Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmen's compansation

Published 20 January 2009

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-20.part3_labour
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2005

Reg . No. രജി , നമ്പർ

KL/TV/ (N )/ 12/2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIV THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

}

20th January 2009 2009 ജനുവരി 20 No.

3

നമ്പർ 30th Pousha 1930 1930 น. 30

PART III

Labour Department

NOTICES

(1)

9th December 2008 .

No. WCA- 2350/2008.

Whereas Vice President , M/s . Navyuga Engineering Company Limited, Naval Academy, Project Site , Kannur has deposited with this Court a sum of Rs . 4,39,900 ( Rupees four lakhs thirty nine thousand and nine hundred only) as compensation to be distributed to the dependents of the deceased Sri . R. Ajayan who met with a fatal accident while employed under the Navyuga Engineering Company Limited, Kannur and whereas it is reported that (1) Sri Ramachandran (father ) , Smt . Radhamani (mother ) , ( 3 ) Kumari R. Ajitha (unmarried sister ) , Palavilayil , Payyanalloor , Nooranadu P. О. , Alappuzha Dist . , Pin - 690 504 are his only dependents as defined under Section 2 ( 1 ) ( d) of the Workmen's Compensation Act . If any others claim to be such dependants should with in 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount compensation will be disbursed to the persons mentioned above . Claims preferred theirafter will not be considered . of നവയുഗ എഞ്ചിനീയറിംഗ് കമ്പനി ലിമിററഡ് , നേവൽ അക്കാഡമി , പ്രോജക്‌ട്‌ സൈററ് , കണ്ണൂർ എന്ന സ്ഥാപനത്തിൽ ขยา നോക്കി വരവേ അപകട മുണ്ടായി മരണമടഞ്ഞ ( १. स . അജയൻറെ ആശ്രിതർക്ക് വർക്ക്‌മെൻ്റസ് കോംപൻസേഷൻ നൽകു ന്നതിനായി രൂപ 4,39,900 (നാലു ലക്ഷത്തിമുപ്പ ത്തൊമ്പതിനായിരത്തി തൊള്ളായിരം രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണം നടത്തി യതിൽ ടിയാൻ ആശ്രിതരായി ( 1 ) ( ശ്രീ , രാമചന്ദ്രൻ ( ไดลา രാധാമണി ( മാതാവ് ) , അവിവാഹിതയായ ( പിതാവ് ) , (2 ) (3) കുമാരി സഹോദരി) , പാലവിളയിൽ , പയ്യനല്ലൂർ , നൂറനാട് പി . ഒ . , ആലപ്പുഴ ജില്ല , പിൻ -690 504 എന്നിവർ മാത്രമേ ഉളളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു . ടിയാൻറ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വ ചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പ്രസിദ്‌ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസ ത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേണ്ടതും അവധി കഴിഞ്ഞുളള ഹർജി പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

9th December 2008 .

No. WCA - 2451 / 2008 .

Whereas the Executive Engineer , Electrical Division, K.S.E.B .. Cherthala has deposited with this Court a sum of Rs . 3,82,640 (Rupees Three lakhs Eighty two [PART III

KERALA GAZETTE

2

a thousand six hundred and fourty only) as compensation to be distributed to the dependants of the deceased Sri . Gyashmor who met with fatal accident while employed under the Electrical Division , K. S. E. B. , Cherthala and whereas it is reported that ( 1 ) Smt . Remya , C.M. (Wife ) , (2) Kumari Gourimol ( Minor daughter) , ( 3) Smt . Vasanthy (Mot her) , (4) Sri . Gopi , M.A. (Father) , Manjippuzhacheri House, Thuruthankavala, Muhamma P.O. , Alappuzha are his only dependents as defined under Section 2 ( 1 ) ( d ) of the Workmen's Compensation Act. If any others claim to be such dependants should within 15 days of the publication of this notice in the Kerala Government Gazette , prefer their claim in writing before me and prove the same. If no such claims are received within the prescribed time, the entire amount of compensation will be disbursed to the person mentioned above . Claims preferred thereafter will not be considered.

