Government of Kerala
2009
Reg. No. 0 , KL/TV/ ( N ) / 12/2009-2011
KERALA GAZETTE
PUBLISHED BY AUTHORITY
Voi . LIV THIRUVANANTHAPURAM , TUESDAY
J
വാല്യം 54
തിരുവനന്തപുരം , ചൊവ്വ
ആധികാരകമായ (വിസ ദ ധാപ്പെടുത്തത്.
No.
20th January 2009 2009 ജനുവരി 20
നമ്പർ
} 3 30th Pousha 1930 1930 പൌഷം 30
PART III
Police Department
ലേലപ്പരസ്യം
നമ്പർ ഇ 1 / 13591 /2008 / റി .
2009 ജനുവരി 1 .
നെയ്യാററിൻകര മുനിസിപ്പാലിറ്റിയിൽ മുൻപ് എ. ആർ , ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്‌ഥലത്ത് , നെയ്യാറ്റിൻകര പോലീസ് സ്‌റേറഷനിലേക്കായി പുതുതായി അനുവദിച്ച കെട്ടിടം പണിയുന്ന സ്ഥലത്തിനുചുറ്റും കെട്ടിടം പണിക്ക് തടസ്സമായി നിൽക്കുന്ന താഴെ പറയുന്ന പതിനഞ്ച് വൃക്ഷങ്ങൾ 31-1-2009-ാം തീയതി പകൽ 11 മണിക്ക് നെയ്യാറ്റിൻകര പോലീസ് സ്റേഷൻ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുവാൻ നിശ്‌ചയിച്ചിരിക്കുന്നു .
നമ്പർ
4
1
5
2
പ്ളാവ്
മാവ്
1
3
ഞാവൽ
3
4
പെൽററാഫോറം
1
5
ബദാം
1
6
முதகெ 15
പ്രസ് തുത ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കു ന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ടതും ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നിശ്‌ചിത നിരതദ്രവ്യമായ 3,500 (മൂവായിരത്തി അഞ്ഞൂറ് ) രൂപ കെട്ടി വയ്ക്കേണ്ടതുമാണ് . ലേലത്തിൽ പങ്കെടുത്ത് വാ ങ്ങാ നു ദ° ദേശിക്കുന്നവർക്ക് ലഭിക്കത്തക്കവിധം മുഖേനയോ സീൽചെയ്ത നേരിട്ടോ തപാൽ ദർഘാസുകൾ 30-1-2009-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പ് തിരുവനന്തപുരം റൂറൽ ജില്ലാ സൂപ്രണ്ടിൻറ ഓഫീസിൽ നൽകാവുന്നതാണ് . ദർഘാസു കൾക്കൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ പേരിൽ മാറാവുന്ന നിശ്ചിത തുകയ്ക്കുളള ഡിമാൻറ് (ഡ്രാഫ്ററ് അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ സംബന്ധിക്കുന്ന വരുടെ സാന്നിധ്യത്തിൽ തുറക്കുന്നതും യുക്‌തമെന്നു വിളിച്ച തുക/ദർഘാസ ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്‌ഥിരപ്പെടുത്തുന്നതുമായിരിക്കും . ഇപ്രകാരം ഉറപ്പിച്ചു കിട്ടുന്നവർ ലേലം/ ദർഘാസ് തുകയുടെ പകുതി സംഖ്യ ( നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്‌ഥലത്തുവച്ച് അടയ്ക്കേണ്ടതും ബാക്കി തുക (നികുതി ഉൾപ്പെടെ) തോന്നുന്നപക്ഷം ലേലം / ദർഘാസ് സ്ഥിരപ്പെടുത്തി 5 ദിവസത്തിന് ഉളളിൽ അടച്ച് സ്വന്തം ചെലവിൽ ലേല ദർഘാസ് പ്രകാരം ലഭിച്ച മരങ്ങൾ മുറിച്ചു നീക്കേണ്ടതുമാണ് . മേൽ പറഞ്ഞ നിബന്‌ധനകൾ ലേലം /ദർഘാസ് കൊണ്ട ആൾ ലംഘിക്കുകയാണെങ്കിൽ ടിയാൻറെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും รา പുനർലേലം ചെയ്തു . കൊടുക്കുന്നതുമായിരിക്കും , പുനർലേലത്തിൽ മുൻ തുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ അതിൻമേൽ รา ๑๖๓ മരങ്ങൾ 6
KERALA GAZETTE
ഉണ്ടായിരിക്കുന്നതല്ല . പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊണ്ടയാൾ ഉത്തരവാദിയായിരിക്കും .
യാതൊരു കാരണവും കൂടാതെ ഈ പരസ്യ പ്രകാരമുള്ള ലേലം അസ്ഥിരപ്പെടുത്തുന്നതിനും , അധികാരം റദ്ദാക്കുന്ന തിനു മുള്ള പൂർണ്ണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്‌തമാണ് .
