തേക്ക്—20,000 രൂപ
മറ്റിനം—10,000 രൂപ13th JAN. 2009] FOREST DEPARTMENT 20 ഡിപ്പോ
ഇനം/ഉദ്ദേശ അളവ് (ക്യു. മീ.) തീയതി തേക്ക് മറ്റിനം
കോതമംഗലം 50 30 23-1-2009 പാറമ്പുഴ 200 150 24-1-2009 ദർഘാസ് ഫോറത്തിന്റെ വില—രൂപ 100 + വില്പന നികുതി.
(Sd.) Divisional Forest Officer. (For and on behalf of the Kottayam. Governor of Kerala) മലയാറ്റൂർ ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ സി2-7937/2008. 2008 ഡിസംബർ 5.
മലയാറ്റൂർ ഡിവിഷനിലെ കാലടി റെയിഞ്ചിൽപ്പെട്ട 1956 കാരക്കാട് കശുമാവ് തോട്ടത്തിലെ വിവിധ ബ്ലോക്കുകളിൽ നിന്നും 30-6-2009 വരെയുള്ള കാലത്തേക്ക് 2008-09 വർഷം കശുവ≠ി ശേഖരിച്ച് കേരള സർക്കാർ നിർദ്ദേശിക്കുന്ന കാപ്പെക്സ് ഏജൻസികൾക്കോ മററ് ഏജൻസികൾക്കോ കൊടുക്കുന്നതിനോ അല്ലെങ്കിൽ ശേഖരിച്ച് കൊ≠ുപോകുന്ന തിനോ ഉള്ള അവകാശം ചുവടെ ചേർക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ പരസ്യമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം താഴെ പട്ടികയിൽ പറയുന്ന തീയതിയിലും സമയത്തും സ്ഥലത്തും വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾക്ക് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോട് അപേക്ഷിക്കാ വുന്നതും ആയത് പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതി വരെ ലഭിക്കുന്നതുമാണ്. നിരക്ക് രേഖപ്പെടുത്തി മുദ്രവച്ച ദർഘാസുകൾ നിരതദ്രവ്യം അടക്കം പട്ടികയിൽ പറയുന്ന സമയം വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. പട്ടികയിൽ പറഞ്ഞിരി ക്കുന്ന സമയത്ത് ലേലം നടത്തുന്നതും യഥാസമയം ലഭിച്ച എല്ലാ ദർഘാസുകളും ഹാജരായിട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തന്നെ തുറന്ന പരിശോധിക്കുന്നതുമാണ്. ആദ്യദിവസം ഏതെങ്കിലും തോട്ടത്തിന്റെ ദർഘാസ്/ലേലം നടക്കാതിരിക്കുകയോ ദർഘാസ്/ലേലം കൊള്ളാൻ ലേലക്കാർ ആരും തയ്യാറാകാതെ വരുകയോ ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം റദ്ദ് ചെയ്യപ്പെടുകയോ ചെയ്താൽ പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അടുത്ത ദിവസങ്ങളിൽ അതേ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്.
ദർഘാസ്/ലേലം ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. വനം വകുപ്പിൽ നിലവിലുള്ള ദർഘാസ്/ലേല വ്യവസ്ഥകൾ ഈ ദർഘാസ്/ലേലത്തിനും ബാധകമാണ്.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവർ/ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റോ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള എെഡന്റിഫിക്കേഷൻ കാർഡോ സഹിതം രേഖാമൂലം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീ സർക്ക് അപേക്ഷിക്കേ≠താണ്.
2. ഓരോ ബ്ലോക്കിനും പ്രത്യേകം പ്രത്യേകം ദർഘാസ് ഫോറങ്ങൾ സമർപ്പിക്കേ≠തും ദർഘാസ് സമർപ്പി ക്കുമ്പോൾ ദർഘാസിനോടൊപ്പം ഓരോ ബ്ലോക്കിനും/തോട്ട ത്തിനും പ്രത്യേകം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ആയത് പണമായി സ്വീകരിക്കുന്നതുമാണ്. നി›ിത സമയത്തിനുശേഷമോ ആവശ്യമായ നിരതദ്രവ്യം ഒടുക്കാതെയോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
3. ദർഘാസുകൾ വച്ച ലേലക്കാരെ മാത്രം ഉൾപ്പെ ടുത്തി പട്ടികയിൽ പറയുന്ന ദിവസങ്ങളിലും സമയത്തും ലേലം നടത്തുന്നതുമാണ്.
4. ഏററവും കൂടുതൽ തുകയ്ക്ക് ലേലം/ദർഘാസ് വിളിക്കുന്ന ആളുടെ പേരിൽ ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവും കൂടാതെ ലേലം/ദർഘാസ് അംഗീകരിക്കുന്നതിനോ, നിരാകരിക്കുന്നതിനോ ഉള്ള അധി കാരം ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് ഉ≠ായിരിക്കുന്നതാ ണ്. കൂടാതെ ഏതെങ്കിലും തോട്ടം ലേലത്തിൽ നിന്നും ഒഴി വാക്കുന്നതിനോ ഉൾപ്പെടുത്തുന്നതിനോ തോട്ടത്തിലെ വിസ്തീർണ്ണത്തിലോ കശുമാവ് മരങ്ങളുടെ എണ്ണത്തിലോ ഉള്ള മാററമോ ലേലസമയത്ത് പ്രഖ്യാപിക്കാൻ ഡിവിഷണൽ ഫോറസ്റ്റഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
5. ലേലം കൊ≠യാൾ ദർഘാസ്/ലേലത്തുകയുടെ 1/3 തുകയോ ഒരു ലക്ഷം രൂപയോ ഏതാണ് കുറവ് അത് ലേല ദിവസം തന്നെ കെട്ടിവയ്ക്കേ≠താണ്. ഇതിന് വീഴ്ച വരു ത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതിലും കശുവ≠ി ശേഖരിക്കുന്നതിനുള്ള അവകാശം വീഴ്ച വരു ത്തിയ ദർഘാസുകാരന്റെ/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വ ത്തിൽ പുനർ ദർഘാസ്/ലേലം ചെയ്യുന്നതുമായിരിക്കും. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ തിരിച്ചു നൽകുന്നതാണ്.
6. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേലത്തുകയും നിലവിലുള്ള നിരക്കിൽ ആദായ നികുതി, സർചാർ÷്, വനവികസന നികുതി, മൂല്യവർദ്ധിത നികുതി, മൂല്യവർദ്ധിത നികുതിയുടെ 1%. അധികമൂല്യവർദ്ധിത നികുതി എന്നിവയും 10% വരുന്ന തുക സെക്യൂരിറ്റിയായും (കുറഞ്ഞത് 500 രൂപ) അടച്ച് 100 രൂപ മൂദ്രപ്പപത്രത്തിൽ നിലവിലുള്ള വ്യവസ്ഥ കൾക്ക് വിധേയമായി ഉടമ്പടി വയ്ക്കേ≠താണ്. മേൽപ്പറഞ്ഞ കാലാവധിക്കകം ബാക്കി സംഖ്യയും നികുതികളും സെക്യൂരിറ്റിയും അടയ്ക്കാൻ വീഴ്ച വരുത്തിയാൽ ടിയാന്റെ നഷ്ടോത്തരവാദി ത്വത്തിൽ വീ≠ും ദർഘാസ്/ലേലം നടത്തുന്നതും അതിലു ≠ാകുന്ന നഷ്ടത്തിന് ആദ്യ ദർഘാസുകാരൻ/ലേലക്കാരൻ ഉത്തരവാദിയാകുന്നതും ലാഭം കിട്ടിയാൽ ടിയാന് അവകാശമി ല്ലാത്തതും നഷ്ടം വരുത്തിയ തുക കുടിശ്ശികയായി പരിഗ ണിച്ച് നി›ിത തീയതിക്കകം ഒടുക്കിയില്ലെങ്കിൽ നിലവിലുള്ള റവന്യു റിക്കവറി ആക്ട് അനുസരിച്ചോ യു‡മായ മററ് മാർഗ്ഗങ്ങളിലൂടെയോ ടിയാനിൽ നിന്നും ഈടാക്കുന്നതാണ്. തുക മുഴുവൻ അടയ്ക്കുകയും സെക്യൂരിറ്റി നിക്ഷേപിക്കു കയും എന്നാൽ ഉടമ്പടി വയ്ക്കുന്നതിന് സാധിക്കാതെ വരു കയും ചെയ്താൽ ദിവസം ഒന്നിന് 10 രൂപ വീതം പിഴ ഈടാക്കി ഉടമ്പടി വയ്ക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് അനുവദിക്കാവുന്നതാണ്.
13th JAN. 2009] FOREST DEPARTMENT 217. ലേലക്കാരൻ കേന്ദ്രസർക്കാരിന്റെ 1995-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായനികുതിയും സർചാർ÷ും കേരള സർക്കാരിന്റെ നിലവിലുള്ള നിയമ പ്രകാരം 5% വരുന്ന വനവികസന നികുതി, മൂല്യവർദ്ധിത നികുതി, അധികമൂല്യവർദ്ധിത നികുതി എന്നിവ അടയ്ക്കു വാനും സെക്യൂരിറ്റി നിക്ഷേപിച്ച് ഉടമ്പടിയിൽ ഏർപ്പെടുവാനും ബാദ്ധ്യസ്ഥനാണ്. കൂടാതെ സർക്കാർ അതാതുകാലങ്ങളിൽ നി›യിക്കുന്ന നികുതികൾ അതാതു നിരക്കിൽ അടയ്ക്കുവാനും ലേലക്കാരൻ ബാദ്ധ്യസ്ഥനാണ്.
8. ലേലത്തിനു മുമ്പ് തോട്ടങ്ങൾ പരിശോധിച്ച് മരങ്ങളുടെ എണ്ണം, വിളവ്, തരം, മതിപ്പ് എന്നിവ ബോദ്ധ്യപ്പെടേ≠തും അത് സംബന്ധിച്ച് ലേലത്തിന് ശേഷ മുള്ള ഒരു പരാതിയും പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
9. തോട്ടത്തിൽ നിന്നും ശേഖരിക്കുന്ന കശുവ≠ി 1977-ലെ കേരള കാഷ്യുനട്ട് മാർക്കററിംഗ് ആന്റ ് ഡിസ്ട്രിബ്യൂഷൻ ഓർഡർ അനുസരിച്ച് സർക്കാർ യഥാകാലം നി›യിക്കുന്ന വില കേരള മാർക്കററിംഗ് ഫെഡ റേഷനോ അല്ലെങ്കിൽ ഫെഡറേഷന്റെ ഏജന്റുകൾക്കോ അല്ലെങ്കിൽ ഗവൺമെന്റ ് നി›യിക്കുന്ന മററ് ഏജൻസി കൾക്കോ വിൽക്കേ≠താണ്.
10. കശുവ≠ി ശേഖരിച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രതിമാസ സ്റ്റേറ്റ്മെന്റ ് ഓരോ മാസവും 5-ാം തീയതിക്കോ അതിനുമുമ്പോ കരാറുകാരൻ കാലടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്ക് സമർപ്പിക്കേ≠തും വീഴ്ച വരുത്തുന്നപക്ഷം ഓരോ മാസത്തിനും 20 രൂപാവീതം പിഴ വസൂൽ ചെയ്യേ≠ തുമാണ്.
11. കശുവ≠ി ശേഖരിച്ച് സൊസൈറ്റിയിലേക്ക് കൊ≠ു പോകുന്നതിന് കാലടി ഫോറസ്റ്റ് റെയിഞ്ച് ആഫീസറിൽ നിന്നും പാസ് വാങ്ങേ≠താണ്.
