Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 13 January 2009

Department
Ground Water Departmen
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-13.part3_ground_water
Languages
English, Malayalam
Published at
Original source ↗

Reg. No. กม KL/TV/ (N)/ 12/2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ് ധപ്പെടുത്തുന്നത്

Vol. LIV THIRUVANANTHAPURAM, TUESDAY

13th January 2009 2009 ജനുവരി 13 No. }

തിരുവനന്തപുരം , ചൊവ്വ

54J

നമ്പർ

} 2

23rd Pousha 1930 1930 0 23

PART III

Ground Water Department

പുനർ ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ലിയു . / ഡി.ഡബ്ലിയു . /ററി . / 1549 /07 . 2008 ഡിസംബർ 23 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , ജില്ലാ ആഫീസർ , വയനാട് താഴെ പറയുന്ന പ്രവൃത്തിക്കായി പരിചയസമ്പന്നരായ കരാറുകാർ / ഏജൻസികളിൽ നിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ 20-1-2009 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കു ന്നതായിരിക്കും .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

താഴെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ നിന്നും 20-1-2009 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം , ആവശ്യപ്പെട്ടാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു . ദർഘാസ് (പ്രമാണത്തിൻറ نمايه യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . പോസ്ററാഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ നാഷണൽ സേവിംഗ്സ് പണയപ്പെടുത്തിയ സർട്ടിഫിക്കററ് /ഡിമാൻറ് ഡ്രാഫ്ററ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ദർഘാസിനോടൊപ്പം 50 രൂപ യുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

വാട്ടർ സപ്ലൈ സ്കീം നടപ്പി ലാക്കൽ - പായിക്കൊല്ലി - അമ്പലവയൽ രൂപ 72,000 .

നിരതദ്രവ്യം-രൂപ 1,800 .

ഭൂജല വകുപ്പ്

ജില്ലാ ഓഫീസ് ,

ഫോറത്തിൻറെ വില-രൂപ 400 + 12.5 % മൂ..നി .

വയനാട് ,

പണി തീർക്കേണ്ട കാലാവധി 1 മാസം .

(2 ) ജില്ലാ ഓഫീസർ .

Cite this issue. Kerala Gazette, Government of Kerala, 13 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-13.part3_ground_water/. Archive identifier in.gazette.kerala_new.2009-01-13.part3_ground_water.