Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 13 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-13.part3_store_agriculture
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2009

Reg . No. രജി . നമ്പർ

KL/TV(N)/ 12/ 2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM, TUESDAY വാല്യം 54

തിരുവനന്തപുരം , ചൊവ്വ }

13th January 2009 2009 ജനുവരി 13

No. നമ്പർ

2

}

23rd Pousha 1930 1930 to 23

PART III

Stores Purchase

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ എഇ ( 2 ) 776/08 .

2008 ഡിസംബർ 10 . ഗവർണ്ണർക്കുവേണ്ടി മലപ്പുറം കൃഷി അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവർത്തിക്ക് നിശ്ചിത യോഗ്യത യുളള അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രവർത്തി പൂർത്തികരണത്തിന് മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 21-1-2009 - ന് പകൽ 3 വരെ സ്വീകരി ക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി "ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപറഞ്ഞ വ്യവസ്ഥ യിലും സമയത്തും കേഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും .

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും- എഇ ( 2 ) 776/08/20 എച്ച്. പി . ഇലക്ട്രിക്മോട്ടോർ പമ്പ് സെററിൻറെ സ്ററാർട്ടർ റീവൈൻഡിംഗ്യം റോട്ടോർ റീവൈൻഡിംഗും റോളർ ബീയറിംഗ് (ട്രാൻസ്ഫോർമർ ഓയിൽ , സ്റററാർട്ടസ്റ്റാർട്ടർ റിലെ മുതലായവ സപ്ലൈ ചെയ്യുന്നതിന് .

നിരതദ്രവ്യം മൊത്തം തുകയുടെ 1 % .

ഭർഘാസ് ഫോറത്തിൻറെ വില രൂപ 150 + വി.നി.

പ്രവർത്തി ചെയ്തതീർക്കേണ്ട കാലാവധി 3 മാസം

ടി പ്രവർത്തി ഏറൊടുക്കുന്ന സ്ഥാപനം സ്വന്തം ഉത്തരവാദിത്വത്തിൽ മോട്ടോർ പമ്പ് സെററിൻറ തകരാറായ ഭാഗം കൊണ്ടുപോകേണ്ടതും പ്രസ്തുത റിപ്പയർ ജോലി കഴിഞ്ഞാൽ മോട്ടോർ പമ്പ്സൊറ് സ്ഥാപിച്ച് (പ്രവർത്തനയോഗ്യമായതായി ബോധ്യ പ്പെടുത്തേണ്ടതുമാണ് .

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥഥൻറെ കാര്യാലയത്തിൽ നിന്നും 21-1-2009 - ന് ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണ ത്തിൻറ വില പണ‌മായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻ്റ തുക യാതൊരുകാരണ വശാലും മടക്കി കൊടുക്കുന്നതല്ല . അംഗീകൃത ബാങ്കിൽ നിന്നും അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കൃഷി, മലപ്പുറം എന്ന അടച നിശ്ചിത തുകയുടെ ബാബാങ്ക് ഡ്രാഫ്ററ് /ഏണസ്ററ് മണി ഡെപ്പോസിറ്റ്, ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ഈ ജോലിക്ക് ദർഘാസുകൾ സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെൻറ് കൂടി വക്കേണ്ടതാണ്. ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ സർക്കാർ നിബ ന്ധനകളും ഇതിനുബാധകമാണ് . പേരിൽ അടച്ച

(2 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , ( കൃഷി )

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , .

( by ഷി ) .

ദർഘാസ് പരസ്യം

2008 ഡിസംബർ 3 .

നമ്പർ സി . 1529/08 .

സംസ്ഥാന വിത്തുകൃഷിത്തോട്ടമായ മുണ്ടേരി സീഡ് ഗാർഡൻ കോംപ്ലക്‌സിലെ വിവിധ നഴ്‌സറികൾക്ക് ആവശ്യമായ താഴെ പറയുന്ന പോളിത്തീൻ സാധനങ്ങൾ വാങ്ങുവാൻ മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു ..

ഇനം

തൂക്കം

വലിപ്പം

க നമ്പർ

400 കിലോ

16 പോളിത്തീൻ കവർ

300

1

20 × 15 ๑, ๑ .

200 കിലോ

16

300

2

പോളിത്തീൻ കവർ

15 × 15.07.

