Goverminent of Keral
കേരള സർക് 2009
Reg. No. 6 , mu
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരീകമായി പ്രസിദ്‌ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY
വാല്യം 54
തിരുവനന്തപുരം , ചൊവ്വ }
No. 13th January 2009 2009 ജനുവരി 13
2
നമ്പർ
} 23rd Pousha 1930 1930 23
PART III
Police Department
ലേലപ്പരസ്യം
2008 ഡിസംബർ 26 .
നമ്പർ ജി 2 / 15615 / 2008 /എം .
പോലീസ് ഡിപ്പാർട്ട്മെൻറ് വക എം . എസ്.പി. അരീക്കോട് ക്യാമ്പിലെ താഴെ പറയുന്ന വൃക്ഷങ്ങളിൽ നിന്നും 2009 ജനുവരി 1 മുതൽ 2009 ഡിസംബർ 31-ാം തീയതി വരെയുളള കാലയളവിൽ ലഭ്യമാകുന്ന അനുഭവയോഗ്യമായ കായ്ഫലങ്ങൾ എടുക്കുന്നതിനുളള അവകാശം 20-1-2009-ാം തീയതി പകൽ 11 മണിക്ക് അരീക്കോട് ക്യാമ്പിൽവെച്ച് ചെയ്ത് വിൽക്കുന്നതാണ് . പരസ്യമായി
ഇനം
15
1
25
പ്ലാവ്
23
20
4
331
കശുമാവ്
6
5
പുളി
പങ്കെടുക്കുവാൻ താൽപ്പര്യമുളളവർ ഹാജരാകേണ്ടതും ലേലസ്ഥലത്ത് കൃത്യസമയത്ത് ലേലം തുടങ്ങുന്നതിനു മുൻപ് , 600 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതുമാണ് . ടി മരങ്ങൾ അസിസ്ററൻറ് കമാണ്ടൻറ് (ക്യൂ. എം . ) - ൻറെ അനുമതിയോടെ ലേല ദിവസത്തിൻറെ മുൻദിവസം പരിശോധിക്കാവുന്നതാണ് . ഓഫീസ്
നൽകാൻ വിവരം ലേലത്തോടനുബന്ധിച്ച് ടെണ്ടറുകൾ ആഗഹിക്കുന്നവർ (പ്രസ് തുത വെളളക്കടലാസ്സിൽ എഴുതി നിരതദ്രവ്യമായ 600 രൂപ അസിസ്ററൻറ് കമാണ്ടൻറ് (ക്യൂ . എം . ) പക്കൽ അടച്ച് മുദ്രവച്ച കവറിൽ കമാണ്ടൻറ് , രസീത് സഹിതം എം . എസ് . പി . , മലപ്പുറം എന്ന മേൽവിലാസത്തിൽ 19-1-2009-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം എത്തിക്കേണ്ടതാണ് . കവറിന് മുകളിൽ "എം , എസ് . പി . അരീക്കോട് ക്യാമ്പിലെ ഫ ല വ ക്ഷങ്ങളിൽ നിന്നും 2009 വർഷത്ത ആദായമെടുക്കുന്നതിനുള്ള ടെണ്ടർ " എന്ന് എഴുതി യിരിക്കേണ്ടതാണ് . ടെണ്ടറുകൾ ലേലസ്‌ഥലത്തു لوله തുറക്കുന്നതും തുടർന്ന് ലേലനടപടികൾ കൈക്കൊളളുന്നതുമാണ് . ടെണ്ടർതുക/ ലേലത്തുക ഏതാണോ കൂടുതൽ ভোজ തുകയ്ക്ക് ബന്‌ധപ്പെട്ട ആളിന് celero താൽക്കാലികമായ സ്ഥിരപ്പെടുത്തുന്നതും ലേലസ് ഥലത്ത് لوله ലേലത്തുക (നിരതദ്രവ്യമുൾപ്പെടെ ) അപ്പോൾതന്നെ അടക്കേണ്ടതുമാണ് .
ലേലത്തിൽ ഏററവും കൂടുതൽ തുകയക്ക വിളിച്ചയാൾക്ക് ലേലം ഉറപ്പിക്കുന്നതും ലേലത്തുക മുഴുവനായും പണമായി അന്നുതന്നെ അടയക്കേണ്ടതു മാണ് , ലേലത്തിൽ പങ്കെടുത്ത് ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം ക ഴിഞ്ഞാലുടൻ തിരിച്ചു നൽകുന്നതാണ് .
4
KERALA GAZETTE
[PART III தேன വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം നിരതദ്രവ്യമുൾപ്പെടെ അടച്ച മൊത്തം സംഖ്യ സർക്കാരിന് മുതൽ കൂട്ടുന്നതും പ്രസ്തുത വൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിന് പുനർ celes . നടത്തുന്നതുമാണ് . പുനർലേലത്തിൽ 10 നഷ്ടം ഉണ്ടാവുകയാണെങ്കിൽ ആയതിന് മുൻലേലം കൊണ്ട വ്യക്തിക്ക് അവകാശമില്ലാത്തതും സംഭവിക്കുകയാണെങ്കിൽ รา തുക ലേലം കൊണ്ട വ്യക്‌തിയിൽ നിന്നും ഈടാക്കുന്നതുമാണ് .
യാതൊരു കാരണവും കാണിക്കാതെ ലേലം നീട്ടി വെയ്ക്കുവാനോ , അസ്ഥിരപ്പെടുത്തുവാനോ അധികാരം എം . എസ് . പി . കമാണ്ടൻറിൽ നിക്ഷിപ്ത മാണ് .
കമാണ്ടൻറിൻറെ ഓഫീസ് , മലബാർ സ്പെഷ്യൽ പോലീസ് ,
മലപ്പുറം ,
കമാണ്ടൻറ് .