Government of Kerala
കേരള സർക്കാർ 2009
Reg . No. രജി . നമ്പർ
KL/TV (N) / 12/ 2009-2011
MENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
THIRUVANANTHAPURAM , TUESDAY തിരുവനന്തപുരം , ചൊവ്വ വാല്യം 54
}
No. 20th January 2009 2009 ജനുവരി 20
നമ്പർ
} 3 30th Pousha 1930 1930 പൌഷം 30
PART III
Notifications by Heads of Départments
കർഘാസ് പരസ്യം
(1)
2008 ഡിസംബർ 26 .
2.2. (2) -695/2008 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്"റാൻറ് എക്സിക്യൂട്ടീവ്എഞ്ചിനീയർ (ക്യഷി ) , തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തിക്ക് സർക്കാർ അംഗീകൃത വർക്ക്ഷോപ്പ് /വാഹനത്തിൻറെ ആധികാരിക സർവ്വീസ് സെന്റർ എന്നിവടങ്ങളിൽനിന്നും മത്സര സ്വഭാവം ഉളള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു . കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരെഴുതിയിരിക്കേണ്ടതിയിരിക്കേണ്ടതാണ് , ദർഘാസുകൾ 21-1-2009 വൈകുന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം 3.30-0 ഹാജരുളള അംഗീകത വർക്ക്ഷോപ്പ " / വാഹനത്തിൻറെ ആധികാരിക സർവ്വീസ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസ മായാൽ അടുഅടുത്ത പ്രവൃത്തിദിവസംസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും3.ത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ് .
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും കൃഷിവകുപ്പ مهره KL-01 . AT-8018 ടാറ്റാ സുമോ വിക്ററക്കം എ , സി , ഘടിപ്പി ക്കലും വിത്തുകളുടെ ബോട്ടിൽ സംവിധാനം ഏർപ്പെടുത്തലും രൂപ 1,00,000 നിരതദ്രവ്യംരൂപ 2,500 .
Agriculture Department
ദർഘാസ് ഫോറത്തിൻെറ വില 12.5% ~ 400+ പണി തീർക്കേണ് കാലാവധി ഒരു മാസം .
ദർഘാസ് (പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുള്ള അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി) കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്ചിത വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച്രസീത് വാങ്ങേ തുമാണ് . ദർഘാസ് പ്രമാണത്തിൻറെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ട താണ്. ് ദർഘാസ് പ്രമാണതപ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പ്രമാണം സർക്കാർ അംഗീകത വർക്ക്ഷോപ്പ്/ വാഹ ന ത്തിൻറെ ആധികാരിക സർവ്വീസ് സെൻ്ററുകാർക്ക മാത്രം നൽകുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , തിരുവനന്തപുരം എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് നിരത (ദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട മാണ' . നിശ്ചിത നിരതദ്രവ്യം താമസിച്ച ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറ് നിശ്ചിത ഫോറത്തിൽ സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്‌ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
(2)
2009 ജനുവരി 5 .
നമ്പർ എ.ഇ. ( 3) -708/2008 .
മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെൻറ് നിശിത ഫോറത്തിൽ സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്‌ധിക്കുന്ന എല്ലാ- നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
അസിസ്റാൻറ്
അസിസ്ററൻറ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .
എഞ്ചിനീയർ ( കൃഷി ) കാര്യാലയം , വെളളായണി , തിരുവനന്തപുരം ,
ദർഘാസ് പരസ്യം
2008 ഡിസംബർ 29 .
നമ്പർ എ ഇ (2 ) -250/2008 .
കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയ (കൃഷി ) , തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . കവറിൻ്റെ പുറത്ത് പ്രവർത്തിയുടെ 529-1-2009 എഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ഹാജരുളള ദിവസം കരാറുകാരുടെയോ അവർ 3.30-m രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥ്‌ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . അവധി
പ്രവൃത്തിയുടെ പേരും
നമ്പർ
അടങ്കൽ തുകയും
നിരത രൂപ
1 പെരിങ്ങമ്മല ബനാന തോട്ടത്തിൽ
നിർമ്മാണം
2,500
1,00,000م
2 ടി സിങ്ക്ളർ مل സ്ഥാപിക്കൽ രൂപ 2,55,000 6,400
3 രണ്ട് (ഗ്രീൻഹൗസ് നിർമ്മാണം 1 2,64,000 6,600
ദർഘാ കേരള ഗവർണ്ണർക്കുവേണ്ടി പന്തളം ഷുഗർ കെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിൻ്റെ പുറത്ത് പ്രവൃത്തിയുടെ പേരെഴുതിയിരിക്കേണ്ടതാണ് . സുകൾ 2009 ജനുവരി മാസം 23-ാം തീയതി പകൽ 12.15 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 12.45 - ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരു സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരകാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ് . ടെയോ
4 ടി ഫ്ളാററ് ഫോം നിർമ്മിക്കു
ന്നതിന്- രൂപ 1,50,000
3,750
ടെൻഡർ നമ്പരും
നമ്പർ
നിരത (ദ്രവ്യം രൂപ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 - നും
4 -നും രൂപ 400 + വി . നി . , മറ്റുളളവയ്ക്ക് രൂപ 550 + വി.നി
പണി തീർക്കേണ്ട കാലാവധി- (ക്രമനമ്പർ 4-ന് 2 മാസം , മററുള്ളവയ്ക്ക് 3 മാസം .
2,300
1 എഇ ( 2) -250 / 2008- പന്തളം കരിമ്പ് വിത്തുൽപ്പാദന കേന്ദ്രത്തിലെ ലേബർ വെയിററിംഗ് ഷെഡിൻ്റ പ്രത്യേക അററകുററപ്പണിക രൂപ 92,000
2 എ (2) -511/2008 -ടി കേന്ദ്രത്തിൽ ശർക്കര പാക്കിംഗിനും സ്റേറാറിംഗിനു 3- മുള്ള സൗകര്യം ഏർപ്പെടുത്തൽ - 4,35,000لمرم
10,875
ടെണ്ടർ ഫോറത്തിൻറെ വില രൂപ 400 + വി.നി. പണി തീർക്കേണ്ട കാലാവധി 2 മാസം .
ദർഘാസ് (പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുളള അസിസ്ററൻറ് എക് സിക്യൂട്ടീ വ് എഞ്ചിനീയർ ( കൃഷി ) കാര്യാലയത്തിൽ നിന്നും ദർഘാസ്ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറ പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്‌ചിത തുക വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ദർഘാസ് അധിക പകർപ്പിന് വില്‌പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേണ്ടതാണ് . ദർഘാസ് പ്രമാണത്തിൻ്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കു ന്നതല്ല . ദർഘാസ് പ്രമാണം അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , തിരുവനന്തപുരം എന്ന പേരിലടച്ച നിശ്‌ചിത തുകയുടെ ബാങ്ക് (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . നിശ്ചിത നിരതദ്രവ്യം താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം അമ്പതു രൂപ ഇല്ലാത്തതും
ദർഘാസ പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത കടയ്ക്കാട്ടുളള കൃഷി അസഅസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 11.30 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അപേ ക്ഷകൾ സമർപ്പിക്കേണ്ടതും നിശ്ചിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് ചെയ്യാൻ പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർ പ്പിക്കേണ്ടതുമാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും കൈമാറാം ബാങ്ക താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശ്‌ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുമാണ് . പൊതുമരാമത്ത വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
കൃഷി അസിസ്ററൻറ്
അസിസ്ററൻറ് എക്സിക്യൂട്ടീവ്
കാര്യാലയം ,
എഞ്ചിനീയറുടെ പന്തളം പി . ഒ
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) .
ത്തനംതിട്ട .
ടെണ്ടർ ലേലപ്പരസ്യം
നമ്പർ എൻ . ഇ . 637/2008 .
2008 3 24 . അവകാശം ജില്ലാ കൃഷിത്തോട്ടം , നേര്യമംഗലത്തില ตา മരങ്ങളിൽ കായ്‌ഫലമുള്ളവയിൽ നിന്നും 31-12-2009 വരെയുള്ള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുളള ടെണ്ടർ ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരി ക്കുന്നു . താൽപ്പര്യമുള്ളവർ 23-1-2009-ാം തീയതി പകൽ 3 മണിക്ക് മുമ്പായി നിശ്ചിത ഫോറത്തിൽ ดรณะ സമർപ്പിക്കേണ്ടതാണ് . അന്നേ ദിവസം 3.30 മണിക്ക് അപ്പോൾ ഹാജരുളള സാന്നിദ്‌ധ്യത്തിൽ ടെണ്ടറുകാരുടെ ടെണ്ടർ തുറക്കുന്നതുമാണ് . എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത ഇതേസമയം തായിരിക്കും . celes നടപടികൾ ദിവസം നടത്തുന്ന നിബന്ധനകൾ
1. ടെണ്ടർ ഫോറം 400 രൂപ വിലയ്ക്ക് ( വിൽപ്പന നികുതിപുറമേ ) ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് . ഫോറത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല .
