Servants of Knowledge
Kerala Gazette · Government of Kerala

Department of Vocational Higher Secondary Education

Published 13 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-13.part3_store_highersecondary
Languages
English, Malayalam
Published at
Original source ↗

C

Reg . No. രജി . നമ്പർ

Government of Kerala

KL/TV(N)/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

13th January 2009

Vol. LIV

No.

THIRUVANANTHAPURAM , TUESDAY

2009 ജനുവരി 13

2

നമ്പർ

വാല്യം 54

തിരുവനന്തപുരം , ചൊവ്വ

23rd Pousha 1930

}

}

1930 to 23

PART III

Stores Purchase

Department of Vacational Higher Secondary

Education

ടെണ്ടർ നോട്ടീസ്

(1)

നമ്പർ സി -21 / 2008-09 .

2008 ഡിസംബർ 22 .

കുന്നംകുളം ഗവൺമെൻറ് ബധിര വിദ്യാലയത്തി ആവശ്യമായ ബഞ്ച് , ഡസ്ക്ക് , മേശ എന്നിവ പറയുന്ന അളവിൽ ടെണ്ടർ വ്യവസ്ഥയിൽ വിതരണം ചെയ്യാൻ താൽപര്യമുള്ള വ്യക്‌തികളിൽ നിന്നോ ഏജൻസികളിൽ നിന്നോ നിന്നോ മുദ്രവച്ച കവറുകളിൽ കൊളളുന്നു . തയ്യാറുള്ളവരിൽ ക്ഷണിച്ചു

ണ്ടറുകൾ ഓരോന്നും പ്രത്യേകം കവറുകളിൽ അടക്കം ചെയ്ത് 2009 ജനുവരി 30 - നു മുമ്പായി പ്രിൻസിപ്പാൾ , ഗവൺമെൻറ് ബധിര വിദ്യാലയം , കുന്നംകുളം എന്ന വിലാസത്തിൽ ഏൽപ്പിക്കേണ്ടതും അന്നു തന്നെ പകൽ 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം തന്നെ 3.30 മണിക്ക് ഹാജരുളളവരുടെ സാന്നിദ്ധ്യത്തിൽ കവറുകൾ പൊളിക്കുന്നതും ആയിരിക്കും . കവറുകളുടെ പുറത്ത് "കുന്നംകുളം വിദ്യാലയത്തിലേക്കുള്ള ഗവൺമെൻറ ഫർണിച്ചർ വിതരണം ചെയ്യുന്നതിനുളള ടെണ്ടർ " എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ് .

ടെണ്ടറിൻറെ ഉറപ്പിലേക്കായി ടെണ്ടർ സമർപ്പിക്കുന്ന തോടൊപ്പം തന്നെ 500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേ ണ്ടതും വിജയിക്കുന്ന ടെണ്ടാകാരന് വിവരത്തിന് അറിയിപ്പു കിട്ടുന്നമുറയ്ക്ക് ടെണ്ടറിന്റെ സുഗമമായ നടത്തിപ്പിന് ഉറപ്പുവരുത്തുന്നതിലേക്കായി 50 രൂപയുടെ ടെണ്ടർ വ്യവസ്ഥയിൽ മികച്ച ഗുണനിലവാരമുളളത് വിതരണം ചെയ്യാൻ താൽപര്യമുള്ള വ്യക്‌തികളിൽ നിന്നോ ഏജൻസികളിൽ നിന്നോ തയ്യാറുളളവരിൽ നിന്നോ മുദ്രവച്ച കവറുകളിൽ ടെണ്ടർ ക്ഷണിച്ചു കൊളളുന്നു .

പ്രസ്തുത മുദ്രക്കടലാസിൽ ഉടമ്പടി എഴുതി ഒപ്പിടേണ്ടതും ഉടമ്പടിക്ക് വീഴ്ച വരുത്തി സ്ഥാപനത്തിന് ഏതെങ്കിലും തരത്തിലുള്ള കഷട നഷ്ടങ്ങൾ ഉണ്ടാകുന്നപക്ഷം ആയതിന് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും ജാമ്യസംഖ്യയിൽനിന്നും ആയത് പിടിച്ച് നഷ്ട്‌ടം തീർക്കുന്നതും തികയാതെ വരുന്ന നഷ്ടം കരാറുകാരനിൽ നിന്നും നിയമപരമായി വസൂൽ ചെയ്തെടുക്കുന്നതുമാകുന്നു .

