Servants of Knowledge
Kerala Gazette · Government of Kerala

Page 30 to 35

Published 20 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-20.part3_pwd_pwd03
Languages
English, Malayalam
Published at
Original source ↗

31 20th JAN. 2009 ]

PUBLIC WORKS DEPARTMENT

ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

the rules in PWD regarding the tenders are applicable to this tender also . Department is not responsible for any postal delay in receiving tenders .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

നിരത്തുകളും

പാലങ്ങളും വിഭാഗം ,

( ")

കാര്യാലയം , മദ്ധ്യമേഖല , ആലുവ .

സൂപ്രണ്ടിംഗ് എഞ്ചിനീയർ ,

TENDER NOTICE

ை മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , പി . ഡബ്ലിയു . ഡി . ( ബിൽഡിംഗ് സ് ആൻറ് ലോക്കൽ വർക്ക്സ് ) , തൃശ്‌ശൂർ കേരള ഗവർണ്ണർക്കു വേണ്ടി പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകത കരാറുകാരിൽ നിന്നും മത്‌സരാടിസ്ഥാന ത്തിലുളള ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ രജിസ്‌റോർഡ് ആയി തപാലിൽ മാത്രം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 3-2-2009 , 4 മണി വരെയായിരിക്കും .

[35/2008-09]

22nd December 2008 .

No. D5-3703/ 2008 .

പ്രവൃത്തിയുടെ പേര്-വാവാക്കാട് ഗവൺമെൻറ് എൽ . പി . സ്‌കൂളിനുവേണ്ടി കെട്ടിട നിർമ്മാണം .

അടങ്കൽ തുക സിവിൽ പണി രൂപ 29.5 ലക്ഷം , ഇലക്ട്രിക്കൽ പണി രൂപ 5.5 ലക്ഷം .

നിരതദ്രവ്യം -രൂപ 50,000 .

ദർഘാസ് ഫോറത്തിന്റെ വില- രൂപ 5,300+ 21000 @ 12.5 % .

Competitive tenders in sealed covers superscribing the name of work is invited by the Superintending Engineer , Buildings and Local Works , Central Circle, Thrissur on behalf of the Governor of Kerala from Registered eligible class of contractors of PWD for the following work through registered post only (Courier Service not accepted ) . TheThe tenders will be accepted upto 4 p . m. on the last date of receipt of tender prescribed for the work .

കരാറുകാരുടെ ക്ലാസ്- 'ബി ' ക്ലാസും ഉപരിയും . പ്രവർത്തി തീർക്കേണ്ട കാലാവധി- 9 മാസം .

Name of work Construction of Building for Government L.P. School , Vavakkad .

P. A. C. -Civil work-Rs . 29.5 Lakhs . Electrical work-Rs . 5.5 Lakhs .

Rs . 50,000 . E.M.D.

Cost of tender from Rs . 5,300 + VAT @ 12.5 %

ദർഘാസ് പ്രമാണങ്ങളും മറ്റും വിവരങ്ങളും ഈ ഓഫീസിൽ നിന്നും 24-1-2009 മുതൽ 28-1-2009 ഉച്ചയ്ക്ക് 1 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

Last date and time of receipt of tenders- 3-2-2009 , 4 p.m.

Class of Contractors ' B ' Class and above .

Time of completion-9 months .

ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക തിരികെ ലഭിക്കുന്നതല്ല . അവസാന ദിവസം യാതൊരു കാരണവശാലും ദർഘാസുകൾ സ്വീകരിക 4.30-0 സന്നിഹിതരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞിരി ക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .

The tender documents and other particulars can be had from the Office of the undersigned during Office hours from 24-1-2009 to 28-1-2009 upto 1 p. m . on application in writing and payment of cost of tender documents ( not refundable) either in Cash or by Money Order . The EMD produced for each work should be pledged in favour of Superintending Engineer, Buildings and Local Works , Central Circle , Thrissur with name of work . The tenders will be opened on the last date of receipt at 4.30 p. m . in the presence of available tenderers .

ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതു അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു . പ്രവർത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേററിന്റെ അംഗീകാരമുള വരെക്കൊണ്ട് , പി . ഡബ്ലിയു . ഡി . ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേണ്ടതാണ് . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതു മായിരിക്കണം . ( പിലിമിനറി എഗ്രിമെൻറ 50 രൂപ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പി ക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്‌ഥ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പൊതുമരാമത്ത് വകുപ്പി ൻറ ദർഘാസുകളെ സംബന്‌ധിച്ച് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് .

Office of the Superintending Engineer , Buildings and Local Works , Central Circle, Thrissur,

The tender documents will be issued only to the registered contractors of PWD and are not transferable . The electrical work of the above building shall be done simultaneously with approved licencies of electrical inspectorate under the Supervision of EleElectrical Engineeineering Wing ofP.W.D. If the last date of receipt of the tender is to be declared as holiday , tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 50. Tenders not complying with the above conditions will not be accepted . All

(Sd. Superintending Engineer 32

KERALA GAZETTE

ദർഘാസ് പരസ്യം

2008 ഡിസംബർ 22 .

10 /2008-09 .

കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർ കെട്ടിട് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ സൂചിപ്പിച്ചിരിക്കുന്ന തീയതിക്കും സമയത്തും പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . ദർഘാസ ഫോറങ്ങ കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ് .

നമ്പർ

നിരത രൂപ ദർഘാസ് നമ്പരും * പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) 1 69/2008-09 / പട്ടികജാതി വികസനത്തിനുവേണ്ടി എങ്കക്കാട് ഐ . ടി . സി.ക്ക് കിണർ നിർമ്മാണം . രൂപ 7.30 ലക്ഷം 18,250 2 70 / 2008-09 / ഇഇ ടി ഐ . ടി . സി . ക്കുവേണ്ടി പമ്പ് ഹൗസ് നിർമ്മാ ണവും പൈപ്പ ' ലൈൻ സ്‌ഥാപി ക്കലും- രൂപ 7 ലക്ഷം 17,500 3 71/2008-09/2 മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ 'എ' ബ്ലോക്കിനോടനുബന്‌ധിച്ച് 'നീതി ' മെഡിക്കൽ സ്റോറിനുവേണ്ടി ഒരു കെട്ടിടം നിർമ്മിക്കൽ രൂപ 8.10 ലക്ഷം 20,250 4 72 / 2008-09 /ഇ - ടി ' ബി ' ബ്ലോക്കി നോടനുബന്ധിച്ച് รา രൂപ 8 ലക്ഷം

20,000 5 73 / 2008-09 / ഇ - ടി 'സി ' ബ്ലോക്കി നോടനുബന്‌ധിച്ച് รา രൂപ 8 ലക്ഷം 20,000 6 74 / 2008-09 / ഇഇ ടി കാമ്പസിലെ നോൺ റസിഡൻഷ്യൽ കെട്ടിട ങ്ങളുടെ 2008-09 - ലെ വാർഷിക അററകുററപ്പണികൾ രൂപ 10 ലക്ഷം 25,000 7 75 / 2008-09 / ഇഇ ടി കാമ്പസിലെ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ

ടി രൂപ 10 ലക്ഷം 25,000 8 76 / 2008-09 / ഇ - അയ്യന്തോൾ സിവിൽ ലൈനിലെ വിവിധ ക്വാർട്ടേഴ സു കളുടെ ടി -രൂപ 8 ലക്ഷം 20,000 9 77/2008-09/ 0 ഗവൺമെൻറ " എഞ്ചിനീയറിംഗ് കോളേജിൽ നോൺ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ വാർഷിക അററകുററ പണികൾ രൂപ 10 ലക്ഷം 25,000 10 78/2008-09/ 200 ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ റസിഡൻഷ്യൽ കെട്ടിട ങ്ങളുടെ ടി രൂപ 5 ലക്ഷം 12,500 11 79/ 2008-09 / 00- ลม രാമവർമ്മപുരം എ . ആർ . ക്യാമ്പ് (പ്രധാന ഗോറ് , പില്ലർ എന്നിവയുടെ പുനരുദ്ധാരണം ( പുനർ ദി,ഘാസ് ) -രൂപ 50,000 1,250

