Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice Quotation notice of Jail Department

Published 13 January 2009

Department
Judicial Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-13.part3_judicial
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2009

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol. LIV

തിരുവനന്തപുരം, ചൊവ്വ 2009 ജനുവരി 13

2

നമ്പർ വാല്യം 54} 13th January 2009

PART III

}No.

23rd Pousha 1930 1930 പൌഷം 23

Judicial Department

ജയിൽ വകുപ്പ്

ലഘുദർഘാസ് പരസ്യം

നമ്പർ സി.പി.വി.-ജി-83/2008-09. 2008 ഡിസംബർ 31.

തൃശ്ശൂർ ജില്ലയിലെ വിയ്യൂർ സെൻട്രൽ ജയിൽ തോട്ടത്തിലുള്ള 2008-09 വർഷത്തിൽ മാവ്, πാവ്, കശുമാവ്, ഇലവ് എന്നീ ഫലവൃക്ഷങ്ങളിൽ നിന്നുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം ടെ≠ർ അടിസ്ഥാനത്തിൽ വിൽക്കുന്നതിനുള്ള പരസ്യം മുഖേന ഏറ്റെടുക്കുവാൻ തയ്യാറുള്ള വ്യ‡ികളിൽ നിന്നും/വ്യാപാരികളിൽ നിന്നും നിർദ്ദിഷ്ട ടെ≠ർ ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ ഫോറം 20-1-2009 വൈകുന്നേരം 4 മണി വരെ ഈ ആഫീസിൽ നിന്നും വിൽക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ ര≠ുപ്രതികൾ വീതം നി›ിത വില ഈ ആഫീസിൽ അടച്ച് വാങ്ങിക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില അടച്ചത് തിരികെ കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

ചെക്കുകളോ സ്ഥിരം നിക്ഷേപത്തിന്റെ രസീതുകളോ സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോറത്തിൽ കാണിച്ചിരിക്കുന്ന മാതൃക അനുസരിച്ച് ഒരു എഗ്രിമെന്റ ് ബോ≠് 50 രൂപ മുദ്രപത്ര ത്തിൽ ഒപ്പിട്ട് ടെ≠റിനോടൊപ്പം ഹാജരാക്കണം.

ദർഘാസുകൾ സമർപ്പിക്കുന്നവരുടേയും അവർ തീരുമാനി ക്കുന്ന പ്രതിനിധികളുടേയും സാന്നിദ്ധ്യത്തിൽ 21-1-2009 വൈകുന്നേരം 4 മണിക്ക് തുറന്ന് രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ വായിച്ച് കേൾപ്പിക്കുന്നതാണ്. ഷെഡ്യൂളിൽ ഓരോ ഇനത്തിന്റെയും വില പ്രത്യേകം പ്രത്യേകം രേഖപ്പെടുത്തേ≠ താണ്. ഫലവൃക്ഷങ്ങളുടെ അനുഭവം എടുക്കുന്നതിനായി സ്ത്രീകൾ ജയിൽ കോംപൗ≠ിൽ പ്രവേശിക്കുവാൻ പാടുള്ളതല്ല.

ഏതെങ്കിലും അപാകതകൾ ഉള്ള ദർഘാസുകൾ ആവശ്യമായ രേഖകൾ (നിരതദ്രവ്യം, സോൾവൻസി സർട്ടിഫിക്കറ്റ്, എഗ്രിമെന്റ ്, ബോ≠് മുതലായവ) ഉള്ളടക്കം ചെയ്തിരിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.

സെൻട്രൽ പ്രിസൺ, (ഒപ്പ്) വിയ്യൂർ. സൂപ്ര≠്. മുദ്രവെച്ച ടെ≠റുകൾ 21-1-2009 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനു ശേഷം ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ആവശ്യമുള്ള സോൾവൻസി സർട്ടിഫിക്കറ്റ്, നിരതദ്രവ്യം എന്നിവ ഹാജരാക്കണം. നിരതദ്രവ്യം വിയ്യൂർ സെൻട്രൽ പ്രിസൺ സൂപ്ര≠ിന്റെ പേരിൽ ഡി.ഡി. ആയി ഹാജരാക്കണം. 2 KERALA GAZETTE [PART III ക്വട്ടേഷൻ നോട്ടീസ്

നമ്പർ സി. 65/2008. 2008 ഡിസംബർ 9.