75 കിലോ

200

3

പോളിത്തീൻ ടോപ്പ് കവർ

17× 7 ໑໙,

300 കിലോ

300

പോളിത്തീൻ ഷീററ" (ട്രാൻസ്പേരൻറ്

4

16 ตรา มาตา

നിബന്ധനകൾ

1. മൽസര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകൾ 29-1-2009 പകൽ ഒരുമണിവരെഒരുമണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ പകൽ 3 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതു മായിരിക്കും . പേരിൽ . ടെണ്ടർ കുറഞ്ഞ നിരക്ക്ഏറാവും താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും . രേഖപ്പെടുത്തുന്ന കരാറുകാരൻറ C

2. ടെണ്ടർ ഫോമുകൾ 29-1-2009 പകൽ 12 മണിവരെ ഓഫീസിൽ നിന്ന് വിൽപ്പന നടത്തുന്നതായിരിക്കും . ടെണ്ടർ ഫോമിൻറെ വില രൂപ 400 + വിൽപ്പന നികുതിയായിരിക്കും . തപാലിൽ ടെണ്ടർ ആവശ്യമുള്ളവർ 450 രൂപ കൃഷി ഡെപ്യൂട്ടി ഡയറക്‌ടറുടെ പേരിൽ മണിയോർഡർ അയയ്‌‌ക്കേണ്ടതാണ് . തപാലിൽ ഉണ്ടാകുന്ന കാലതാമസത്തിന് ഈ ആഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല .

3. നിരതദ്രവ്യമായി 1000 രൂപ ഡെപ്യൂട്ടി ഡയറക്‌ടർ , സീഡ് ഗാർഡൻ കോംപ്ലക്സ് എന്ന പേരിൽ ഡിമാൻറ് (ഡാഫ്ററ് 29-1-2009 - ന് 1 മണിക്കുമുമ്പായി അടയ്ക്കേണ്ടതാണ് .

4. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ , വിത്തുകൃഷിത്തോട്ടം , മുണ്ടേരി പി.ഒ. , മലപ്പുറം ജില്ല 679 334 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതും കവറിനുപുറത്ത് നമ്പർ സി . 1529/08 പ്രകാരം "വിവിധ നഴ്‌സറികൾക്കാവശ്യമായ പോളിത്തീൻ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ " എന്ന് നാമകരണം ചെയ്യേണ്ടതുമാണ് .

5. സാധനങ്ങളുടെ ഗുണനിലവാരം . കൃഷി ഡെപ്യൂട്ടി ഡയറക്ടറോ അദദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരിശോധിച്ചശേഷമേ ഏറ്റെടുക്കുകയുളളു .

6. ടെണ്ടറിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന വ്യക്‌തിയുടെ/സ്ഥാപനത്തിൻറെ പേരിൽ / മലപ്പുറം (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിനുവിധേയമായി ടെണ്ടർ ഉറപ്പിക്കുന്നതും ടെണ്ടറിനു അംഗീകാരം ലഭിച്ചു എന്ന അറിയിപ്പ് ഈ ആഫീസിൽ നിന്നും ലഭിച്ച് 15 ദിവസത്തിനുള്ളിൽ മുഴുവൻ ഉൽപ്പന്നങ്ങളും ഏററവും അടുത്തുള്ള നിലമ്പൂർ പാഴ്സൽ ആഫീസിൽ എത്തിക്കേണ്ടതാണ് .

7. ടെണ്ടർ ലഭിക്കുന്ന വ്യക്‌തി 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ വെയ്‌ക്കേണ്ടതാണ് .

8. ടെണ്ടറിൽ ഓരോ ഇനത്തിൻറെയും വില പ്രത്യേകം പ്രത്യേകം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടു ത്തേണ്ടതാണ് .

9. ഈ നിരക്കുകൾ 31-3-2009 വരെ പ്രാബല്യമുണ്ടായിരിക്കും .

10. ടെണ്ടറുകൾ ഒറ്റയ്ക്കോ, കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഡയറകടറിൽ നിക്ഷിപ്‌തമായിരിക്കും .

11. സർക്കാർ ടെണ്ടറുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും .

(2 )

ഡെപ്യൂട്ടി ഡയറക്‌ടർ .

വിത്തു കൃഷിത്തോട്ടം , മുണ്ടേരി , മലപ്പുറം ,

Cite this issue. Kerala Gazette, Government of Kerala, 13 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-13.part3_store_agriculture/. Archive identifier in.gazette.kerala_new.2009-01-13.part3_store_agriculture.