Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender notice Tender notice Re Auction notice Short Tender notice

Published 13 January 2009

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-13.part3_pwd
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. 8 , KL/TV/ (N )/12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIV THIRUVANANTHAPURAM , TUESDAY

വാല്യം 54

തിരുവനന്തപുരം , ചൊവ്വ }

No.

13th January 2009 2009 ജനുവരി 13

നമ്പർ

} 2 23rd Pousha 1930 1930 പൌഷം 23

PART III

Public Works Department

PRE- QUALIFICATION TENDER NOTICE

15th December 2008 .

No. 14/4813/2008 .

The tender for Pre - qualification and execution of the following work is invited from financially sound and well experienced Registered " A " Class Contractors / Firms of Kerala Public Works Irrigation Department who have successfully completed atleast one similar work costing more than 40 % ( Forty percentage ) of the Estimate P.A.C. of work during the last five years . The application for tender schedule should supported by Certificate of prior experience in work as mentioned above obtained from agreementent authorityauthority andand tender schedule willbe issued only to those who satisfy this condition . Necessary Certificate in this effect shall be produced from the officers concerned not below. the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed forfor thethe work as below by Registered Post/Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along the tender documents . Tender by Courier Service will be accepted.

Tender No. 32 / SESC/2008-09.

Name of work with Estimate P. A. C.-Roads Division, Pathanamthitta - Improvements to Keerukuzhi Tholuzham Chandanappally road km. 0/00 to 5 / 300 -Rs . 115 lakhs .

Nature of work -General , Improvements and Metalling and Tarring .

E.M.D. Rs. 50,000 .

Cost of tender documents-R3 . 17,300 + VAT @ 12.5%

Date and time of sale of tender documents 15-1-2009 to 21-1-2009 at 3 p . m .

Last date and ti ne of receipt of tender- 23-1-2009 at 4 p.m.

Date and time of opening of tender-28-1-2009 at4.30 p . m.

Time of completion- 12 months .

All the conditions prevailing in this Department regarding ten der for pre- qualification are applicable to this tender also . Further 1stails ,Itails, if required can be had from this office during working hours .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാല ങ്ങ ളും) , ദക്ഷി ണ മേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഓറപ്പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ എ ' ക്ലാസ് കരാറ ,കാർ /സഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുളള ദർഘാസുകൾ മുദ്രവച്ച കവാറുകളിൽ 12

KERALA GAZETTE

[PART III

PRE - QUALIFICATION TENDER NOTICE

29th December 2008 .

No. BSC- 1 /2008-09 /DBGL .

പോസ്ററ് രജിസ്‌റേർഡ് തപാൽ / സ്‌പീഡ് ഖാന്തിരം ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി , ആർ . 5 പ്രകാരമുള്ള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ് . (പ്രസ്തു‌ത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുള്ളതുമായ പണികൾക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കററ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസഫാറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥൻറ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ അപേക്ഷിച്ചാൽ ലഭിക്കുന്ന താണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററ് കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ്ചയിക്ക പ്പെട്ട തീയതിക്കും സമയത്തിനും മുൻപായി രജിസ് റേർഡ് പോസ്ററിലോ പോസ്ററിലോ ലഭിക്കേണ്ടതാണ് . സ്പീഡ കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

Tenders for pre-qualification and execution. of the following work is invited from financially sound and well experienced registered ' A' class Contractors /Firms of Kerala Public Works / Irrigation Department who have successfully completed at least one similar work costing not less than 40% ( Forty percentage) ofthe Estimate PAC of works during the last five years . The application for tender schedule should be supportedted by Certificate of prior experience in works as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition. Electrical works should be got carried ont only through the approved agencies of Electrical Inspectorate . The Electrical works will be supervised measured check measured and bill passed by the Electrical Wing of the PWD . Tenders should be submitted SO as to reach the undersigned on or before date and time prescribed for the work as mentioad below by Registered Post/ Speed Post .

ദർഘാസ് നമ്പർ 32 / എസ് . ഇ . എസ് . സി . / 2008-09 .

Tender No. -76 /SEBSC/2008-09.

Name of Work Construction of a new Casuality Block in Medical College, Kottayam.

Estimate P.A. C. Rs . 485 Lakhs .

E.M.D. Rs . 50,000

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും റോഡ്‌സ് , ഡിവിഷൻ പത്തനംതിട്ട-കീഴുകുഴി തോളുഴം ചന്ദനപ്പളളി റോഡ് അഭിവൃദ്‌ധി പ്പെടുത്തൽ കി . മീ . 0/00 മുതൽ 5/300 വരെ രൂപ 115 ലക്ഷം .

Type of Building RCC framed structure .

പണിയുടെ വിശദാംശങ്ങൾ അഭിവൃദ്ധ‌ിപ്പെടു ത്തലും , മെററലിംഗും ടാറിംഗും .

No. of floors- 1+ Tower room .

നിരതദ്രവ്യം- രൂപ 50,000 .

Foundation Open Footing

Doors and Windows Anjily wood doors , Steelwindows .

ദർഘാസ് ഫോറത്തിൻറെ വില -- രൂപ 17,300+ മൂ , വ , നി , @ 12.5%

Flooring-Vitrified Tiles Ceramic Tiles .

ദർഘാസ് $2000 വിൽക്കുന്ന 'തീയതിയും സമയവും 15-1-2009 മുതൽ 21-1-2009 3 മണിവരെ .

Cost of tender documents Rs . 25,000 +12.5% VAT.

Date and time of sale of tender documents- 29-1-2009 to 5-2-2009 ( 11 a . m . to 3 p . m.) ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സുമയവും-28-1-2009 വൈകുന്നേരം 4 മണി വരെ .

Last date and time of receipt of tender- 12-2-2009 upto 4 p . m .

Time of completion- 18 months .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 28-1-2009 വൈകുന്നേരം 4.30 മണി .

Tools and Plants required for the work- പ്രവൃത്തി ചെയ്‌തു തീർക്കേണ്ട കാലാവധി . 12 മാസം.

Concrete Mixer 0.25 m³ capacity- 3 Nos .

Concrete Vibrator:

Petrol- 3 Nos .

Diesel-3 Nos .

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന അനുബന്ധ നിയമങ്ങൾ ഈ യ്ക്കുളള ദർഘാസിനും ബാധകമായിരിക്കും .