കണ്ണൂർ സെൻട്രൽ ജയിൽ വക മതിൽകെട്ടിന് വെളിയിലുള്ള തോട്ടങ്ങളിലെ കശുമാവ് 550, മാവ് 361 എന്നീ ഫലവൃക്ഷങ്ങളിൽ നിന്നും 2009-ാമാ≠ിൽ വിളവ് സീസണിൽ ഉ≠ാകുന്ന കായ്ഫലങ്ങൾ ശേഖരിച്ചെടുക്കുന്നതിനുള്ള അവകാശം വിട്ടു കൊടുക്കുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ 29-1-2009 വൈകുന്നേരം 3.30 മണി വരെ സെൻട്രൽ ജയിൽ ആഫീസിൽ സ്വീകരിക്കുന്നതാണ്.

സീൽ ചെയ്ത ക്വട്ടേഷനുകൾ സൂപ്ര≠്, സെൻട്രൽ പ്രിസൺ, കണ്ണൂർ-4 എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും 500 രൂപ നിരതദ്രവ്യം സെൻട്രൽ ജയിൽ ആഫീസിൽ കെട്ടിവെക്കേ≠തു മാണ്. ക്വട്ടേഷൻ അടക്കം ചെയ്ത കവറിനു പുറത്ത് ജയിൽ വക തോട്ടങ്ങളിൽ നിന്നും ഫലങ്ങൾ ശേഖരിച്ചെടുക്കുന്നതിനുള്ള ക്വട്ടേഷൻ എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. നിരതദ്രവ്യം കെട്ടിവെക്കാത്തവരുടെ ക്വട്ടേഷൻ സ്വീകരിക്കുന്നതല്ല.

വിളിക്കുന്നതിന് സൂപ്ര≠ിന് അധികാരമുള്ളതുമാകുന്നു. ക്വട്ടേഷനിൽ കൂടുതൽ തുക കാണിച്ചിട്ടുള്ളത് തൃപ്തികരമല്ലാത്ത പക്ഷം പ്രസ്തുത ക്വട്ടേഷൻകാരിൽ നിന്നും നെഗോസിയേഷൻ അടിസ്ഥാനത്തിൽ കൂടുതൽ തുകയ്ക്ക് എടുക്കാൻ തയ്യാറുള്ള വരിൽനിന്നും ക്വട്ടേഷൻ സ്വീകരിക്കുന്നതാണ്.

ക്വട്ടേഷൻ സ്ഥിരപ്പെടുത്തിക്കിട്ടുന്ന മുറയ്ക്ക് ഉത്തരവ് നൽകിയാൽ ഒരാഴ്ചക്കകം ക്വട്ടേഷൻ തുകയും വിൽപ്പന നികുതിയും ഈ ആഫീസിൽ അടയ്ക്കേ≠താണ്. ടി കാര്യത്തിൽ വീഴ്ച വരുത്തുന്നപക്ഷം ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. ക്വട്ടേഷനിൽ കൂടുതൽ തുക കാണിച്ചിട്ടുള്ള ആൾ അന്നുതന്നെ ഒരു താൽക്കാലിക കരാർ എഴുതി ഒപ്പിട്ട് ഏല്പി ക്കേ≠താണ്. ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 50 രൂപ (അൻപത് രൂപ) മുദ്രപത്രത്തിൽ കരാർ എഴുതി ഒപ്പിട്ട് ഏല്പിക്കേ≠തും ഫലങ്ങൾ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ പേരു വിവരങ്ങളും നൽകേ≠തുമാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

വിവരണം

എല്ലാ ക്വട്ടേഷനുകളും അന്നേദിവസം വൈകുന്നേരം 4 മണിക്ക് ഹാജരുള്ള ക്വട്ടേഷൻകാരുടെയോ അവർ അധികാര പ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കൂടുതൽ തുക കാണിച്ചിട്ടുള്ള ആളിന്റെ തുക ന്യായമായിട്ടുള്ളതാണെന്ന് സൂപ്ര≠ിന് ബോദ്ധ്യപ്പെടുകയാണെങ്കിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്) അവർകളുടെ ഉത്തരവിന് വിധേയമായി ക്വട്ടേഷൻ സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും അല്ലാതുള്ള ക്വട്ടേഷൻ അസ്ഥിരപ്പെടുത്തി പുനർക്വട്ടേഷൻ 1. ഒന്നാം നമ്പർ തോട്ടത്തിലെ കശുമാവ്, മാവ് 2. പമ്പ് തോട്ടത്തിലെ കശുമാവ്, മാവ്

3. ഫയറിംഗ് റേഞ്ചിലെ കശുമാവ്, മാവ്

4. മൂന്നാം നമ്പർ തോട്ടത്തിലെ കശുമാവ്, മാവ് 5. കുളത്തിനകത്തും പുറത്തുമുള്ള മാവ്.

(ഒപ്പ്) സെൻട്രൽ ജയിൽ, കണ്ണൂർ. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 13 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-13.part3_judicial/. Archive identifier in.gazette.kerala_new.2009-01-13.part3_judicial.