©
Government of Kerala കേരള സർക്കാർ
2009
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LIV
2009 ജനുവരി 20
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ 3
നമ്പർ
} 20th January 2009
വാല്യം 54 } 30th Pousha 1930 1930 പൌഷം 30
PART III
Irrigation Department
PRE-QUALIFICATION RE-TENDER NOTICE No. D3/11/DIR/INDT/2006(1). 19th December 2008.
The Director, Inland Navigation Directorate, Kallada House, Asramam P. O., Kollam, for and on behalf of the Governor of Kerala invites bid for pre-qualification and competitive tender for award of work in separate sealed covers for the following works from financially sound and well experienced Registered "A" class Contractors/Firms of Irrigation/PWD who have satisfactorily completed at least one similar work having estimate PAC /Revised estimate EMD —Rs. 50,000.
Date upto which pre-qualification and tender forms will be issued—22-1-2009, 1 p. m.
Last date and time for the receipt of pre-qualification and tender forms—27-1-2009, 4 p. m.
Date and time of opening of pre-qualification documents—27-1-2009, 4. 30 p. m.
Time of completion—12 months.
DETAILS OF PRINCIPAL ITEMS OF WORKS INVOLVED Sl.No. Description of work Qty.
PAC worth 50% of estimate PAC of the work.
Tender No. and Name of work with Estimate PAC—15/PQ/DIR/INDT/2008-09—TFC-Development of Inland Waterways from ISRO bridge to Kadinamkulam kayal (Ch. 16.14 to 27.45 km) side protection and widening of balance portion of canal between Pallithura bridge and Kadinamkulam kayal (Ch. 21.05 km to 27.45 km)—Rs. 253 Lakh.
1 Earthwork for deepening canal and 30480 m3 de-silting
Gaz. No. 3/2009/DTP (Irrigation).
20th JAN. 2009] IRRIGATION DEPARTMENT 30DETAILS OF MACHINERY REQUIRED
Sl.No. Details of machinery Quantity
1 Pile driving plant 3 Nos. 2 Barge to carry pile and slab 3 ,, 3 Winch, wire rope, plank etc. 3 Set 4 Motor boat
2 Nos.
5 Truck/Tipper lorry 6 ,, 6 Crane/Lifting equipment 3 ,, 7 Concrete mixer & Vibrator 3 Sets
CONDITIONS
1. Registered "A" class contractors/Firms in Irrigation Department/Kerala Public Works Department, who have experience in carrying out large works and who consider themselves capable of carrying out these types of works may obtain PQ documents and tender documents from the office of the undersigned on any working day up to the date and time noted, on payment of Rs. 25,000 plus VAT in cash directly. Those who require further copies may deposit Rs. 12,500 plus VAT or each additional copy.
2. Prospective bidders should have completed atleast one similar work with estimate PAC /Revised estimate PAC without considering tender variation worth 50% of the estimate PAC as specified against each work within the last five years. A certificate to this effect from the agreement executing authority of the completed work shall invariably be submitted along with the application for PQ documents and tender documents, failing which, PQ documents will not be issued to him/them (applicant). (Applications without this certificate will not be considered). The contractors/firms should attach an affidavit along with the PQ documents stating whether or not any works carried out by him/them were terminated due to his or their fault so far. Documents showing the ownership of the essential plants or machineries required for the work should be submitted along with the PQ documents.
3. The PQ documents and tender documents will not be issued after the date and time specified under any circumstances. The duly filled up PQ documents (3 copies) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains PQ document/tender document with the name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and name of contractor and send the same by Registered Post, so as to reach the office of the undersigned before 4 p. m. on the date specified. The PQ documents and tender documents received after the time notified above will not be considered under any circumstances. The tender received after the stipulated date and time due to postal delays or tender through courier service or delivered directly will not be accepted. The undersigned reserves the right to deny Pre- qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of the receipt of tender happens to be a holiday, tenders will be received up to the stipulated time on the next working day. Preliminary agreement on Stamp Paper worth Rs. 50 duly filled up and signed (to be enclosed with PQ document) and sufficient EMD duly pledged in favour of the Director, Inland Navigation Directorate, Kollam should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing PQ documents for the works. Tenders received without the above mentioned documents shall summarily be rejected.
