Servants of Knowledge
Kerala Gazette · Government of Kerala

Supplement

Published 20 January 2009

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-20.part3_pwd_supple
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 3 dated 20th January 2009.

PART III

PUBLIC WORKS DEPARTMENT

ദർഘാസ് പരസ്യം

ദർഘാസ് പരസ്യം

(1)

[7/2008-09] നമ്പർ ഡി1-1473/2008. 2009 ജനുവരി 12.

[9/2008-09] നമ്പർ എ. ബി.1-233/2006. 2009 ജനുവരി 2.

Gaz. No. 3/2009/DTP (PWD).

2 ക്രമ പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ ക്രമ ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം

1 തലയോലപ്പറമ്പ് JPHN ട്രെയിനിംഗ്

സെന്ററിന്റെ പുനരുദ്ധാരണ പണികൾ (ബാലൻസ് വർക്ക്)—രൂപ 2,80,000 7,000 2 പാലാ സബ്ട്രഷറിയിൽ പെൻഷനേഴ്സിനുളള വിശ്രമമുറിയുടെ പണി—രൂപ 1,00,000 2,500 3 പാലാ ജനറൽ ആശുപത്രിയുടെ ഓഫീസ്

കെട്ടിടത്തിന്റെ പണികൾ—രൂപ 3,00,000 7,500 4 പാലാ ജനറൽ ആശുപത്രിയിൽ ആംബുലൻസ് ഷെഡിന്റെ നിർമ്മാണം (വലുത്)—രൂപ 2,60,000 6,500 5 പാലാ ജനറൽ ആശുപത്രിയിൽ ഫോർ വീലർ ഷെഡിന്റെ നിർമ്മാണം—രൂപ 1,00,000 2,500 6 പാലാ മിനി സിവിൽസ്റ്റേഷനിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കംപ്യൂട്ടർ ക്യാബിൻ നിർമ്മാണം—രൂപ 23,000 575

പുനർ ദർഘാസ്

7 പാലാ സബ് ജയിലിന്റെ ജീപ്പ് ഷെഡ്

നിർമ്മാണവും ചുറ്റുമതിലിന്റെ പെയിന്റിംഗും— രൂപ 75,000

1,900 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് രൂപ 600 + വാററ്, ക്രമനമ്പർ 6-ന് രൂപ 300 + വാററ്, മറ്റുളളവയ്ക്ക് രൂപ 400+വാററ്.

നിർമ്മാണ കാലാവധി— 3 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർഘാസ് ദിവസം ഒരുമണിവരെയും ലഭിക്കുന്നതാണ്. കരാറു കാരുടെ രജിസ്ട്രേഷൻ ഡി-യോ അതിലുപരിയോ ആയിരിക്കണം. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലാ. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ എൻബിറ്റി 7/2008-09. 2008 ഡിസംബർ 19.

നെടുങ്ക≠ം പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങൾ) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ളാസ് എ, ബി, സി, ഡി എന്നീ കരാറുകാരിൽ നിന്നും 28-1-2009-ാം തീയതി വൈകുന്നേരം 4 മണി വരെ മൽസരസ്വാഭവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 28-1-2009-ാം തീയതി വൈകിട്ട് 4.30-ന്് തുറക്കുന്നതാണ്.

നമ്പർ

ഉദ്ദേശ അടങ്കൽ തുകയും രൂപ (1) (2)

(3) പ്രത്യേക അറ്റകുറ്റപ്പണികൾ

1 36/എഇഇ/2008-09—നെടുങ്ക≠ം റെസ്റ്റ് ഹൗസിന് മഴവെള്ള സംഭരണി പണിയൽ (No. I)— രൂപ 3,00,000

7,500 2 37/എഇഇ/2008-09—നെടുങ്ക≠ം റെസ്റ്റ് ഹൗസിന് മഴവെള്ള സംഭരണി പണിയൽ (No. II)— രൂപ 3,00,000