Lift/Elevator- 3 Nos .

5 HP Diesel pump set- 2 Nos .

10 tonnes capacityTipper Lorry- 2 Nos .

(Sd.).

Steel form work - 1000m²

Superintending Engineer . (For and on hehalf of Governor ofKerala. )

Officeof the Superintending Engineer, Roads and Bridges , South Circle, Thiruvananthapuram .

All conditions prevailing in this Department regarding tender are applicable to this tender also . Further details if required can be had from this office during working hours .

13th JAN . 2009]

PUBLIC WORKS DEPARTMENT

13

200 ° പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള അനുബന്ധ നിയമങ്ങളും ദർഘാസിനാധും ബാധകമായിരിക്കും . ஊ

(Sd .)

Buildings and Local Works , South Circle, Thiruvananthapuram .

Superintending Engineer . (For and on behalf of the Governor of Kerala) .

സമാനമായ കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് ( കെട്ടിടങ്ങളും തദ്ദേശസ്വയം ഭരണ പണികളും ) , ദക്ഷിണമേഖലാ സൂ പണ്ടിംഗ എഞ്ചിനീയർ തിരുവനന്തപുരം ചു വ ടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി യുള്ളവരും പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40%-03 കുറയാത്ത തുകയ്ക്കുളള ഏതെങ്കിലും ഒരു പണി ( ഒറ പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പിലെ ' എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്‌ഥാപനങ്ങൾ എന്നി വരിൽനിന്നും മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് പ്രത്യേകം മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു .

TENDER NOTICES

No. BSC- 1 /2008-09 /DBGL .

17th December 2008 .

ഇലക്ട്രിക്കൽ ഇൻസ്പെക‌ടറേററിൽ അംഗീകാര മുളള ഏജൻസി മുഖാന്തിരം ഇലക്ട്രിക്കൽ പണികൾ ചെയ്യേണ്ടതാണ് . അളവുകൾ എടുക്കുന്നതും ചെക്ക് മെഷർ ചെയ്യുന്നതും ബില്ലുകൾ പാസാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗ മായിരിക്കും .

ദർഘാസ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് വിലയും 12.5 % വാറും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കറ്റുംകൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുള്ളു.

Competitive tenders in sealed covers superscribing the name of work is invited for an on behalf of the Governor of Kerala by the Superintending Engineer , Buildings and Local works South Circle, Thiruvananthapuram , from the Registered Contractors of Kerala PWD Class " A " Category for the following work SO as to reach this office on or before the date specified . Tenders will be opened at 4.30 p . m . on the date specified by the undersigned as other authorized officers .

ദർഘാസ് നമ്പർ -76 / എസ് . ഇ . ബി . എസ് .

1./2008-09 .

Sealed tenders should be sent by post only so as to reach the same within the prescribed date and time itself.

Tender No. and Name of Work with P.A.C.- പ്രവൃത്തിയുടെ പേര് കോളേജിൽ കോട്ടയം മെഡിക്കൽ ബ്ലോക്കിൻറെ നിർമ്മാണം . പുതിയ ക്യാഷ്വാലിററി

അടങ്കൽ തുക - രൂപ 485 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 ( പ്രത്യേക കവർ ) .

of a 70/ SEBSC/ 2008-09- S . C. Development Department- Construction Hosral Building for Boys at MRITC , Sachivothama- puram in Kottayam District Rs. 80,50,000 ആർ . സി . സി .

E.M.D. Rs . 50,000

കെട്ടിടത്തിൻറ സ്വഭാവം ഫ്രെയിമിഡ് സ്ട്രക്‌ചർ .

നിലകളുടെ എണ്ണം-1+ ടൗവർ റൂം ,

Cost of tender form- Rs . 12,100+VAT.12.50% - ഫൗണ്ടേഷൻ ഓപ്പൺ ഫ്രൂട്ടിംഗ് .

Last date and time of receipt of tender- 22-1-2009 , 4 p.m.

വാതിലുകളും ജന്നലുകളും ആഞ്ഞിലി വാതിൽ , സ്‌ററീൽ ജന്നൽ ,

Period of completion- 12 months ..

Class of Contractor- 'A' Class .

ഫ്ളോറിംഗ് വിടി ഫൈഡ് ടൈൽസ് , സിറാമിക് ടൈൽസ് ,

ദർഘാസ് (പ്രമാണത്തിൻ്റെ വില രൂപ 25,000+ 12.5% 100 .

Name of Division Kottayam. Buildings Division , ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 29-1-2009 1 5-2-2009 ( പകൽ 11 മണി മുതൽ 3 മണി വരെ) .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 12-2-2009 , 4 മണി വരെ .

കാലാവധി- 18 മാസം ,

Tender documents and other particulars can be obtained from this office upto 1 p.m. one day before the tender date on application in writing and on payments of cost (not refundable ) either in cash money order. Only postal tenders will be entertained and late tenders will be rejected . All other conditions are the same as those current in Kerala Public Works Department . or

ജോലി ചെയ്യാനുള്ള

സാമഗ്രികളും ഉപകരണങ്ങളും കോൺക്രീററ് മിക്സർ- 0.25 മീ .3 കപ്പാസിററി -3 എണ്ണം, കോൺക്രീററ് വൈബ്രേറ്റർ - പെട്രോൾ-3 എണ്ണം , ഡീസൽ.. 3 എണ്ണം, ലിഫ്‌ററ് / എലിവേറർ 3 എണ്ണം, 5 എച്ച് പി . പമ്പ്-ഡീസൽ 2 എണ്ണം , 10 ടൺ കപ്പാസിററിയുള്ള ടിപ്പർ ലോറി 2 എണ്ണം , സ്ററീൽ ഫോം വർക്ക് 1000 മീ , 2 .

கேவ ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് ൺൻറ് എഞ്ചിനീയർ , ലോക്കൽ വർക്സ്, ബിൽഡിംഗ്സ് തിരുവനന്തപുരം பைவழ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ ഇറിഗേഷൻ വ ക പ്പുകളില കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുളള ർഘാസുകൾ പ്രവൃത്തിയുടെ வே" ആലേഖനം 14

KERALA GAZETTE

ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . ദർഘാസിൻറെ കാലാവധി സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ തീയതിക്കകം തപാൽ *മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് .