4. PQ document alone will be opened at 4.30 p.m. on the dates specified. After evaluation of the PQ document in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration, Thiruvananthapuram for approval and final selection by the Pre-qualification Committee. Only those tenders, submitted by the contractors/ firms who are pre-qualified by the Committee shall be opened and scrutinized later on. Tenders of contractors or firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderer on proper receipt. Those who intended to form consortium or joint venture agreement should obtain prior approval of the Director before obtaining the tender documents. The date and time for opening of tenders of work will be intimated well-in-advance to the concerned contractor/firm who are pre-qualified.
5. Besides security deposit, 10% of the PAC as Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions contained in G.O. (P) No. 84/97 dated 19-8-1997, G.O. (P) No. 13/98/PWD dated 21-2-1998, G.O. (MS) No. 43/99/IRD dated 9-6-1999, G.O. (MS) No. 2/2005/PWD dated 7-1-2005 and amendments thereto and other rules prevailing with regard to tender for works in Irrigation Department/PWD will be applicable to this tender also.
6. For getting tender documents, original certificates should be produced.
(Sd.) Inland Navigation Directorate, Kallada House, Asramam P. O., Kollam. Director.
20th JAN. 2009] IRRIGATION DEPARTMENT 31ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 564/89. 2009 ജനുവരി 1.
ജലവിഭവ വകുപ്പ് പമ്പാ ജലസേചന പദ്ധതി ചെങ്ങന്നൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കു വേ≠ി പമ്പാജലസേചനപദ്ധതിയിൽപ്പെട്ട താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പ്/പൊതുമരാമത്ത് വകുപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃത രുമായ കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും രൂപ 1 22/ഇഇ/2008-09—പി.എെ.പി. ചെങ്ങന്നൂർ ആഫീസ് കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 8,00,000 20,000 2 38/ഇഇ/2008-09—പി .എെ. പി. കാമ്പസ്
മുതൽ ഹൈഡ്രോളജി ഡിവിഷൻവരെയുള്ള േ റ ാ ഡ ി െ ന്റ വ ി ക സ ന പ ണ ി ക ൾ (പുനർ ദർഘാസ്)—രൂപ 3,00,000 7,500 3 31/ഇഇ/2008-09—പി. എെ. പി. ഇരവിപേരൂർ സെക്ഷൻ ഓഫീസിന്റെ വാർഷിക അറ്റകുറ്റ പണികൾ—രൂപ 4,00,000 10,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 600 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 800 + വാറ്റ്.
പണിതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 4 മാസം.
ദർഘാസ് പ്രമാണങ്ങൾ 2009 ജനുവരി 21-ാം തീയതി മുതൽ 24-ാം തീയതി വരെയുള്ള എല്ലാ പ്രവർത്തി ദിവസങ്ങളിലും ആഫീസ് സമയത്ത് ഓരോന്നിനും മേൽ നിർദ്ദേശിച്ചിട്ടുള്ള തുക രൊക്കം അടച്ച് രേഖാമൂലം അപേക്ഷിച്ച് വാങ്ങാവുന്നതാണ്. ദർഘാസ് സംബന്ധമായ മറ്റ് വിവരങ്ങൾ ഈ ആഫീസിലോ ചെങ്ങന്നൂർ, മാവേലിക്കര പി. എെ. പി. സബ്ഡിവിഷനുകളിൽ നിന്നോ കോഴഞ്ചേരി പി. എെ. പി സബ്ഡിവിഷനിൽ നിന്നോ നേരിട്ട് അന്വേഷിച്ച് അറിയാവുന്ന താണ്.
ദർഘാസുകൾ 2009 ജനുവരി മാസം 29-ാം തീയതി 3 മണിക്ക് മുൻപായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊതു ഉത്തര വാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. അന്നേദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയിൽ അഞ്ചാമത്തെ ഉപവകുപ്പായി താഴെപ്പറയുന്ന വ്യവസ്ഥ ഉൾപ്പെടുത്തേ≠താണ്.