2. ടെണ്ടർ ലേലത്തിൽ പങ്കെടുക്കുവാൻ 1,000 രൂപ (ആയിരം രൂപ ) മാത്രം നിരതദ്രവ്യം കെട്ടിവെക്കേണ 3. ടെണ്ടറിലോ ലേലത്തിലോ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിന് പുറമെ മൊത്തം ലേലത്തലേലത്തുകയുടെ മൂന്നിലൊരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്ത പക്ഷം പ്രസ്തുത വ്യക്‌തിയുടെ നിരതദ്രവ്യം സർക്കാരി ലേക്ക് മുതൽക്കൂട്ടുന്നതും ടിയാൻറെ നഷ്‌ടോത്തരവാദി ത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും . എന്നാൽ മൂന്നിലൊന്ന് തുക അടച്ചതുകൊണ്ടുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധ പ്പെട്ട കക്ഷിക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല .
7. 4. ടെണ്ടർ ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പുകിട്ടി ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നിശ്ചിത സമയ ത്തിനകം വസ്തു ലേലക്കാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ട താണ് . അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തര വാദിത്വത്തിൽ ലേലം നടത്തുന്നതാണ് . വിളവെടുപ്പിൻറെ ആരംഭഘട്ടം മുതൽ വിത്തുഗുണ മുളള 10,000 എണ്ണം ( പതിനായിരം ) ജാതിക്കായ ഫാമി ലേയ്ക്ക് സൗജന്യമായി ലേലക്കാരൻ നൽകേണ്ടതാണ് . ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇത്" തിരഞ്ഞെടുക്കുന്നതു മായിരിക്കും .
5. മരങ്ങളുടെ ചുവട്ടിൽ മ്യളച്ചു നിൽക്കുന്ന ( മുള തൈകൾ) തൈകൾ ശേഖരിക്കാൻ പാടുളളതല്ല .
6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടർ / ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്രണ്ടിനുണ്ടായിരിക്കും .
7. ടെണ്ടർ ലേല നടപടികളിൽ ഫാം സൂപ്രണ്ടിൻറ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിൻറ അംഗീകാരത്തിന് വിധേയമായിരിക്കും .
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെണ്ടർ/ലേല നിയമ ങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും .
9. വളവെടുക്കുന്ന കൊണ്ടുവന്ന് തൂക്കം / എണ്ണം താണ് . ഉൽപ്പന്നങ്ങൾ . സ്‌റേറാറിൽ ബോദ്‌ധ്യപ്പെടുത്തേണ്ട 10. കരാറുകാരനോ 5800 നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും .
11. നിബന ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്‌ധ്യസ്‌ഥനായിരിക്കും .
12. ലേല ദിവസം പകൽ 2.30 മണിക്ക് ശേഷം ടെണ്ടർ ഫോറം കൊടുക്കുന്നതല്ല.
13. നിരതദ്രവ്യം ഡിമാൻറ് ഡ്രാഫ്ററായി മാത്രമേ സ്വീകരിക്കുകയുള്ളു . ഡി.ഡി കൾ സൂപ്രണ്ട് , ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോത്തമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേണ്ടതാണ് . ഡി.ഡി.കൾ EMD ഇനത്തിൽ ബാങ്കിൽ നിന്നും വാങ്ങേണ്ടത അക്കൗണ്ട് പേയി ആയി ഡി.ഡി , കൾ സ്വീകരിക്കു ന്നതല്ല . ഡി , ഡി.കൾ , കവറിനു പുറത്തുവെച്ച് പ്രത്യേകം നൽകണം . കൂടുതൽ വിവരങ്ങൾക്ക് (പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ ണ്ടതാണ് .
ഫോൺ : 0485 2554416
അംഗീകരിച്ച് ആഫീസിൽ നിന്നു . അറിയിപ്പു കിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5 % തുക സെക്യൂരിററിയും അടച്ച് 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതി തന്നതിനുശേഷം ലേലക്കാരൻറെ സ്വന്തം ചെലവിലും ഉത്തരവാദിത് ത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ് .
