Reg . No. രജി , നമ്പർ KL /TV / (N)/ 12 /2009-2011 Government of Kerala
2009
KERALA GAZETTE
കേരള ഗസറാ
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol. LIV
13th January 2009 2009 ജനുവരി 13 No.12 54
}
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ
നമ്പർJ
23rd Pousha 1930 1930 പൌഷം 23
PART III
Marine Department
TENDER NOTICE
No. D4-3682/08 /SE .
17th December 2008 .
covers are Competitive tenders in sealed invited by the Superintending Engineer , Harbour Engineering South Circle , Thiruvananthapuram for and on behalf of the Governor of Kerala. for the following work from registered " A " class Contractors/Firms of State PWD and having the licence to work above 100 KVA connected load with H.T. Installation Licence from the Kerala Electrical Licensing Board.
Tender Number - 34 /HESC /2008-09.
Name of work-Kollam Port - Stockyard and Substation Lighting .
Estimate PAC-Rs . 33,35,828 .
E. M. D.-Rs. 50,000.
Cost of tender form Rs . 1,000 + VAT.
Time of completion-6 months .
on to the Superintending Engineer, Harbour Engineering South Circle , Kamaleswaram . Tenders received after 3 p . m. 15-1-2009 due to postal delay or on any other reasons will not be considered. Department will not be responsible for any such delays . If the last date of receipt of tender happens to be a holiday , tender will be accepted up to 3 p . m . on the next working day . Preliminary Agreement signed in Kerala Stamp paper worth Rs . 50 and document for required EMD pledged in favour of the Superintending Engineer , Harbour Engincering South Circle , Thiruvananthapuram are also to be submitted along with the tender . The tender submitted without preliminary agreement and required EMD will be rejected outright . The tenders will be opened at 3.30 p . m . on the last date of receipt of tender in the presence of tenderers / authorized agents present at the time . The firm period of the tender shall be 4 months from the date of opening of the tender . All the conditions in the Kerala P. W. D. and allied . orders prevailing for consideration of tenders wil be applicable to this tender also . The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reas on .
The tender forms can be had from the office of the undersigned on all working days from 5-1-2009 to 9-1-2009 upto 3 p.m. on application in writing, proving the eligibility and on payment of cost and VAT . Tenders for the work shall be submitted in sealed cover with superscription of the name of work on or before 3 p . m . on 15-1-2009 8
KERALA GAZETTE
കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനിയർ തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തി കൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻറ ഇലക്ട്രിക്കൽ ' എ ' ക്ലാസ്‌സ് രജിസ്ട്രേഷൻ ഉള്ളവരും 100 KVA- ൽ കുറയാതെയുള്ള കണക്‌ടഡ് ലോഡിൽ പ്രവൃത്തി ചെയ്യുവാനുളള கே0ல സംസ്ഥാന ഇലക്ട്രിക്കൽ ലൈസൻസിംഗ് ബോർഡ് നൽകുന്ന എച്ച് . റി . ഇൻസ്ററലേഷൻറെ ലൈസൻസും ഉളള എന്നിവരിൽ നിന്നും സ്വഭാവമുളള കരാറുകാർ /സ്‌ഥാപനങ്ങൾ, മുദ്രവച്ച കവറുകളിൽ മാസം ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ 34 /HESC 2008-09 .
പ്രവൃത്തിയുടെ സ്‌റോക്ക്യാർഡിന്റേയും ൻറയും ലൈറ്റിംഗ് . കൊല്ലം പോർട്ട് - സബ് സ്റേഷ എസ്റിമേറ്റ് അടങ്കൽ തുക രൂപ 33,35,828 .
നിരതദ്രവ്യം രൂപ 50,000 .
ദർഘാസ ഫോറത്തിൻറെ വില രൂപ 1000+ മൂല്യവർദ്‌ധിത നികുതി .
[പ്രവർത്തി തീർക്കേണ്ട കാലാവധി 6 മാസം .
ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും 5-1-2009 മുതൽ 9-1-2009 வல പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മണിവരെ ദർഘാസ് ഫാറത്തിൻറ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന வேகள் ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസുകൾ ഉള്ളടക്കം ചെയ്ത കവറിൻറെ പുറത്ത് പ്രവൃത്തിയുടെ വ്യക്‌തമായി രേഖപ്പെടുത്തി രജിസ്‌ററർ തപാൽ /സ്‌പീഡ് പോസ്ററ് സർവ്വീസ് പേര ചെയ്ത മുഖേന
[PART III 15-1-2009 വൈകുന്നേരം 3 മണിക്കു മുമ്പ് ലഭിക്കത്തക്കവണ്ണം അയയ്ക്കേണ്ടതാണ് . പോസ്‌ററൽ കാലതാമസത്തിന് 309 വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കേണ്ട അവസാന ദിവസം ഏതെങ്കിലും വിധത്തിൽ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസിനൊപ്പം 50 لمده വിലയ്ക്കുളള കേരള സർക്കാരിൻറെ മുദ്രപ്പത്രത്തിലുളള പ്രാഥമിക എഗ്രിമെൻറും กา ติ ธาร നിരത (ദ്രവ്യവും സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കെട്ടിവച്ചതിൻറെ രേഖയും ഉള്ളടക്കം ചെയ്യേണ്ടതാണ് . ഇവ ഉളളടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ് . ദർഘാസുകൾ , അവ സ്വീകരി ക്കുന്ന 15-1-2009 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം പേരിൽ അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് . ദർഘാസിൻറെ പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും . കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്‌ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള 200% അനുബന ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും .
ദർഘാസ് പ്രമാണത്തിനുള്ള പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുളള അധികാരം ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . ഒപ്പിട്ടിരിക്കുന്ന
(Sd.)
Superintending Engineer.
Office of the Superintending Engineer , Harbour Engineering South Circle, Thiruvananthapuram.