"The Contractor further assures that it is clearly understood that the settlement of claims either by part bills or by final bills will be made only according to the availability of budget provision and allotment of funds made with the Division Officer incharge of the work under the respective heads of account in which the work is sanctioned and arranged and also subject to the seniority of such bills. No claims for interest or for damages whatsover shall be made for belated settlement of claims of bills."
പ്രാഥമിക ഉടമ്പടി സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് പത്രങ്ങൾ മുതലായവ എക്സിക്യൂട്ടീവ് എൻഞ്ചിനീയർ, പി. എെ. പി. ഡിവിഷൻ, ചെങ്ങന്നൂരിന്റെ പേരിൽ ബന്ധപ്പെട്ട അധികാരികൾ πഡ്ജ് ചെയ്തവ ആയിരിക്കണം.
എഗ്രിമെന്റ ് തീയതി മുതൽ പത്തുദിവസത്തിനകം സ്ഥലം ഏറ്റെടുക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്നതോടൊപ്പം തന്നെ ജി.ഒ. നമ്പർ 135/97-ലെ കോ-ഓപ്പറേറ്റീവ് തിരുവനന്തപുരം തീയതി 13-11-1997 ഉത്തരവ് പ്രകാരമുള്ള അർഹത തെളിയിക്കുന്ന എല്ലാ രേഖകളുടേയും അസ്സൽ ഉ≠ായിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ഗവൺമെന്റ ് ഉത്തരവ് (പി.) 84/97 തീയതി 19-8-1997, ജി. ഒ. (പി.) 13/1998 പി. ഡബ്ല്യൂ. ഡി. തീയതി 21-2-1998 (എം. എസ്സ്.) 43/99 എെ.ആർ.ഡി. തീയതി 9-6-1999 എന്നീ ഉത്തരവുകളിൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫാറം ലഭിക്കുവാൻ രേഖകളുടെ അസ്സൽ തന്നെ ഹാജരാക്കേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി.എെ.പി. ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ചെങ്ങന്നൂർ.
പുനർ ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ ഡിബി-33/91. 2008 ഡിസംബർ 30.
മൂവാറ്റുപുഴ എം.വി.എെ.പി., സബ് ഡിവിഷൻ നമ്പർ-7, എം.വി.എെ.പി. സ്റ്റാഫ്ക്വാർട്ടേഴ്സിലെ കോൺഫറൻസ് ഹാളിന ടുത്തായി നിൽക്കുന്ന ഒരു ആഞ്ഞിലി മരം മുറിച്ച് നീക്കം ചെയ്യുന്നതിന് താഴെപ്പറയുന്ന തീയതിയിലും സമയത്തും എം.വി.എെ.പി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പരസ്യമായി ലേലംചെയ്ത് കൊടുക്കുന്നതാണ്.
20th JAN. 2009] IRRIGATION DEPARTMENT 32സബ് ഡിവിഷൻ എസ്. ആർ. നമ്പർ—1/2008-09. πോട്ട് നമ്പർ/ലേലസ്ഥലം—എം. വി. എെ. പി.
സ്റ്റാഫ് ക്വാർട്ടേഴ്സ്.
നിരതദ്രവ്യം—രൂപ 1,000. ലേലത്തീയതി—28-1-2009.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനുമുൻപായി സ്ഥലത്ത് ഹാജരായി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ക്വട്ടേഷൻ തരുന്നവർ ക്വട്ടേഷൻ തുക ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ അടച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് വാങ്ങിയ ഡ്രാഫ്റ്റ് ക്വട്ടേഷനോടൊപ്പം വച്ചിരിക്കേ≠താണ്. ക്വട്ടേഷൻ/ലേലത്തിന് തലേ ദിവസം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ലേലാനന്തരം ക്വട്ടേഷൻ തുറക്കുന്നതും ഏറ്റവും കൂടുതൽ തുക ലേലംകൊ≠ോ ക്വട്ടേഷൻകൊ≠ോ സമർപ്പിച്ചയാളുടെ പേർക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടിയാൻ അപ്പോൾത്തന്നെ ലേല തുക നികുതികൾ സഹിതം അടയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ വിവരത്തിന് നോട്ടീസ് കിട്ടിയശേഷം മാത്രമേ സ്ഥലത്തുനിന്നും സാധനങ്ങൾ മാറ്റുവാൻ പാടുള്ളു. കൂടുതൽ വിവരത്തിന് പ്രവർത്തി ദിവസം ആഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ നിലവിലുള്ള എല്ലാ ലേല വ്യവസ്ഥകളും ഈ ലേലത്തിനും ബാധക മായിരിക്കും.