( ) ജില്ലാ കൃഷിത്തോട്ടം ,
നേര്യമംഗലം ,
എറണാകുളം ,
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ . ഇ . (2) -1499/2008 . 2008 ഡിസംബർ 20 .
കേരള കോഴിക്കോട ഗവർണ്ണർക്കുവേണ്ടി ഉത്തരമേഖല കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യത യുള്ള പൊതുമരാമത്ത് } ജലവിഭവ വകുപ്പില അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുളള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളു ദർഘാസുകൾ 29-1-2009 - ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതുംസ്വീകരിക്കു അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്ക പ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപ്പറഞ്ഞ സമയത്തും ദർഘാസുകൾ വ്യവസ്ഥയിലും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും .
1
നിരത ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും . അടങ്കൽ തുക്കവും
1 (2) 1499/08 - പട്ടാമ്പിയിലുള ഫെർട്ടിലൈസർ ക്വാളിററി കൺട്രോൾ ലാബറട്ടറി കെട്ടിട വിപുലീകരണവും ~ 4,60,000
11,500
5.850 2 ഇഇ( 2 )1498/08 ടി കെട്ടിടത്തിൻറ അലുമിനിയം ഫാബ്രിക്കേഷനും മേൽക്കൂര സ്ഥാപിക്കലും (1 ) 2,34,000
3 (2) 2617/03-$1 7103 ദി കെട്ടിടത്തിൻറ അനുബന്ധമായി പുതിയ കമ്പ്യൂട്ടർ , യൂട്ടിലി കളുടെ നിർമ്മാണം ..
2,95,000بهده 7,375 4
(2) 2615/08 -ടി കെട്ടിടത്തിൻറ തറയിൽ പ്രവൃത്തി -രൂപ 2,00,000
5,000 5 ഇ ( 2) 2616/08. ടി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അലുമിനിയം മേൽക്കൂരയുള്ള ഭാഗത്ത് സൈഡ് 1,40,000
3,500 6 ഇ (2) 1716 / 08-മലപ്പുറം ജില്ലയിലെ ചുങ്കത്തറ ജില്ലാ കൃഷി തോട്ടത്തിൽ പന്തൽ നിർമ്മാണം
5,675 2 2,27,000
2,250 7 (2 ) 1717/ മുണ്ടോ? 17/08 -മലപ്പുറം ജില്ലയിലെ വിത്ത് ക്യഷി തോട്ടത്തിലെ കാഷ്യ ഫിൽ നഴ്സറിയിൽ മണ്ണിര കമ്പോസ്റ യൂണിറ്റ നിർമ്മാണം 90,000ده
2,250 8 ഇ ( 2 ) 1718 /08- മലപ്പുറം ജില്ലമ്മിലെ മുണ്ടേരി വിത്ത് കൃഷി തോട്ടത്തിലെ കാഷ ഹിൽ നഴ്സറിയിൽ ഗ്രീൻ ഹൗസ് നിർമ്മാണം ~ 90,000
9 ഇ(2) 1719/08-മലപ്പുറം ജില്ലയിലെ ആനക്കയം സംസ് ഥാന വിത്ത് കൃഷി തോട്ടത്തിൽ കമ്പോസ്റ യൂണ ററ നിർമ്മാണം-രൂപ 82,000
2,050 ദർഘാസ് വില രൂപ 400 + നികുതി .
പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 3 ഇവയ് ക്ക് 2 മാസം വീത 30 ,
മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കകാര്യാലയത്തിൽ നിന്നും 29-1-2009 ഉച്ചയ29-1-2009 " 1 മണിവരെ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്ന താ ണ് . ദർഘാസ് മണ ( പമാണത്തിൻറെ വില പണയാ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു വശാലും മടക്കി കൊടുക്കുന്നതല്ല . അംഗീകൃത ബാങ്കിൽ നിന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കഷി ) , കോഴിക്കോടിൻറ പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്റ് / ഏണസ്ററ് മണി ഡെപ്പോസിറ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കണ താണ് . ഈ ജോലിക്ക് ദർഘാസം സമർപ്പിക്കുമ്പോ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെൻറ് കൂടി വയ്ക്കേണ്ടതാണ് . ദർഘാസുകളെ സംബന്ധി ച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ് .