12. മററു ബാദ്ധ്യതകൾ ഒന്നുമില്ലെങ്കിൽ വിൽപ്പന നികുതി, ആദായ നികുതി, കാർഷികാദായ നികുതി എന്നിവയുടെ ക്ലിയറൻസ് സർട്ടിഫിക്കററുകൾ കരാറിന്റെ കാലാവധി കഴിഞ്ഞ് 4 (നാല്) മാസത്തിനകം ഹാജരാക്കി യാൽ സെക്യൂരിററി ഡെപ്പോസിററ് തിരികെ നൽകുന്നതാണ്.
13. 9-3-1976-ലെ സർക്കാർ ഗസററിൽ പരസ്യം ചെയ്തിട്ടുളള ജി.ഒ. (പി.) 62/76/എ. ഡി. തീയതി 23-2-1976-ലെ നിയമം ഈ ദർഘാസ്/ലേലത്തിലെ വ്യവസ്ഥകൾ അട ങ്ങുന്ന നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കി ഒപ്പിടുന്ന ഏതൊരു വ്യ‡ിക്കും ബാധകമായിരിക്കുന്നതാണ്.
14. ലേലം കൊളളുന്ന തോട്ടങ്ങളിൽ തീ കയറി നാശനഷ്ടങ്ങൾ ഉ≠ായാലും കേരള ഫോറസ്ററ് ആക്ററ് അനുസരിച്ച് മറ്റ് വനം കുററകൃത്യങ്ങൾ ഉ≠ായാലും കശുമാവുകൾക്കും ചെടികൾക്കും കേടുപാടുകൾ സംഭവി ച്ചാലും ദർഘാസുകാരൻ/ലേലക്കാരൻ ഉത്തരവാദിയാകു ന്നതാണ്.
15. ദർഘാസ്/ലേലത്തിന് പട്ടികയിൽ കാണിച്ചിരിക്കുന്ന കായ്ക്കുന്ന കശുമാവുകളുടെ എണ്ണം ഉദ്ദേശം മാത്രമാണ്.
16. നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ വല്ലതും ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ 10 ശതമാനത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20 ശതമാനത്തിലും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ സ്വീകരിക്കുക യുള്ളു.
(ബി) ദർഘാസ്/ലേല ദിവസം പ്രസ്തുത ബ്ലോക്കിനു വേ≠ി അടച്ചിട്ടുള്ള തുകയുടെ ഇരട്ടി ഡിമാന്റ ് ഡ്രാഫ്റ്റായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ റുടെ പേരിൽ അതാതു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിൽ മാറത്തക്കവിധം അടയ്ക്കേ≠താണ്.
(സി) ഇതിലേക്കായി പ്രത്യേക ഉടമ്പടി വയ്ക്കേ≠താണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസി റ്റായി കണക്കാക്കി പൊതു ദർഘാസ്/ലേലം വീ≠ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്.
പോസ്റ്റ് ഓഫർ സമർപ്പിച്ച വ്യ‡ി അടച്ചിട്ടുള്ള മുഴുവൻ തുകയും ഡിവിഷനിലേക്ക് വസൂൽ ചെയ്യുന്നതാണ്. എന്നാൽ ദർഘാസ് ലേല ത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം കൊ≠ വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെ ടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള വ്യ‡ി അടച്ചിട്ടുള്ള മൊത്തം തുകയും മടക്കി കൊടുക്കുന്നതുമാണ്.
17. ദർഘാസ്/ലേലം സ്ഥീരീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ ബാക്കി ദർഘാസ്/ലേലതുകയും മുഴുവൻ നികുതികളും അടയ്ക്കുവാനുള്ള സമയപരിധിയായി നി›യി ച്ചിരിക്കുന്നു. ഈ തീയതിക്കുശേഷം പലിശയോടുകൂടിയോ പിഴ പലിശയോടുകൂടിയോ പണം ഒടുക്കുവാനുള്ള അവസരം നൽകുന്നതല്ല.
18. കശുവ≠ി ശേഖരിക്കുമ്പോൾ കശുമാവുകൾക്കും ശിഖരങ്ങൾക്കും യാതൊരു കേടുപാടും ഉ≠ാകാൻ പാടില്ലാ ത്തതും അപ്രകാരം എന്തെങ്കിലും ഉ≠ായാൽ ദർഘാസു കാരൻ/ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതും ആയതു മൂലം ഉ≠ാകുന്ന നഷ്ടത്തിന് ദർഘാസുകാരൻ /ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതുമാണ്.
19. വെസ്റ്റേൺ ഇൻഡ്യാ πൈവുഡ് കമ്പനിക്ക് അലോട്ട് ചെയ്തിരിക്കുന്ന ബ്ലോക്കുകൾ അവർ 30-6-2009 നുളളിൽ മുറിക്കുകയാണെങ്കിൽ അതുമൂലം ദർഘാസ്/ലേലക്കാർക്ക് ഉ≠ാകാവുന്ന സാമ്പത്തിക നഷ്ടം നികത്തുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം ഡിവിഷണൽ ഫോറസ്റ്റാഫീസർ കൈക്കൊള്ളുന്നതാണ്. ഇക്കാര്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ തീരുമാനം അന്തിമവും ബന്ധപ്പെട്ട ലേലക്കാരന് /ടെ≠റുകാരന് ബാധകവുമായിരിക്കും.
13th JAN. 2009] FOREST DEPARTMENT 2220. ദർഘാസ്/ലേലം സംബന്ധിച്ച് കൂടുതൽ വ്യവസ്ഥകൾ എന്തെങ്കിലും ചേർക്കണമെങ്കിൽ ലേല സമയത്ത് ചേർക്കുന്ന തിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
പട്ടിക-1
റെയിഞ്ചിന്റെ പേര്—കാലടി.