(ഒപ്പ്) എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-7, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൂവാറ്റുപുഴ. എഞ്ചിനീയർ.
പുനർലേല/ക്വട്ടേഷൻ നോട്ടീസ്
നമ്പർ ഡി.ബി.1/2008. 2008 ഡിസംബർ 29.
ജലവിഭവ വകുപ്പിൽ പെരുമ്പാവൂർ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1 ഓഫീസിന്റെ അധികാര പരിധിയിൽപ്പെട്ട താമരച്ചാൽപുരം സബ് ബ്രാഞ്ച് കനാലിന്റെ ബ≠ിൽ നിൽക്കുന്ന 210 അക്വേഷ്യ മരങ്ങൾ 2009 ഫെബ്രുവരി 11-ാം തീയതി രാവിലെ 11 മണിക്ക് ഈ ഓഫീസിൽവച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. അടങ്കൽത്തുക രൂപ 3,73,887. ലേലം തുടങ്ങുന്നതിന്റെ തലേ ദിവസം വരെ സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനായി മാർക്ക് ചെയ്ത് വേർതിരിച്ചിരിക്കുന്ന മരങ്ങൾ നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്.
മേൽപ്പടി ലേലത്തിൽ പങ്കെടുക്കുന്നവർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പെരുമ്പാവൂരിൽ മാറാവുന്ന 18,700 (പതിനെട്ടായിരത്തി എഴുന്നൂറ്) രൂപയുടെ ഡി. ഡി. നിരത ദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. ക്വട്ടേഷൻ നൽകുന്നവർ ടി തുകയ്ക്കുള്ള ഡി. ഡി. അടക്കം ചെയ്യേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ വിളിക്കുന്ന ആൾ മുഴുവൻ തുകയുടെ നാലിൽ ഒന്നും വിൽപ്പന നികുതിയും 5% വനവികസന നികുതിയും അപ്പോൾത്തന്നെ കെട്ടിവയ്ക്കേ≠താണ്. ബാക്കി തുക തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ കെട്ടിവയ്ക്കേ≠താണ്. ലേലത്തിന് അംഗീകാരം ലഭിച്ചുകഴിഞ്ഞ് ഏഴു ദിവസത്തിനകം മരങ്ങൾ മുറിച്ച് നീക്കേ≠താണ്. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പി.വി.എെ.പി. ഡിവിഷൻ നമ്പർ-1, (ഒപ്പ്) പെരുമ്പാവൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലേല പരസ്യം
നമ്പർ എ1-98/2004. 2008 ഡിസംബർ 31.
താഴെ കാണിച്ചിട്ടുള്ള സർവ്വേ റിപ്പോർട്ട് പ്രകാരമുള്ള മരങ്ങൾ താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും സ്ഥലത്തുംവച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കപ്പെടുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നിരതദ്രവ്യം ലേലത്തിന് മുമ്പ് കെട്ടിവയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ മുഴുവൻ ലേലസംഖ്യയും നിയമാനുസൃത നികുതിയും അപ്പോൾത്തന്നെ അടയ്ക്ക≠താണ്. ജലസേചനവകുപ്പിലെ നിലവിലുള്ള ലേല സംബന്ധമായ എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
ഇനവിവരം— പോത്തു≠ി പ്രോജക്ട്-വലതുകര കനാലിന്റെ നെ∑ാറ ടൗൺ ഫീൽഡ് ബോത്തിയിൽ നിൽക്കുന്ന πാവ് മരങ്ങൾ— 3 എണ്ണം.