[PART III (1 )

(3)

(2)

8,750 12 80/2008-09 / ഗവൺമെൻറ് നേഴ്‌സിംഗ് സ്കൂളിൻറ ഡൈനിംഗ് ഹാളിന് മുകളിൽ ഒരു നിർമ്മാണം -രൂപ 3.50 ലക്ഷം

25,000 13 81/2008-09 / 0 രാമവർമ്മ പുരത്തുള്ള ത്യശ്‌ശൂർ കെ . എ . പി . ഒന്നാം ബററാലിയൻ കെട്ടിട ങ്ങളുടെ 2008-09 - ലെ വാർഷിക അററകുററപ്പണികൾ രൂപ 10 ലക്ഷം

ദർഘാസ് (പ്രമാണത്തിൻറെ വില ക്രമനമ്പർ 2 - ന് രൂപ 1,400 + വി , നി . , ക്രമനമ്പർ 10 - ന് രൂപ 1,000+ 11 . , ക്രമനമ്പർ 11 -ന് രൂപ 300 -+- വി . നി . , ക്രമനമ്പർ 12 - ന് രൂപ 700+ വി . നി . , മറ്റുള്ളവയ്ക്ക് രൂപ, 1,500 + വി . നി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി . ക്രമനമ്പർ 1 മുതൽ 7 വരെ 21-1-2009 , മറ്റുള്ള വയ്ക്ക് 22-1-2009 .

കരാറുകാരൻറ ക്ലാസ് ഇവയ്ക്ക് ക്രമനമ്പർ 11 , 12 الله ക്ലാസും ഉപരിയും, മാറുളളവയ്ക്ക് 'സി ' ക്ലാസും ഉപരിയും .

തീർക്കേണ്ട കാലാവധി (ക്രമനമ്പർ 3 , 4 , 5 ഇവയ്ക്ക് 6 മാസം , മറ്റുള്ളവയ്ക്ക് 3 .

പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും ഹാജരുള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 4.30 മണിക്ക് എക്സ‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മററ ഉദ്യോഗസ്ഥനോ തുറക്കുന്ന തായിരിക്കും . ദർഘാസ് സംബന്സംബന്‌ധിച്ച്ധിച്ച കോകേരള ഇപ്പോൾ നിലവിലുള്ള നമ്പർ 84/97 | പി . ഡബ്ല്യു . ആൻറ് ടി . (പ്രകാരമുള്ള പ്രത്യേക വ്യവസ്ഥകളും ഇതിനും ബാധകമായി രിക്കും . ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായിരുന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതും അന്നേദിവസം 4.30 - ന് തുറക്കുന്നതുമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . പൊതുമരാമത്ത് വകുപ്പിൽ മററ് എല്ലാ വ്യവസ്ഥ‌കളും 198-1997 -ലെ ജി.ഒ. (പി ) എക്‌സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം ,

കെട്ടിട വിഭാഗം ,

(3 ) എക് സിക്യൂട്ടീവ് എഞ്ചിനീയർ .

തൃശ്ശൂർ .

ദർഘാസ് പരസ്യം

(1)

നമ്പർ.ടി , ബി , എസ്.ഡി. - 14 / 2008-09 .

2008 ഡിസംബർ 29 .