തോട്ടത്തിന്റെ പേര്—1956 കാരക്കാട് കശുമാവ് തോട്ടം ബ്ലോക്ക് വിസ്തീർണ്ണം മരങ്ങളുടെ നമ്പർ ഹെക്ടറിൽ എണ്ണം
ലഭിക്കാവുന്ന കശുവ≠ി യുടെ ഏകദേശ അളവ് (കി.ഗ്രാം) I 46.5 800 3000 I I 44 1000 3250
I I I 38 1538 30000 IV 43 1089 3500 V 5 180 1300 കാലാവധി—വെസ്റ്റേൺ ഇന്ത്യാ πൈവുഡ് ലിമിറ്റഡിന് അലോട്ട് ചെയ്തിരിക്കുന്ന ബ്ലോക്കുകളുടെ കാര്യത്തിൽ ഉടമ്പടി തീയതി മുതൽ കമ്പനിക്ക് ഡിവിഷണൽ ഫോറസ്റ്റാ ഫീസിൽ നിന്ന് ലൈസൻസ് നൽകുന്ന തീയതിവരെയോ 30-6-2009 വരെയോ ഏതാണോ ആദ്യം അന്നുവരെയും മററു ബ്ലോക്കുകളുടെ കാര്യത്തിൽ ഉടമ്പടി തീയതി മുതൽ 30-6-2009 വരെയും ആയിരിക്കുന്നതാണ്. വെസ്റ്റേൺ ഇന്ത്യാ πൈവുഡ് കമ്പനി കരാറിൽ ഏർപ്പെടുകയോ, കശുമാവ് മരം മുറിക്കുകയോ ചെയ്തില്ലെങ്കിൽ ടി ബ്ലോക്കുകളുടെ കാര്യ ത്തിൽ ഇതര ബ്ലോക്കുകളിലെ വ്യവസ്ഥകൾ ബാധകമായിരി ക്കും. പരസ്യം കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-ൽ ലഭ്യമാണ്.
(ഒപ്പ്)
ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ. ഫോറസ്റ്റാഫീസ്, (കേരള ഗവർണ്ണർക്കുവേ≠ി) കോടനാട.്
SILENT VALLEY DIVISION, MANNARKKAD
ബ്ലോക്ക് II-ലെ 6 410 1300 ഓഗ്മെന്റേഷൻ ഏരിയ
ബ്ലോക്ക് III-ലെ 5 165 1300 ഓഗ്മെന്റേഷൻ ഏരിയ
ബ്ലോക്ക് IV-ലെ 7.9 700 1200 ഓഗ്മെന്റേഷൻ ഏരിയ
ബ്ലോക്ക് VI-ലെ 5 416 1300 ഓഗ്മെന്റേഷൻ ഏരിയ
പട്ടിക - 2
ക്രമ ദർഘാസ് ഫോറം മുദവച്ച ദർഘാസ്/ലേലം നമ്പർ ആഫീസിൽ പൂരിപ്പിച്ച തുറക്കുന്ന/ നിന്നും ലഭിക്കുന്ന ദർഘാസുകൾ നടത്തുന്ന തീയതിയും സമയവും ലഭിക്കേ≠ തീയതിയും TENDER NOTICES
(1)
No. SV 1-3676/2008. 19th December 2008.
അവസാന സമയവും
തീയതിയും
സമയവും
1 13-1-2009 മുതൽ 16-1-2009, 16-1-2009, 15-1-2009, 4 മണിവരെ 1 മണിവരെ 3.30 മണി 2 20-1-2009 മുതൽ 23-1-2009, 23-1-2009, 22-1-2009, 4 മണിവരെ 1 മണിവരെ 3.30 മണി 3 27-1-2009 മുതൽ 30-1-2009, 30-1-2009, 29-1-2009, 4 മണിവരെ 1 മണിവരെ 3.30 മണി നിരതദ്രവ്യം—രൂപ 5,000.
ടെ≠ർ ഫോറത്തിന്റെ വില രൂപ—400 + വില്പന നികുതി
ദർഘാസ്/ലേലം നടത്തുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോടനാട.്
Separate sealed competitive tenders are invited for and on behalf of the Governor of Kerala for the following work indicated in the schedule given below from Registered PWD Contractors/Authorised firms so as to reach the office of the Wildlife Warden, Silent Valley National Park before 3 p. m. on 28-1-2009. The tenders received will be opened by the Wildlife Warden or any other officer authorised by him at 3.30 p. m. in the presence of tenderer present at that time on the same day in the office of the Wildlife Warden, Silent Valley National Park, Mannarkkad. Tender form can be purchased from the office of the Wildlife Warden, Mannarkkad on any of the working days till 1 p. m. on 28-1-2009. The registered contractors will be supplied with the tender forms only on the production of their registration cards the price of the tender forms is non- refundable under any circumstances. Tenders received after the due time and date and not accompanied by proper Earnest Money Deposit will not normally be entertained. The tenders not containing the prescribed preliminary agreement in Kerala Government Stamp Paper worth Rs. 50 will be rejected. If the tender date happens to be a public holiday, tender will also be received and opened on the next day at the same time and venue. If the tender is not conducted on the above date due to any unavoidable circumstances, the tender will be received and opened on at the same time and venue.
If the tender is not conducted on 10-2-2009 the same will be conducted on 25-2-2009 as per same condition mentioned above.
13th JAN. 2009] FOREST DEPARTMENT 23All the rules in force in Kerala Public Works Department regarding the tender notification will be applicable to this tender also. The Wildlife Warden reserves the full right not to accept the tenders without assigning any reason.
SCHEDULE
Name of work with Approximate PAC—Upgradation works in the first floor of Dormitory at Mukkali—Rs. 2,00,000.
E.M.D.—Rs. 5,000.
Cost of tender forms—Rs. 400+VAT.
Completion time—2 months.
Completion time will be applicable from the date of agreement.
For further details the Wildlife Warden, Silent Valley National Park, may be contacted on any working day.