നിരതദ്രവ്യം— രൂപ 500. അനുമതി നമ്പർ— സബ്ഡിവിഷൻ എസ്. ആർ.
നമ്പർ 21/2008.
ലേല തീയതിയും സമയവും സ്ഥലവും— 2009 ജനുവരി മാസം 28-ാം തീയതി രാവിലെ 11 മണിക്ക് നെൻമാറ ജലസേചന ഓഫീസ് പരിസരത്തുവച്ച്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ജലസേചന സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നെൻമാറ. എഞ്ചിനീയർ.
ലേല പരസ്യം
നമ്പർ ഇ3-1130/2000(Vol. VI). 2008 ഡിസംബർ 31. കേരള ഇൻലാന്റ ് നാവിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ അധികാരപരിധിയിൽപ്പെട്ട വടകര-മാഹി കനാലിനുവേ≠ി പൊന്നുംവിലയ്ക്കെടുത്ത സ്ഥലത്ത് നിന്നും 1-4-2009 മുതൽ 31-3-2010 വരെ ഒരു കൊല്ലത്തേക്ക് കൃഷി ചെയ്യുവാനും ഫലവൃക്ഷങ്ങളുടെ മേൽ അനുഭവങ്ങൾ എടുക്കുവാനുമുള്ള അവകാശം താഴെ കൊടുത്തിരിക്കുന്ന തീയതികളിൽ മേൽ ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗ സ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. പരസ്യ ലേലത്തിന് പുറമേ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻലാന്റ ് നാവിഗേഷൻ സബ് ഡിവിഷൻ, കണ്ണൂർ എന്ന ആളുടെ പേരിൽ നിരതദ്രവ്യമായ 500 രൂപയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് സഹിതം മുദ്രണം ചെയ്ത ക്വട്ടേഷൻവഴിയും ലേല ത്തിൽ പങ്കെടുക്കാവുന്നതാണ്. ക്വട്ടേഷൻ അടക്കം ചെയ്ത കവറുകൾ ഇൻലാന്റ ് നാവിഗേഷൻ സബ്ഡിവിഷൻ, കണ്ണൂരിൽ20th JAN. 2009] IRRIGATION DEPARTMENT 33 29-1-2009-ാം തീയതി വൈകുന്നേരം 4 മണിവരെ മാത്രം സ്വീകരിക്കുന്നതാണ്. കവറിന് പുറത്ത് ലേലം കൊള്ളാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിശദവിവരം (ചെയിനേജ്) രേഖപ്പെടുത്തിയിരിക്കണം. അങ്ങനെ രേഖപ്പെടുത്താത്ത ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. തുടക്കം മുതൽ ഓരോ 500 മീറ്റർ (0 മീറ്റർ മുതൽ 17500 മീറ്റർ വരെ) സ്ഥലവും പ്രത്യേകം പ്രത്യേകം ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കാലേകൂട്ടി അതാത് സ്ഥലം മനസ്സിലാക്കിയിരിക്കേ≠തും ലേലം തുടങ്ങുന്നതിനുമുമ്പായി 500 രൂപയുടെ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. ഏറ്റവും കൂടുതൽ സംഖ്യയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിലോ അല്ലെങ്കിൽ ലേലത്തിന് ശേഷം തുറക്കുന്ന കവറുകൾ വഴിക്ക് അധികസംഖ്യ കാണിച്ചിരിക്കുന്ന വ്യ‡ിയുടെ പേരിലോ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണെങ്കിൽ ലേലസംഖ്യ മുഴുവനും സെക്യൂരിറ്റിയായി ലേലസംഖ്യയുടെ 10% വരുന്നതും എന്നാൾ 500 രൂപയിൽ കുറയാത്തതുമായ സംഖ്യയും (0.00 മീറ്റർ മുതൽ 17500 മീറ്റർ വരെയുള്ള സ്ഥലത്തിന്) മൂഴിക്കൽ വിയറിന് സമീപമുള്ള ഗവൺമെന്റ ് ഭൂമിയ്ക്ക് 5% വരുന്നതും എന്നാൽ 100 രൂപയിൽ കുറയാത്തതുമായ സംഖ്യയും ഉടനെ തന്നെ അടയ്ക്കേ≠തും ആയതിന് വീഴ്ച വരുത്തിയാൽ ലേലക്കാരന്റെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി അവകാശം പുനർലേലം ചെയ്യുന്നതുമാണ്.
