C
Government of Kerala
2009
KERALA GAZETTE
Reg. No. พร L /TV / ( N )/ 12/2009-2011
കേരള ഗസറാ
PUBLISHED BY AUTHORITY
Vol . LIV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ 54
തധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
20th January 2009 2009 ജനുവരി 20
3
നമ്പർ 30th Pousha 1930 1930 1 30
PART III
Ground Water Department
ലേലദർഘാസ് പരസ്യം
നമ്പർ 223 / 2007 /ക്യു . എസ് . ഡബ്ലിയു .
2009 ജനുവരി 3 .
ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻ ട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റോഴ്സ് , കാവനാട് , കൊല്ലം - 3.ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ (ട്രാക്ടർ KRV - 6473-ന്റെ പരസ്യമായ ലേലം ദർഘാസ് നടപടിക്രമം 2009 ജനുവരി മാസം 31-ാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഈ ആഫീസിൽ വച്ച് നടത്തപ്പെടുന്നതാണ് . അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേസമയം ടി നടപടികൾ നടത്തപ്പെടുന്ന താണ് .
ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്ന് രണ്ടു മണിക്ക് മുമ്പായി ടി ആഫീസിൽ 1,500 രൂപ ( ആയിരത്തി അഞ്ഞൂറ് രൂപ മാത്രം ) അടച്ച് ടോക്കൺ എടുത്തിരിക്കേണ്ടതും അഥവാ ദർഘാസ് തരുന്നവർ എക്സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജലവകുപ്പ് , സെൻട്രൽ വർക്ക്ഷോപ്പ് കാവനാട് , കൊല്ലത്തിൻറ അസിസ് റൻറ് പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്ററ് സഹിതം ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാകുന്നു . എല്ലാവർക്കു സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്ന തിലേക്ക് ലേലത്തിലോ വെളളക്കടലാസിലുളള അപേക്ഷ സമർപ്പി รา ക്കാവുന്നതാണ് . ദഘാസ് കവറിനുപുറത്ത് പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യക്തമായി കാണിച്ചി രി ക്കേണ്ടതു മാ കു ന്നു . പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുളള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ദർഘാസിലോ ഉളള കൂടിയ തുക ഗവൺമെൻറ് നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത രണ്ട് കൂടിയ തുക വിളിക്കപ്പെട്ടവരുടേതുൾപ്പെടെ മൂന്നു പേ രു ടെ യും നിരതദ്രവ്യം ഒഴികെ മററുള്ളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കുന്നതുമാണ് . ദർഘാസ് ലേലം സ്ഥിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി വാഹനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ ചെയ്യേണ്ടതാകുന്നു . ലേല തീയതിക്ക് മുമ്പുളള ഏഴു ദിവസത്തിനുള്ളിൽ ടി വാഹനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് . ലേല ദർഘാസ് മറൊല്ലാ സർക്കാർ നിയമങ്ങളും ഇതിനും ബാധകമായിരിക്കും . നീക്കം നിബന്ധനകളും
( ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കൊല്ലം 3 .
PART 111
KERALA GAZETTE
8
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ലിയു , പി.കെ. / 81 / 712 / 2008 .
2009 ജനുവരി 8 .
അംഗീകര ഗവർണ്ണർക്കുവേണ്ടി ഭൂജല വകുപ്പ് , പാലക്കാട് ജില്ലാ ആഫീസർ 6-2-2009 വൈകുന്നേരം 3 മണിവരെ കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തി യുടെ പേരുവിവരം സുഖപ്പെടുത്തിയ കളിൽ മത്സരസ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു ദിവസം ടെണ്ടറുകൾ കൊളളുന്നു . വൈകുന്നേരം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . നിശ്ചിത ദിവസം അവധിയാണെങ്കിൽ അതിൻറെ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ടെണ്ടറുകൾ തുറക്കുന്നതാണ് . ടെണ്ടറുകളെ സംബന്ധിച്ച വിശദ വിവരങ്ങൾ 6-2-2009 ഉച്ചയ്ക്ക് 1 മണിവര ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാ വുന്നതാണ് . കേരള സർക്കാരിൻ്റെ ടെണ്ടറുകളുടെ എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ് . ടെണ്ടറുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുന്നതിനുള്ള അവകാശം ഭൂജല വകുപ്പ് ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ് . ടെണ്ടർ ഫോറം 6-2-2009 , 1 മണി വരെ ടി ഓഫീസിൽ നിന്നും അതിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ജെണ്ടറുകളോടൊപ്പം കേരള സർക്കാരിന്റെ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവെച്ച് സമർപ്പിക്കേണ്ടതാണ് . യാതൊരു
നിരത നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2)
(3)
5,250 1 10 / 2008-09 - പാലക്കാട് ജില്ലയിൽ ഞാറക്കോടിൽ നിർമ്മിച്ച കുഴൽ കിണറിൽ പമ്പും അനുബന്ധ സാമഗ്രിയും രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തി-രൂപ 2,10,000
4,800 2. 11 / 2008-09- ടി പഞ്ചായത്തിൽ പോലക്കുന്നിൽ നിർമ്മിച്ച കുഴ കിണറിൽ പമ്പും അനുബന് സാമഗ്രിക്കും സ്ഥാപിച്ച് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തി 1,91,000لمه
7,200 3 12 / 2008-09 - ടി പഞ്ചായത്തിൽ ചക്കരത്തും പറമ്പിൽ നിർമ്മിച്ച കുഴൽ കിണറിൽ പമ്പും അനുബന്ധ സാമഗ്രിയും സ് ഥാ പി ച്ച് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന 2,86,500 പ്രവർത്തി -രൂപ 2,86,500
4 13 /2008-09.ടി അമ്പലപ്പാറ പഞ്ചായത്തിൽ മുരുക്കും പൊറായിൽ നിർമ്മിച്ച കിണറിൽ 'പമ്പും അനുബന്ധ സ്ഥാപിച്ച് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നടപ്പിലാ ക്കുന്ന പ്രവർത്തി രൂപ 1,70,000 4,250
(2)
(1)
(3) 6 14 /2008-09-- പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ വാഴേക്കാവിൽ നിർമ്മിച്ച കുഴാ കിണറിൽ പമ്പും അനുബന്ധ സാമഗ്രിക്കും സ് ഥാ പിച്ച് രാജീവ്ഗാന്ധി കുടി വെള നടപ്പിലാക്കുന്ന 1,77,500لمه 4,450 ദർഘാസ് വി . നി . പ്രമാണത്തിന്റെ വില രൂപ 400 + ദർഘാസ് തുറക്കുന്ന തീയതിയും സമയവും 6-2-2009, 4. .