കേരള ഗവർണ്ണർക്കുവേ≠ി വൈൽഡ് ലൈഫ് വാർഡൻ, സൈലന്റ ്വാലി നാഷണൽ പാർക്ക്, മണ്ണാർക്കാട് താഴെ പറയുന്ന ജോലിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവെച്ച ദർഘാസുകൾ 28-1-2009, 3 മണിവരെ സ്വീകരിക്കു ന്നതും അന്നേ ദിവസം തന്നെ 3.30 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ 28-1-2009-ാം തീയതി പകൽ 1 മണിവരെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ഓഫീസ് പ്രവൃത്തി ദിവസ ങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാനും പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം, അവസാനമായി നിരദതദ്രവ്യം ഇല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒരു പൊതു അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം വരെ സ്വീകരിക്കുന്നതും അന്നേ ദിവസം തന്നെ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണ വശാൽ ദർഘാസ് 28-1-2009-ന് നടക്കാതിരുന്നാൽ ടി ദർഘാ സുകൾ 10-2-2009 അല്ലെങ്കിൽ 25-2-2009 എന്നീ തീയതി കളിൽ നി›ിതസ്ഥലത്തും സമയത്തും നടത്തുന്നതാണ്. 28-1-2009-ന് ടെ≠ർ നടക്കാതെ വന്നാൽ താൽപ്പര്യക്കാർക്ക് തുടർന്നുള്ള ടെ≠ർ തീയതികളെ സംബന്ധിച്ച വിവരങ്ങൾ വൈൽഡ് ലൈഫ് വാർഡന്റെ ആഫീസുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.
പട്ടിക
പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— മുക്കാലി ഫോറസ്റ്റ് ഡോർമിറ്ററിയുടെ ഒന്നാം നിലയിലെ ഉന്നമന പ്രവൃത്തികൾ—രൂപ 2 ലക്ഷം.
നിരതദ്രവ്യം—രൂപ 5,000.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.
കാലാവധി—2 മാസം.
കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽകാണിച്ച ജോലിക്ക് ബാധകമായിരിക്കും. ദർഘാസിനോ ടൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ മേൽ കാണിച്ച ദർഘാസ് ഒഴിവാക്കുവാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമു≠ാ യിരിക്കുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്.
(2)
No. SV 1-3676/2008. 19th December 2008.
Separate sealed competitive tenders are invited for and on behalf of the Governor of Kerala for the following work indicated in given below from Registered PWD Contractors/Authorised firms so as to reach the Office of the Wildlife Warden, Silent Valley National Park before 3 p. m. on 10-2-2009. The tenders received will be opened by the Wildlife Warden or any other Officer authorised by him at 3.30 p. m. in the presence of tenderer present at that time on the same day in the Office of the Wildlife Warden, Silent Valley National Park, Mannarkkad. Tender form can be purchased from the Office of the Wildlife Warden, Mannarkkad on any of the working days till 1 p. m. on 10-2-2009. The Registered Contractors will be supplied with the tender forms only on the production of their registration cards.
The price of the tender forms is non-refundable under any circumstances. Tenders received after the due time and date and not accompanied by proper Earnest Money Deposit will not normally be entertained. The tenders not containing the prescribed preliminary agreement in Kerala Government Stamp Paper worth Rs. 50 will be rejected. If the tender date happens to be a public holiday, tender will also be received and opened on the next day at the same time and venue. If the tender is not conducted on the above date due to any unavoidable circumstances, the tender will be received and opened on at the same time and venue.
If the tender is not conducted on 10-2-2009 the same will be conducted on 20-2-2009 or 28-2-2009 as per same condition mentioned above.
All the rules in force in Kerala Public Works Department regarding the tender notification will be applicable to this tender also. The Wildlife Warden reserves the full right not to accept the tenders without assigning any reason.
13th JAN. 2009] FOREST DEPARTMENT 24Name of work with Approximate PAC— Construction of Hanging Bridge at Walakkad— Rs. 3,50,000.
E.M.D.—Rs. 8,750.
Cost of tender form—Rs. 400+VAT.
Completion time—1 month.
Completion time will be applicable from the date of agreement.
For further details the Wildlife Warden, Silent Valley National Park may be contacted on any working day.
കേരള ഗവർണ്ണർക്കുവേ≠ി വൈൽഡ് ലൈഫ് വാർഡൻ, സൈലന്റ ്വാലി നാഷണൽ പാർക്ക്, മണ്ണാർക്കാട് താഴെ പറയുന്ന ജോലിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ 10-2-2009, 3 മണിവരെ സ്വീകരിക്കു ന്നതും അന്നേ ദിവസം തന്നെ 3.30 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ 10-2-2009-ാം തീയതി പകൽ 1 മണിവരെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ഓഫീസ് പ്രവൃത്തി ദിവസ ങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാനും പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം, അവസാനമായി നിരതദ്രവ്യം ഇല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒരു പൊതു അവധി ആയാൽ അടുത്ത പ്രവൃത്തിദിവസം അതേ സമയംവരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് 10-2-2009-ന് നടക്കാതിരുന്നാൽ ടി ദർഘാസുകൾ 20-2-2009 അല്ലെങ്കിൽ 28-2-2009 എന്നീ തീയതികളിൽ നി›ിതസ്ഥലത്തും സമയത്തും നടത്തുന്നതാണ്. 10-2-2009-ന് ടെ≠ർ നടക്കാതെ വന്നാൽ താൽപ്പര്യക്കാർക്ക് തുടർന്നുള്ള ടെ≠ർ തീയതികളെ സംബ ന്ധിച്ച വിവരങ്ങൾ വൈൽഡ് ലൈഫ് വാർഡന്റെ ആഫീസു മായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.
പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—
വാളക്കാട് തൂക്കു പാലത്തിന്റെ നിർമ്മാണം—രൂപ 3,50,000.