ലേല ദിവസം ഏതെങ്കിലും സാങ്കേതിക കാരണത്താൽ ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം തന്നെ അതാത് സ്ഥലങ്ങളിൽ വച്ച് ലേലം നടത്തുന്നതാണ്. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കും.
ലേല വിവരം
ക്രമ ചെയിനേജ് ലേലസ്ഥലം നമ്പർ
(1)
(2) (3) 1 0.00 മീറ്റർ മുതൽ 500 മീറ്റർ വരെ കന്നിനട
പാലത്തിന്
സമീപം 2 500 ,, 1000 ,,
,, 3 1000 ,, 1500 ,,
,, 4 1500 ,, 2000 ,,
,, 5 2000 ,, 2500 ,,
,, 6 2500 ,, 3000 ,,
,, 7 3000 ,, 3500 ,,
,, 8 3500 ,, 4000 ,,
,, 9 4000 ,, 4500 ,,
,, 10 4500 ,, 5000 ,,
,, 11 5000 ,, 5500 ,,
,, 12 5500 ,, 6000 ,,
,, 13 മൂഴിക്കൽ വിയറിന് സമീപമുള്ള ഗവൺമെന്റ ് ഭൂമി (1)
(2) (3) 14 6000 മീറ്റർ മുതൽ 6500 മീറ്റർ വരെ കല്ലേരി
പാലത്തിന് സമീപം 15 6500 ,, 7000 ,, ,,
16 7000 ,, 7500 ,, ,,
17 7500 ,, 8000 ,, ,,
18 8000 ,, 8500 ,, ,,
19 8500 ,, 9000 ,, ,,
20 9000 ,, 9500 ,, ,,
21 9500 ,, 10000 ,, ,,
22 10000 ,, 10500 ,, ,,
23 10500 ,, 11000 ,, ,,
24 11000 ,, 11500 ,, ,,
25 11500 ,, 12000 ,, ,,
26 12000 ,, 12500 ,, കളിയാംവള്ളി
പാലത്തിന് സമീപം 27 12500 ,, 13000 ,, ,,
28 13000 ,, 13500 ,, ,,
29 13500 ,, 14000 ,, ,,
30 14000 ,, 14500 ,, ,,
31 14500 ,, 15000 ,, ,,
32 15000 ,, 15500 ,, ,,
33 15500 ,, 16000 ,, ,,
34 16000 ,, 16500 ,, ,,
35 16500 ,, 17000 ,, ,,
36 17000 ,, 17500 ,, ,,
ലേല തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 13 വരെ 30-1-2009, പകൽ 11.30-ന്, ക്രമനമ്പർ 14 മുതൽ 25 വരെ 2-2-2009, പകൽ 11.30-ന്, മറ്റുള്ളവയ്ക്ക് 4-2-2009, പകൽ 11.30-ന്.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇൻലാന്റ ് നാവിഗേഷൻ, എഞ്ചിനീയർ. സബ് ഡിവിഷൻ, കണ്ണൂർ. (കേരള ഗവർണ്ണർക്കുവേ≠ി).
ദർഘാസ് പരസ്യം
നമ്പർ ഡി1-350/2003. 2009 ജനുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത് അർഹരായ കരാറുകാരിൽ നിന്ന് 2009 ജനുവരിമാസം 28-ാം തീയതി ഉച്ചതിരിഞ്ഞ് 4 മണിവരെ മത്സരാടിസ്ഥാനത്തിലുള്ള ദിർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും എഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30 മണിക്ക് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയാകുന്നതായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തിദിവസം നി›ിത സമയം വരെ സ്വീകരിക്കുന്നതാണ്.
