Government of Kerala
കേരള സർക്കാർ
2009
Reg . No. രജി . നമ്പർ
KL/TV(N)/ 12/ 2009-2011
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
THIRUVANANTHAPURAM , TUESDAY വാല്യം 54
തിരുവനന്തപുരം , ചൊവ്വ 13th January 2009
No.
2009 ജനുവരി 13
2
നമ്പർ
23rd Pousha 1930
1930 to 23
PART III
Stores Purchase
Technical Education Department TENDER NOTICE
[1/2008-09 ]
9th December 2008 .
No. D2 /40884/ 2008.
Sealed tenders are invited for the supply of Total Station 13 Nos . and Computerised Universal Testing Machine-1 No. for DifferentDifferent Polytechnic Colleges in the State .
Estimate Cost-Rs . 34,82,320 .
E.M.D.-1 % of the quoted amount .
Cost of tender form-Rs . 1,000 + S.T. Last date and time of sale of tender form- 13-1-2009 , 2 р . m .
Last date and time of receipt of tender form- 14-1-2009 , 3 р . m .
Date and time of opening of tender- 15-1-2009 , 11 a . m.
The tender form and other details will be from the Office of the Director of Technical Education, Fort , Thiruvananthapuram .
സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളേജുകളിലേക്ക് ടോട്ടൽ സ്റേറഷൻ -13 എണ്ണം കമ്പ്യൂട്ടറൈസ്ഡ് യൂണിവേഴ്സൽ ടെനടെസ്ററിംഗ് മെഷീൻ-1 എണ്ണം വാങ്ങുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്ന -
അടങ്കൽ തുക 34,82,320 രൂപ .
നിരതദ്രവ്യം 1 % .
ദർഘാസ് ഫോറത്തിൻറെ വില-1,000 രൂപ + നികുതി .
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 13-1-2009 , 2 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 14-1-2009 , 3 മണി .
ടെണ്ടർ തുറക്കുന്ന 15-1-2009 11 ๑๓. തീയതിയും സമയവും .
Directorate of Technical Education, Padmavilasom, Fort , (Sd.) Thiruvananthapuram . Senior Joint Director(PS) .
SHORT TENDER EXTENSION NOTICE No. C- 7362/ 2008.
2nd December 2008.
Sealed and competitive tenders are invited from reputed firms for the supply of. Consumables for Instrument Technology Department of Government Polytechnic College , Palakkad.
Tender No.-2/2008-09.
Description-Resistors , Capacitors , meters Potentio- Cost of tender form ( inclusive of ST) :
Original Rs . 119
Duplicate Rs . 113
Last date and time of issue of tender form- 22-1-2009 , 3 p . m .
Last date and time of receipt of tenders- 23-1-2009 , 11 a, m .
Date and time of opening of tenders-23-1-2009, 3 p.m.
Earnest Money Deposit- 1 % of the quoted value by means of a Demand Draft or FDR from Nationalised Bank . a
an The tenders should be accompanied by agreement executed in the Kerala Stamp Paper worthRs. 50. Tenders without tender form , agreement, E.M.D. will be rejected.
Intending tenderers may obtain the requisite non -transferable tender forms separately for cach requirements from the Principal , Government Polytechnic College, Palakkad-678 551 on payment of value noted above by cash or by money order (postage Rs . 45 extra) . The cost of tender forms will be accepted only by means of cash by money order . or Tenders should be clearly superscribed and the same will be opened on the specified date and time in the presence of such tenderers authorized representatives . Late tenders will not be considered. or thear പാലക്കാട ഗവൺമെൻറ് പോളിടെക്നിക കോളേജിലെ ഇൻഡ് മെൻറ് ടെക്നോളജി വകുപ്പി ലേക്ക് താഴെ വിവരിക്കുന്ന പ്രകാരം കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിനായി പ്രശസ്തമായ സ്ഥാപ നങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. കവറിനുപുറത്ത നമ്പർ , ടെണ്ടറിൻറെ പേര് , അവസാന തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുകയും கவல் പ്രിൻസിപ്പാൾ, ഗവൺമെൻറ് പോളിടെക്നിക് കോളേജ് , പാലക്കാട് -678 551 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതുമാകുന്നു.
