Servants of Knowledge
Kerala Gazette · Government of Kerala

Health Service Department

Published 20 January 2009

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2009-01-20.part3_store_health_service
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2009

Reg . No. രജി . നമ്പർ KL/TV (N) / 12 /2009-2011

IRNMENT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 54

No. 20th January 2009 2009 ജനുവരി 20

നമ്പർ

} 3 30th Pousha 1930 1930 പൌഷം 30

PART III

Stores Purchase

Health Services Department

TENDER NOTICE

20th December 2008.

No. G5-7031 /2008/MCH .

Competitive tenders are invited in sealed cover superscribing Tender No. G5-6 /2008-09 for the supply of Medical Oxygen worth Rs . 4,49,800 for the use of Medical College Hospital , Thrissur .

Medical Oxygen- D type-29400 m³

-C type- 1000 m³

-B type- 1100 Cylinder S.T. Cost of tender form inclusive of tax-Rs . 400 + Date of sale of tender forms- 8-1-2009 .

Closing date and time of sale of tender forms- 10-2-2009 , 3 p . m .

Last date and time of receipt of tender- 11-2-2009 , 11 a.m.

Opening date and time of tender- 11-2-2009, 12.30 p.m.

Every tender should be accompanied by EMD of 1% of total cost of tendered items , along with an agreement in Kerala Stamp Paper worth Rs . 50 . The undersigned reserves the right to accept/ reject/ postpone the tender without assigning any reason . Further details , if any , required can be had from this office during office hours.

കളിലെ തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിവിധ വകുപ്പു ിലെ ആവശ്യത്തിന് ഉദ്ദേശം 4,49,800 രൂപ വിലവരുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് നമ്പർ ജ15-6 / 2008-09 എന്ന തലക്കെട്ടോടു കൂടിയ മുദ്രവച്ച കവറുകളിൽ മൽസരാടിസ്ഥാന ത്തിലുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

മെഡിക്കൽ ഓക്‌സിജൻ-ഡി ടൈപ്പ്-29400 എം

-സി ടൈപ്പ്-1000 എം3 23

-ബി ടൈപ്പ്- 1100

സിലിണ്ടർ ദർഘാസ് ഫോറത്തിൻറ വില നികുതിയടക്കം 400 +2 .

ദർഘാസ്,ഫോറം വിൽപ്പന തുടങ്ങുന്ന തീയതി- 8-1-2009.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും - 10-2-2009 , 3 മണി .

ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും - 11-2-2009 രാവിലെ 11 മണി ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 11-2-2009 , 12.30 ๑๓.

താണ് . ദർഘാസ് ടെണ്ടർ തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി ടെണ്ടറിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . 50 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാരംഭ ഉടമ്പടി വയ്ക്കേണ്ട ഫോറത്തിൻറെ വില നേരിട്ട് ഓഫീസിൽ അടയ്ക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽനിന്നും ലഭ്യമാണ് . മാറ്റിവയ്ക്കു അധികാരം കാരണം കാണിക്കാതെ ദർഘാസ് ന്നതിനും നിരാകരിക്കുന്നതിനുമുളള സൂപ്രണ്ടിൽ നിക്ഷിപ്തമാണ്.

Medical College Hospital , Thrissur.

(Sd.) Superintendent.

TENDER EXTENSION NOTICE

5th December 2008 .

No. $3,6277 /08 /HDS .

Sealed tenders in the prescribed forms are invited for the supply of the C. Arm Intensifier- 1 No. to Medical CollegeColle Hospital , Kozhikode .

Superscription- Tender Number S3 /6277 /08 /HDS .

Cost of tender forms ( including S.T. ) ( Cash only/ Money order) -Rs . 788.

Date and time of close of sale of tender ms- 19-1-2009 , 3 p.m.

Last date and time for receipt of tender- 20-1-2009 , 5 p.m.

Date and time for opening of tenders- 21-1-2009 , 12 Noon .

Date upto which rates are to be firm- 31-3-2009 .

Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Medical College Hospital , Kozhikode .

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഇൻറൻസി ഫയർ യിലേക്ക് ๓. ഫോറത്തിൽ സപ്ലൈ ചെയ്യുന്നതിന് നിശ്ചിത സീൽ ചെയ്ത ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു.

ടെണ്ടർ നമ്പർ എസ്‌3 / 6277 / 2008 / എച്ച് . ഡി . എസ് . എന്ന് വ്യക്തമായി കാണിച്ചിരിക്കേണ്ടതാണ് .

ടെണ്ടർ ഫോറത്തിൻറെ വില ( ടാക്സ് അടക്കം ) + 788

ടെണ്ടർ ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും -19-1-2009 വൈകിട്ട് 3 മണി

ടെണ്ടർ ലഭിക്കേണ്ട അവസാന തീയതിയും സമയവും- 20-1-2009 വൈകിട്ട് 5 മണി .

തുറക്കുന്ന തീയതിയും സമയവും- 21-1-2009 2 12

ടെണ്ടറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലി രിക്കേണ്ട അവസാന തീയതി 31-3-2009 .