സുകൾ കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റാൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം സബ് ഡിവിഷൻ , തൃശ്ശൂർ താഴെ പറയുന്ന പണി കൾക്ക് ' ഡി ' ക്ലാസ‌'ഡി ' ക്ലാസ്‌സും ഉപരിയും യോഗ്യതയുള്ള കരാറുകാരിൽ നിന്ന് മത്സര സ്വഭാവമുള്ള ദർഘാ 22-1-2009 വൈകുന്നേരം സ്വീകരിക്കുന്നതാണ് . 4 മണിവരെ 20th JAN. 2009]

PUBLIC WORKS DEPARTMENT

33

നിരത

ദർഘാസ് നമ്പരും

(1)

(2)

നമ്പർ

(3) പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

രൂപ

1 129/2008-09 തേക്കിൻകാട് മൈതാനത്ത 2009 വർഷത്തിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി വി.ഐ.പി. കൾക്കായുള്ള പന്തൽ നിർമ്മാണ...

໙ 75,000

1,875

5 135/2008-09 തൃപ്രയാർ മിനി സിവിൽ സ്റേഷനിൽ സംഭരണി യുടെ നിർമ്മാണം , ബാത്ത്റൂം , ഓഫീസർമാരുടെ ക്യാബിൻ തുടങ്ങിയ അധിക സൗകര്യങ്ങൾ പ്രത്യേക അററകുററപ്പണികളിൽ പെടുത്തി ചെയ്യുക 3,00,000م

7,500 2 130 / 2008-09 -- തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് 2009 വർഷത്തിലെ റിപ്പബ്ലിക്‌ദിനാഘോഷങ്ങൾക്കായി ബാരിക്കേഡിൻറെ നിർമ്മാണം

75,000له

1,875

6 136 / 2008-09- തൃശ്‌ശൂർ അയ്യന്തോൾ സിവിൽ ലൈനിലെ "G " ടൈപ്പ് ഗവ : ഫാമിലി ക്വാർട്ടേഴ്സ് (G6 & G7) 4 എണ്ണത്തിനും വീണു കിടക്കുന്ന ചുററുമതിലിനും അടിയന്തിര അററകുററപ്പണികൾ 3,00,000لحلم

7,500 ദർഘാസ് ഫോറത്തിൻറെ വില രൂപ 450 . നിർമ്മാണ കാലാവധി -3 ദിവസം .

നിലവിലുള്ള എല്ലാ ദർഘാസ് സംബന്‌ധിച്ച് നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

7 137 / 2008-09 - ശ്ശൂർ അയ്യന്തോൾ . സിവിൽ ലൈനിലെ ജുഡീഷ്യൽ ഓഫീസർമാരുടെ ക്വാർട്ടേഴ്സു കളുടെ കണക്ററിംഗ് റോഡു കളുടെ നിർമ്മാണം 3,00,000اله

7,500 (2)

നമ്പർ ടി.ബി.എസ്.ഡി. 15 /2008-09 .

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 3 -നും 4 -നും രൂപ 450 , മറ്റുള്ളവയ്ക്ക് രൂപ 675 .

2009 ജനുവരി 1 .

നിർമ്മാണ കാലാവധി ക്രമനമ്പർ 3 , 4 ഇവയ്ക്ക 1 മാസം , മററുള്ളവയ്ക്ക് 3 മാസം ,

ദർഘാസ് സംബന്ധ‌ിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും ബാധകമാബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബിൽഡിംഗ്സ് സബ് ഡിവിഷൻ , തൃശ്ശൂർ താഴെ പറയുന്ന പണികൾക്ക് ഡേഡി ' ക്ലാസ്‌സും ഉപരിയും യോഗ്യതയുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ മത്സരസ്വഭാവമുള്ള 28-1-2009 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്ന താണ് .

()

നിരത

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

ബിൽഡിംഗ്സ് സബ് ഡിവിഷൻ , ചെമ്പൂക്കാവ് , -20 .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

(1)

(2)

(3)

ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം

നമ്പർ ഡി .14 / ടി . എൻ . 10 / 2008-09 .

2009 ജനുവരി 1 .