ദർഘാസ് നമ്പർ 2/ 2008-09 .
ഇന വിവരം - സിസ്റോഴ്സ് , കുപ്പാസിറേഴ്സ് , പൊട്ടെൻഷ്യോരിറേഴ്സ്.
നിരതദ്രവ്യം തുകയുടെ ദേശസാൽകൃത രൂപത്തിൽ , ഒരു ശതമാനം ബാങ്കിൽ 3. D.D./F.D.R .
ദർഘാസ് ഫോറത്തിൻ്റെ വില നികുതിയടക്കം :
ഒറിജിനൽ രൂപ 169 .
പകർപ്പ്-രൂപ 113 ,
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 22-1-2009 , 3 മണി .
അവസാന തീയതിയു ദർഘാസ് സ്വീകരിക്കുന്ന സമയവും-23-1-2009 , 11 മണി .
ദർഘാസ" തുറക്കുന്ന തീയതിയും സമയവും 23-1-2009, 3 ๒๓.
രൂപ സമ്മതപത്രം 50 രൂപയുടെ കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം . താമസിച്ചു കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . താൽപ്പര്യ മുളളവർക്ക് കൈമാററം ചെയ്യാനാവാത്ത ദർഘാസുകൾ നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്ന ០៣. (തപാൽക്കൂലി 45 (പത്യേകം) . ദർഘാസുകൾ നിശ്ചിത സമയത്തും തീയതിയിലും സാന്നിദ്ധ്യമുളളവരുടെ മുൻപിൽവച്ച് തുറക്കുന്നതാണ് . നിരതദ്രവ്യവും സമ്മതപത്രവും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല . സംബന്ധമായ വിശദവിവരങ്ങൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് പോളിടെക്നിക് കോളേജിൽനിന്നും പ്രവൃത്തിസമയത്ത് (രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ) ലഭിക്കുന്നതാണ് .
Government Polytechnic College, Palakkad .
(Sd.) Principal SHORT TENDER NOTICE
3rd December 2008.
No. D2-3139/2008 .
Sealed tenders are invited for the supply of the following equipments to in Government College of Engineering, Kannu .
Approximate Cost-Rs . 2,40,000 .
The tender should be superscribed " Tender No. D2-3139 /2008 " and addressed to the Principal , Govern- ment College of Engineering , P. O. Parassinikkadavu , Kannur - 670 563. Last date of receipt of tender is on 14-1-2009 at 4 p.m. and the tenders will be opened at 11 a.m. on 15-1-2009 in the presence of such of the tenderers or their authorised representatives who may be present at that time . Late tenders will notbe accepted .
Intending tenderers may on application to the Principal, Government College of Engineering, P.O. Parassinikkadavu , Kannur- 670 563 , obtain the requisite tender forms on which tenders should be submitted . Application for the tender forms should ccompanied by 2 cash remittance of be for a Rs . 450 which is the price fixed form/set of forms and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 14-1-2009 . Cheques , Postage Stamps , D.D. , I.P.O. etc. will not be accepted towards the cost of forms , nor will the forms he sent by V.P.P. Duplicate tender forms , if required will be issued at Rs . 225 per copy .
Those who want tender form by post should sent an additional amount of Rs . 27 towards the postal charges .
ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ കമ്മ്യൂണിക്കേഷൻ ലാബിലേക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന മുദ്രവ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ഉദ്ദേശ അടങ്കൽ തുക രൂപ 2,40,000 .