ണ്ടർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയക്കേ ണ്ടതുമായ മേൽവിലാസം സൂപ്രണ്ട് , കോളേജ് ആശുപത്രി, കോഴിക്കോട് -8 . മെഡിക്കൽ Medical College , Kozhikode .

(Sd.) Superintendent.

TENDER NOTICE

16th December 2008 .

No. S/ 2232/2003 .

Sealed tenders in the prescribed. forms are invited for the supply of the following items to Government General Hospital , Kozhikode .

Reagents for the fully automated Haematology Analyser Lab Life H 3D Premier .

Name of Items

SI . No.

Quantity requried 1 M 30 R. Rinse solution

24x20 litres

24× 20 2 M 30 D Diluent

3 M 30 Ez Cleanser

12×100 ml.

4 M 30 P Probe Cleanser

48x17 ml .

5 M. 30 L Lyse solution

12×500 ml .

48Rolls 6 Termal Printing Paper Rolls

Quantity mentioned in the requirement for one year and the supply should be effected in 4 equal instalments at a gap of 3 months cach starting from the first supply order .

Superscription of Tender Number should be specifically noted as S/2232/2008.

Estimate cost-R . 2,50,000 .

Price of tender form-Rs . 400 ( including ST) Last date and time of close of sale of tender form- 2-2-2009 , 3 p.m.

Date and time for receipt of tender form- 3-2-2009, 5 p - m .

Date and time for opening 4-2-2009 , 11 a.m. of tenders- Date upto which rates are to be firms- 31-3-2010 .

Address of Officer from whom tender forms are to be obtained and whom tenders are to be sent- The Superintendent , Government General Hospital , Kozhikode- 32 .

കോഴിക്കോട് ഗവൺമെൻറ് ജനറൽ ആശുപത്രി യിലേക്ക് ഫുളളി ഓട്ടോമേറ്റഡ് ഹീമറോളജി അനലയ്സർ ലാബ് ലൈഫ് എച്ച് (തി ഡി പ്രീമിയർ എന്ന ഉപകരണത്തിലേക്കുളള ഏജൻറ്സ് ഫോറത്തിൽ മുദ്രവച്ച കൊളളുന്നു. പറയുന്ന റീ ചെയ്യുന്നതിന് നിശ്ചിത ദർഘാസുകൾ ക്ഷണിച്ചു

അളവ് നമ്പർ

24× 20 00 1 എം. 30 ആർ റിൻസ് സൊല്യൂഷൻ

24x20 2 *എം , 30 ഡി ഡൈലൻറ്

12 ×100 هา ญา 3 എം, 30 ഇ സൈഡ് ക്ലീൻസർ

4 48x17 " എം, 30 പി പ്രോബ് ക്ലീൻസർ

12x500 5 എം . 30 എൽ ലൈസ്

دو സൊല്യൂഷൻ

48 റോൾസ് 6 തെർമൽ പ്രിൻറിംഗ് പേപ്പർ റോൾസ്

ഒരു വർഷത്തേക്ക് ആവശ്യമായ സാധനത്തിൻറ എണ്ണവും അളവും മുകളിൽ കൊടുത്തിട്ടുണ്ട് . ആദ്യത്തെ സപ്ലൈ ഓർഡർ മുതൽ 3 മാസത്തെ ഇടവേള വച്ച് നാല് തുല്യ തവണകളായിട്ടുവേണം മേൽപ്പറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യുവാൻ .

ടെണ്ടർ അയയ്ക്കുന്ന കവറിന് മുകളിൽ നമ്പർ വ്യക്‌തമായി കാണിച്ചിരി എസ്/ 2232 / 2008 എന്ന് ക്കേണ്ടതാണ് .

അടങ്കൽ തുക 2,50,000 രൂപ

ഫോറത്തിൻറെ (നികുതി അടക്കം ) , വില 400 രൂപ+ ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും - 2-2-2009 , 3 മണി .

ഫോറം കിട്ടേണ്ട അവസാന തീയതിയും സമയവും- 3-2-2009 , 5 ดา

തുറക്കുന്ന തീയതിയും സമയവും 4-2-2009 , ഉച്ചയ്ക്ക് 11 മണി .

ടെണ്ടറിൽ പറയുന്നറയുന്ന നിരക്കുകൾ പ്രാബല്യത്തി ലിരിക്കേണ്ട തീയതി-31-3-2010 .

ടെണ്ടർ ഫോറം കിട്ടുന്നതും പുരിപ്പിച്ച് അയക്കേ ണ്ടതുമായ മേൽവിലാസം- സൂപ്രണ്ട് , ജനറൽ ആശുപത്രി , കോഴിക്കോട് -32 . ഗവൺമെൻറ് Government General Hospital , Kozhikode.

(Sd.) Superintendent.

Cite this issue. Kerala Gazette, Government of Kerala, 20 January 2009. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2009-01-20.part3_store_health_service/. Archive identifier in.gazette.kerala_new.2009-01-20.part3_store_health_service.