നിരതദ്രവ്യം—രൂപ 8,750
ദർഘാസ് ഫോറത്തിന്റെ വില—രൂപ 400 + വാറ്റ്.
കാലാവധി—1 മാസം.
കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽക്കാണിച്ച ജോലിക്ക് ബാധകമായിരിക്കും. ദർഘാസി നോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽ കാണിച്ച ദർഘാസ് ഒഴിവാക്കുവാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമു≠ാ യിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് മനസ്സിലാക്കാവുന്നതാണ്.
Mannarkkad.
(Sd.) Wildlife Warden.
നിലമ്പൂർ നോർത്ത് ഡിവിഷൻ
ലേലപ്പരസ്യം
നമ്പർ ബി1-9389/2008. 2008 ഡിസംബർ 22. നിലമ്പൂർ നോർത്ത് ഡിവിഷനിൽപ്പെട്ട നിലമ്പൂർ, എടവണ്ണ, വഴിക്കടവ് എന്നീ റെയിഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊ≠ി സാധനങ്ങൾ താഴെ പട്ടികയിൽ അതാത് റെയിഞ്ചിനു നേരെ കാണിച്ചിട്ടുള്ള തീയതികളിൽ രാവിലെ 11 മണിക്ക് ടി സാധനങ്ങൾ അട്ടിവെച്ചിരിക്കുന്ന സ്ഥലങ്ങളിൽവെച്ച് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റാ ഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതായിരിക്കും. ലേല ദിവസം ഒരു പൊതു ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയോ പൊതു പണിമുടക്ക് പ്രഖ്യാപിക്കുകയോ ചെയ്താൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തുംവച്ച് നടത്തുന്നതാണ്. നി›ിത ലേലത്തീയതിക്ക് 7 ദിവസം മുൻപുതന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന ലേല വസ്തുക്കളുടെ ഇനം, അളവ്, എണ്ണം മുതലായവ ലോട്ടു തിരിച്ചുള്ള പട്ടിക അതാതു റെയിഞ്ചാഫീ സുകളിൽ പരസ്യപ്പെടുത്തുന്നതും ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലോട്ട് തിരിച്ചുള്ള തൊ≠ി വസ്തുക്കൾ നേരിൽ പരിശോധിച്ച് നൽപ്പ്നിൽപ്പ് ബോദ്ധ്യ പ്പെടേ≠തുമാണ്. ലേലത്തിനുശേഷം ഇതു സംബന്ധമായ പരാതികൾ ഒന്നും പരിഗണിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി 5,000 രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ലേലം വിളിക്കുന്നയാൾ ലേലം കഴിഞ്ഞാൽ ഉടൻതന്നെ ലേലത്തുകയുടെ മൂന്നിലൊന്ന് നിരതദ്രവ്യം ഉൾപ്പെടെ അടയ്ക്കേ≠തുമാണ്. ലേലത്തുക 10,000 (പതിനായിരം) രൂപയോ അതിൽ കുറവോ ആണെങ്കിൽ മൊത്തം ലേലത്തുകയും ലേലത്തുക 10,000 രൂപയിൽ കവിയുകയാണെങ്കിൽ 10,000 രൂപയോ ലേല ത്തുകയുടെ 1/3 ഭാഗമോ ഏതാണ് കൂടുതലെങ്കിൽ ആയത് ലേലം കഴിഞ്ഞ ഉടനെ അടയ്ക്കേ≠തുമാണ്. കോടതി ഉത്തരവ് അനുസരിച്ച് ലേലം ചെയ്യപ്പെടുന്ന തൊ≠ി സാധനങ്ങളുടെ മൊത്തം വിലയും ലേല ദിവസം തന്നെ അടയ്ക്കേ≠താണ്.
ലേലത്തിൽ പിടിച്ചെടുക്കുന്ന സാധനങ്ങൾ ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ബാക്കി വില, വാറ്റ് 5 ശതമാനം, വനവികസന നികുതി, മൊത്തം സംഖ്യയ്ക്ക് 1988-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതി മുതലായവ അടച്ച് ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ലേലം സ്ഥിരപ്പെടുത്തിയതായി അറിയിക്കുന്ന തീയതി മുതൽ 60 ദിവസത്തിനകമുള്ള അവധികൂടി തറവാടക ഈടാക്കിക്കൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്. മേൽപ്പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ആ വക സാധനങ്ങൾ മറ്റൊരറിയിപ്പും കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും അവയിൽ ലേലക്കാരന് യാതൊരുവിധ അവകാശങ്ങളും ഉ≠ായിരിക്കുന്നതുമല്ല.
13th JAN. 2009] FOREST DEPARTMENT 25ബാക്കി സംഖ്യ 30 ദിവസത്തിനകം അടയ്ക്കാതിരുന്നാൽ ന്യായമായ കാരണങ്ങളാൽ 30 ദിവസംകൂടി 18 ശതമാനം പലിശയോ നിയമപ്രകാരമുള്ള തറവാടകയോടും കൂടി അടയ്ക്കുവാൻ അനുവാദം നൽകുന്നതാണ്. അതിനുശേഷം യാതൊരു കാരണവശാലും ബാക്കി തുക അടയ്ക്കുവാനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. ലേലത്തുക ഈ കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം റദ്ദ്ചെയ്യുന്നതും ലേലക്കാരൻ അടച്ചിട്ടുള്ള മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽകൂട്ടു ന്നതും ലേലം ചെയ്ത സാധനങ്ങൾ അയാളുടെ നഷ്ടോത്ത രവാദിത്വത്തിൽ വീ≠ും ലേലം ചെയ്ത് വിൽക്കു ന്നതുമായിരിക്കും. അപ്രകാരം ലേലം ചെയ്യുമ്പോൾ ഉ≠ാകുന്ന നഷ്ടം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി റവന്യൂ കുടിശ്ശിക വസൂൽ ചെയ്യുന്ന നിയമങ്ങളനുസരിച്ച് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭകരമായിരുന്നാൽ മുൻ ലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 3-12-2000-ലെ എഫ്.യു. (2)-36208/2000 നമ്പരായി 19-12-2000-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 50-ൽ 425 മുതൽ 429 വരെ പേജുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റ് ലേലവ്യവസ്ഥകളും സർക്കാർ തടി ഡിപ്പോകളിൽ അതാത് കാലങ്ങളിൽ നിലവിലുള്ള മറ്റു ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കും.