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും 70 / എസ് . ഇ . ബി . എസ് . സി . 2008-09 പട്ടികജാതി വികസന വകുപ്പ് - കോട്ടയം ജില്ലയിൽ 'സചി വോ ത്ത മപുരം മോഡൽ റസിഡൻഷ്യൽ ഐ.റ്റി.സി. - ൽ ആൺകുട്ടികൾക്കുവേണ്ടിയുള്ള നിർമ്മാണം രൂപ 80,50,000 ഹോസ്റാൽ നിരതദ്രവ്യം രൂപ് 50,000 .

ദർഘാസ് പ്രമാണത്തിൻ്റെ വില- രൂപ 12,100 + 12.50% 0 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 22-1-2009 , 4 മണി വരെ , പ്രവൃത്തി ചെയ്തുതീർക്കേണ്ട 12 ๑๐๐๐ . കാലാവധി- കരാറുകാരുടെ തരംതിരിവ്- 'എ ' ക്ലാസ് .

ബിൽഡിംഗ്‌സ് പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ ഡിവിഷൻ , കോട്ടയം .

ദർഘാസ് (പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതു മരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engineer, Buildings and Local Works South Circle , Thiruvananthapuram.

(Sd.) Superintending Engineer. (For and on behalf of the Governor of Kerala ) .

ദർഘാസ് പരസ്യം

2008 ഡിസംബർ 30 .

നമ്പർ ഇ.എൽ .2 / 9591 /2008 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ വിഭാഗം ) , തിരുവനന്തപുരം പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ (പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്‌തിട്ടുള്ള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയ ത്തിനുശേഷം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ് .

നിരത നമ്പർ

ദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

രൂപ

(2)

(1)

(3)

അന്ധ വിദ്യാലയ ത്തി ൻറ പുനർ 175 / 2008- കാസർഗോഡ

9,500 ໙ 3,80,000

[PART III

(3) (1) (2)

17,500 2 176 / 2008 - എറണാകുളം തൃപ്പൂണ്ണിത്തുറ മിനി സിവിൽ സ്‌റേറഷനിലെ അഡീഷണൽ ബ്ലോക്കിൻറ വൈദ്യുതീകരണം -രൂപ 7,00,000

13,250 3 177 /2008- തൊടുപുഴ പുറപ്പുഴ ടെക്നിക്കൽ ഹൈസ്ക്‌കൂളിൻറ ( അ ഡ് മി നി സ് ബ്ലോക്ക്" ) വൈദ്യുതീകരണം റ്റീ വ 5,28,384بهم

23,900 4 178/2008 - എറണാകുളത്ത കാക്കനാടുളള വർക്കിംഗ് വിമൻസ് ഹോസ്ററലിൻറെ വൈദ്യുതീകരണം- 9,54,400م

27,100 5 179/2008 ഇടുക്കി സിവിൽ സ്റോഷനിലെ ബി ബ്ലോക്കിന്റെ വൈദ്യുതീകരണം 10,83,560لمده

180 /2008 - പാലക്കാട് ആലത്തൂർ อาณา സിവിൽ സ്റേറഷൻ കെട്ടിടത്തിൽ വൈദ്യുതീകരണം , ജനറേററർ .TO . , സെററ് , മിന്നൽ രക്ഷാചാലകം മുതലായവ സപ്‌ളൈ ചെയ്ത്‌ സ്ഥാപിക്കൽ രൂപ 42,36,950 50,000 6

50,000 7 181/2008 - รา സ്റേറഷനിൽ പാസഞ്ചർ ലിഫ്‌ററ് സപ്ളൈ രൂപ സ്ഥാപിക്കൽ

50,000 8 182 / 2008- പാലക്കാട് ആലത്തൂർ മിനി സിവിൽ സ്‌റേഷനിൽ ഫയർ സപ്ലൈ ചെയ്ത് സ്ഥാപിക്കൽ- 38,29,500مم

ദർഘാസ് പ്രമാണത്തിൻ്റെ വില - ക്രമനമ്പർ 1 - ന് രൂപ 700 + വി . നി . @ 12.5 % , ക്രമനമ്പർ 2-0 2 1,400 + . @ 12.5 %, (ക്രമനമ്പർ 3 - ന് രൂപ 1,200 ++ 12.5%വി , നി , @ 12.5 % ക്രമനമ്പർ 4 - ന് രൂപ 1,500 + വി . നി . @12.5% , ക്രമനമ്പർ 5 - ന് രൂപ 1,600 + വി . നി . @ 12.5 % , ക്രമനമ്പർ 6 - ന" രൂപ 6,400 + വി.നി. @ 12.5% , ക്രമനമ്പർ 7 -ന് രൂപ 6,000 + ബി.നി. @ 12.5 % , ക്രമനമ്പർ 8 -ന് രൂപ 5,700 +1.. @ 12.5 % .

പ്രമാണത്തിന് അപേക്ഷി അവസാന തീയതിയും സമയവും 17-1-2009 ഉച്ചയ്ക്ക് 1 മണി വരെ . ദർഘാസ്

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും . 30-1-2009 മണിവരെ . വൈകുന്നേരം 4

സമയവും... ദർഘാസ് തുറക്കുന്ന തീയതിയും 30-1-2009 വൈകുന്നേരം 4 30

കരാറുകാരുടെ യോഗ്യത - ക്രമനമ്പർ 1 - ന് പൊതു മരാമത്ത് വകുപ്പ് ഇലക്ട്ര ടിക്കൽ 'ബി ' ക്ലാസ് രജിസ്ട്രേഷൻ , ക്രമനമ്പർ 2 , 3 , 4 ഇവയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഇലക് ട്രിക്കൽ 'എ ' ക്ലാസ് രജിസ് ട്രേഷൻ , 100 കെ . വി . എ .

13th JAN . 2009 ]

15

PUBLIC WORKS DEPARTMENT

കപ്പാസിറ്റിയും ക്രമനമ്പർ 5 -ന് പൊതു മരാമത്ത് ഇലക്ട്രിക്കൽ 'എ ' ക്ലാസ് രജിസ്ട്രേ ഷനും 200 കെ.വി , എ.കപ്പാസിറ്റിയും , ക്രമനമ്പർ 6 -ന് പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രിക്കൽ 'എ' ക്ലാസ് രജിസ്ട്രേഷനും എച്ച് . ടി ഇൻസ്ററലേഷനും , ക്രമനമ്പർ 7 -നും 8 - നും . അംഗീകൃത നിർമ്മാതാക്കൾ / വിതരണക്കാർ പ്രസ്തുത പ്രവൃത്തിയിലുള്ള പരിചയം .

പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 - ന് 21 ദിവസം , ക്രമനമ്പർ 2 -ന് 30 ദിവസം , ക്രമനമ്പർ 3-m മററുളളവയ്ക്ക് 20 ദിവസം . 9 മാസം, ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യത യുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് (പ്രമാണ ത്തിനായി തിരുവനന്തപുരം / തൃശ്‌ശൂർ / കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് , ഇലക്ട്രിക്കൽ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയംവരെ അപേക്ഷിക്കേണ്ടതാണ് . ദർഘാസ് (പ്രമാണങ്ങൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ (ഇലക് ട്രിക്കൽ) ഓഫീസിൽ നിന്നും 23-1-2009 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ നിശ്ചിത യോഗ്യതയുളളവർക്ക് വിതരണം ചെയ്യുന്ന താണ് . ദർഘാസിൻറെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറും പ്രവൃത്തിക്കുവേണ്ട നിരത ദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . പൊതുമരാമത്ത്പൊതുമ വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

ചീഫ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് , തിരുവനന്തപുരം .

(2) സൂപ്രണ്ടിംഗ് എഞ്ചിനീയർ (ഇലക്ട്രിക്കൽ ) .

പുനർ ലേല പരസ്യം

2008 ഡിസംബർ 27 .

നമ്പർ എ2-863 /2006 .

കേരള പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം പത്തനംതിട്ട സബ് ഡിവിഷൻ്റെ പരിധിയിൽപ്പെട്ട അച്ചൻകോവിൽ ചിററാർ റോഡിൽ എലിയറയ്ക്കലിനും ഞാവനാൽ ചെക്ക്പോസ്ററിനും ഇടയിൽനിൽക്കുന്ന തേക്ക് , മരുതി , ഗുൽമോഹർ , വെൽറേറാ ഫോറം തുടങ്ങിയ മരങ്ങൾ , എസ് . ആർ . നമ്പർ 25 / 2007-08 പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന 200 ഉദ്യോഗസ്ഥരോ മേൽപ്പറഞ്ഞ സ്ഥലത്തുവച്ച് 2009 ജനുവരി മാസം 28-ാം തീയതി രാവിലെ 11 മണിക്ക് നിലവിലുളള വ്യവസ്ഥ കൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് . പ്രസ്തുത ലേലത്തിൽ പങ്കെടു ക്കുവാൻ താൽപ്പര്യമുള്ളവർ 12,500 രൂപ നിരതദ്രവ്യം ലേലസമയത്തിനു മുമ്പ് കെട്ടിവയ്ക്കണ്ടതും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുളള തുക നിലവിലുള്ള വിൽപ്പന നികുതി സഹിതം ഉടൻതന്നെ കെട്ടിവയ്ക്കേണ്ടതും celes സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവുകിട്ടി 7 ദിവസത്തി നുളളിൽ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും

ഉടൻതന്നെ തിരികെ ഗതാഗത തടസ്‌സമോ പൊതുജനങ്ങൾക്ക് അസൗകര്യമോ കൂടാതെ മുറി ച്ചു മാ ററി ക്കൊ ളേ ണ്ട് താ കുന്നു . മററുള്ളവരുടെ നിരതദ്രവ്യം കൊടുക്കുന്നതുമാണ് . പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ് . Cejet നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന ആളിൻറെ പേരിലുള്ള ലേലം അസ്‌ഥിരപ്പെടുത്തുന്നതും തൻമൂലമുണ്ടാകുന്ന കഷ്‌ടനഷ്ടങ്ങൾക്ക് ടിയാൻ ഉത്തരവാദിയായിരിക്കുന്നതുമാണ് .

അസിസ്ററൻറ് ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നോ കോന്നി നിരത്തുവിഭാഗം എഞ്ചിനീയറുടെ ഓഫീസിൽ നിന്നോ ഓഫീസ് സമയ ങ്ങളിൽ അറിയാവുന്നതാണ് . ഏതെങ്കിലും കാരണവശാൽ ലേലദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്തുതന്നെ ലേലം നടത്തുന്നതാണ് .

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , നിരത്തുവിഭാഗം , പത്തനംതിട്ട ,

എക്സിക്യൂട്ടിവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

[21/ 02/2008-09]

2008 ഡിസംബർ 19 .

നമ്പർ ഡി.ബി. 534/2005 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് 'ഡിവിഷൻ , കോട്ടയം താഴെ പറയുന്ന പ്രവൃത്തികൾക്ക് 17-1-2009-ാം തീയതി വൈകുന്നേരം നാലു മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

க നമ്പർ

നിരത രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

7,500 1 156/.../2008-09-(2 അററകുററപ്പണികൾ 1.6 . ക്വാർട്ടേഴ്സസ് , മലങ്കര ( A1 , BI , C2, C3 )- 3,00,000

6,250 2 157/../ 2008-09 SI പോലിസ് പരേഡ് ഗ്രൗണ്ട കോട്ടയം -2009 - ലെ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധി ജോലികൾ 2,50,000مم

ദർഘാസ് പ്രമാണത്തിൻറ വില- ക്രമനമ്പർ 1 - ന് രൂപ 600 + 12.5 % വി നി . ക്രമനമ്പർ 2 - ന് രൂപ 500 + 12.5 % വി.നി.

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 3 ๑๐๐๐ .

ib

KERALA GAZETTE

[PART III ന്നതാണ് . ദിവസ ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ങ്ങളിലും ദർഘാസ് ദിവസം 1 മണി വരെയും ലഭിക്കു ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്ന താണ് .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ,

കെട്ടിട വിഭാഗം

സബ് ഡിവിഷൻ , കോട്ടയം

അസിസ്ററൻസ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

PRE -QUALIFICATION TENDER NOTICES

(1)

No. DT- 1421 /2008 .

20th December 2008 .

താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സാമ്പത്തിക ശേഷിയുള്ളവരും എസ്റിമേറ് 13> S ശതമാനത്തിൽ കുറയാതെ സമാനമായ നാൽപത് ഓപ്രവൃത്തി തൃപ്തികരമായി ചെയ്തു പൊതുമരാമത്ത് 0000 അഞ്ചുവർഷത്തിനുളളിൽ തീർത്തിട്ടുളളവരുമായ വകുപ്പിലെ പരിചയ സമ്പന്ന രജിസ്ട്രേഷനുള്ള കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസി നുളള അപേക്ഷയോടൊപ്പം കരാറധികാരിയിൽനിന്നും വാങ്ങിയിട്ടുളള മുനയോഗ്യതാ വയ്ക്കേണ്ടതും 09 വ്യവസ്ഥ തൃപ്തികരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്ന തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ 30-1-2009 4 മണിക്കു മുൻപായി ലഭിക്കത്തക്കവണ്ണം രജിസ്‌റോർഡ് അയച്ചിരിക്കേണ്ടതാണ്. മുൻയോഗ്യതാ തപാലിൽ സർട്ടിഫിക്കറ് 30-1-2009 4.30 നിർണ്ണയത്തിനുള്ള ദർഘാസുകൾ മണിക്ക് തുറക്കുന്നതാണ് . ദർഘാസിൽ പങ്കെടുക്കുന്ന வேணும் കോൺട്രാക്ട‌ട സൊസെററികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി. ഒ . (എം. എസ് . 135 /97 / കോ.ഓപ്പറേററീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള നിലവിലുള്ള വർക്കുകളെ രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

റോഡ്സ് ഡിവിഷൻ , തൃശ്‌ശൂർ

ദർഘാസ് നമ്പർ 2008-09 . .9 / എസ് . ഇ . സി . സി.എ.

പ്രവൃത്തിയുടെ പേര്- ബഡ്ജററ് 2005-06 തൃശ്ശൂർ സിററിയിലുള്ള റോഡിൻറ പുനരുദ്‌ധാരണ ജോലികൾ .

പണിയുടെ വിവരം പണികൾ . ബി . എം . ബി . സി .

Tender for Pre- qualification and execution of the following work is invited from financially sound and well experienced Registered contractors/ firms of Kerala P. W. D. who have successfully completed at least one similar work costing more than 40% ( forty percentage ) of the estimate P. A.C. of work during the last five years. The application for tender schedule should be supported by certificate of prior experience in work obtained from agreement authority and tender schedule will be issued only to those who satisfy this condition . Tenders should be submitted so as to reach the undersigned on or before 30-1-2009 by registered post upto 4 p.m. The pre -qualification details will be opened on 30-1-2009 at 4.30 p. m . The Labour Contract Societies who participate in the tender shall produce necessary Certificate obtained from the Joint Registrar regarding theirheir qualification and Certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (MS) No. 135/ 97/ Co - op . dated 13-11-1997 .

ഉദ്ദേശ അടങ്കൽ തുകരൂപ 172.5 ലക്ഷം .

Roads Division , Thrissur

നിത്തദ്രവ്യം-രൂപ 50,000 .

Tender No.-9/ SECCA /2008-09

ദർഘാസ് ഫോറത്തിൻറ 12.5 % വാറ് . വില രൂപ 25,000+ Name of work and Brief description of work with Estimate P. A. C. - Budget Work 2005-06- Improvements to Thrissur City Roads B. M & B. С. and Tarring works- Rs . 172.5 lakhs .

ദർഘാസ് ഫോറ വിൽപ്പനയുടെ തീയതിയും സമയവും - 20-1-2009 മുതൽ 22-1-2009 വൈകിട്ട് 4 മണിവരെ .

E. M. D. Rs . 50,000

Cost of tender documents Rs . 25,000 + 12.5% VAT .

ദർഘാസ് സ്വീകരിക്കുന്നതീയതിയും സമയവും- 30-1-2009 വൈകിട്ട് 4 മണി വരെ .

Sale of tender documents 22-1-2009 upto 4 p.m. 20-1-2009 to

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 30-1-2009, 4.30 ๑๓.

Date and time of receipt of tender-30-1-2009 up to 4 p . m.

പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 12 ..

Date and time of opening of tender-30-1-2009, 4.30 p . m.

മുൻയോഗ്യതാ

Time of completion- 12 Months .

for are All conditions prevailing in this department regarding tenders Pre-qualification applicable in this tender also . Further details if required can be had from this office during working hours .

ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇതു സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

17

PUBLIC WORKS DEPARTMENT

13th JAN . 2009]

(2)

20th December 2008 .

No : DTK- 2290/2006-07.

Tender for pre- qualification and execution of the following work is invited by the Superintending Engineer , Roads and Bridges , Central Circle , Aluva from finan cially sound and weli experienced registered 'A' Class contractors / firms of Kerala Public Works Department who have successfully completed atleast one similar work costing more than 40 % ( forty percentage) ofthe estimate PA C. of work during the last five years . The application for tender schedule should be supported by certificate of prior experience inwork obtained from agreement authority and tender schedule will be issued only to those who satisfy this condition . Tenders should be submitted so as to reach the undersigned on or before 30-1-2009 by registered post upto 4 p.m. The pre - qualification details will be opened on 30-1-2009 at 4.30 p . m . The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G.O. ( Ms. ) No. 135 /97/ Co -op . dated 13-11-1997.

P.Q. -10 /SECCA/2008-09 . Tender No.

Name of work -Roads Division , Thrissur- NABARD RID XII - Construction and Improve ments to Ashtamichira Marckad- Kunnatheri- Mankidy -Vellangalloor road in Thrissur District.

Brief description of work Widening ofcarriage way including black topping, construction of Twin Box Culvert 6mm. each and allied works .

Estimate P.A.C.-Rs. 170.57 lakhs .

E. M. D.-Rs. 50,000 .

Cost of tender documents Rs . 25,000 +12.5 % VAT.

Date and time of sale of tender documents- 20-1-2009 to 22-1-2009 upto 4 p.m. Time, of completion- 18 months .

All conditions prevailing in this department regarding tenders for Pre -qualification are applicable in this tender also . Further details if required can be had from this office during working hours .

താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സാമ്പത്തിക ശേഷിയുള്ളവരും എസ്ററിമേറ് തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാതെ സമാനമായ ഒററ പ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃപ്തി കരമായി ചെയ്തുതീർത്തിട്ടുള്ളവരുമായ പൊതു മരാമത്ത് വകുപ്പിലെ പരിചയ സമ്പന്നരായ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നി വരിൽനിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ക്കുമുള്ള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊളളുന്നു . ദർഘാസിനുളള അപേക്ഷയോടൊപ്പം കരാറധികാരിയിൽനിന്നും വാങ്ങിയിട്ടുള്ള മുൻയോഗ്യതാ സർട്ടിഫിക്കററ്റ് വയ്ക്കേണ്ടതും ഈ വ്യവസ്‌ഥ തൃപ്‌തി കരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നല്കുന്നതുമാണ്. പൂരിപ്പിച്ച ദർഘാസുകൾ 30-1-2009 , 4 മണിക്ക് മുമ്പായി ലഭിക്കത്തക്കവണ്ണം രജിസ്റോർഡ് തപാലിൽ അയയ്ച്ചിരിക്കേണ്ടതാണ് .

ദർഘാസുകൾ മുൻയോഗ്യതാ നിർണ്ണയത്തിനുളള 30-1-2009, 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാ സിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്‌റസ് സൊസൈ ററികൾ ഗവ . ഉത്തരവ് നമ്പർ ജി . ഒ . (എം . എസ് . ) 135 /97 /കോ - ഓപ്പറേറ്റീവ് , തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുളള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും , നില വിലുളള വർക്കുകളെ സംബന്ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കാറും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് നമ്പർ -പി, ക്യു . 10 / എസ്.ഇ . സി.സി.എ. / 2008-09 .

പ്രവൃത്തിയുടെ പേര്- റോഡ്‌സ് ഡിവിഷൻ തൃശ്ശൂർ-നബാർഡ്- ആർ . ഐ. ഡി . എഫ് XII- അഷ്ടമിച്ചിറ - മരേക്കാട് കുന്നത്തേരി മങ്കിടി വെളളാങ്ങല്ലൂർ റോഡ് പരിഷ്ക്കരണം ..

പണിയുടെ വിവരം - റോഡ് വീതി കൂട്ടൽ , ടാറിംഗ് പണികൾ , കലുങ്ക് , താങ്ങഭിത്തി നിർമ്മാണം.

ഉദ്ദേശ അടങ്കൽ തുകരൂപ 170.57 ലക്ഷം.

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില 12.5% 100 . 25,000رم + ദർഘാസ് 3000. വിൽക്കുന്ന സമയവും 20-1-2009 1 4 മണിവരെ . തീയതിയും 22-1-2009, പ്രവൃത്തി ചെയ്തുതീർക്കേണ്ട 18 ๑๐๐๐. കാലാവധി മുൻയോഗ്യതാ നിർണ്ണയ ദർഘാസുകളെ സംബ ന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും.ഇതിനും ബാധകമാണ് . ഇത് സംബന്ധിച്ച് കൂടുതൽ വിവര ങ്ങൾ ആവശ്യമെങ്കിൽ ഈ ആഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

(3)

20th December 2008 .

No. DT- 3281 /2007 .

Tender for pre-qualification and execution of the following work is invited from financially sound and well experienced Registered ' A' Class Contractors/ Firms of Kerala P. W.D. who have successfully completed at leasteast one similar work costing more than 40% ( forty percentage ) of the estimate P.A.C. of work during the last five years . The application for Tender Schedule should be supported by Certificate of prior experience in work obtained from agreement authority and Tender Schedule willbe issued only to those who satisfy this condition. Tenders should be submitted so as to reach the undersigned on or before 30-1-2009 by Registered Post upto 4 p.m. The Pre -qualification details will be opened on 30-1-2009 at 4.30 p.m. The Labour Gontract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and Certificate obtained from the Assistant Registrar regarding the works in hand as stipulated inthe G. O. (Ms. ) ; No. 135/97/Co - op . , dated 13-11-1997 .

Roads Division , Thrissur

Tender Number -P.Q. 8 /SECCA/2008-09.

18

KERALA GAZETTE

[PART III

ദർഘാസ് ഫോറത്തിൻറെ വില- രൂപ 17,300 + 12.5000

Name of work Budget Work 2005-06- Improvements to Thrissur Road km . 0/000 to 3/000 Thaloor

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും - 20-1-2009 മുതൽ 22-1-2009 , 4 മണി വരെ .

Brief description of work B. M. & В. С. Construction of Culvert and drain.

Estimate P.A.C. Rs . 115 Lakhs .

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും . 30-1-2009 , 4 മണിവരെ .

E.M.D. Rs . 50,000 .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 30-1-2009 , 4.30 മണിവരെ .

Cost of tender documents- Rs . 17,300 + 12.5 % VAT .

പ്രവൃത്തി ചെയ്തുതീർക്കേണ്ട 18 മാസം . കാലാവധി Date and time of sale of tender documents 20-1-2009 to 22-1-2009 upto 4 p.m.

Date and time of receipt of tender 30-1-2009 up to 4 p. m.

Date and time of opening of tender 4.30 p . m. 30-1-2009

മുൻയോഗ്യതാ നിനിർണ്ണയ ദർഘാസുക ളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ഇതു സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്ന താണ് .

Time of completion- 18 months .

(Sd.)

Office of the Superintending Engineer, Roads and Bridges (Central Circle), Aluva .

All conditions prevailing in this department regarding tenders for pre -qualification are applicable inthis tender also . Further details if required can be had from this office during working hours .

Superintending Engineer . (For and on behalf of the Governor of Kerala) .