1 131/2008-09 ബിൽഡിംഗ്സ്" ആൻറ് ലോക്കൽ വർക്ക്സ് സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഓഫീസിൻറ വടക്കുഭാഗത്തെ മേൽക്കൂരയുടെ ചോർച്ച നിർമ്മാർജ്‌ജനം അടിയന്തിര അററകുററപ്പണി കളിൽപ്പെടുത്തി ചെയ്യുക 3,00,000لمده

7,500

2 132/2008-09 പൂത്തോളിലുള്ള എക്‌സൈസ് റേഞ്ച് ഓഫീസിൻറ തൊണ്ടി റൂമിൻറയും ലോക്കപ്പ് റൂമിൻറെയും നിർ മ്മാണം 2,97,000نمره

7,500

3 133 /2008-09- സ്റേറഷൻ കെട്ടിടത്തിൻറ പ്രത്യേക അററകുററപ്പണികൾ ໙ 75,000

1,875

സൂപ്രണ്ടിംഗ് എഞ്ചിനീയർ കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പ് തദ്‌ദേശ പ്രവർത്തികളും ഉത്തരമേഖല , കോഴിക്കോട് ദർഘാസ് നമ്പർ ഡി . 14) ടി . എൻ . 10 / 2008-09 തീയതി 24-10-2008 പ്രകാരവും ദർഘാസ് നീട്ടിവയ്ക്കൽ പരസ്യം നമ്പർ ഡി .14 ടി . എൻ , 10 / 08-09 തീയതി 12-12-2008 പ്രകാരവും പരസ്യം ചെയ്ത വയനാട് ജില്ലയിൽ മാനന്തവാടി ഗവൺമെൻറ് കോളേജിൽ പെൺകുട്ടികൾക്ക് ഹോസ്ററൽ ๑๑ ฐา ร നിർമ്മാണം എന്ന പ്രവർത്തിയുടെ (പ്രമാണങ്ങ സ്വീകരിക്കുന്ന 820m หล ചില സാങ്കേതിക കാരണങ്ങളാൽ 2-1-2009 എന്നതിന് പകരം 29-1-2009 വൈകുന്നേരം 4 മണിവരെ ദീർഘിപ്പി ച്ചിരിക്കുന്നു . ദർഘാസ് പ്രമാണങ്ങൾ 28-1-2009 - m ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ ലഭിക്കുകയുള്ളു . മറ്റു വ്യവസ്‌ഥകൾക്ക് മാറ്റമില്ല . ദ്ഘാസുകൾ 29-1-2009 . 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാസ

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

കാര്യാലയം, കെട്ടിടങ്ങളും

()

സൂപ്രണ്ടിംഗ് 4 134 /2008-09-തൃശ്ശൂർ പോലീസ് " കൺട്രോൾ റൂമിൻറെ സെപ്ററിക് ടാങ്കിൻറെ ക്ലീനിംഗും സ്യൂവർ ലൈനി അററകുററപ്പണി കളും രൂപ 1,00,000

2,500

ഉത്തരമേഖല , കോഴിക്കോട് ,

എഞ്ച നീയർ , KERALA GAZETTE

34

ദർഘാസ് പരസ്യം

2008 ഡിസംബർ 29 .

നമ്പർ ഡി 2 - ടി.എൻ / 94 .

അസിസ്ററൻറ് കേരള ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , @ പകാര്യാലയം , കൊയിലാണ്ടി താഴെ പറയുന്ന പ്രവൃത്തി കൾക്ക് 28-1-2009 വൈകുന്നേരം 4 മണിവരെ യോഗ്യത യുളള കരാറുകാരിൽനിന്നും മൽസരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കുലറുകളിൽ ക്ഷണിച്ചുകൊളളുന്നു . 28-1-2009-0 വൈകുന്നേരം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

നിരത പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

രൂപ 1 നാദാപുരം കോടതി കോംപ്ലക്‌സിൽ അസിസ്ററൻറ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിലെ ജനൽ , മേൽക്കൂര എ ന്നി വ യു ടെ റിപ്പയറിംഗ് പ്രവൃത്തി

2,500 1,00,000بهره

2 മടപ്പളളി ഗവൺമെൻറ് കോളേജിൻറ മേൽക്കൂര കോൺക്രീററ് ചെയ്യൽ , ഓഡിയോവിഷൻ പുനരുദ്ധാരണ പ്രവൃത്തി .....

