Servants of Knowledge
Kerala Gazette · Government of Kerala

Page 21 to 25

Published 20 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-20.part3_pwd_pwd01
Languages
English, Malayalam
Published at
Original source ↗

Reg. No. . KL /TV / ( N ) / 12/2009-2011 Government of Kerala

കേരള സർക്കാർ 2009

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No. Vol . LIV THIRUVANANTHAPURAM , TUESDAY

20th January 2009 2009 ജനുവരി 20

3

നമ്പർ വാല്യം 54

തിരുവനന്തപുരം , ചൊവ്വ

{ }

30th Pousha 1930 1930 പൌഷം 30

PART III

Public Works Department

TENDER NOTICES

Last date and time of receipt of tender- 4-2-2009 , 4 p . m .

(1)

Period of completion- 3 Months .

24th December 2008 .

No. DB15-4717 / 2005 .

Classification of Contractor- ' A' Class-

All the tender conditions in this department are applicable to this tender also .

The tenders are invited for the Superintending Engineer, Roads and Bridges , SouthSouth Circle , Thiruvananthapuram for the following work on behalf of Governor of Kerala from Registered contractors of Public Works Department . Th receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p. m . on the same day of receipt of tender . Tender should be submitted so as to reach the undersigned on or before the date and time pescribed for each work as below by Registered Porst / Speed Post . Tender by Courier Service will not be accepted .

Tender No.-123 / SESC / 2008-09.

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം ) , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെപ്പറയുന്ന പണിക്ക வகவை അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ருவேவா . ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാല താമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്ന തല്ല ദർഘാസിനോടൊപ്പം ഷെഡ്യൂളിൻെറ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ രജിസ്റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ ണ്ടതാണ് . കൊറിയർ മുഖേനയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

ദർഘാസ് നമ്പർ - 123 / എസ്.ഇ.എസ്.സി. / 2008-09.

Name of Work With Estimate Amount- Roads Division , Kollam Development and Improvements to Thadicadu Anchal Market Junction, Thazhamel Sabarigiri School , Agusthacode Alenchery Road km. 0/00 to 7 / 500 -Rs. 68,81,298 lakh .

E.M.D.-Rs. 50,000 .

Cost of tender form- Rs . 10,400 +VAT .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- റോഡ്സ് ഡിവിഷൻ കൊല്ലം തടിക്കാട് മാർക്കററ് കവല മുതൽ താഴമേൽ ശബാിഗിരി സ്ക്കൂൾ അഗസ്തികോട് ആലഞ്ചേരി റോഡ് , കി . മീ . 0/00 മുതൽ 7/500 വരെ വികസനപ്പെടും ത്തലും പുനരുദ്‌ധാരണവും രൂപ 68,81,298- Date and time of issue of tender schedule 27-1-2009 to 30-1-2009 upto 3 p . m .

KERALA GAZETTE

22

നിരതദ്രവ്യം - രൂപ 50,000 .

ദർഘാസ്. ഫോറത്തിൻറെ വില- രൂപ 10,400+ Q1000 .

ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 27-1-2009 3 30-1-2009 3 മണി വരെ .

മർലോസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 4-2-2009 , 4 മണിവരെ .

പണി ചെയ്തുതീർക്കേണ്ട കാലാവധി 8 മാസം .

കരാറുകാരുടെ തരംതിരിവ്- 'എ ' ക്ലാസ് .

വകുപ്പിലെ എല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് . ஊவ ദർഘാസിനെ സംബന്ധിച്ച

(2)

27th December 2008 .

No. DB15/ €40/2006 .

on behalf The tenders are invited by the Superintending Engineer , Roads and Bridges , South Circle , Thiruvananthapuram for the following work of Governor of Kerala from Registered Contractors of Public Works Department .. The receipt of tender schedule should be attached with the tender documents . The opening of the tender is fixed at 4.30 p.m. on the same day of receipt of tender . Tender should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post/ Speed Post . Tender by Courier Service will not be accepted .