( ")
എഞ്ചിനീയർ ( കൃഷി ) .
കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ റീജിയണൽ ഓഫീസ് , പുതിയറ പി.ഒ. , കോഴിക്കോട്ട" .
പുനർലഘു ഭർഘാസ് ലേലപ്പരസ്യം .
നമ്പർ ഡി .787 / 2008 .
2009 ജനുവരി 5 .
കൃഷിത്തോട്ടം , കൂത്താളി , പി . ഒ. പെരുവണ്ണാമൂഴി ഫാമിൽ നിന്നും വിളവെടുപ്പിൽ ലഭിച്ച ഏകദേശം 70,000 രൂപ വിലമതിക്കുന്ന 12,375 എണ്ണം നാളികേരവും 2917 എണ്ണം തിരഞ്ഞു രണ്ടാംതരം തേങ്ങയും താഴെ കൊടുത്തിട്ടുള്ള നിബന്ധന കൾക്ക് വിധേയമായി വിൽപ്പന നടത്തുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു .
നിബന്ധനകൾ
ഫോറം 400 രൂപയ്ക്ക്" ( നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 27-1-2009 -ാം തീയതി വൈകിട്ട് 3 മണിവരെ ലഭിക്കുന്നതാണ് .
.. 2. പൂരിപ്പിച്ച ടെണ്ടർ 1,000 രൂപ നിരതദ്രവ്യ തോടൊപ്പം സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , കൂത്താളി , എന്ന വിലാസത്തിൽ 28-1-2009 -ാം തീയത | 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ് . ടെണ്ടർ സമർപ്പിക്കുന്ന കവാിന് പുറത്ത് നാളികേര വിൽപ്പനയ്ക്കുളള ടെണ്ടർ gm" ഏഴുതിയിരിക്കണം . "പെരുവണ്ണാമുഴി എന്ന വി
3. ടെണ്ടറിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും തന്നെ 50 രൂപ മുദ്രപത്രത്തിൽ ടെണ്ടർ ഫോറത്തിൻ്റെ 8-ാം പേജിൽ പറഞ്ഞിരിക്കുന്ന എഗ്രിമെൻറ് ടൈപ്പ് ചെയ് ഒപ്പിട്ടുതരേണ്ടതാണ് . എഗ്രിമെൻറ് ഇല്ലാത്ത ടെണ്ടറുക യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
4. 28-1-2009-ാം തീയതി കൃത്യം 12.30 മണിക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തി പരസ്യ 1 ലേലം നടത്തുന്നതും അതിനുശേഷം ടെണ്ടർ തുറക്കു ന്നതും ടെണ്ടറിലോ, ലേലത്തിലോ ഏററവും കൂടിയ നിരക്ക് തൃപ്തികരമെങ്കിൽ , മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരിച്ചു നൽകുന്നതുമാണ് .
5. ടെണ്ടറിൽ 1000 നാളികേരത്തിന്റെ എത്രയെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതി യിരിക്കണം .
അപ്പോൾ തന്നെ അടക്കേണ്ട തും: 6. ടെണ്ടർ മലം കൊണ്ടയാൾ മൊത്തം വിലയുടെ മൂന്നിൽ ഒരു 8300 , തുക ( നിരതദ്രവ്യം ഉൾപ്പെടെ ) ബാക്കിത്തുക ടെണ്ടർ ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി ദിവസത്തിനക അടച്ച് നാളികേരം ചെലവിൽ ഫാമിൽ നിന്നും നീക്കം പെയ്യേണ്ടതു คว ๓". നാളികേരം തെരഞ്ഞെടുക്കുവാൻ കാരണവശാലും അനുവദിക്കുന്നതല്ല . 7 പ്രവർത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1, 3, 5 ഇവയ്ക്ക് 3 ๑๐๐ , ക്രമനമ്പർ 2-1 . 4- m . 2 .
7. സർക്കാരിൻ്റ ടെണ്ടർ ലേല വ്യവസ്ഥകൾ എല്ലാം തന്നെ ഇതിനും ബാധകമാണ് . ടെണ്ടർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വ്യവസ്ഥയിലും ടെണ്ടർ / ലേലം നടത്തുന്നതാണ് . സമയത്തും
കരാറുകാരുടെ ഏററവും കുറഞ്ഞ ക്രമനമ്പർ 1,2,4 ഇവയ്ക്ക് 'ഡി ' ക്ലാസും , മറ്റുളളവയ്ക്ക് 'സി ' ക്ലാസും , 8. ടെണ്ടർ മാറ്റിവയ്ക്കുന്നതിനും നിർത്തലാക്കു ന്നതിനുമുള്ള പൂർണ്ണ അധികാരം ഫാം സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കും .
