Reg . No. രജി . നമ്പർ KL/ TV / ( N ) / 12/2009-2011 Doverament of Kerala
2009
KERALA GAZETTE
കേരള ഗസറാ
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No. THIRUVANANTHAPURAM , TUESDAY
20th January 2009 2009 ജനുവരി 20
നമ്പർ 54
തിരുവനന്തപുരം , ചൊവ്വ
}
3
}
30th Pousha 1930 1930 ο 30
PART III
Department of Health Services
TENDER NOTICE
15th November 2008 .
No. A1 /5252 / 08 /MCH .
Sealed and competitive tenders are invited for the repair of 328 beds in various wards of Institute of Maternal and Child Health , Kozhikode (to remove the old broken rexin and cover with new Matin Nylon - 1 Quality Rexin- size 6 feet length 3 feet width and 3 inches breadth ) . The mattress should have minimum 12 months warranty and if any damages occurred within the period the tenderer must repair the same athis own cost .
Apptoximate Cost-Rs . 1,42,352.
EMD-1%
Cost of tender forms ( Including Tax) . Rs . 450 Postage charge-Rs . 50 ( Additional ) .
Last date and time of sale of tender forms-21-1-2009 , 3 p . m .
Last date and time of receipt of tender- 22-1-2009 , 5 p . m .
Opening date and time tender 11 a.m. 23-1-2009,
Tender envelopes should be superscribed a "repair of matresses " with tender no . and date of opening and should be addressed to the Superintendent , Institute of Maternal and Child Health, Medical College , Calicut - 8 , Kerala . Tender will be opened in the presence of the tenderers or their authorized person who may be present at that tenders will not are not transferable . etc. are acceptable time, Belated be accepted . Tender forms Neither the Cheques , drafts towards the cost of tender forms nor will the tender forms willbe sent by VPP . Tender forms should be accompanied with 1 % EMD and preliminary agreement in Kerala Government Stamp paper worth Rs . 50. Tender not accom- panied by sufficient EMD with agreement will be liable to be rejected . The Tenderer must complete the work satisfactorily within one week on receiving or he will be responsible to the loss if any occurred . The tenderer must produce a sample of rexin in 5 inches with the tender . The Superintendent reserves , the right to reject postpone the tender without assigning any reason . All Government rules will be applicable to this tender . or
Date upto upto which the rates are to be firm- 31-1-2010.
6
KERALA GAZETTE
[PART III Further details can be had from the office of the undersigned during the office hours on any working day. If the proposed tender opening days fall as holiday on any account , the tender will be opened on the next working day at the time fixed .
1,3 ৫৯०५२०० ९ os" മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ വിവിധ വാർഡുകളിൽ നില വിലുള്ള 320 കിടക്കകളുടെ കേടുവന്ന പഴയ റെക്സിൻ് മാററി 6 അടി നീളം , 3 അടി വീതി , 3 ഇഞ്ച് കനത്തിൽ പുതിയ Maty Nylon 1st Quality Rexin ഉപയോഗിച്ച് പുതുക്കി നിർമ്മിച്ച് നൽകുന്നതിന് സീൽവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . നന്നാക്കിയ കിടക്ക കൾക്ക് കുറഞ്ഞത് 12 മാസത്തെ ഗ്യാരണ്ടി ഉണ്ടായിരി ക്കേണ്ടതും അഥവാ 12 മാസത്തിനുളളിൽ കിടക്കുകൾ കേടാവുകയാണെങ്കിൽ ചിലവിൽ പുനർ നിർമ്മിച്ചു നൽകാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥ നായിരിക്കുന്നതുമാണ് .
ടെണ്ടർ നമ്പർ എ 1 / 5252 / 08 . ഐ . എം . സി . എച്ച് .
അടങ്കൽ തുക രൂപ 1,42,352 .
നിരതദ്രവ്യം 1 %
ദർഘാസ്
( നികുതിയടക്കം ) - രൂപ 450
ദർഘാസ് അടക്കം വൈകി കവറിനുമുകളിൽ ടെണ്ടർ നമ്പറും തീയതിയും ടെണ്ടർ തുറക്കുന്ന തീയതിയും എഴുതേണ്ടതും സൂപ്രണ്ട് , മാതൃ ശിശു സംരക്ഷണകേന്ദ്രം , മെഡിക്കൽ കോളേജ് പി . ഒ . , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയച്ചിരിക്കേണ്ട തുമാണ് . ദർഘാസുകൾ തുറക്കുമ്പോൾ ദർഘാസു കാരനോ ദർഘാസുകാരൻ അധികാരപ്പെടുത്തിയ വ്യക്തിക്കോ ഹാജരാകാവുന്നതാണ് . ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല , ചെക്കുകൾ, ഡ്രാഫ്ററുകൾ എന്നിവ ഫാംത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല . ദർഘാസുകൾ വി , പി , പി , ആശ്രി അയയ്ക്കുന്നതല്ല . ദർഘാസിനോടൊപ്പം ഒരു ശതമാനം നിരതദ്രവ്യം ഡിമാൻറ് (ഡ്രാഫ്ററായി കെട്ടിവെയ് ക്കേണ്ടതും അല്ലാത്ത ദർഘാസ് തളളുന്നതുമാണ് . ദർഘാസുകാരൻ പ്രസ്തുത ജോലി ഏറെറടുത്തതിനു ശേഷം ഒരു മാസത്തിനകം തൃപ്തികരമായി ചെയ്തു തീർക്കേണ്ടതും അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ് ങ്ങൾക്ക് ദർഘാസുകാരൻ ഉത്തരവാദിയാകുന്നതുമായി രിക്കും . ലഭിക്കുന്ന ദർഘാസുകൾ ഏതെങ്കിലും കാരണവശാൽ മുന്നറിയിപ്പു കൂടാതെ നീട്ടിവെയ്ക്കാനോ വേണ്ടെന്നു വെയ്ക്കുന്നതിനുള്ള അധികാരം സൂപ്രണ്ടിൽ നിക്ഷിപ്തമാണ് . ദർഘാസിനോടൊപ്പം 5 ஐய സമചതുരത്തിലുള്ള റെക്സിൻറെ സാമ്പിളും കേരള ഗവൺമെന്റ്റ് മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും കൂടി സമർപ്പിക്കേണ്ടതാണ് .
തപാൽ ചാർജ്-50 രൂപ .
പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും 21-1-2009 വൈകുന്നേരം 3 മണിവരെ .
അവസാന തീയതിയും സമയവും- 22-1-2009 വൈകുന്നേരം 5 മണി ദർഘാസ് സ്വീകരിക്കുന്ന
കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് നേരിട്ട് അന്വേഷിച്ചറിയാവുന്നതാണ് . വാർഷിക അറാകുറ പ്പണികൾ സംബന്ധിച്ച വിശദ വിവരങ്ങൾ അങ്ങേങ്ങിയ ലിസ്ററ് ടെണ്ടർ ഫോ കൂടെ ലഭിക്കുന്നതാണ് . ടെണ്ടർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയി . പ്രഖ്യാ പിക്കുകയാണെങ്കിൽ ടി ടെണ്ടർ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് തുറക്കുന്നതായിരിക്കും .
തുറക്കുന്ന അവസാന തീയതിയും സമയവും 23-1-2009 രാവിലെ 11 മണി
(Sd.) ദർഘാസ് നിരക്കുകൾ പ്രാബല്യത്തിലിരിക്കേണ്ട അവസാന തിയതി 31-1-2010 .
Institute of Maternal and Child Health , Kozhikode .
Superintendent,