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി , ഇ , പി . - 1489 /2008 . 2008 ഡിസംബർ 29 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ററ് സൊസൈററികൾ ഗവൺമെൻറ് ഉത്തരവ് (എം . എസ് . ) നമ്പർ 135/97/ കോ.ഓപ്പറേഷൻ തീയതി. 13-11-1997 പ്രകാരം നിഷ്കർ ഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുളള വർക്കുകളെ സംബന്ധിച്ചുളള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

ദർഘാസ് നമ്പർ -86 / എസ് . ഇ . സി . സി . എ . / 2008-09 താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സാമ്പത്തിക ശേഷിയുള്ളവരും എസ്റ്റിമേറ് തുകയുടെ നാൽപ്പത് ശതമാനത്തിൽ കുറയാത്ത സമാനമായ ഒറ അഞ്ചുവർഷത്തിനുള്ളിൽ തൃപ്തികരമായി ചെയ്തു തീർത്തിട്ടു ള്ള വരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ "എ " ക്ളാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്‌ഥാപനങ്ങൾ എന്നിവരിൽനിന്നും മമുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുളള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിനുളള അപേക്ഷയോ ടൊപ്പം കരാർ അധികാരിയിൽനിന്നും വാങ്ങിയിട്ടുളള മുൻയോഗ്യതാ സർട്ടിഫിക്കററ് വയ്ക്കേണ്ടതും ഈ വ്യവസ്‌ഥ തൃപ്തികരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്നതുമാണ് . പൂരിപ്പിച്ച ദർഘാസുകൾ 30-1-2009 , 430-1-2009 , 4 മണിക്ക് രജിസ്റോർഡ് മുൻപായി തപാലിൽ ലഭിക്കത്തക്കവണ്ണം അയച്ചിരിക്കേണ്ടതാണ് . മുൻയോഗ്യതാ നിർണ്ണയത്തി നുളള ദർഘാസുകൾ 30-1-2009 , 4.30 മണിക്ക് തുറക്കു ന്നതാണ് . ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺ (ട്രാം" സൊസൈററികൾ ഗവൺമെൻറ് ഉത്തരവ് 135 /97 /കോ - ഓപ്പറേററീവ് നമ്പർ ജി . ഒ . (എം. എസ് . 135/97 കോ ഓപ്പറേറ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുള്ള അസിസ്ററൻ്റ് രജി സ്ട്രാറുടെ സർട്ടിഫിക്കറ്റും നിലവിലുളള വർക്കുകളെ സംബന്‌ധിച്ചുള്ള അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

റോഡ്സ് ഡിവിഷൻ , തൃശ്‌ശൂർ

ദർഘാസ് നമ്പർ- പി.ക്യു . 8 / എസ്.ഇ.സി.സി . 09-2008/.هه .

പ്രവൃത്തിയുടെ പേര് റോഡ്സ് ഡിവിഷൻ , എറണാകുളം - എം . എൽ . എ . ഒരു കോടി പദ്ധതി 2008-2009 വടക്കൻ പാവൂർ നിയോജകമണ്ഡലത്തിൽ വടക്കൻ പറവൂർ മുൻസിപ്പാലിററി 6-ാം വാർഡിലെ നടപ്പാല ത്തിന്റെ നിർമ്മാണം .

അടങ്കൽ തുക രൂപ 99 ലക്ഷം,

പ്രവൃത്തിയുടെ പേർ - ബഡ്ജററ് വർക്ക് 2005-06 - റോഡിൽ കി . മീ . 0/000 മുതൽ 3/000 വരെയുള ഭാഗത്തിന്റെ പുനരുദ്‌ധാരണ വേലകൾ,

നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 14,900 + 12.5% 0.

പണിയുടെ വിവരം കലുങ്കിന്റെയും BOS യുടെയും നിർമ്മാണവും ബി.എം. ബി . സി . ടാറിംഗ് പണികളും

ഉദദേശ അടങ്കൽ തുക രൂപ 115 ലക്ഷം .

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും 18-2-2009 1 ໑໙ 20-2-2009 , സമയവും 4 മണി വരെ ,

നിരതദ്രവ്യം 50,000 രൂപ , 13th JAN. 2009]

19

PUBLIC WORKS DEPARTMENT

ഭർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 26-2-2009 , 4 മണി വരെ .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 26-2-2009,4.30 ๑๓ .

കരാറുകാരനുവേണ്ട യോഗ്യത 'എ' ക്ലാസ് :

നിർമ്മാണ കാലാവധി 18 മാസം .

ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

(2) ആലുവ .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദർഘാസ് പരസ്യം

2008 ഡിസംബർ 6 .

៣ DB (TN) 4/2008-09.

ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തിക്കുവേണ്ടി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

മർഘാസ് നമ്പർ 24/ എ / 2008-09 26/ 02/2008-09 മുതൽ പ്രവൃത്തിയുടെ പേര് മൂവാറ്റുപുഴ കെട്ടിട ഉപവിഭാഖം ആഫീസിൻറ പരിധിയിൽ വരുന്ന കെട്ടിടങ്ങളുടെ അററകുററപ്പണികൾ (3 വേലകൾ)

അടങ്കൽ തുക രൂപ 4,27,334

നിരതദ്രവ്യം -രൂപ 1,288 മുതൽ രൂപ 6,400 വരെ , ദർഘാസ് പ്രമാണത്തിന്റെ വില രൂപ 400+ ഒർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 20-1-2009.

പ്രവൃത്തി തീർക്കേണ്ട കാലാവധി -2 മാ സം .

കരാറുകാരുടെ വിഭാഗം

ഡി' യും അതിലു "പരിയും ,

അസിസ്‌ററൻറ് ", എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , മൂവാണുപുഴ .

എക്സിക്യൂട്ടിവ് എഞ്ചിനീയർ .

ലേലപ്പരസ്യം

നമ്പർ A3-998 / 2008 .

2008 ഡിസംബർ 20 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്ന് സബ് ഡിവിഷൻ , മൂവാററുപുഴ ആഫീസിൻ്റെ അധികാര ചരിധിയിലുള്ള വാളിയപാടം മാറാടി റോഡിലെ 7/000 കി . മീ . വലതുവശത്ത് കേടുവന്ന് നിൽക്കുന്ന ഒരു ആഞ്ഞിലി മരം , ഒരു പ്ലാവ് , ഒരു മരവട്ടിമരം എന്നിവ് അസിസ്റ് 11 6"സിക്യൂട്ടിവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മേൽപ്പടി സഥലത്തുവച്ച് 13-2-2009 പകൽ മണിക്ക് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്ന താണ' , ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി 6,000 രൂപ നിരതദ്രവ്യം കെട്ടി വയ്‌ക്കേണ്ടതാണ്. ലേലത്തിനുശേഷം ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിൻറെ പേരിൽ ലേലം ഉറപ്പിക്കുന്നതും ലേലം പിടിക്കുന്ന ആൾ മുഴുവൻ തുകയും വില്‌പന നികുതിയും അപ്പോൾത്തന്നെ കെട്ടി വയ്ക്കേണ്ടതാണ് . delet ഉറപ്പിക്കുന്ന ഉത്തരവ് കിട്ടിയാൽ 7 ( ഏഴ് ) ദിവസത്തിനകം സ്വന്തം ചെലവിൽ ๒๐. ครูได ๐๐๐ നീക്കം ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അനേഷിച്ചാൽ അറിയാവുന്നതാണ് . കേരള പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ് .