മുദ്രണം ചെയ്ത ദർഘാസുകൾ പ്രിൻസിപ്പാൾ , ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , കണ്ണൂർ.. 670563 എന്ന വിലാസത്തിൽ 14-1-2009-m" വൈകുന്നേരം 4 മണിക്ക് മുൻപായി ലഭിക്കേണ്ടതാണ് . നിശ്ചിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന ദർഘാസുകൾ 15-1-2009-0 ควาย 11 മണിക്ക് ഹാജരായിട്ടുള്ള അംഗീകത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് " . ெ
ദർഘാസ് ഫോറങ്ങൾ ആവശ്യമുളള വ്യക്തികൾ പ്രിൻസിപ്പാൾ, ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് , കണ്ണൂർ -670കോളേജ് , കണ്ണൂർ -670 563 എന്ന 450 രൂപ അടച്ച് അപേക്ഷിച്ചാൽ വിലാസത്തിൽ ദഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ് . തനിപ്പകർപ്പ് ആവശ്യമുളളവർ 225 രൂപ അടച്ച് കൈപ്പറ്റാവുന്ന താണ് . ദർഘാസ" ഫോറത്തിൻ്റെ വില ചെക്ക് . ഡി , ഡി . , പോസ്റേജ് സ്ററാമ്പ്" , ഐ.പി. ഒ , എന്നിവ മുഖേന അടയ്ക്കാവുന്നതല്ല . വി . പി . പി . അനുവദനി ദർഘാസ് ഫോറങ്ങൾ 14-1-2009 -ന് ഉച്ചയ്ക്കു ഭാഷം 3 മണിവരെ പണമടച്ച് കൈപ്പററാവുന്നതാണ് .
ആവശ്യമുളളവർ 27 രൂപ തപാൽ ചാർജ്ജായി അധികം നൽകേണ്ടതാണ് . ദർഘാസ" 200 വാലിൽ SPECIFICATIONS
Specification
Quantity Name of Items
Sl . No.
(3)
(4) (2)
(1)
20 1
Voltage range-0.30V
Voltage Control-Single turn coarse
Power Supply ( 30 V. 2A
fine control
Current - 2 A
Current control-Single turn
Continuous Variable Regulated
Load Regulatio:1- 0.01%+3mV
Line regulation- 0.01%+3mV
Ripple (0-20MHz )- 1mV rms
Transient recovery time- 50 Sec
Meters individual 3 digit DPM to indicate Volt and Amps
Terminals Provided on the front panel Overload ang Short circuit Protection
2 Function Generator
Frequency Range-0.2Hz 20 to 2MHz (usable from 0.02Hz) .
Functions- Sine , Triangle Square Pulse, -Pulse and Ramp.
Output ( Max . ) -20V р-р o/c and 10V p -p into 50 ohms .
Attenuation-20.40 and 60dB step attenuation and 20dB ( approx . ) variable .
DC Offset 0 to 7.5 max.
Sine Wave-< 1.5 %. Distortion
Triangle/Ramp-< 2% upto 100KHz . < 10 % at Nonlinearity 1 MHz .
Square Wave-< 100 :as into 50 ohms .
Risetime
Pulse Duty Cycle-10%-90% variable.
Pulse/Ramp-Approx. 1/10 ofnormal
Frequency -Freqnency at the same settings .
FFrequency Counter
Frequency Range- 10Hz to 2MHz .
External Input-1Vp-p (50Vp- p max) Amplitude Input Impedance- 1 Meg .
ohm //22pf.
y4 Digit 0.3" Display-4 Displa LEDDisplay.
Accuracy ±(0.1 % + 1 count)
Operating Mode- Internal , External and Mains
PowerSupply
Valtage-230V AC ± 10 % 50Hz .
Consumption- 20VA approx.
(Sd.) Principal.
Government College of Engineering, Kannur .
SHORT TENDER NOTICE
12th December 2008 .
No. 14/ CIICP/2008 .
Sealed tenders are invited for the supply of Ceramic Steel Chalk Writingboards 10' × 4 ' - 9 Nos . to the Government Polytechnic College , Kannur .
Technical Details
1. Ceramic Steel Writing Surface-0.25 mm.
2. MDF
10 mm .
3. GI Sheet
-0.20 mm .
