Servants of Knowledge
Kerala Gazette · Government of Kerala

Sheduled Caste Development Department

Published 13 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-13.part3_store_sc_dept
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV (N )/ 12/2009-2011 കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIV

No.

THIRUVANANTHAPURAM , TUESDAY

13th January 2009 2009 ജനുവരി 13

നമ്പർ

വാല്യം 54

തിരുവനന്തപുരം , ചൊവ്വ

2

}

23rd Pousha 1930 1930 to 23

PART III

Stores Purchase

Scheduled Caste Development Department

ദർഘാസ് പാസ്യം

നമ്പർ കെ1-665 /2006 .

2008 ഡിസംബർ 15 , കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്‌ടറാഫീസിൽ നിന്ന് ഉത്തര മേഖലയിലെ എലത്തൂർ ഐ.ടി.സി.യിലേക്ക് മെക്കാനിക് മോട്ടോർ വെഹിക്കിൾ , ഡ്രൈവർ കം - മെക്കാനിക് ട്രേഡുകളിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിൽ മൽസരാടിസ്ഥ‌ാനത്തിലുള്ള ദർഘാസുകൾ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊളളുന്നു .

LIST OF MATERIALS

Description of Materials and Quantity-

Tender No. K1-626/08-Exhaust gas analyser with engine RPM Sensor and engine coolant temperature sensor ( 4) Gas -1 No. K1-665/06-Sectionised Engine (cylinder) 4 only (Models ) which includes all components of an engine viz . , fuel system lubrication system , Cooling system, Ignition system are assembled on stand and facility for demonstration- ! No.

ദർഘാസ് ക്രമ നമ്പർ

ദർഘാസ് നമ്പർ

നിരതദ്രവ്യം

അടങ്കൽ തുക രൂപ

ഫോറത്തിൻറെ വില രൂപ

1. 665/06

400 + നികുതി ! 1 2

1.626,08

2,50,000 50,000

1% 1%

150+നികുതി ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -12-1-2009 , 3 മണി . ദർഘാസ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-1-2009 , 3 മണി .

ദർഘാസ " തുറക്കുന്ന തീയതിയും സമയവും- 14-1-2009 , 3 മണി , നിബന്ധനകൾ

1. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ ഇൻസ്പെകടർ ഓഫ് ട്രെയിനിംഗ് , ഉത്തരമേഖല , പട്ടികജാതി വികസന വകുപ്പ് , സിവിൽ സ്‌റേറഷൻ , ബി ബ്ളോക്ക് 6 -ാം നില , കോഴിക്കോട " എന്ന വിലാസത്തിൽ സമർപ്പി പരസ്യനമ്പരും എലത്തൂർ ഐ . ക്കേണ്ടതും കവറിനുപുറത്ത് ദർഘാസ് പരസ്യന ഡ്രൈവർ - കം - മെക്കാനിക് ณา യിലേക്ക് സി .81, (ട ഡ ക ളിൽ പഠനോപകരണങ്ങ വിതരണത്തിനുള്ള ടെണ്ടർ എന്ന് എഴുതേണ്ടതുമാണ് . ടെണ്ടർ ഫോറത്തിനോടൊപ്പം 50 രൂപ മുപ്പത്രത്തിൽ ഉളള പ്രാഥമിക കരാർ ഉളളടക്കം ചെയ്യേണ്ടതാണ് . വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .

2. പട്ടികജാതി വികസനവകുപ്പ് ഡയറക്‌ടറുടെ അംഗീകാരത്തിന് വിധേയമായി ടെണ്ടർ ഉറപ്പിക്കുന്നതാണ്" .

3 . എലത്തൂർ ഐ . റ്റി . സി . ട്രെയിനിംഗ് സൂപ്രണ്ട് പ്രസ്തുത ഉപകരണങ്ങൾ പരിശോധിച്ച ഗുണവിലവാരം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ടി ഉപകരണങ്ങൾ സ്വീകരിക്കുകയുള്ളു.

4 ണ്ടറുകൾ ഒറ്റയക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം പട്ടികജാതി വികസന വകുപ്പ് ഡയറക്‌‌ടറിൽ നിക്ഷിപ്‌തമായിരിക്കും .

5. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല.

6. ടെണ്ടർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം സമയത്ത് , ടെണ്ടർ നടത്തുന്നതായിരിക്കും .

7. സർക്കാർ ടെണ്ടറുകൾക്കുള്ള എല്ലാ വ്യവസ്ഥകളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

8 . ദർഘാസ" ഫോറത്തിൻറെ പകർപ്പിന് ക്രമനമ്പർ 1-0 208 രൂപയും ( 2 ) -ന് 104 രൂപയും ആയിരിക്കും .

9 อสองจา ഹോറങ്ങൾ കൈമാറാം ചെയ്യാൻ പാടുള്ളതല്ല .

10 . ചെക്കുകൾ, പോസ്റാൽ ഓർഡറുകൾ, ബാങ്ക് (ഡാഫ്‌ററുകൾ മുതലായവ ദർഘാസ" ഫോറത്തിൻ്റെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫോഹങ്ങൾ വി , പി , പി . ആയി അയയ്ക്കുന്നതല്ല .

11 . പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങളുടെ മൊത്തം വിലയുടെ 1 % (ഒരു ശതമാനം ) നിരതി ദ്രവ്യം കെട്ടിവയെ ക്കേണ്ടതാണ്. "

ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്‌ടറാഫീസ് , و കോഴിക്കോട് .

{ ) ട്രെയിനിംഗ് ഇൻസ്പെക്‌ടർ ,

Cite this issue. Kerala Gazette, Government of Kerala, 13 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-13.part3_store_sc_dept/. Archive identifier in.gazette.kerala_new.2009-01-13.part3_store_sc_dept.