7,500 3 38/എഇഇ/2008-09—നെടുങ്ക≠ം പി.ഡബ്ലിയു.ഡി. ബിൽഡിംഗ്സ് സബ് ഡിവിഷന് മഴവെള്ള സംഭരണി പണിയൽ—രൂപ 3,00,000 7,500 4 39/എഇഇ/2008-09—നെടുങ്ക≠ം പി.ഡബ്ലിയു.ഡി. (ബിൽഡിംഗ്സ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ക്വാർട്ടേഴ്സിൽ മഴവെള്ള സംഭരണി പണിയൽ—രൂപ 3,00,000 7,500 5 40/എഇഇ/2008-09—നെടുങ്ക≠ം ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസിൽ ടി—രൂപ 3,00,000 7,500 6 41/എഇഇ/2008-09—നെടുങ്ക≠ം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോർട്ടിൽ ടി—രൂപ 3,00,000 7,500 7 42/എഇഇ/2008-09—നെടുങ്ക≠ം പോളിടെക്നിക്കിൽ

7,500 ടി—രൂപ 3,00,000

8 43/എഇഇ/2008-09—നെടുങ്ക≠ം റോഡ്സ് സബ് ഡിവിഷൻ ഓഫീസിൽ ടി —രൂപ 3,00,000 7,500 9 44/എഇഇ/2008-09—മു≠ിയെരുമ റവന്യൂ ഓഫീസ് കോമ്പൗ≠് (പഴയ പോലീസ് സ്റ്റേഷൻ) സ്കൂൾ സൈഡിൽ കോമ്പൗ≠് വാൾ നിർമ്മിക്കൽ— രൂപ 3,00,000

7,500 10 45/എഇഇ/2008-09—റവന്യൂ ക്വാർട്ടേഴസ് CI-ന്റെ അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 11 46/എഇഇ/2008-09—ശാന്തൻപാറ അസിസ്റ്റന്റ ് എൻജിനീയറുടെ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റ പണികൾ—രൂപ 3,00,000 7,500 12 47/എഇഇ/2008-09—നെടുങ്ക≠ം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 13 48/എഇഇ/2008-09—നെടുങ്ക≠ം പി.ഡബ്ലിയു.ഡി. റെസ്റ്റ് ഹൗസിന്റെ വാട്ടർ സπൈ ആന്റ ് സാനിറ്ററി അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 14 49/എഇഇ/2008-09—നെടുങ്ക≠ം കെയർടേക്കർ ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ—രൂപ 75,000 1,900 15 50/എഇഇ/2008-09—നെടുങ്ക≠ം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ക്വാർട്ടേഴ്സിന്റെ ബാലൻസ് വർക്കും പെയിന്റിംഗും—രൂപ 75,000 1,900 16 51/എഇഇ/2008-09—ഇൻവെസ്റ്റിഗേഷൻ ആന്റ ് πാനിംഗ് മിനി സിവിൽസ്റ്റേഷൻ നെടുങ്ക≠ം (ബോറിംഗ് ആന്റ ് പ്രോജക്റ്റ് റിപ്പോർട്ട്)— രൂപ 75,000

1,9003 (1) (2) (3) 17 52/എഇഇ/2008-09—നെടുങ്ക≠ം പി.ഡബ്ലിയു.ഡി. റെസ്റ്റ് ഹൗസിന്റെ വാട്ടർ സπൈ ആന്റ ് സാനിറ്ററി അറ്റകുറ്റപ്പണികൾ (No. II)—രൂപ 75,000 1,900 18 53/എ ഇ ഇ/2008-09—ഇലക്ഷൻ കമ്മീഷൻ ഓഫീസിന്റെ അറ്റകുറ്റപ്പണികൾ— രൂപ 2,25,000 5,625 19 5 4 / എ ഇ ഇ / 2 0 0 8 - 0 9 — ക ട്ട പ്പ ന ഗ വൺ െ മ ന്റ ് എെ.റ്റി.എെ. കോമ്പൗ≠്വാൾ നിർമ്മാണവും നിലവിലുള്ള കോമ്പൗ≠്വാളിന്റെ അറ്റകുറ്റ പണികളും—രൂപ 3,00,000 7,500 20 5 5 / എ ഇ ഇ / 2 0 0 8 - 0 9 — ക ട്ട പ്പ ന ഗ വ ൺ െ മ ന്റ ് എെ.റ്റി.എെ.-നിലവിലുള്ള പൈപ്പ് ലൈൻ മാറ്റി പുതിയവ നിർമ്മിക്കലും പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികളും—രൂപ 3,00,000 7,500 21 56 / എ ഇ ഇ / 2 0 0 8 - 0 9 — ക ട്ട പ്പ ന ഗ വ ൺ െ മ ന്റ ് എെ.റ്റി.എെ.-മെയിൻ ഗേറ്റ് മുതൽ വർക്ക്ഷോപ്പ് ബ ി ൽ ഡ ി ം ഗ ് വ െ ര േ റ ാ ഡ ് ന ി ർ മ്മ ി ക്ക ൽ — രൂപ 3,00,000