ജില്ലാ പോലീസ് ആഫീസ് , തിരുവനന്തപുരം റൂറൽ ,
ജില്ലാ പോലീസ് സൂപ്രണ്ട് .
ലേലപ്പരസ്യം
നമ്പർ ജി.2-24027 / 2008 /വ . 2008 ഡിസംബർ 24 .
വയനാട് ജില്ലയിലെ ബത്തേരി താലൂക്കിലെ പുൽപ്പളളി വില്ലേജിൽ റീസർവ്വെ നമ്പർ 584/22 , 585 / 03 -ൽപ്പെട്ട പോലീസ് വക സഥലത്ത് പുൽപ്പളളി പോലീസ് സ്‌റേഷൻ കോമ്പൗണ്ടിൽ സ്റേഷൻ കെട്ടിടത്തിൻറെ നിലനിൽപ്പിന് അപകടകരമാംവിധം വളർന്നു നിൽക്കുന്ന 5 മരങ്ങൾ ( 1 മട്ടി , 2 പ്ലാവ് , 2 സിൽവൽ ഓക്ക് ) 29-1-2009-ാം തീയതി രാവിലെ 11 മണിക്ക് പുൽപ്പളളി പോലീസ് സർക്കിൾ ഓഫീസ് പരിസരത്തുവച്ച് പരസ്യമായി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു . ലേലംചെയ്ത്
നിബന്ധനകൾ
1. ലേലത്തിൽ പങ്കുകൊളളുവാൻ കുന്നവർ 1,000 രൂപ നിരതദ്രവ്യമായി കെട്ടി വയ്ക്കേണ്ടതാണ് .
2. celel തുടങ്ങുന്നതിനുമുമ്പായി സിൽ ചെയ്ത് കവറിൽ വെള്ളക്കടലാസിൽ ടെർ , ബോർഡ് ചെയർമാന് നരാകാവുന്നതാണ് . ലേലം നടന്നതിന് ശേഷം ലേലമോ ടെണ്ടറോ ഏതാണ് കൂടുതൽ തുക എന്ന് നോക്കി
[PART III കൂടിയ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതും ലേലം കൊണ്ടയാൾ ലേലത്തുകയുടെടെ പകുതി അപ്പോൾ തന്നെ അടയ്ക്കേണ്ടതുമാണ് .
3. ലേലം ഉറപ്പിച്ചെന്ന് രേഖാമൂലം ഈ ഓഫീസിൽ നിന്ന് ഉത്തരവ് ലഭിച്ച് ഏഴം ദിവസത്തിനുള്ളിൽ ലേല സംഖ്യയുടെ ബാക്കി തുകയും സർക്കാർ നിർദ്ദേശിച്ചിട്ടുളള വിൽപ്പന നികുതിയും അടച്ച ചെലവിൽ รา ചെയ്യേണ്ടതാണ് . മുറിച്ച് നീക്കം 4. മുകളിൽ പറഞ്ഞിട്ടുളള നിബന്ധനകൾക്ക വിപരീതമായി ലേലം കൊണ്ടയാൾ പ്രവൃത്തി ക്കുകയാണെങ്കിൽ ടിയാൻ നിരതദ്രവ്യവും ലേലത്തുകയുടെ പകുതിയും പുനർ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും നടത്തുന്നതുമായിരിക്കും . പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കു കയാണെങ്കിൽ പ്രസ്തുത നഷ്ടം ലേലം കൊണ്ടയാളിൽ നിന്നും ഈടാക്കുന്ന തായിരിക്കും .
5. celer. കഴിഞ്ഞയുടനെ ലേലത്തിൽ പങ്കെടു ത്തവരുടെ നിരതദ്രവ്യം യാളുടേതൊഴികെ മടക്കി നൽകുന്നതാണ് .
6. ലേലം നടത്തുവാൻ ഉദ്ദേശിക്കുന്ന മരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഡെപ്യൂട്ടി പോലീസ് മാനന്തവാടി സൂപ്രണ്ടിൻ്റെ അനുമതിയോടെ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് പരിശോ ധിക്കാവുന്നതാണ് .
7. യാതൊരു കാരണവും കാണിക്കാതെ ദിവസം മാറ്റിവയ്ക്കുന്നതിനും ceres. നിർത്തിവെയ്ക്കുന്നതിനും ലേലം അസ്ഥിര പ്പെടുത്തുന്നതിനും വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിന ന്നതാണ് . അധികാരമുണ്ടായിരിക്കു
(3 ) ജില്ലാ പോലീസ് ഓഫീസ് , വയനാട കൽപ്പറ്റ നോർത്ത് .
ജില്ലാ പോലീസ് സൂപ്രണ്ട് .