Tender No. 122 / SESC / 2008-09 .

Name of Work with Estimate Amount- Roads Division , Kollam- Reconstruction of Three span culvert (5.00 × 5.80 M) at Pazhanjikadavu in Kizhakketheruvu in Pathanapuram Road at km . 9 / 600- Rs. 59,51,371 .

E.M.D. Rs . 50,000 .

Cost of tender form-Rs . 9,000 + VAT 12.5 % .

Date and time of issue of tender schedule- 27-1-2009 to 30-1-2009 upto 3 p . m .

Last date and time of receipt of tender- 4-2-2009 upto 4 p.m.

Classification of Contractor-' A' Class .

Period of completion- 6 months .

All the tender conditions in this department are applicable to this tender also .

ആലേഖനം ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന് പണിക്ക് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും ദലോസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊളളുന്നു . തപാലിൽതപാലിൽ ഉണ്ടാകുറഉണ്ടാകുന്ന കാലതാമസ ത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻ്റെ രസീത് കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . മഘാസുകൾ രജിസ്‌റോർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ടതാണ് . കൊറിയർ മുഖേന യുളള ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

[PART IIE ദർഘാസ് നമ്പർ 122 /എസ് . ഇ . എസ് . സി . 2008-09.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും റോഡ്സ് ഡിവിഷൻ , കൊല്ലം കിഴക്കേ തെരുവ് പത്തനാപുരം റോഡ് കി . മീ . 9 / 600 - ൽ പഴഞ്ഞിക്കടവിൽ മൂന്ന് സ്പാനോടു 90 ( 5.00 × 5.80m) നിർമ്മാണം- രൂപ 59,51,371 .

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില 12.5% വാറ് . 9,000نمره + സമയവും 27-1-2009 മുതൽ 3 മണിവരെ . 30-1-2009, ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 4-2-2009 , 4 മണിവരെ . 2 കരാറുകാരുടെ ക്ലാസ്- 'എ ' ക്ലാസ് .

പ്രവൃത്തി ചെയ്തു തീർക്കേണ്ട കാലാവധി- ഈ വകുപ്പിലെ ദർഘാസിനെ സംബന്‌ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

(3)

2nd January 2009 .

No. DB6-4399 /2008 .

The tenders are invited by the Superintending Engineer , Roads and Bridges , South Cirole, Thiruvananthapuram for thethe following work on behalf of Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p.m. on the same day of receipt of tender . Tender by Courier service should not be accepted .

Tender No.- 124 / SESC /2008-09 .

Name of Work with Estimate Amount Onc Crore works- MLA's Scheme- Improvements to portion from Pidaram- Mangattukadavu road in Thachottukavu- Mangattukadavu road ch . 0/600 3/050 k.m.-Rs. 23,53,405 . to E. M. D. -Rs . 50,000 .

Cost of tender form -Rs . 3,600 + VAT @ 12.5 % Date and time of issue of tender schedule 28-1-2009 to 2-2-2009 upto 3 p.m. Last date and time of receipt of tender- 5-2-2009 upto 4 p . m .

Period of completion- 4 months .

Classification of Contractor- ' A ' & ' B ' class .

All the tender conditions in this department are applicable to this tender also .

ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം പണിക്ക് കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ வே ചെയ്തിട്ടുള്ള . മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊളളുന്നു . തപാലിൽ ഉണ്ടാകുന്ന കാലതാമസ ത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ആലേഖനം 20th AN . 2009 ]

ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിൻറെ രസീതു കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസ് സ്വീകരി ക്കുന്ന അന്നേദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്ന താണ് . ദർഘാസുക‌ൾ രജിസ്‌റോർഡ് തപാലിലോ ഏൽപ്പിക്കേണ്ടതാണ് . കൊറിയർവഴിയുള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല . അതിവേഗ തപാലിലോ