7,500 22 57/എഇഇ/2008-09—കട്ടപ്പന പി.ഡബ്ലിയു.ഡി. അസിസ്റ്റന്റ ് എഞ്ചിനീയറുടെ ക്വാർട്ടേഴ്സ് അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം അ േ ്ര പ ാ ച്ച ് േ റ ാ ഡ ് നിർമ്മിക്കലും—രൂപ 3,00,000 7,500 23 58/എഇഇ/2008-09—കട്ടപ്പന പി.ഡബ്ലിയു.ഡി. റെസ്റ്റ് ഹൗസ് കോമ്പൗ≠ിൽ മഴവെള്ള സംഭരണി പണിയൽ—രൂപ 3,00,000 7,500 24 59/എഇഇ/2008-09—കട്ടപ്പന ഗവ: കോളേജിൽ കാർ, സ്കൂട്ടർ ഷെഡ് പണിയൽ—രൂപ 3,00,000 7,500 2 5 60/എഇഇ/2008-09—കട്ടപ്പന ഗവ: കോളേജിൽ സ്റ്റെപ്പിന്റെ വീതി കൂട്ടൽ, ആർച്ച് പണിയൽ, ഹാൻഡ് റെയിൽ പിടിപ്പിക്കൽ മുതലായവ— രൂപ 3,00,000

7,500 2 6 61/എഇഇ/2008-09—കട്ടപ്പന ഗവ: കോളേജിന്റെ മുൻഭാഗത്തെ ഹെക്സകൻ ടൈപ്പ് ഇന്റർലോക്ക് േ ക ാൺ ്ര ക ീ റ്റ ് ബ്ര ി ക ് സ ് പ ത ി പ്പ ിക്ക ൽ — രൂപ 3,00,000

7,500 27 62/എഇഇ/2008-09—വ≠ൻമേട് അസിസ്റ്റന്റ ് എഞ്ചിനീയറുടെ (റോഡ്സ്) ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 28 63/എഇഇ/2008-09—കട്ടപ്പന സെയിൽസ് ടാക്സ് ഓഫീസ് കോമ്പൗ≠ിൽ മഴവെള്ള സംഭരണി പണിയൽ—രൂപ 3,00,000 7,500 29 64/എഇഇ/2008-09—വ≠ൻമേട് അസിസ്റ്റന്റ ് എഞ്ചിനീയറുടെ (റോഡ്സ്) ഓഫീസിൽ മഴവെള്ള സംഭരണി പണിയൽ—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 13 മുതൽ 17 വരെ രൂപ 400+ വാറ്റ്, ക്രമനമ്പർ 18-ന് രൂപ 500+ വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 600+വാറ്റ്.

കാലാവധി—ക്രമനമ്പർ 13 മുതൽ 18 വരെ 1 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

ബിൽഡിംഗ്സ് സബ് ഡിവിഷൻ, (ഒപ്പ്) നെടുങ്ക≠ം. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.ടി./ഇഇ/ബി.എൽ.ഡി./2008-09. 2009 ജനുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 4-2-2009 വൈകുന്നേരം 4 മണിവരെ ആയിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 4 മണിവരെ ദർഘാ സുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 38/ഇഇ/ബി.എൽ.ഡി./2008-09—എറണാകുളം ജില്ലാ രജിസ്ട്രാർ ഓഫീസിന് അഡീഷണൽ ബ്ലോക്ക് നിർമ്മിക്കുന്നതിന്—രൂപ 15,00,000 37,500 2 39/ഇഇ/ബി.എൽ.ഡി./2008-09—ഗവ: ആയൂർവേദ കോളേജിൽ ചുറ്റുമതിൽ നിർമ്മാണവും അനുബന്ധ പണികളും—രൂപ 3,85,000 9,650

