Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2009
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM, TUESDAY
No.
13th January 2009 2009 ജനുവരി 13
2 വാല്യം 54
നമ്പർ
തിരുവനന്തപുരം , ചൊവ്വ
23rd Pousha 1930 1930 to 23
PART III
Stores Purchase
Jails Department
TENDER EXTENSION NOTICE
The cost of tender forms will not be refunded under any circumstances . Sale of tender forms willbe closed at 1 p.m. on 22-1-2009 .
18th December 2008 .
No. MI - 15967/2008.
Cheques, Postage Stamps etc , will not be accepted towards the cost of tender form nor will the forms be sent by V.P.P. Further details are available from Prisons Headquarters during office hours .
Sealed tenders are invited for the supply of One Rubber Sheeting Machine to Open Prison , Nettukalthery.
തിരുവനന്തപുരം റബ്ബർ ജില്ലയിൽ നെട്ടുകാൽത്തേരി യിലുള്ള തുറന്ന ജയിലിലേക്ക് ഷീററിംഗ് ചെഷീൻ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .
of Police The tender should be superscribed with the Number and Name of tender and addressed to the Additional Director General (Prisons) , Prisons Headquarters , Poojappura, Thiruvananthapuram- 12 .
P.A.C. Rs . 1,30,000 ( Rupees one lakh and thirty thousand only) .
Cost of tender form :
Original Rs . 400+VAT .
മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനു മുകളിൽ വിതരണം ചെയ്യുവാനുദ്ദേശിക്കുന്ന ദർഘാസിൻറെ ക്രമനമ്പരും പേരും എഴുതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( (പ്രിസൺസ് ) , ആസ്ഥാന കാര്യാലയം , തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നൽകേണ്ടതാണ് . ജയിൽ
Duplicate-Rs . 200 +VAT .
അടങ്കൽ തുക 1,30,000 രൂപ മുപ്പതിനായിരം രൂപ മാത്രം) . ലക്ഷത്തി
ദർഘാസ് ഫോറത്തിൻ്റെ വില :
അസ്സൽ- രൂപ 400 + വാറ് .
Last date and time for receipt of tender with 1% EMD will be 2 p.m. on 23-1-2009 and will be opened at 4 p.m. on the same day, in the presence of such tenderers or their authorised representatives who may be present at that time.
ഡ്യൂപ്ലിക്കേററം-രൂപ 200 + വാറാ" .
Late tenders will not be accepted . The rates quoted must be vaild upto 31-3-2009 .
Tender forms may be obtained from the Office of the Additional Director General of Police ( Prisons) on working days during office hours .
ദർഘാസുകൾ 1 % നിരതദ്രവ്യം സഹിതം സമർപ്പി ക്കേണ്ട അവസാന തീയതി 23-1-2009 , 2 മണിക്കാണ് . ദർഘാസുകൾ സമർപ്പിക്കപ്പെട്ടവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ അതേ ദിവസം 4 മണിക്ക് ദർഘാസുകൾ തുറക്കുന്നതാ യിരിക്കും .
Application for tender form should be accom- panied by cash remittance as detailed above.
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ടെണ്ടർ നിരക്ക് 31-3-2009 വരെ പ്രാബല്യത്തിലുണ്ടായിരിക്കണം .
അഡീഷണൽ ഡയറക്ടർ ജനറൽ പോലീസ് ( പ്രിസൺസ് ) , തിരുവനന്തപുരത്തിൻറ ഓഫീസിൽ രൊക്കം പണമടച്ചാൽ (പ്രവൃത്തി ദിനങ്ങളിൽ ഓഫീസ് സമയത്ത് ദർഘാസ് ഫാറം ലഭിക്കുന്നതാണ് .
ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല . ദർഘാസ് ഫോറത്തിൻറ വിൽപ്പന 22-1-2009-0 . തീയതി 1 മണിക്ക് അവസാനിക്കുന്നതാണ് .
ഫാറത്തിൻ്റെ വിലയായി ദർഘാസ് ഫാറം വി , പി.പി. ആയി അയയ്ക്കു കയോ ചെക്ക്/ പോസ്‌റേറജ് സ്ററാമ്പ് മുതലായവ സ്വീകരിക്കുകയോ ചെയ്യുന്നതല്ല . വിശദ വിവരങ്ങൾ ജയിൽ ആസ്ഥാന കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ പ്രവർത്തനസമയത്ത് ലഭ്യമാണ് .
(Sd.)
For Additional Director General of Police ( Prisons) .
Prisons Headquarters , Poojappura, Thiruvananthapuram .