ദർഘാസ് നമ്പർ 124 / എസ് . ഇ . എസ് . സി . / 2008-09.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും നിയമസഭാ സാമാജികരുടെ ഒരുകോടി പണി കളുടെ പദ്ധതി- തച്ചോട്ടുകാവിലെ പിടാരം മങ്കാട്കടവ് റോഡ് ചെ . 0/600 മുതൽ 3/050 വരെയുളള ഭാഗത്തിൻറ പുനരുദ്‌ധാരണ പണികൾ രൂപ 23,53,405 ,

നിരതദ്രവ്യം- രൂപ 50,000 .

ദർഘാസ് . ഫോറത്തിൻറെ വില 2000 @ 12.5 %. 3,600 + ദർഘാസ് ഫോറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും 28-1-2009 മുതൽ 2-2-2009 , 3 മണി വരെ .

ഒർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 5-2-2009 , 4 മണി വരെ .

ദർഘാസ് ചെയ്‌തുതീർക്കേണ്ട കാലാവധി 4 ๑๐๓๐..

കരാറുകാരുടെ തരംതിരിവ് 'എ ' & ' ബി ' ക്ലാസ് .

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

(4)

No. DB - 10-6726/2008 . 3rd January 2009 .

The tenders are invited by the Superintending Engineer, Roads and Bridges , South Circle, Thiruvananthapuram for the following work on behalf of the Governor of Kerala from Registered Contractors of Public Works Department . The receipt of tender schedule should be attached with the tender documents . The opening of tender is fixed at 4.30 p . m . on the same day of receipt of tender . Tender should be submitted so as to reach the under- signed on oг before the date and time prescribed for a work as below by Registered Post / Speed Post . Tender by courier service will not be accepted .

Tender No.-125 / SESC/2008-09.

Name of Work Roads Division , Kottayam- Construction of Nartakom Port and Container Terminal in Kottayam District from ch . 48/750 of M. C. road ch . 0/00 to 1/00 km.

Estimate Amount Rs . 73 Lakhs .

E. M. D.-Rs. 50,000 .

Cost of tender form- Rs . 11,000 + VAT .

Date and time of issue of tender schedule 23-1-2009 to 28-1-2009 upto 3 p.m. Last date and time of receipt of tender- 2-2-2009 upto 4 p. m.

Period of completion- 6 months .

Classification of Contractor- 'A ' Glass .

23

PUBLIC WORKS DEPARTMENT

All the tender conditions in this department are applicable to this tender also .

തപാലിൽ ആലേഖനം ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ നിരത്തുകളും പാലങ്ങളും വിഭാഗം , തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകത ക രാ റു കാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊ ഉളു ന്നു . ഉണ്ടാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കു ന്നതല്ല . ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിൻറ രസീതുകൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അന്നേദിവസം 4.30 - ന് ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേണ്ട താണ് . കൊറിയർ മുഖേനയുള ദർഘാസുകൾ സ്വീകരിക്കുന്നതല്ല . രജിസ്റോർഡ് ദർഘാസ് നമ്പർ 125/.../ 2008-09 .

പ്രവൃത്തിയുടെ പേര് കോട്ടയം- കോട്ടയം റോഡ്സ് ഡിവിഷൻ , ജില്ലയിൽ നാട്ടകം പോർട്ടിൻറെയും കണ്ടയിനർ ടർമിനലിന്റെയും നിർമ്മാണത്തോടനുബന് ധിച്ച് എം . സി . ° 48 /750-03 0/00 3 1/001 . ๑๓ . വരെയുളള റോഡിന്റെ നിർമ്മാണം .

അടങ്കൽ തുക രൂപ 73 ലക്ഷം .

നിരതദ്രവ്യം - രൂപ 50,000 .

ദർഘാസ് ഫോറത്തിൻ്റ വില- രൂപ 11,000+ ദർഘാസ് കൊടുക്കുന്ന തീയതിയും സമയവും 23-1-2009 28-1-2009 , 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 2-2-2009 , 4 മണിവരെ .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 6 മാസം .