പുനർ ദർഘാസ്

3 40/ഇഇ/ബി.എൽ.ഡി./2008-09—മൂവാറ്റുപുഴ മിനി സിവിൽസ്റ്റേഷൻ - വിൽപ്പന നികുതി കാര്യാലയത്തിലും വാണിജ്യ നികുതി കാര്യാലയത്തിലും ലാൻ കേബിൾ സ്ഥാപിക്കൽ— രൂപ 94,810

2,400 4 41/ഇഇ/ബി.എൽ.ഡി./2008-09—കാക്കനാടുള്ള പെൺകുട്ടികൾക്കുവേ≠ിയുള്ള ജുവനൈൽ ഹോമിന്റെ ചുറ്റുമതിലിന്റെ ബാക്കി പണികൾ— രൂപ 5,25,000

13,200 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 2,300 + VAT, ക്രമനമ്പർ 2-ന് രൂപ 800 + VAT, ക്രമനമ്പർ 3-ന് രൂപ 400 + VAT, ക്രമനമ്പർ 4-ന് രൂപ 1,100 + VAT.

നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-ന് 1 മാസം, ക്രമ നമ്പർ 4-ന് 2 മാസം.

കരാറുകാരന്റെ യോഗ്യത—എ.ബി.സി. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 24-1-2009 മുതൽ 28-1-2009 വരെ എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും 28-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, കെട്ടിട വിഭാഗം, എഞ്ചിനീയർ. എറണാകുളം. 4 ദർഘാസ് പരസ്യം ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ

[45/2008]

നമ്പർ ഡി. സി. 13-1/2007. 2008 ഡിസംബർ 29.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, ഉത്തരമേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് ദർഘാസുകൾ ക്ഷ ണ ി ച്ച ു െ ക ാ ള്ള ു ന്ന ു . ദ ർ ഘ ാ സ ു ക ൾ 6 - 2 - 2 0 0 9 വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ

മലപ്പുറം ജില്ല

1 1 കോടി ഒരു മണ്ഡലത്തിന്-മഞ്ചേരി അസംബ്ലി മണ്ഡലത്തിലെ മറയൂർ-എടപ്പറമ്പ്-കീഴിശ്ശേരി റോഡ് കി. മീ. 4/00 മുതൽ 7/00 വരെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 70 ലക്ഷം 50,000 2 1 കോടി ഒരു മണ്ഡലത്തിന്- പെരിന്തൽമണ്ണ അസംബ്ലി മണ്ഡലത്തിലെ അനമങ്ങാട്-ചെറുകര റോഡിൽ മുന്നൂർ തോട് കി. മീ. 3/800-ൽ പാലം നിർമ്മാണം—രൂപ 68 ലക്ഷം 50,000 3 1 കോടി ഒരു മണ്ഡലത്തിന്-കൊ≠ോട്ടി അസംബ്ലി മണ്ഡലത്തിലെ ഇടിമൂഴിക്കൽ - അഗ്രശ്ശാല - പാറക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ (റീച്ച് I കി. മീ. 0/000 മുതൽ 5/045 വരെയും റീച്ച് II കി. മീ. 0/000 മുതൽ 4/065 വരെയും)— രൂപ 68 ലക്ഷം

50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 10,500 + വാറ്റ ്, മറ്റുള്ളവയ്ക്ക് രൂപ 10,200 + വാറ്റ്.

ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—

27-1-2009 മുതൽ 31-1-2009 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2-2009 വൈകുന്നേരം 4 മണി. നിർമ്മാണ കാലാവധി—9 മാസം. കരാറുകാരനുവേ≠ യോഗ്യത—കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുകളും പാലങ്ങളും വിഭാഗം, സൂപ്ര≠ിംഗ് ഉത്തരമേഖല, എഞ്ചിനീയർ. കോഴിക്കോട്-1.