3,400 1,35,000به

1,050 3 ഗവൺമെന്റ് കോളേജ് മടപ്പളളി യു. ജി . സി . ഫ്രണ്ട് ഫിസിക്‌സ് ലാബറട്ടറിയിൽ സൺഷെയിഡും ലൈബ്രറിയിൽ സ്ലൈഡിംഗ് , ജനൻ തുടങ്ങിയവ സജ്ജീകരിക്കൽ- ໙ 41,500

4 കുററ്യാടി റെസ്‌ററ് ഹൗസിൽ ഓവു ചാൽ സജ'ജമാക്കുന്ന പ്രവൃത്തിയും മുററം റിപ്പയറ് ചെയ്യലും "

1,350 52,613بهره

5 പേരാമ്പ്ര സബ്ട്രഷറിയുടെ റിപ്പയറിംഗ് പ്രവൃത്തി-

2,500 രൂപ 98,780

പുനർ ദർഘാസ്

950 ബാലു‌ശ്ശേരി റെസ്ററ് ഹൗസ്- കുഴൽ കിണർ നിർമ്മിക്കൽ , പമ്പ്സെറ്റും സ്ഥാപിക്കൽ രൂപ 38,000 6

വടകര അഡീഷണൽ ഡിസ്ട്രിക്‌ട് സെഷൻസ് കോടതിയിൽ മുറി വേർതിരിക്കുന്ന പ്രവൃത്തി 7

1,750 69,952بمرم

ദർഘാസ് ക്രമനമ്പർ 3 , 6 ഇവയ്ക്ക് രൂപ 300 + വി . നി . , പ്രമാണത്തിൻറെ വില മററുളളവയ്ക്ക് രൂപ 400+ വി . നി .

പ്രവൃത്തിയുടെ കാലാവധി- 1 മാസം .

ദർഘാസ് പ്രമാ ണ ങ്ങ ളും മാറു มาร വിവരങ്ങളും കൊയിലാണ്ടി ดาร ഉപവിഭാഗം അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും നിശ്‌ചിത തീയതിക്ക് ഒരാഴ്‌ച മുൻപ് എല്ലാ പ്രവർത്തി ദിവസങ്ങളിലും 28-1-2009 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിൻറെ വിലയും വിൽപ്പന നികുതിയും

[PART III രൊക്കം മണിയോർഡറായാ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല .

50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ നിശ്‌ചിത ഫോറത്തിൽ തയ്യാറാക്കിയ പ്രാഥമിക കരാർ ഒപ്പിട്ട് അടക്കം ചെയ്തതിട്ടില്ലാത്ത ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും .

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും .

(2) കെട്ടിട വിഭാഗം ,

ഉപകാര്യാലയം , കൊയിലാണ്ടി .

അസിസ്ററൻറ് എക്സിക്യൂട്ടീവ എഞ്ചിനീയർ ദർഘാസ് പരസ്യം

നമ്പർ ഡി.ടി.എൻ. 18 / 2008-09 .

2008 ഡിസംബർ 29 .