കരാറുകാരുടെ തരംതിരിവ് 'എ ' ക്ലാസ് .

ഈ വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

Roads and Bridges ,

South Circle,

Thiruvananthapuram . (Sd.) Saperintending Engineer .

TENDER NOTICE

22nd December 2008 .

No. BSC - 1 / 2008-09 / DBGL .

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala P. W. D. Class 'A' & ' B ' Category for the following works so as to reach this office on or before the date specified . Tenders will be opened at 4.30 p . m . on the date specified by the undersigned or other authorized officers . Sealed tenders should be send by post only so as to reach the same within the prescribed date and time itself.

24

KERALA GAZETTE

[PART IIE SI. No.

Tender No. and Name of work with P. A. C.

E. M. D. Rs .

ദർഘാസ് (പ്രമാണത്തിൻറെ വില- ( ക്രമനമ്പർ 1 - ന് രൂപ 6,200 + 12.5 % മു.വ.നി . 2 -ന് രൂപ 15,000 + 12.5 % മൂ ... നി

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 29-1-2009 , 4 മണി .

1 74/ SEBSC / 2008-09- Construction of Civil Station Building at Kudappanakunnu Phase II (Balance Work)-Rs . 41 lakhs 50,000

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി - (ക്രമനമ്പർ 1 - ന് 9 മാസം , ക്രമനമ്പർ 2 - ന് 2 75/ SEBSC /2008-09 Construction of a building for District Homoeo Hospital , Alappuzha (including Electrical works ) - I I works ) -Rs . 100 lakhs 50,000

കരക്കുകാരുടെ തരംതിരിവ് ക്രമനമ്പർ 1 -ന് 'എ ' & 'ബി ' ക്ലാസ് , ക്രമനമ്പർ 2 -ന് ' എ ' ക്ലാസ് .

Cost of tender form- Rs . 6,200 + 12.5 % VAT for Sl . No. 1 and Rs . 15,000+ 12.5 % VAT for Sl . No. 2 .

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ - ക്രമനമ്പർ 1 - ന് സ്പെഷ്യൽ ബിൽഡിംഗ്‌സ ഡിവിഷൻ , തിരുവനന്തപുരം , ക്രമനമ്പർ 2 -ന് ബിൽഡിംഗ്സ് ഡിവിഷൻ , ആലപ്പുഴ .

Last date and time of receipt of tender- 29-1-2009 , 4 p.m.

Period of completion- 9 months for Sl . No. 1 and 12 months for Sl . No. 2 .

Class of contractor 'A' and 'B ' Class for Sl . No. 1 and A class for Sl . No. 2 .

Name of Division- Special Buildings Division , Thiruvananthapuram for SI.No. 1 and Buildings Division, Alappuzha for Sl . No. 2

ദർഘാസ് പ്രമാണം നിർദിഷ് തീയതിക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് മണിവരെ ഈ ആഫീസിൽനിന്നും വാങ്ങാവുന്നതാണ് . ഇലക്ട്രിക്കൽ ഇൻസ്പെക്ട‌റേറ്റിന്റെ അംഗീകാരമുള്ള ഏജൻസി മുഖാന്തിരം ഇലക്ട്രിക്കൽ പണികൾ താണ് . ഇലക്ട്രിക്കൻ പണികൾക്ക് മേൽനോട്ടം വഹി ക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക് മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്‌സാക്കുന്നതും പൊതു മരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും لمه

പൊതുമരാമത്ത് വകുപ്പിലെ ദദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engineer , Buildings and Local Works , South Circle, Thiruvananthapuram . (Sd.) Superintending Engineer .