ലേലത്തിൽ ഉൾപ്പെടുന്ന തടികൾ, ഉരുപ്പടികൾ, മറ്റു സാധനങ്ങൾ എന്നിവയുടെ അളവും തരവും ഗുണവും ലേലക്കാരൻ ലേല തീയതിക്കുമുമ്പ് തന്നെ ബോദ്ധ്യപ്പെട്ടു കൊള്ളണം. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അതാതു റെയിഞ്ചാഫീസുകളിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ലേലവ്യവസ്ഥകൾക്ക് എന്തെങ്കിലും മാറ്റങ്ങളോ കൂട്ടി ചേർക്കലുകളോ ആവശ്യമായിവരുന്നപക്ഷം ആയത് ലേല സമയത്ത് വിശദീകരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അതാത് റെയിഞ്ച് ഓഫീസുകളിൽ അന്വേഷിക്കാവുന്നതാണ്.
പട്ടിക
നിലമ്പൂർ എടവണ്ണ വഴിക്കടവ് റെയിഞ്ച് റെയിഞ്ച് റെയിഞ്ച് 21-1-2009 22-1-2009 23-1-2009 17-2-2009 18-2-2009 19-2-2009 18-3-2009 19-3-2009 20-3-2009 21-4-2009 22-4-2009 23-4-2009 12-5-2009 13-5-2009 14-5-2009 9-6-2009 10-6-2009 11-6-2009 7-7-2009 8-7-2009 9-7-2009 11-8-2009 12-8-2009 13-8-2009 15-9-2009 16-9-2009 17-9-2009 13-10-2009 14-10-2009 15-10-2009 10-11-2009 11-11-2009 12-11-2009 8-12-2009 9-12-2009 10-12-2009
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ ഫോറസ്റ്റാഫീസർ (കേരള ഗവർണ്ണർക്കുവേ≠ി). നിലമ്പൂർ.
TENDER- CUM- AUCTION SALE NOTICE No. B1-9438/2008. 23rd December 2008.
It is hereby notified for the information of the public that the tender-cum-auction sale of Teak Timber/Poles available at Dumping Depot under Nilambur Range as mentioned below will be conducted on the dates noted below by the Divisional Forest Officer, Nilambur North Division or any other officer authorised by him subject to the sale conditions published by the Chief Conservator of Forests, Thiruvananthapuram vide Number Pro. (5) 2613/2008 dated 19-6-2008 in Kerala Gazette Number 26 dated 24-6-2008. The auction sale is subjected to the sale conditions published by Government in time by time. If the date of auction happens to be a public holiday or if the sale is not conducted due to some incredible reasons like bundh etc. the sale will be conducted on alternative day noted below at the same place and time. Further details in this regard can be obtained from this office (Ph: 04931- 220232) or the Range Office, Nilambur (Ph: 04931- 300080) during working hours.
Name of Plantations from which the materials extracted—1992 TP Valluvassery Bit I, II, III.
Approximate quantity:—Teak Timber —4.00m3
TG 1st Poles—6 Nos.
TG 2nd Poles—27 ,,
TG 3rd Poles—208 ,,
TG 4th Poles—1558 ,,
TG 5th Poles—2891 ,,
Kappukal—127 ,, Name of Dumping Depot—Poochakuth.
Date and time of auction—23-1-2009, 10 a. m. Alternate date—28-1-2009, 10 a.m.
നിലമ്പൂർ നോർത്ത് ഡിവിഷനിലെ നിലമ്പൂർ റെയിഞ്ചിലെ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും താഴെ വിവരിച്ചിട്ടുള്ളതുമായ തേക്ക് തടികൾ/കഴകളുടെ ലേലം താഴെ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കും. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. (5) 2613/2008 തീയതി 19-6-2008 നമ്പരായി കേരള ഗസറ്റ് നമ്പർ 26 തീയതി 24-6-2008-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. സർക്കാർ അതാത് സമയങ്ങളിൽ പ്രഖ്യാപി ക്കുന്ന ലേല നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ അപ്രതീ ക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ താഴെ കൊടുത്ത പകരം തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
13th JAN. 2009] FOREST DEPARTMENT 26വിഭവ സമാഹരണം നടത്തുന്ന തോട്ടങ്ങളുടെ പേര്—
1992 ടി.പി. വള്ളുവശ്ശേരി ബിറ്റ് I, II, III.
ശരാശരി ഉൽപ്പന്നം:— തേക്ക് തടികൾ 4.00 m3
1-ാം തരം തേക്ക് കഴകൾ— 6 എണ്ണം 2-ാം തരം തേക്ക് കഴകൾ—27 ,, 3-ാം തരം തേക്ക് കഴകൾ—208 ,, 4-ാം തരം തേക്ക് കഴകൾ—1558 ,, 5-ാം തരം തേക്ക് കഴകൾ—2891 ,, കപ്പുകാൽ —127 ,, ഡമ്പിംഗ് ഡിപ്പോയുടെ പേര്—പൂച്ചക്കുത്ത്. ലേല തീയതിയും സമയവും—23-1-2009, 10 മണി അടുത്ത ലേല തീയതി—28-1-2009, 10 മണി. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീ സിലോ (ഫോൺ 04931 220232) നിലമ്പൂർ റെയിഞ്ച് ഓഫീസിലോ (ഫോൺ 04931 300080) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. മുകളിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ്. കൃത്യമായ അളവ് ലേല സമയത്ത് അറിയിക്കുന്നതാണ്.