20th JAN. 2009] IRRIGATION DEPARTMENT 34ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 1 / 2 0 0 8 - 0 9-ക ാ ട്ട ാ മ്പ ള്ള ി പ ദ്ധ ത ി സംരക്ഷണം— ഒന്നാം ഘട്ടം-2008-09 റഗുലേറ്ററിന്റെ മുകൾഭാഗം വീംഗ് വാളിന്റെ അറ്റകുറ്റപണികൾ—രൂപ 2.40 ലക്ഷം 6,000 2 2/ 2 0 0 8 - 0 9 — ക ാ ട്ട ാ മ്പ ള്ള ി പ ദ്ധ ത ി സംരക്ഷണം-ഒന്നാം ഘട്ടം 2008-09 റഗുലേറ്ററിന്റെ താഴെ ഭാഗം സ്വിച്ച് റൂമിന് ചുറ്റുമുള്ള പാർശ്വഭിത്തിയുടെ അറ്റകുറ്റ പണികൾ—രൂപ 1.35 ലക്ഷം 3,400 3 3/ 2 0 0 8 - 0 9 — ക ാ ട്ട ാ മ്പ ള്ള ി പ ദ്ധ ത ി സംരക്ഷണം-ഒന്നാംഘട്ടം 2008-09 റഗുലേറ്ററിന്റെ താഴെഭാഗം വീംഗ് വാളിന്റെ അറ്റകുറ്റപണികൾ—രൂപ 2.20 ലക്ഷം 5,500 4 4/ 2 0 0 8 - 0 9 — ക ാ ട്ട ാ മ്പ ള്ള ി പ ദ്ധ ത ി സംരക്ഷണം-ഒന്നാംഘട്ടം 2008-09 പൂന്തോട്ടത്തിന് ചുറ്റുമുള്ള പാർശ്വഭിത്തിയുടെ അറ്റകുറ്റപണികൾ—രൂപ 1.29 ലക്ഷം 3,250 5 5/ 2 0 0 8 - 0 9 — ക ാ ട്ട ാ മ്പ ള്ള ി പ ദ്ധ ത ി സംരക്ഷണം-ഒന്നാം ഘട്ടം 2008-09 നാവിഗേഷൻ കനാലിൽ നിന്ന് ചെളിനീക്കം ചെയ്യുന്ന പ്രവൃത്തി—രൂപ 0.39 ലക്ഷം 1,000 ദർഘാസ് പ്രമാണങ്ങളുടെ വില— ക്രമനമ്പർ 1-നും 3-നും രൂപ 500 + വി.നി., ക്രമനമ്പർ 2-നും 4-നും രൂപ 400 + വി. നി., ക്രമനമ്പർ 5-ന് രൂപ 300 + വി. നി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് 2 മാസം മറ്റുള്ളവയ്ക്ക് 3 മാസം.
കരാറുകാരുടെ യോഗ്യത—'ഡി'ക്ലാസ്സും അതിനു മുകളിലും.
ദർഘാസ് പ്രമാണങ്ങൾക്കും മറ്റു വിവരങ്ങൾക്കും കണ്ണൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ ദർഘാസ് തീയതിക്ക് ഒരാഴ്ചക്ക് മുമ്പ് മുതൽ ദർഘാസ് ദിവസം ഉച്ചക്ക് 1 മണിവരെ കരാറുകാരുടെ രേഖാമൂലമായ അപേക്ഷയോടൊപ്പം പ്രമാണത്തിന്റെ വില (തിരിച്ചുകൊടുക്കുന്നതല്ല) പണമായോ മണി ഓർഡർ ആയോ അടച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം കൊടുക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകൾ സംബന്ധിച്ച് എല്ലാ നിബന്ധനകളും ചട്ടങ്ങളും ഇതിന് ബാധകമാണ്.
1989-ലെ കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ നിബന്ധനകളും ഈ ദർഘാസുകൾക്ക് ബാധകമാണ്. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ ഒരു പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ഉടമ്പടി ഫോറം ഈ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
(ഒപ്പ്) ഇറിഗേഷൻ, സബ് ഡിവിഷൻ, കണ്ണൂർ. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ.
20th JAN. 2009] IRRIGATION DEPARTMENT 35