കെ. എസ് . ഇ . ബി . യുടെ പരധിയിലുള്ള ചേർത്തല ഇലക്ട്രിക്കൽ ഡിവിഷൻറെ കീഴിൽ ജോലി നോക്കിവരവെ അപകടമുണ്ടായി (ശ്രീ . ഗ്യാഷ്മോൻറെ ആശ്രിതർക്ക് കോമ്പൻസേഷൻ വർക്കുമെൻസ് നൽകുന്നതിനായി 3,82,640 രൂപ (മൂന്നു ലക്ഷത്തി എൺപത്തി രണ്ടായിരത്തി അറുന്നൂറ്റി നാൽപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിരി അന്വേഷണം നടത്തിയതിൽ ടിയാൻെറ ക്കുന്നു . ആശ്രിതരായി ( 1 ) (ശ്രീമതി രമ്യ , സി . എം . ( ഭാര്യ ) , (2) കുമാരി ഗൗരിമോൾ ( പ്രായപൂർത്തിയാകാത്ത മകൾ) , (3 ) ശ്രീമതി വാസന്തി ( മാതാവ് ) , (4) (ശ്രീ . ഗോപി , എം. എ . (പിതാവ് ) , മഞ്ഞിപ്പുഴച്ചിറമഞ്ഞിപ്പുഴച്ചിറ ഹൗസ് ,ഹ തുരുത്തൻ കവല , മുഹമ്മ പി . ഒ . , ആലപ്പുഴ എന്നിവർ മാത്രമേ ഉളളൂവെന്നും റിപ്പോർട്ടു ലഭിച്ചിരിക്കുന്നു . ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വ வேல ടിയാൻറ ചനത്തിൽ ഉൾപ്പെടുന്നവരായി ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്ക പ്പെടുന്നതല്ലാത്തതുമാകുന്നു. ണ്ടതും

(Sd.)

Commissioner for Workmen's Compensatior, Office of the Regional Joint Labour Commissioner , Kollam .

നോട്ടീസ്

2008 നവംബർ 28 .

നമ്പർ എ . 152/2000 .

സണ്ണിയുടെ (ശ്രീ . ജോണി കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീ . ബേബി മാത്യു, നല്ലുകുന്നേൽ, നാരകക്കാനം , തങ്കമണി , ഇടുക്കി എന്ന ആളുടെ ആശ്രിതർക്ക് തൊഴി ലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,46,23 രൂപ ( നാല് ലക്ഷത്തി നാൽപ്പത്തി ആറായിരത്തി ഇരുപത്തി മൂന്ന് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്‌ടിലെ 2 (1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആ ശീതരായി (1) வனது ജോസഫ് (79 ) പിതാവ് , നല്ലുകുന്നേൽ , നാരക്കാനം , തങ്കമണി , ഇടുക്കി , അന്നമ്മ മാത്യു ( 68 ) മാതാവ് , നല്ലകുന്നേൽ , നാരകക്കാനം , തങ്കമണി , ഇടുക്കി , ( 3 ) ജിൻസി , (32 ) , സഹോദരി , നല്ലുകുന്നേൽ , മരിയാപുരം എന്നിവർ മാത്ര മേളളൂ എന്ന് റിപ്പോർട്ട്ചെയ തിരിക്കുന്നു . അപ്രകാര മുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെ ങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവ സത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . സമയത്തിനകം നിർദ്ദിഷ‌‌ നകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ക്കുന്നതല്ല . അതിനു പരിഗണി

( )

വർക്ക്മെൻസ കോമ്പൻസേഷൻ കമ്മീഷണർ .

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ് , കോട്ടയം ,

നോട്ടീസ്

2008 ഡിസംബർ 9 .

៣ .ου1,57/2008 .

ജോലി നോക്കി വരവെ ബോർഡ് കേരളാ സ്റേറ ഇലക് (ട്രിസിററി നിലമ്പൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴിൽ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ , അബ്ദു‌ൾ കരീം , ടി . , തുപ്പിനിക്കാടൻ തൊഴിലാളി വീട് , വെള്ളയൂർ , മലപ്പുറത്തിൻറ നഷ്ടപരിഹാരം ആശ്രിതർക്ക് നൽകുന്നതിനായി 3,26,300 രൂപ ( മൂന്നുലക്ഷത്തി ഇരുപത്തി ആറായിരത്തി മുന്നൂറ് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ററിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാൻ ആശ്രിതരായിശീതരായി ( 1 ) പാറമ്മൽ ഹഫ്സത്ത (ഭാര്യ ) , ( 2) ഹാഷിക്‌ , ടി . കെ . ( മകൻ ) , ( 3 ) ആസിഫ് ടി . കെ. ( മകൻ ) , ( 4 ) ഹന്ന തസ്‌നി , ടി . കെ. ( മകൾ) , (5 ) പാത്തുട്ടി ( മാതാവ് ) , ( 6) മുഹസീന , ടി . കെ . (അവിവാഹിതയായ സഹോദരി ) , തുപ്പിനിക്കാടൻ ഹൗസ് , ചെറൂന്ന് , വെള്ളിയൂർ ,ടൂർ , പി . ഒ . പൂങ്ങോട് , മലപ്പുറം ജില്ല എന്നിവർ മാത്രമേ ഉള്ളൂവെന്ന് റീപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന ഉണ്ടെങ്കിൽ അവർക്കുള്ള അവകാശം ஊ ഗസറ്റിൽ ഗവൺമെൻറ് ആരെങ്കിലും നോട്ടീസ് പരസ്യപ്പെടുത്തി കേരള 15 ദിവസത്തിനകം എൻ്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല,

റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണറുടെ ആഫീസ് , കോഴിക്കോട് . വർക്ക്മെൻസ് കോ കമ്മീഷണർ ,

NOTICE

20th November 2008.

No. B - 858/2008 .

Whereas , the Subash Projects & Marketing Ltd. has deposited with this court an amount of Rs . 3,32,580 (Rupees Three Lakh Thirty Two thousand five hundred eighty only ) as Workmen's Compensation payable to the dependents of the LABOUR DEPARTMENT

20th JAN . 2009 ]

deceased orker Smt . Kamalakshi , Chelankara House, Peruvalathuparamba , P. O. Irikkur who met with a fatal accident on 3-6-2008 arising out of an accident in the course of his employment under the above employer .

And whereas an enquiry conducted through the Assistant Labour Officer Thalipara mba . It is under- stood that the following persons are the dependents of the deceased workman within the meaning of Section 2 ( 1 ) (d) of the Workmen's Compensation Act, 1923 ,

DETAILS OF DEPENDENTS

S1.

Name and Address

Age No.

Relationship with the deceased person Sujitha, C.,

Daughter 21 1 Chelankara House , Peruvalathuparambu , Kannur District P. O. Irikkur ,

do.

18

do.

Sunitha, C. 2

Now, therefore , notice is hereby given that any other person claiming to be the dependents of the deceased worker should prefer their claims , in writing before the Commissioner for Workmen's Compensation , Kannur within 15 days from the date of publication of this notice in the Official Gazette . If no such claims are received within the stipulated time limit , the entire amount of compensation will be disbursed to the dependents mentioned above . Claims , if any preferred thereafter will not be considered .

3 സുഭാഷ് പ്രോജക്‌ട്‌സ് & മാർക്കറ്റിംഗ് ലിമിറ്റഡ് തളിപ്പറമ്പ് എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ (ശ്രീമതി കമലാക്ഷി , ചേലങ്കര ഹൗസ് , പെരുവളത്തു പറമ്പ് , പി . ഒ . ഇരിക്കൂർ എന്നവരുടെ ആശ്രിതർക്കം തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 3,32,580 രൂപ ( മൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂററി എൻപത് രൂപ മാത്രം ) സുഭാഷ്തം ) സുഭാഷ് പ്രോജ കട്‌സ് & മാർക്കറ്റിംഗ് ലിമിററഡ് തളിപ്പറമ്പ് ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണത്തിൽ ടിയാൻറെ ആശ്രിതരായി ( 1 ) സുജിത , സി . ( മകൾ) , 21 വയസ് , ( 2) സുനിത പി . ( മകൾ) 18 വയസ് , ചേലക്കര ഹൗസ് , പെരുവുളത്തു പറമ്പ് , പി . ഒ . ഇരിക്കൂർ , കണ്ണൂർ ജില്ല എന്നിവർ മാത്രമേ ഉളളൂവെന്ന് ആശ്രിതർ റിപ്പോർട്ട് ചെയ്തിരിക്കുന്നു . ടിയാളുടെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെ ടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ്കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടു ത്തുന്ന തീയതി ஐ 15 ദിവസത്തിനകംമുതൽ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയി ക്കേണ്ടതാണ് . നിർദ്‌ദിഷ്‌ട സമയത്തിനകം യായാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . പരിഗണിക്കുന്നതല്ല . അവധി കഴിഞ്ഞുളള ഹർജികൾ

(Sd.)

Office of the Deputy Labour Commissioner , Kannur.

Deputy Labour Commissioner and Commissioner for Workmen's Compensation .

Cite this issue. Kerala Gazette, Government of Kerala, 20 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-20.part3_labour/. Archive identifier in.gazette.kerala_new.2009-01-20.part3_labour.