ടെണ്ടർ സംബന്ധമായ ഏത് തർക്കങ്ങൾക്കും അന്തിമമായ തീരുമാനമെടുക്കുന്നതിനുളള അധികാരം (പിൻസിപ്പാളിൽ മമാത്രം നിക്ഷിപ്തമായിരിക്കുന്നതും കൂടുതൽ വിവരങ്ങൾ ആഫീസ് സമയങ്ങളിൽ നേരിട്ട് അന്വേഷിക്കേണ്ടതുമാണ് .

ടെണ്ടറുകൾ പ്രത്യേകം കവറുകളിൽ അടക്കം ചെയ്ത് . 2009 ഫെബ്രുവരി 6 -നു മുമ്പായി " പ്രിൻസിപ്പാൾ , ഗവ . ബധിര വിദ്യാലയം , കുന്നംകുളം ' ' എന്ന വിലാസ ത്തിൽ ഏൽപ്പിക്കേണ്ടതും അന്നുതന്നെ പകൽ 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ പകൽ 3.30 -ന ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ കവറുകൾ പൊളി ക്കുന്നതുമായിരിക്കും . കവറുകളുടെ പുറത്ത് (കുന്നം കുളം ഗവ . ബധിര വിദ്യാലയത്തിലെ ഡൈനിംഗ" ഹാളിലേക്കുളള ഫർണിച്ചർ വിതരണത്തിനുളള ടെണ്ടർ '' എന്ന് വ്യക്‌തമായി രേഖപ്പെടുത്തേണ്ടതാണ് .

ആവശ്യമുള്ള ഇനങ്ങൾ

ഇനവിവരം

അളവ്

നമ്പർ

1

ബഞ്ച്-നീളം

72"

വീതി

12"

15"

2

ബഞ്ച് നീളം

72"

ณฑิตา

12"

17"

3

72"

ഡസ്ക് നീളം

വീതി

16"

26

ടെണ്ടറിൻറ ഉറപ്പിലേക്കായി ടെണ്ടർ സമർപ്പി ക്കുന്നതോടൊപ്പം തന്നെ 500 രൂപയുടെ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും വിജയിക്കുന്ന ടെണ്ടറുകാരന് വിവരത്തിന് അറിയിപ്പു കിട്ടുന്ന മുറയ്ക്ക ടെണ്ടറിൻറെ സുഗമമായ നടത്തിനടത്തിപ്പിന് ഉറപ്പുവരുന്നതി ലേക്കായി 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതി ഒപ്പിടേണ്ടതും പ്രസ്തുത ഉടമ്പടിക്ക് വീഴ്ച ดูรณ รา വരുത്തി സ്ഥാപനത്തിന് ഏതെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ഉണ്ടാകുന്ന പക്ഷം ആയതിന് കരാറുകാരൻ ഉത്തരവാദിയായിര ക്കുന്നതും ജാമ്യ സംഖ്യയിൽ നിന്നും ആയത് പിടിച്ച് തീർക്കുന്നതും തികയാതെ വരുന്ന നഷ്ടം കരാറുകാരനിൽ നിന്നും നിയമപര മായി വസൂൽ ചെയ്തെടുക്കുന്നതുമാകുന്നു .

നീളം

72"

4 ഡസ്കുക

16"

ഉയരം

29"

5

40°

നീളം

ടെണ്ടർ സംബന്ധമായ ഏതു തർക്കങ്ങൾക്കും . അധികാരം അന്തിമമായ തീരുമാനം എടുക്കുന്നതിനുള്ള അധി (പ്രിൻസിപ്പാളിൽ മാത്രം നിക്ഷിപ്‌തമായിരിക്കുന്നതും കൂടുതൽ വിവരങ്ങൾ ആഫീസ് സമയങ്ങളിൽ നേരിട്ട് അന്വേഷിക്കേണ്ടതുമാണ് .

ณฑิตา

28"

29

280 .

ആവശ്യമുളള ഇനങ്ങൾ

1. ഗ്രാനൈററ് ഡൈനിംഗ് ടേബിൾ

(7-3 (อ รา)

(2)

2. ഫൈബർ കസേര (With arm)

നമ്പർ സി -21 / 2008-09 .

2008 ഡിസംബർ 23 .

കുന്നംകുളം SE ബധിര വിദ്യാലയത്തിലെ ഡൈനിംഗ് ഹാളിലേക്ക് ആവശ്യമായ ഡൈനിംഗ് ടേബിൾ ( ഗ്രാനൈററ് ) , ഫൈബർ കസേര എന്നിവ

ഗവ . വി . എച്ച് . എസ് . എസ് . ബധിര വിദ്യാലയം , കുന്നംകുളം,

പ്രിൻസിപ്പാൾ,

Cite this issue. Kerala Gazette, Government of Kerala, 13 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-13.part3_store_highersecondary/. Archive identifier in.gazette.kerala_new.2009-01-13.part3_store_highersecondary.