കൂടുതൽ വിവരങ്ങൾ . പ്രവൃത്തി ദിവസ ങ്ങളിൽ ഫാം ആഫീസിൽ നിന്നും അറിയാവുന്നതാണ് .
ജില്ലാ കൃഷിത്തോട്ട
(㎡ )
സൂപ്രണ്ട് ,
കൂത്താളി , പെരുവണ്ണാമൂഴി പി . ഒ .
ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്രത ത്തിൽ കരാറുകാർ പ്രാഥമിക എഗ്രിമെൻറ് ക്കേണ്ടതാണ് സമർപ്പി നിരതദ്രവ്യം കൃഷി കൃഷി എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പേരിലുളള ബാങ്ക് കാൾഡെപ്പോസിറ്റ് / ഡിമാൻറ് / (ഡ്രാഫ്ററ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ ആയി സമർപ്പിക്കേണ്ടതാണ് . നിരതദ്രവ്യം (31050 ചെയ്യാത്ത ടെണ്ടറുകൾ ഒരു കാരണവശാലും സ്വീകരി ക്കുന്നതല്ല, ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് .
ദർഘാസ് പരസ്യം
നമ്പർ എഇ ( 2) -1167/2008 . 2008 ഡിസംബർ 18 .
അസിസ്ററൻറ് കൂടുതൽ അന്തിമമായിരിക്കും . ഓഫീസുമായി നേരിട്ട് ബന്ധ്ധമപ്പടാവുന്നതാണ് . ദർഘാസുകൾ ഒന്നോ എല്ലാമായോ കാരണം കാണി ക്കാതെ നിരസിക്കാനുള്ള അധികാരം കണ്ണൂർ- കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ് . അദ്ദേഹം എടുക്കുന്ന തീരുമാനം. വിവരങ്ങൾക്ക
( )
കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,
കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , கஜர்-6 .
അസിസ്ററൻറ് കേരള ഗവർണ്ണർക്കുവേണ്ടി കണ്ണൂർ ക്യഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ , താഴെ പറയുന്ന പ്രവർത്തികൾക്കുവേണ്ടി 21-1-2009 -ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭിക്കത്തക്ക വണ്ണം അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുളള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് (പ്രമാണങ്ങൾ 21-1-2009 -ന് ഉച്ചയ്ക്ക് 1 ดา വരെ ഒരൊക്കം പണമടച്ച് രേഖാമൂലം ആവശ്യ പ്പെട്ടാൽ ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് . ലഭിച്ച ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30 - മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാ യിരിക്കും . പ്രസ്‌തുത ദിവസം എന്തെങ്കിലും കാരണ വശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും .
ദർഘാസ് / ലേല പരസ്യം
നമ്പർ എഇ ( 1 ) 641/2005 . 2008 ഡിസംബർ 20 .
നമ്പർ
പ്രവർത്തിയുടെ പേരും അടങ്കൽ തുകായും
രൂപ
കൃഷി അസിസ്ററൻറ കാസറഗോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൽ വച്ച് താഴെപ്പറയുന്ന ഉപയോഗശൂന്യമായ വാഹനം ദർഘാസ്/ ലേലപ്പരസ്യം വഴി വിൽക്കുന്നതാണ് .
തളിപ്പറമ്പ് ആർ . എ.ടി.ടി. സെൻററിൽ 1 അ ധി ക ഏർപ്പെടുത്തൽ രൂപ 75,000 6013 Co 1,900
വാഹനത്തിൻ്റെ വിവരം ലോറി- കെ . ആർ . ഡി
7546 .
മോഡൽ -എസ് 1210 .
2 പാലോട് ടി X ഡി -പോളിനേഷൻ യൂണിററിൽ (പ്രത്യേക അററകുററ *പണികൾ രൂപ 40,000
1,000
ടെണ്ടർ ഫോറത്തിൻറെ വില രൂപ 400 + 12.5% .
നിരതദ്രവ്യം-രൂപ 1,625 .
