Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 13 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-13.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Reg . No. രജി . നമ്പർ

Government of Kerala

KL/TV(N)/ 12 / 2009-2011

കേരള സർക്കാർ

2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

THIRUVANANTHAPURAM , TUESDAY

13th January 2009 2009 ജനുവരി 13

2 വാല്യം 54

No. നമ്പർ

തിരുവനന്തപുരം , ചൊവ്വ

23rd Pousha 1930 1930 o 23

PART III

Stores Purchase

Medical Education Department

TENDER NOTICES

(1)

[112/2008]

No. C8 /21461 /2008/ Mст .

26th November 2008 .

Sealed competitive tenders are invited for the purchase of Library Books for Central Library, Medical College, Thiruvananthapuram, Tender shouldbe superscribed, as "C8-21461 /2008/ MCT-Library books 2008.09 " and addressed to the Principal , Medical College, Thiruvananthapuram , Pin- 695 011. Details can be had from this office on working hours till 3.30 p . m.

Cost of tender form ( Inclusive of VAT) : Original-Rs . 450 Duplicate-Rs . 225 .

Last date and time for sale of tender form-14-1-2009, 2.30 p . m.

Last date and time of receipt of tender form-15.1-2009 , 2.30 p. m .

Date and time of opening of tender- 15-1-2009, 3. p m .

Tender forms will be sent through post if required provided due amount with sufficient postage charge Rs . 50 is sentby way of Money Order in favour of the Principal , Medical College, Thiruvananthapuram, Kerala State, Pin- 695 011. Money Order should reach this office on or before 6-1-2009. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറിയിലേക്ക് ആവശ്യമായ ലൈബ്രറി ബുക്കുകൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ " സി 8/21461 /എം . സി . റ്റി . ലൈബറി ബുക്സ് 2008-09 : " എന്ന നമ്പരിൽ നിശ്ചിത തീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് ഫോറത്തിൻ്റെ വില ( നികുതി ഉൾപ്പെടെ ) :

അസ്സൽ --രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 14-1-2009 , 2.30 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -15 - I - 2009 , 2.30 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും - 15-1-2009 , 3 മണി .

ദർഘാസ് ഫോറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയയ" ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണിയോർഡറായോ സ്വീകരിക്കുന്ന താണ് . അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറ് ഏതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവമേൽവിലാസം വ്യക്‌തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷകൾ ഈ ആഫീസിൽ 6-1-2009 - ന് മുമ്പ് കിട്ടിയിരിക്കണം. താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കു ന്നതാണ് . ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല . താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതെരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂകുതൽ വിവരങ്ങൾ പ്രവൃത്ത ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(2) [143/2008]

4th December 2008 .

No. C3-25068/2008 /MCT .

Sealed competitive tenders are invited for the supply of the Vetinary Gloves - 50,000 Pairs required for the SAT Hospital , Thiruvananthapuram . Tender should be superscribed as " C3 / 25068 /2008 /MCT- Vetinary Gloves " and addressed to the Principal , Medical College , Thiruvananthapuram- 11. Details can be had from this office on working hours till 3.30 p.m.

Cost of tender form ( inclusive of VAT):

Original Rs . 450.

Duplicate Rs . 225 .

Last date and time of sale of tender form- 16-1-2009 , 3 р . m .

Last date and time for receipt of tenders- 17-1-2009, 2.30 p . m .

Date and time of opening of tenders- 17-1-2009, 3p . m.

Tender forms will be sent through post if required provided due amount with sufficient postage charge Rs . 50 is sent by way of Money Order , in favour of the Principal, Medical College, Thiruvananthapuram, Kerala State , Pin - 695 011. Money Order should reach this office on or before 9.1-2009 . No other forms of remittance will be accepted,

No. C8-20474/2008/MCT .

തിരുവനന്തപുരം എസ് . എ . ടി . ആശുപത്രിയി ലേക്ക് ആവശ്യമായ വെറ്റിനറി ഗ്ലൗസ്1 ( 50,000 ) വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് ഫോറത്തിൻറെ വില (വാറ്റ് ഉൾപ്പെടെ ) . ഓിജിനൽ രൂപ 450 .

ഡ്യൂപ്ലിക്കേററ്പ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 16-1-2009 ഉച്ചയ്ക്കുശേഷം 3 .

ദർഘാസ് . സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 17-1-200 ) ഉച്ചയ്ക്കുശേഷം 2.30 മണി .