(3 )

അസിസ്ററൻറ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ .

മൂവാററുപുഴ .

നഘാസ് പരസ്യം

നമ്പർ ഇ.എൽ ററി , എൻ , 06 / 2008-09 .

2008 ഡിസംബർ 15 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻദ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം , സിവിൽ സ്‌റേഷൻ , മലപ്പുറം താഴെ പറയുന്ന പ്രവൃത്തി കപ്പ് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ള 'സി ' . ക്ലാസും അതിനു മുകളിലുമുള്ള ഇലക" (ട്രിക്കൽടിക്കൽ കരാറുകാരിൽ നിന്നും 16-1-2009 വൈകുന്നേരം 4 മണിവരെ മൽസര സ്വഭാവമുള്ള മുദ്രവച്ച രർഘാസുകൾ കൊള്ളുന്നു , ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കാറുകാരുടെ സാനിദ്യത്തിൽ തുറക്കപ്പെടുന്നതാണ് .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ

400 I മലപ്പുറം സിവിൽ സ്‌റേഷനിലെ ബി 1 ബ്ലോക്കിലെ നാർക്കോട്ടിക്ക് സെൽ ഡെപ്യൂട്ടി Gake Fru സൂപ്രണ്ട് ഇലക്ടിക്കൽ ഉപകരണങ്ങളുടെ അടിയന്തിര അററകുററപ്പണിക 14,954

350 2 മലപ്പുറം ജില്ലാ കലക്ടറുടെ ബംഗ്ലാവിലെ الهمهم മോട്ടോർപമ്പിൻറെ പ്രതിഷ്ഠാപനം . 13,568لمرم

400 3 മലപ്പുറം പി. ഡബ്ലിയു . ഡി . റെസ്ററ് ഹൗസിലെ ഗേറ് ലൈററിൻറെ പ്രതിഷ്‌ഠാപനം 14,668نمره

മലപ്പുറം കാരി എം. എസ് , പി . ക്യാമ്പിലെ ഐ.ബി.യുടെ പുനർ വൈദ്യുതീകരണം م ໙ 45,000

1,150 [PART III

KERALA GAZETTE

20

കാലാവധി ക്രമനമ്പർ Aum 10 ദിവസം , മററുളളവയ്ക്ക് 7 ദിവസം .

ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാരിൽ നിന്നും 16-1-2009 - ന് 1 മണിവരെ ദർഘാസ് പ്രമാണങ്ങൾക്കുള്ള അപേക്ഷ സ്വീകരിക്കുന്ന താണ് . ദർഘാസ് സംബന്ധമായ വിവരങ്ങളും ഈ ഓഫീസിൽനിന്നും അറിയാവുന്ന ៣. പൊതുമരാമത്ത വകുപ്പിൻറെ മറെറല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . താണ

(3) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ,

അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

[43/2008]

2008 ഡിസംബർ 11 , നമ്പർ ഡി.സി. 131- / 2007 .

കേരള ഗവർണ്ണർക്കു വേണ്ടി പൊതു മരാമത്ത് വകുപ്പ് , ( നി(നിരത്തുകളും പാലങ്ങളും ) , ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , കോഴിക്കോട് പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു . ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 4.30 -ന് തുറക്കുതാണ് .

கடு നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത ദ്രവ്യം രൂപ (1)

(2)

(3) മലപ്പുറം ജില്ല

1 1 കോടി ഒരു മണ്ഡലത്തിന് നിലമ്പൂർ അസംബ് ളി മണ്ഡലത്തിലെ എടക്കര അമര ബലം വാണിയംബലം റോഡ് കി . മീ . 2/450 മുതൽ 7/350 വരെ അഭിവൃദ്ധ‌ിപ്പെടുത്തൽ- രൂപ 55 , 50 ലക്ഷം

50,000

(2)

(3) (1)

2 1 കോടി ഒരു മണ്‌ഡലത്തിന് നിലമ്പൂര് അസംബ് ളി മണ്ഡലത്തിലെ എടക്കര മരുത റോഡ് കി . മീ . 0100 മുതൽ 4/00 വരെ വീതി അഭിവൃദ്‌ധിപ്പെടുത്തൽ രൂപ 46 ലക്ഷം

50,000 3 1 കോടി ഒരു മണ്ഡലത്തിന് നിലമ്പൂർ അസംബ്ലി മണ്‌ഡല ത്തിലെ പാട്ടക്കരമ്പ റോഡ് 3/000 മുതൽ 6/530 , . வன ഉപരിതലം പുതുക്കി അഭി ദ്‌ധിപ്പെടുത്തൽ രൂപ 28 ലക്ഷം 50,000 ദർഘാസ് ഫോറത്തിൻ്റെ വില . ക്രമനമ്പർ 1 -ന് രൂപ 8,400 + വററ് .." . , ക്രമനമ്പർ 2 -ന് രൂപ 6,900 + വാററ് , ( മനമ്പർ 3 -ന് രൂപ 4,200 + വാറാം .

ദർഘാസ് ലഭിക്കുന്ന സമയവും 9-1-2009 1 തീയതിയും 15-1-2009 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -20-1-2009 വൈകുന്നേരം 4 മണി കരാറുകാരനുവേണ്ട യോഗ്യത കേരള പൊതുമരാമത്ത് വകുപ്പിൽ ' എ ' ക്ലാസ് രജിസ്ട്രേഷൻ , 2, 3 പ്രവൃത്തികൾക്ക 'ബി' ക്ളാസോ അതിന് മുകളിലോ .

നിർമ്മാണ കാലാവധി 62000..

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ ഈ ബാധകമായിരിക്കും . ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

(3 ) കോഴിക്കോടs" .

സൂപ്രണ്ടിംഗ് എഞ്ചിനീയർ ,

Cite this issue. Kerala Gazette, Government of Kerala, 13 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-13.part3_pwd/. Archive identifier in.gazette.kerala_new.2009-01-13.part3_pwd.