(Sd.)
ദർഘാസുകൾ നടക്കാതെ വന്നാൽ 5-2-2009-ാം തീയതിയിൽ അതേ സമയത്ത് നടക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതി ഒരു പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം 3 മണിവരെ സ്വീകരിക്കു ന്നതും 3.30 മണിക്ക് ടെ≠ർ തുറക്കുന്നതുമായിരിക്കും.
പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— കരുളായി റെയിഞ്ചിലെ കൽക്കുളം-മു≠ക്കടവ് റോഡിന്റെ 3-ാം ഘട്ടം സോളിംഗ്, മെറ്റലിംഗ് പ്രവർത്തി —രൂപ 2.40 ലക്ഷം.
നിരതദ്രവ്യം—രൂപ 6,000. ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,200 + വാറ്റ.് കരാർ കാലാവധി—45 ദിവസം.
മേൽ പറഞ്ഞ അടങ്കൽ തുക ഏകദേശം മാത്രമാണ്. യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്ന താണ്. ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവർത്തികൾ പരിമിതപ്പെടുത്തുന്നതായിരിക്കും.
കേരള പൊതുമരാമത്തുവകുപ്പിന്റെ ദർഘാസ് സംബ ന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ കരുളായി, കാളികാവ് റെയിഞ്ചാഫീസുകളിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്. (ഫോൺ 04931-220392, 270296, 245720)
Divisional Forest Officer.
Nilambur . (For and on behalf ofGovernor of Kerala) നിലമ്പൂർ സൗത്ത് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-2846/08. 2008 ഡിസംബർ 26.
കേരള വനം വകുപ്പ് നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ താഴെ പറയുന്ന പ്രവർത്തിക്ക് താഴെ കാണിച്ച തീയതിയിൽ പകൽ 3 മണി വരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തി ട്ടുള്ള 'സി' ക്ലാസ്സോ അതിനുമുകളിലുള്ളതോ ആയ കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ സമർപ്പിക്കേ ≠താണ്. ദർഘാസ് ഫോറങ്ങൾ ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും 28-1-2009, 1 മണിവരെയും ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.
കേരള പൊതുമരാമത്തുവകുപ്പിൽ അംഗീകൃത കരാറു കാർ നി›ിത തുക രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്ന തല്ല. ദർഘാസിനൊപ്പം അതാതു പ്രവർത്തിക്ക് നി›ിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖയും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യേ≠തുമാണ്. ആവശ്യമായ നിരതദ്രവ്യം വെയ്ക്കാത്തതും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്തതുമായ ദർഘാസുകൾ നിരാകരിക്കുന്നതുമാണ്. ദർഘാസ് പ്രമാണ ങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മേൽവിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതി നുമുള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›യിച്ച 28-1-2009-ാം തീയതിയിൽ
(ഒപ്പ്)
നിലമ്പൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
(കേരള ഗവർണ്ണർക്കുവേ≠ി).
കണ്ണൂർ ഡിവിഷൻ
കാരണം കാണിക്കൽ നോട്ടീസ്
നമ്പർ ജി. ഒ. ആർ. 8/06. 2008 ഡിസംബർ 19.
കണ്ണൂർ ഡിവിഷന്റെ കീഴിലുള്ള കാഞ്ഞങ്ങാട് റെയിഞ്ചിന്റെ അധികാരപരിധിയിൽ വരുന്ന കളനാട് ഗ്രാമത്തിൽ ഇടവുങ്കാൽ എന്ന സ്ഥലത്തുവച്ച് 26-3-2006-ന് അനധികൃതമായി ചന്ദനമരത്തടികൾ കടത്തികൊ≠ുപോവുക യായിരുന്ന കെ. എൽ. 14 സി-3585 നമ്പർ ഓട്ടോറിക്ഷയും, 2 കഷണം ചന്ദന മുട്ടികളും, വാൾ, കൈമഴു ഇവ ബേക്കൽ പോലീസ് സബ് ഇൻസ്പെക്ടറും പാർട്ടിയും മഹസ്സർ തയ്യാറാക്കി കസ്റ്റഡിയിലെടുക്കുകയും Cr.142/06 ആയി കേസ്, രജിസ്റ്റർ ചെയ്ത് തുടർ നടപടിക്കായി കാഞ്ഞങ്ങാട് റെയിഞ്ചാഫീസർക്ക് കൈമാറുകയും കേരള വന നിയമം 61 എ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ഓതറൈസ്ഡ് ഓഫീസറായ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു. മേൽ കേസ് സംബന്ധിച്ച് കാഞ്ഞങ്ങാട് റെയിഞ്ചാഫീസർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രകാരം കസ്റ്റഡിയിലെ ടുത്ത ചന്ദന മുട്ടികൾ കേരള വനനിയമം 69 പ്രകാരം സർക്കാർ മുതലായി കണക്കാക്കി അവ ശേഖരിക്കുവാനും കടത്തിക്കൊ≠ു പോകുവാനുമായി ഉപയോഗിച്ച വാൾ, കൈമഴു ആയത് കടത്താൻ ഉപയോഗിച്ച കെ.എൽ. 14 സി/ 3585 ഓട്ടോറിക്ഷ എന്നിവ കേരള വന നിയമം 61 എ പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടാൻ താല്ക്കാലികമായി തീരുമാനിച്ചിരിക്കുന്നു. ആയതിനെതിരെ ആർക്കെങ്കിലും വല്ലതും ബോധിപ്പിക്കാനു≠െങ്കിൽ ഈ നോട്ടീസ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ആധികാരിക രേഖ കൾ സഹിതം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ഇക്കാര്യത്തിൽ ഒന്നും തന്നെ ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.
(ഒപ്പ്)
ഓതറൈസ്ഡ് ഓഫീസർ ആന്റ ് കണ്ണൂർ. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.