Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12 / 2009-2011 കേരള സർക്കാർ 2009
OVERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
20th January 2009 2009 ജനുവരി 20
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 54
}3 }
30th Pousha 1930 1930 പൌഷം 30
PART III
Stores Purchase
Fisheries Department
ടെണ്ടർ നോട്ടീസ്
നമ്പർ എ/ 778 /2008 . 2008 ഡിസംബർ 19 .
മലമ്പുഴ ദേശീയ മൽസ്യ വിത്തുൽപാദന കേന്ദ്രത്തിലെ ബ്രീഡിംഗ് ചേംബറിന്റെ ആവശ്യ ത്തിലേക്കുളള രണ്ട് സ്പ്ലിററ് എയർകണ്ടീഷൻ നൽകുന്നതിന് തൽപ്പരരായ വ്യക്തികളിൽനിന്നും (ഒരു ടൺ കപ്പാസിറ്റി ) സ്ഥാപനങ്ങളിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ക്ഷണിച്ചുകൊളളുന്നു . മുദ്രവച്ച ടെണ്ടറുകൾ
ടെണ്ടറിനൊപ്പം സപ്ലൈ ചെയ്യാനുദ്ദേശിക്കുന്ന സാധനത്തിൻ്റെ മൊത്തവിലയുടെ രണ്ടര തുക ഡെപ്യൂട്ടി ഫിഷറീസ്നിരതദ്രവ്യമായി ഡയറക്‌ടർ , മലമ്പുഴ , പാലക്കാട എന്ന പേരിൽ ദേശസാൽകൃത ബാങ്കുകളിൽ നിന്നും എടുത്ത ഡിമാൻറ് ഡ്രാഫ്ററ് വക്കേണ്ടതാണ് . നിരതദ്രവ്യം ഇല്ലാത്ത . ടെണ്ടറുകൾ നിരസിക്കുന്നതാണ് . സപ്ലൈ ഓർഡർ ലഭിച്ചവർ ആവശ്യമായ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് ആവശ്യമായ ടെണ്ടറിൽ രേഖപ്പെടുത്തേണ്ടതാണ് . സപ്ലൈ ചെയ്യുന്ന സാധനം സ്വന്തം ചെലവിൽ മലമ്പുഴ ദേശീയ മൽസ്യ വിത്തുൽപ്പാദന കേന്ദ്രത്തിൽ എത്തിച്ച് കണ്ടീഷൻ വർക്കിംഗ് 23. നൽകേണ്ടതാണ് . ടെണ്ടർ ഉറപ്പിച്ചാൽ 5 % സെക്യൂരിറ്റി ഡെപ്പോസിററ് നൽകേണ്ടതാണ് . ടെണ്ടറുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതി നുമുളള പൂർണ്ണ അധികാരം താഴെ ഒപ്പിട്ട ഉദ്യോഗ സനിൽ നിക്ഷിപ്തമായിരിക്കുന്നതാണ് . യാതൊരു കാരണവുംകൂടാതെ
സർക്കാർ ടെണ്ടറുകൾക്ക് നിയമ വ്യവസ്ഥകളും എല്ലാ മായിരിക്കും . ബാധകമായ ബാധക ഇതിനും
ടെണ്ടർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ടെണ്ടർ ഫോറത്തിനും പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്‌ധപ്പെടേണ്ടതാണ് . ഫോറത്തിൻറെ വിൽപ്പന ടെണ്ടറുകൾ സമർപ്പിക്കു ന്നതിനായി നിശ്ചയിച്ച തീയതതീയതിയിൽ ഉച്ചയ്ക്ക 12 മണി വരെ സമയം ഉണ്ടായിരിക്കുന്നതാണ് .
(2 )
മലമ്പുഴ ,
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ .
ടെണ്ടർ സമർപ്പിക്കുന്ന കവറിനുമുകളിൽ സപ്ലൈ ചെയ്യാനുദ്ദേശിക്കുന്ന ടെണ്ടർ ഫിഷറീസ സാധനത്തിൻറെ வோ", നമ്പർ എന്നിവ രേഖപ്പെടുത്തേണ്ടതാണ് . മുദ്രവച്ച ടെണ്ടറുകൾ നിശ്ചിത സമയത്തിനുള്ളിൽ ഡെപ്യൂട്ടി ഡയറക്ടർ, മലമ്പുഴ ഡാം ( പി.ഒ. ) , പാലക്കാട് - 678 651 എന്ന വിലാസ ത്തിൽ 27-1-2009 - ന് വൈകുന്നേരം 2 മണിക്ക് ലഭിക്കേണ്ടതാണ് . വൈകി കിട്ടുന്ന ടെണ്ടറുകൾ പരിഗണിക്കുന്നതല്ല . ലഭ്യമായ ടെണ്ടറുകൾ അന്നേ ദിവസം 3 മണിക്ക് ഹാജരായവരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ് .