സമയവും- ദർഘാസ് തുറക്കുന്ന തീയതിയും 17-1-2009 വൈകുന്നേരം 3 മണി ,

ദർഘാസ് ഫോറം 'തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിവരെ ലഭ്യമാണ് . തപാൽ മാർഗ്‌ഗം ദർഘാസ് ഫോറം ആവശ്യ മുളളവർ ഫോറത്തിൻറെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത്" ( തപാൽ ചാർജ് ) മണിയോർഡറായി (പിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം - 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണി ഓർഡറുകൾ 3-1-2009 - ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ് പാടുള്ളു. യ്ക്കാൻ

(3) [111/2008]

26th November 2008 .

Sealed competitive tenders are invited for the supply of Animals and Animal Feed required for the Animal House, Medical College , Thiruvananthapuram.

Tender should be superscribkd as "C8 /20474/2008 -MCT -Animal and Animal Feeds - 2003-09 " and addressed to the Principal , Medical College, Thiruvananthapuram-595 011. Details can be had from this office on working hours till 3.30 p. m.

Cost of tender form ( inclusive of Tax) :

Original Rs . 450.

Duplicate Rs . 225 .

Last date and time for sale of tender form- 14-1-2009 , 2.30 p.m.

Last date and time of receipt of tender form- 15-1-2009 , 2.30 p.m.

Opening date and time of tender form- 15-1-2009 , 3 p . m .

Tender forms will be sent through post if required provided due amount with sufficient postage charge Rs . 50 is sent by way of Money Order in favour of The Principal , Medical College , Thiruvananthapuram , Kerala State , Pin - 695 011. Money Order should reach this office on or before 6-1-2009 . No other forms of remittance will be accepted .

തിരുവനന്തപുരം മെഡിക്കൽ കോംകോളേജിലെ അനിമൽ ഹൗസിലേക്ക് ആവശ്യമായ ജന്തുക്കളും അവയ്ക്കുള്ള തീറ്റയും വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ സി 8 / 20474 / 2008 / എം . സി . ററി , ആനിമൽസ് ആൻറ് ആനിമൽ ഫീഡ്സ് 2008-09 എന്ന നമ്പരിൽ നിശ്‌ചിത തീയറതീയതിക്കുമുമ്പ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് ഫോറത്തിൻറെ വില ( നികുതി ഉൾപ്പെടെ)

അസ്സൽ രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 14-1-2009 , 2.30 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -15-1-2009 , 2.30 മണി .

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും -15-1-2009 , 3 മണി .

ദർഘാസ് ഫാറങ്ങൾ തപാലിൽ വേണ്ടവർ അയയ്ക്കുന്നതിനുവേണ്ട തുക (രൂപ 50 ) അധികമായി അയക്കേണ്ട താണ് . ദർഘാസ് ഫോറത്തിൻറെ വില ഓഫീസിൽ നേരിട്ടോ മണി ഓർഡറായോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുളളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കു ന്നതാണ് . മണി ഓർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 6-1-2009 -ന മുമ്പ" കിട്ടിയിരിക്കണം . താമസിച്ച് കിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതല്ലാത്തതുമാകുന്നു . താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(4)

No. Cl /24339 /2008/MCT .

12th December 2008 .

Sealed competitive tenders are invited for the supply of the following items required for the Various Department of Physical Medicine and Rehabilitation of Medical College , Thiruvananthapuram.

Tenders should be superscribed tender numbers and addressed to the Principal , Medical College , Thiruvananthapuram- 695 011. Details can be had from this Office on working hours till 3.30 p . m .

Department

Tender No. and Name of Equipments

Quantity SI . No.

1

100 Vials

Physical Medicine and Rehabilitation

147/2008- Inj . Immunine ( Factor IX Concentrate)

2

8 Nos .

148/2008-Split Air Conditioner

Cost of tender form ( inclusive Sales Tax) :

Original Rs . 450 .

Duplicate - Rs . 225 .

Last date and time of sale of tender form- 29-1-2009 , 3 p.m.

Last date and time of receipt of tender-30-1-2009 , 2.30 p . m.

Date and time of opening of tender- 30-1-2009 , 3 p . m .

Tender form willbe sent through post if tequired , provided due Charge (Rs . 50 ) is sent by way of Money Order in favour of the Thiruvananthapuram , Kerala State , Pin-695 011. Money Order should 24-1-2009. No other forms of remittance will be accepted. amount with sufficient Pestage Principal , Medical College , reach this office on or before തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻറ് റിഹാബിലിറോഷൻ വകുപ്പി ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ ആഘാസ് നമ്പരോടുകൂടി നിശ്ചിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം -695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേണ്ടതാണ് .

ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും നമ്പർ

1 147 / 2008-ഇൻജ . ഇമ്മ്യൂണിൻ (ഫാക്ടർ IX കോൺസെൻട്രേ 00")

2 148 / 2008 -സ്പ്ലാറ് എയർകണ്ടീഷണർ ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ രൂപ 450 .

ശരിപ്പകർപ്പ് രൂപ 225 .

ഡിപ്പാർട്ടുമെൻറ്

എണ്ണം

100 വയൽസ ഫിസിക്കൽ മെഡിസിൻ ആൻറ് റിഹാബിലിറ്റേറഷൻ

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-20-1-2000 , 3 മണി , ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-30-1-2009 , 2.30 മണി .

ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും -30-1-2009 , 3 മണി .

ഫാറ്റങ്ങൾ തപാലിൽ വേണ്ടവർ അയയ്യയ്ക്കുന്നതിനുവേണ്ട തുക ( രൂപ 50 ) അധികമായി അയ‌യ്ക്കേണ്ടതാണ് . ദർഘാസ് ഫോറത്തിൻ്റ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോആയോ സ്വീകരിക്കുന്നതാണ് . അല്ലാതെയുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ് . ഫോറത്തോടൊപ്പം മുദ്രപ്പത്രങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറു മെൻറുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസം വ്യക്തമല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾ ഈ ആഫീസിൽ 24-1-2009 -ന' മുൻപ് കിട്ടിയിരിക്കണം, താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ച് കിട്ടുന്നതുമല്ല , താമസിച്ച് കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College , Thiruvananthapuram .

TENDER NOTICE

17th December 2008.

No. 4 / 2008-09 / CONTSR .

No. S1-592/08 /CONTSR.

Sealed tenders are invited for the supply of Two Computers and One Lap Top for the Government College of Nursing , Thrissur , Mulamkunnathukavu , on cost of tender form is The tender should be superscribed " Tender No. 4/2008-09 /CONTSR for the supply of Computers and Lap Top and addressed to the Principal, Government College of Nursing, Thrissur . The last date fixed for the receipt of tender is at I p . m . 2-2-2009 and opening is at 3 p . m . on 2-2-2009 . Sale of tender will be closeci 31-1-2009 . Rs. 450 and duplicate copy is Rs . 225. The tender form is not transferrable . Only М. О. will be acepted towards the cost of tender form till 27-1-2009 , 4 p . m . Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned . On The

(Sd. )

Principal.

ഗവൺമെൻറ് കോളേജ നഴസിംഗിന് ആവശ്യമായ രണ്ട് കമ്പ്യൂട്ടറും ഒരു ലാപ്ടോപ്പും സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളള വരിൽനിന്നും മുദ്രവച്ച ദർഘാസുകൾ കൊളളുന്നു . ക്ഷണിച്ചു

രേഖപ്പെ ടു ത്തേ ണ്ട തും ഗവൺമെൻറ് ഓഫ് ദർഘാസുകൾ നമ്പർ 4 / 2008-09 / സി , ഒ. എൻ , ടി . എസ് . ആർ . എന്ന് പിൻസിപ്പാൾ , നാസിംഗ് . തൃശ്ശൂർ , മുളങ്കുന്നത്തുകാവ് -680 596 വിലാസത്തിൽ 2-2-2009 22 1 മണിക്ക് മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേ ദിവസം 3 മ3 മണിക്ക് ബന്ധ പ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . എന്ന ദർഘാസ് ഫോറത്തിൻറെ ഫോറത്തിൻറ വില 450 രൂപ . ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 31-1-2009 . 225 . അവസാന തീയതി ലഭിക്കണ മണിയോർഡർ . മണി ഓർഡർ സ്വീകരിക്കുന്ന 27-1-2009, 4 ๑๓. ഫോറം തപാലിൽ മെന്നുളളവർ രൂപ 50 അയയ് ക്കേണ്ടതാണ് : വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്‌ധപ്പെടുക .

(Sd.) Principal.

Government College of Nursing, Thrissur .

Cite this issue. Kerala Gazette, Government of Kerala, 13 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-13.part3_store_medical_education/. Archive identifier in.gazette.kerala_new.2009-01-13.part3_store_medical_education.