Tender documents and other particulars can be obtained from this office upto 1 p . m . one day before the tender date on application in writing and on payment of cost ( not refundable ) either in Cash or by Money Order . Only postal tenders will be entertained and late tenders will be rejeted . Electrical works should be got carried out only through the approved agencies of Electrical Inspectorate . The electrical works will be supervised, measured , check measured and passing of bill by the Electrical wing of the P.W.D. All other conditions are the same as those current in Kerala Public Works Department .

SHORT TENDER NOTICE

No. BSC - 1 /2008-09 /DBGL .

8th January 2009 .

ലോക്കൽ ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് വർക്സ് , തിരുവനന്തപുരം താഴെ പായുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരസുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ' ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെയായിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ സ്വീകരിക്കുന്നതാണ് . മാത്രം

Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors Class 'A' & 'B ' category for the following works so as to reach this office on or before the date specified . Tenders will be opened at 4.30 p . m . on the date specified by the undersigned or other authorised officers .

നിരത

നമ്പർ

Sealed tenders should be sent by post only so as to reach the same within the prescribed date and time itself .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ടങ്കൽ തുകയും

SI . No. Tender No. and Name of work with PAC EMD Rs .

1

1 74 / എസ്.ഇ.ബി.എസ്.സി. / 2008-09- കുടപ്പനക്കുന്ന് സിവിൽ സ്‌റേറഷൻ മന്ദിരത്തിൻറെ 6300 II-ൻറ നിർമ്മാണം (ബാക്കി പണികൾ)- രൂപ 41 ലക്ഷം

50,000

79 / SEBSC/ 2008-09 -KHND - 2008-09- Annual maintenance and minor repairs of main block of Kerala House, New Delhi -Rs . 27 lakhs 50,000 2 75 / എസ്.ഇ.ബി . എസ്.സി. / 2008-09 . ഡി സ് (ടി ക് ററ് ഹോമിയോ ഹോസ്‌പിററലിനു വേണ്ടിയുളള കെട്ടിട നിർമ്മാണം (ഇലക്ട്രിഫിക്കേഷൻ പണികൾ ഉൾപ്പെടെ) രൂപ 100 ലക്ഷം 50,000

2 80 / SEBSC/ 2008-09- Do. Annual maintenance and minor repairs works in the addl . Block of Kerala House , New Delhi- Rs.30 lakhs 50,000 20th JAN . 2009 ]

25

PUBLIC WORKS DEPARTMENT

Cost of tender form- Rs . 4,100 + 12.5 % VAT . for Sl . No. 1 and Rs . 4,500+ 12.5 % VAT for Sl . No. 2 .

Last date and time of receipt of tenders- 28-1-2009 upto 4 p.m.

Period of completion- 6 Months.

Class of Contractor- ' A' & ' B' Class .

Name of Division- Special Buildings Division , Thiruvananthapuram.

Tender documents and other particulars can be obtained from the Superintending Engineer , Camp Office , 3 -Jantar Mandir Road , Kerala House , New Delhi /Assistant Executive Engineer , Kerala House , New Delhi upto 1 p . m . one day before the tender date on application in writing and on payment of cost (not(not refurefundable ) either in Cash or Money Order . Only postal tenders will be entertained and late tenders will be rejected . Electrical works should be got carried out only through the approved agencies of electrical inspectorate . The electrical works will be supervised , measured, ured , check measured and passing of bill by the Electrical Wing of the P.W.D. All other conditions are the same as those current in Kerala Public Works Department .

ഗവർണ്ണർക്കുവേണ്ടി ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്സ് , തിരുവനന്തപുരം താഴെതാഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പു കളിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനംഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസിൻറെ കാലാവധി അത് സ്വീകരിക്കുന്ന അവസാനവസാന ദിവസം മുതൽ 4 മാസം വരെയായിരിക്കും . മുദ്രവച്ച തീയതിയ്ക്കകം ദർഘാസുകൾ തപാൽ ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് . മുഖേന