ദർഘാസ് പരസ്യം

നമ്പർ ഡി 1-ടി.എൻ. 6/2008-09. 2009 ജനുവരി 1.

1 എം.എൽ.എ.യുടെ പ്രത്യേക വികസന പദ്ധതി 2005-06-കുറിഞ്ഞാലിയോട് നവസംസ്ക്കാര പരിഷത്ത് ഗ്രŸാലയത്തിന് കെട്ടിട നിർമ്മാണം— രൂപ 3.20 ലക്ഷം

8,000 2 കോഴിക്കോട് ഡെന്റൽ കോളേജിനോടനുബന്ധിച്ച് ഓറൽ ആന്റ ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— രൂപ 6.75 ലക്ഷം

16,900 3 കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം അഭിവൃദ്ധിപ്പെടുത്തൽ-റാമ്പിന്റെ അറ്റകുറ്റപ്രവൃത്തികൾ (പുനർ ദർഘാസ്)— രൂപ 2.75 ലക്ഷം

6,900 4 കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ വകുപ്പി നോടനുബന്ധിച്ച ആശുപത്രിയുടെ ചുറ്റുമതിലിന്റെ അറ്റകുറ്റ പ്രവൃത്തികളും മുറ്റത്തിന്റെ നവീകരണ പ്രവർത്തികളും—രൂപ 4.20 ലക്ഷം 10,500 5 പട്ടികജാതി വകുപ്പിനോടനുബന്ധിച്ച തിരുത്തിയാടുള്ള ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 13.57 ലക്ഷം 33,950 6 കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ചുറ്റുമതിൽ പുനർ നിർമ്മാണവും ഉയരം കൂട്ടലും—രൂപ 9.50 ലക്ഷം 23,750 7 അ·ിരക്ഷാനിലയം, വടകര- അഡീഷണൽ ഗാരേജ് നിർമ്മാണം—രൂപ 4.40 ലക്ഷം 11,000 8 കോഴിക്കോട് ഗവ: ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ ബാസ്ക്കറ്റ് ബാൾ കോർട്ടിന്റെ നിർമ്മാണം—രൂപ 6.37 ലക്ഷം 15,950 9 കോഴിക്കോട് ഗവ: ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ 400 മീറ്റർ ട്രാക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ—രൂപ 9.06 ലക്ഷം 22,650 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,400 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 2,000 + വാറ്റ്, ക്രമനമ്പർ 6, 9 ഇവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 900 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 1,300 + വാറ്റ്.

നിർമ്മാണ കാലാവധി—ക്രമനമ്പർ 3, 4, 8, 9 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്. ദർഘാസ് ഫോറത്തിന്റെ വിലയോടൊപ്പം 12.5 ശതമാനം വാറ്റ്, നിയമാനുസൃതമായ സെസ്സ് എന്നിവ കൂടി അടയ്ക്കേ≠താണ്. ദർഘാസുകൾക്കൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാറുകാരന്റെ പേര്, പ്രവൃത്തിയുടെ പേര്, ദർഘാസ് നമ്പർ എന്നിവയെല്ലാം രേഖപ്പെടുത്തിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. ബിൽഡിംഗ്സ് ഡിവിഷൻ, കോഴിക്കോട് എന്നയാളുടെ പേരിൽ പണയപ്പെടുത്തിയ നിരതദ്രവ്യം എന്നിവ നിർബന്ധ മായും അടക്കം ചെയ്യേ≠താണ്. അല്ലാത്തവ തിരസ്ക്കരിക്കു ന്നതാണ്. ദർഘാസ് സംബന്ധിച്ച മറ്റെല്ലാ നിബന്ധനകളും മേൽ പ്രവൃത്തികൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോഴിക്കോട്. കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തി കൾക്ക് 6-2-2009 വൈകുന്നേരം 4 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 5-2-2009-ന് ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതായിരിക്കും.
Cite this issue. Kerala Gazette, Government of Kerala, 20 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-20.part3_pwd_supple/. Archive identifier in.gazette.kerala_new.2009-01-20.part3_pwd_supple.