നിബന്ധനകൾ
3 തളിപ്പറമ്പ് ജില്ലാ കൃഷി ഫാമിലെ പോട്ടിംഗ് ໑໙໙ , സീഡ് ৫০০০ , എന്നിവയുടെ നിർമ്മാണ - 8,10,000له 20,250
1. ടെണ്ടർ ഫോറത്തിൻറെ വിൽപ്പന 29-1-2009 ഉച്ചയ്ക്ക് 1 മണി വരെയാണ് .
4 തളിപ്പറമ്പ് ജില്ലാ കൃഷി ഫാമിലെ നെററ് ഹൗസിന് വേണ്ടി സൂഷ്മ ജലസേചന സംവിധാന സ്ഥാപിക്കൽ രൂപ 1,25,000 3,200
2. പൂരിപ്പിച്ച ടെണ്ടർ ഫാറം 23-1-2009 - ന് വൈകു ന്നേരം 3 മണിക്ക് മുൻപായി നേരിട്ടേൽപ്പിക്കേ ണ്ടതും അന്നുതന്നെ വൈകുന്നേരം 3.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ഹാജരായി ട്ടുളളവരുടെ സാന്നിദ്ധ്യത്തിൽ ടെണ്ടർ തുറക്കുന്ന തുമാണ് .
5 തളിപ്പറമ്പ് ജില്ലാ കൃഷി ഹാമിൽ ഇൻസെക്റ്റ്- പൂഫ് നെററ് ഹൗസ് സോളറൈസേഷന യൂണിററ് m1 ർമ്മാണ 6,25,500~دم 15,700
3. ടെണ്ടറിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് അയാളുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും മൂന്നിലൊരു . ഭാഗം തുക അപ്പോൾത്തന്നെ പണമായി നേരിട്ട് ഓഫീസിൽ അടയ്‌ക്കേണ്ടതുമാണ് .
ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 -നും 4-നും രൂപ 400 + വാറാം , ക്രമനമ്പർ 2 - ന് രൂപ 150 +വാറം" , (ക്രമനമ്പർ 700 + വാറ് . 35- ഏതെങ്കിലും . കാരണത്താൽ ടെണ്ടർ ലേല 01031 അവധി ദിവസമായാൽ മുകളിൽ പറഞ്ഞു വ്യവസ്‌ഥയിലും സമയത്തും അടുത്ത പ്രവൃത്തി ദിവസം ടെണ്ടർ ലേലം നടക്കുന്നതായി രിക്കും .
6. കശുമാവ് വികസന ഓഫീസ് ഗ്വാളിമുഖയിൽ സൂക്ഷിച്ചിരിക്കുന്ന ലോറി എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് ഓഫീസ റുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്ന താണ്
7. എല്ലാ സർക്കാർ ടെണ്ടർ ലേല വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .
ടെ അംഗീകാര ലം ഉന്നതാധികാരികളുടെ അ സ്‌ഥിരീകരിച്ചു 4. ടെണ്ടർ ലേലം ഉന്നതാധികാരി ത്തിനു വിധേയമായി കഴിഞ്ഞാൽ ടെണ്ടർ ലേലം കൊണ്ട വ്യക്‌തിയെ രേഖാമൂലം അറിയിക്കുന്നതും ഇങ്ങനെയുളള അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി മുഴുവൻ വിൽപ്പന നികുതി അടക്കം നേരിട്ടടച്ച് വാഹനം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ടതുമാണ് . നിശ്ചിത ദിവസത്തിനകം മുകളിൽ പറഞ്ഞ വാഹനങ്ങൾ നീക്കം ചെയ്യാത്തപക്ഷം പ mis ഒരു അറിയിപ്പില്ലാതെ * തന്നെ പുനർലേലം വിൽക്കുന്നതുമാണ് . ഇതുമൂലം ചെയ്തു കഷ്ടനഷ ' s സർക്കാാനുണ്ടാകുന്ന എല്ലാ ങ്ങൾക്കും ടിയാൻ ഉത്തരവാദിയായിരിക്കുന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമായ1 രിക്കും .
5. യാതൊരു കാരണവും കാണിക്കാതെ ടെണ്ടർ റദ്ദാക്കുന്നതിനും തിരസ്‌കരിക്കുന്ന തിനും കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയ അധികാരം ഉണ്ടായിരിക്കും
കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (๗ ) കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കാര്യാലയം , കാസറഗോഡ് , (ഇൻചാർജ് ) .