നിരത ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 79 എസ് . ഇ . ബി . എസ് . സി . 2008-09- ന്യൂഡൽഹി കേരള ഹൗസിലെ മെയിൻ ബ്ലോക്കിന്റെ 2008-09 - ലെ വാർഷിക മെയിന്റ നൻസും ചെറിയ അററകുററ പണികളും ചെയ്യുന്നത് രൂപ 27 ലക്ഷം

50,000 2

50,000 80 എസ് . ഇ . ബി . എസ് . സി . ഫൗസിൻറെ 2008-09 - ന്യൂഡൽഹി കേരളാ അ ഡീ ഷ ണ ൽ ๑๐๑๑๑30. 2008-09 03 വാർഷിക മെയിന്റനൻസും അററകുററപ്പണികളും ചെയ്യുന്നതിന്- രൂപ 30 ലക്ഷം

ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 -ന് രൂപ 4,100+ 12.5 % വാറ് . , ക്രമനമ്പർ 2 -ന് 12.522000+4,500لمرم

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -28-1-2009 , 4 മണി .

ചെയ്തുതീർക്കേണ്ട കാലാവധി வவரண

കരാറുകാരുടെ തരംതിരിവ് ' എ & ബി ' ക്ലാസ് . പ്രവൃത്തി ചെയ്യുന്ന ഡീവിഷൻ സ്പെഷ്യൽ ബിൽഡിംഗ്‌സ്' ഡിവിഷൻ , തിരുവനന്തപുരം , ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു മണിവരെ ദക്ഷിണമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ക്യാമ്പ് ഓഫീസായ ന്യൂഡൽഹി -3 , ജന്തർ മന്ദിർ റോഡ് , കേരള ഹൗസ് ഓഫീസിലോ അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , കേരള ഹൗസ് , ന്യൂഡൽഹിയിലെ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുളള നിബന്ധനകളു ം ഈ ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engineer , Buildings and Local Works, South Circle, Thiruvananthapuram.

(Sd.). Superintending Engineer .

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി , ബി .1 / 2008-09 .

2008 . 31 .

ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്‌സിക്യൂട്ടീവ പാലങ്ങളും . വിഭാഗം , ചെങ്ങന്നൂർ താഴെ പറയുന്ന എഞ്ചിനീയർ ന റത്തുകളും പണികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 27/ 2 /2008-09-6. 3. 2008-09- കല്ലി ശ് ശേ രി - ഇരവിപേരൂർ റോഡിൽ കി . മീ . 0/00 മുതൽ 1/400 വരെ അടിയന്തിര അറ്റകുററ പണികൾ രൂപ 2 ലക്ഷം

5,000 2

പേരിശ്ശേരി -വൻമഴി റോഡിൽ കി . മീ . 0/00 മുതൽ 2/300 വരെ ടി- രൂപ 1.50 ലക്ഷം 28 / 02 /2008-09-3 . 3. 2008-09-

3,750 3 29 / 02 / 2008-09-5. 3. 2008-09- കൊല്ലകടവ് - ചെങ്ങന്നൂർ റോഡിൽ 1. 1. 6/00 5 8/800 വരെ ടിരൂപ 2 ലക്ഷം

5,000

5,000 4 30 / 02 / 2008-09-6.3 . 2008-09- കല്ലിശ്ശേരി.. കുത്തി യ തോ ട റോഡിൽ കി . മീ . 3/00 മുതൽ 5/200 വരെ ടി - രൂപ 2 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില രൂപ 400 + വാറ് .

ദർഘാസ് ലഭിക്കുന്ന അവസാന തീയതിയും സമയവും- 23-1-2009 ഉച്ചയ്ക്ക് | മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 23-1-2009 വൈകുന്നേരം സമയവും 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും ... 23-1-2009 വൈകുന്നേരം 4.30 മണി .

Cite this issue. Kerala Gazette, Government of Kerala, 20 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-20.part3_pwd_pwd01/. Archive identifier in.gazette.kerala_new.2009-01-20.part3_pwd_pwd01.