4 കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ് ക്സിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം , സുൽത്താൻബത്തേരി പറയുന്ന പ്രവൃത്തികൾക്ക് 28-1-2009 വൈകുന്നേരം മണിവരെരെ ' മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1

7,400 33 / 2008-09... സുൽത്താൻബത്തേരി പൊതുമരാമത്ത് റെസ്ററ് ഹൗ സി നോ ടനു ബന്ധിച്ചുളള വി . ഐ . പി . റൂമിൻറ പുനരുദ്‌ധാരണ പ്രവൃത്തികൾ 2,95,000بمرم

2

7,500 84 / 2008-09 - മീനങ്ങാടി ഗവൺമെൻറ് പോളി ടെക്നിക്ക് കോളേജിലെ . സി . ബ്ലോക്ക് കെട്ടിടത്തിൻറ ചോർച്ച നിവാരണ പ്രവൃത്തികൾ. ໑໙ 3,00,000

7,500 3 85/2008-09 നൂൽപ്പുഴ വില്ലേജ് ആഫീസിൻ്റ മതിലിന്റെയും കമ്പ്യൂട്ടര് റൂമിൻറയും നിർമ്മാണ പ്രവൃത്തികൾ-രൂപ 3,00,000

4

7,500 86 / 2008-09 - സുൽത്താൻബത്തേരി മുൻസിഫ് മജിസ് ട റ റ° കോടതി കെട്ടിടത്തിന്റെ ചോർച്ച നിവാരണ ( പത്തിയും അത്യാവശ്യ അററകുററപ്പണികളും 3,00,000بهم

ദർഘാസ് പ്രമാണത്തിന്റെ വില- രൂപ 600 - ° ( 12.5 % ) .

നിർമ്മാണ കാലാവധി 3 മാസം .

20th JAN . 2009 ]

35

PUBLIC WORKS DEPARTMENT

സുൽത്താൻ ബത്തേരി ദർ ഘാ സുകൾ

പൊതുമരാമത്ത് കെട്ടിൽ ഉപവിഭാഗം അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നിശ്ചിത ദിവസത്തിന് 7 ദിവസം മുമ്പ് മുതലും അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസിന്റെ വിലയും വാറും അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

ദർഘാസിൻറെ വിലയായി അടച്ച തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തം 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് .

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ് .

(2)

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , സുൽത്താൻബത്തേരി ,

ദർഘാസ് പരസ്യം

๓๒ 17 / 11 /2008-09 2008 ഡിസംബർ 26 .

കേരള ഗവർണ്ണർക്കുവേണ്ടി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം , കാർഗോഡ് താഴെ പറയുന്ന (പത്തികൾക്ക 22-1-2009-0 തീയതി വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . അന്നേദിവസം 4.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്‌ഥർ ഫാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതായിരിക്കും .

നിരത ടെണ്ടർ നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

രൂപ അടങ്കൽ തുകയും

1

ക്യാമ്പിൽ ജലവിതരണ സംവിധാനം 3 / 2008-09 --- കാസർഗോഡ്‌ എ . ആർ . ഏർപ്പെടുത്തുന്നതിനുവേണ്ടി

കിണറും അനുബന്‌ധ പ്രവൃത്തി

കളും രൂപ 4,20,000

10,500 4 / 2008-09 - കാസർഗോഡ്

2 രജിസ്ട്രാർ ഓഫീസ് കെട്ടിടം നവീകരണ പ്രവൃത്തി

രൂപ 11 ലക്ഷം

27,500 ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 - ന് രൂപ 900 + വാററ് , ക്രമനമ്പർ 2 - ന് രൂപ 1,700+ 300 ° .

കരാറുകാരൻറെ ക്ലാസ് - ക്രമനമ്പർ 1 - ന് ' ഡി ' യും അതിനു മുകളിലും ക്രമനമ്പർ 2 -ന് 'സി ' യും അതിനുമുകളിലും .

നിർമ്മാണ കാലാവധി 6 മാസം .

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലം നിബന്ധനകളും ഇതിനും കൂടുതൽ വിവരങ്ങൾ ബാധകമായിരിക്കും . ഓഫീസിൽനിണും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് .

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടവിഭാഗം , കാസർഗോഡ് .

ഏക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 20 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-20.part3_pwd_pwd03/. Archive identifier in.gazette.kerala_new.2009-01-20.part3_pwd_pwd03.