(Mada of three layers and framed with Aluminium frame of 25.8 × 15.8 × 1.15 mm. with chromium corners ) .
The tenders should be superscribed "No. 14/CIICP/ 2008 for the supply of Modern Chalk Writing Board" and addressed to the Principal , Government Polytechnic College, Kannur-7. Last date for receipt of tender is 31-1-2009 at 2 p.m. and tenders will be opened at 3 p. m. on 2-2-2009 , in the presence of such of the tenderers or their authorised representatives who may be present at that time. Late tenders will not be accepted.
Intending tenderers may on application to the Principal , Government Polytechnic College , Kannur obtain the requisite tender forms on which tenders should be submitted . Application for the tender forms should be accompanied by a cash remittance of Rs . 450 S. T. which is the price fixed for a form/ set of forms and which is not refundable under any circumstances . The tender forms are not transferable . Sale of tender forms will be closed at 4 p. m . on 31-1-2009 . Cheques, Postage Stamps etc. will not be accepted towards the cost of forms nor will be forms be sent asper V.P.P. Duplicate tender forms if required will be issued at Rs . 225+ S.T. per copy .
പോളിടെക്നിക് கர் ഗവൺമെൻറ് കോളേജിലെ ക്ലാസ് റൂ മു ക ളി ലേ ക്കാ വശ്യമായ സെറാമിക് സ്ററീൽ ചോക്ക് റൈററിംഗ് ബോർഡ്- 9 എണ്ണം , 10'x4 ' സൈസ് വിതരണം ചെയ്യുന്നതിന് സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .
ടെക്നിക്കൽ ഡീറൈറയിൽസ്
1. സെറാമിക് സ്ററീൽ റൈററിംഗ്
സർഫസ് 0.2 എം.എം.
10 എം.എം.
2. حمهالله..هه
3. 81. ໑໙. 100 -0.20 ..
(25.8 × 15.8x1.15 .. അലൂമിനിയം
ഫ്രെയിമോടുകൂടിയതും മൂന്ന് പാളികളുളളതും ക്രോമിയം കോണുകളുള്ളതുമായത് . )
തീയതി ടെണ്ടർ സീൽ ചെയ്തവയും കവറിനുമുകളിൽ ടെണ്ടർ നമ്പർ 14 /സി.ഐ.ഐ.സി.പി . / 2008 ക്ലാസ് റൂമുകളിലേക്കാവശ്യമായ ഉപകരണങ്ങൾക്കുവേണ്ടി എന്നെഴുതിയവയും ആയിരിക്കണം . സീൽ ചെയ്തത ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന 31-1-2009 2 മണിവരെ . 2-2-2009 3 മണിക്ക് ടെണ്ടർ സമർപ്പിച്ച് സന്നിഹിതരാവുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . വൈകി കിട്ടുന്ന ടെണ്ടറുകൾ യാതൊരു കാാണവശാലും പരിഗണിക്കുന്നതല്ല .
ടെണ്ടർ ഫോറം ഒന്നിന് 450 രൂപ + വി . നി . ( മടക്കി കിട്ടാത്തത് ) ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ ആഫീസിൽ നിന്നും 31-1-2009 വൈകുന്നേരം 4 മണിവരെ നേരിലും തപാൽ മാർഗ്ഗവും കിട്ടുന്നതായിരിക്കും . ടെണ്ടർ ഫോറങ്ങളുടെ വില മണിഓർഡർ ആയി മാത്രമേ സ്വീകരിക്കുക യുളളൂ . ചെക്കുകൾ , പോസ്ററൽ ഓർഡർ , (ഡ്രാഫ്റാ എന്നിവ ടെണ്ടർ ഫോറത്തിൻ്റെ വിലയായി സ്വീകരി ക്കുന്നതല്ല .
ഫോറങ്ങൾ 225 രൂപ + വി നി . കോപ്പി ഒന്നിന് നൽകേണ്ടതാണ് . ആവശ്യമുളളവർ
(Sd.)
Government Polytechnic College,
Kannur- 670 007.
Principal.