പ്രവൃത്തിയുടെ കാലാവധി 30 ദിവസം , ജില്ലാ ഓഫീസറുടെ കാര്യാലയം , എ -18 , ടി , ബി . കോംപ്ലക്സ് ,
(2 ) ജില്ലാ ആഫീസർ (ഇൻചാർജ് ) .
ദർഘാസ് പരസ്യം
(1)
๓๒.๑๒ /447/2008-Ο.Τ-05 .
2008 ഡിസംബർ 31 .
കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , മലപ്പുറം താഴെ പായുന്ന പ്രവൃത്തിക്ക അംഗീകൃത കരാറുകാരിൽ നിന്നും / പ്രശസ്ത സാപ നങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
at പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും Supply and erection of 1.5 HP Submersible Pump ( ISI Mark ) set 18 Stage 1 No. and its accessories Electrical wiring and K.S.E.B. Supply ofwater tank , supply and laying of pipe,Hydrants etc. leading to commissioning of work Randathani Anganwadi (Cheriputhur Laksham Veedu Colony) area, Pulpatta Grama Panchayath , Manjeri L. A. 110 mm Dia Bore well drilling supply and erection of India Mark - II Hand pump (ISI Mark) , Construction of platform and its allied works at Parappuram Colony in Kalpakancheri Grama Panchayath Vettichira Kambivalappil and MuzhangMuzhangani in Athavanadu Grama Panchayath Kuttippuram L. A. of Malappuram District 1,93,249م
നിരതദ്രവ്യം രൂപ 4,900 .
ദർഘാസ് ഫോറത്തിൻറ വില രൂപ 400 + വാറ് .
ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും 23-1-2009 , 1 മണി , ദർഘാസ് അവസാന ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും 23-1-2009 , 3 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 23-1-2009, 40 ,
പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി 10 ദിവസം , 9
GROUND WATER DEPARTMENT
20th JAN. 2009 ]
നിരതദ്രവ്യം -5,000 രൂപ .
(2)
നമ്പർ ജി , എം . 776 / 08.OT - 06 .
2009 ജനുവരി 13 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 400 + വാറ് .
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും -6-2-2009 , 1 മണി ,
പറയുന്ന കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , മലപ്പുറം പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ മുദ്രവച്ച കവറുകളിൽ ദഘാസുകൾ ക്ഷണിച്ചുകൊളളുന്നു ....
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -6-2-2009 , 3 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 6-2-2009 , 4 mm .
പ്രവൃത്തി ചെയ്തുതീർക്കേണ്ട 15 ദിവസം . കാലാവധി
ജില്ലാ ഓഫീസ് ,
സിവിൽ സ്റേഷൻ ,
( )
ജില്ലാ ഓഫീസർ ,
ലപ്പുറം .
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ./776/2008 - മലപ്പുറം ജില്ലയിൽ കുററിപ്പുറം നിയോജക മണ്ഡലത്തിൽ വളാഞ്ചേരി (ഗ്രാമ പഞ്ചായ ത്തിലെ താഴത്തങ്ങാടി , വളവന്നൂർ പഞ്ചായത്തിലെ പോത്തനൂർ , കൽപ്പകഞ്ചേരി പാറപ്പുറം കോളനി , ആതവനാട് ഗ്രാമപഞ്ചായത്തിലെ മുഴങ്ങാനി , വെട്ടിച്ചിറ - കമ്പിവളപ്പിൽ എന്നീ സ്ഥലങ്ങളിൽ 110 എം. എം . വ്യാസമുളള കുഴൽ കിണർ നിർമ്മിച്ച് ഇന്ത്യാ മാർക്ക് ററു ഹാൻറ് പമ്പ് நெ . ருஸு . ாெடு . മുദ്രയുള്ളത് വാങ്ങി ഘടിപ്പിച്ച് പ്ളാറാ" ഫോം നിർമ്മിക്കുന്ന പ്രവൃത്തി രൂപ 1,98,000 .