Reg . No. രജി . നമ്പർ Government of Kerala
KL/TV (N) / 12/2009-2011 കേരള സർക്കാർ 2009
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIV
No.
20th January 2009 2009 ജനുവരി 20
THIRUVANANTHAPURAM, TUESDAY
3 തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 54
30th Pousha 1930 1930 പൌഷം 30
PART ΠΙ
Stores Purchase
Jails Department
TENDER EXTENSION NOTICE
24th December 2008 .
No. M1-13961 /2008 .
Sealed tenders are invited for the installation of L.P.G. Ovens in 11 (Eleven) Prisons of Kerala .
The tender should be superscribed with the name and number of tender and addressed to the Additional Director General of Police (Prisons ) , Prisons Headquarters , Poojappura , Thiruvanantha- puram- 12 . The PAC of the tender will be Rs . 4,40,000 (Rupees Four lakhs forty thousand only) .
Last date and time for receipt of tender with 1% E. M. D. will be 2 p . m. on 31-1-2009 and will be opened at 4 p . m . on the same day in the presence of such tenderers or their authorised representatives who may be present at that time .
Late tenders will not be accepted . The rates quoted must be valid upto 31-3-2009 .
Tender forms may be obtained from the Office of the Additional Director General of Police (Prisons) on working days during office hours .
അവരുടെ പ്രതിനിധികളുടെയോ 'അല്ലെങ്കിൽ സാന്നിദ്ധ്യത്തിൽ 31-1-2009-0 ടെണ്ടറുകൾ തുറക്കുന്നതായിരിക്കും . 4 മണിക്ക് ApplicationApplication for tender accompanied by forms should be by cash remittance only .
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
Cost of tender form :
Original Rs . 400+ VAT .
ടെണ്ടർ നിരക്ക് 31-3-2009 വരെ (പ്രാബല്യ ത്തിലുണ്ടായിരിക്കണം .
Duplicate-Rs . 200 + VAT .
The cost of tender forms will not be refunded under any circumstances . Sale of terder forms will be closed at 1 p.m. on 30-1-2009.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( (പ്രിസൺസ്) തിരുവനന്തപുരത്തിൻറെ ഓഫീസിൽ രൊക്കം வ പണമടച്ചാൽ (வவர்ணி പ്രവർത്തി സമയത്ത് ദർഘാസം ന്നതാണ് . ദിനങ്ങളിൽ ലഭിക്കു
ടെണ്ടർ ഫോറത്തിൻ്റെ വില :
അസ്സൽ രൂപ 400 + വാറ് .
പകർപ്പ്-രൂപ 200 + വാറ് .
Cheques , Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent by V.P.P. Further details are available from Prisons Headquarters during office hours .
കേരളത്തിലെ 11 ജയിലുകളിൽ എൽ . പി . ജി . സ്ഥാപിക്കുന്നതിന് അടുപ്പുകൾ ദിഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . മുദ്രവച്ച
ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല . ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല . ദർഘാസ് ഫോറ ത്തിൻറെ വിൽപ്പന 30-1-2009-0 1 മണിക്ക് അവസാനിക്കുന്നതാണ് .
ദർഘാസ് ഫോറം വി , പി.പി. ആയി അയയ്ക്ക 20 ചെക്ക് പോസ്‌റേജ് സ്‌ററാമ്പ് മുതലായവ ഫോറത്തിൻറെ വിലയായി സ്വീകരിക്കുകയോ ചെയ്യു ന്നതല്ല . വിശദവിവരങ്ങൾ ജയിൽ ആസ്‌ഥാനകാര്യാ ലയത്തിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭ്യമാണ് .
മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനു മുകളിൽ പങ്കെടുത്തുവാനുദ്ദേശിക്കുന്ന ദർഘാസിൻറ 10 മനമ്പരും പേരും എഴുതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( പ്രിസൺസ് ) , ജയിൽ ആ സ്‌ഥാനകാര്യാലയം , തിരുവനന്തപുരം -12 എന്ന വിലാസത്തിൽ നൽകേണ്ടതാണ് തുക 4,40,000 ദർഘാസിൻറെ ലക്ഷത്തി നാൽപ്പതിനായിരം മാത്രം ) രൂപ ആയിരിക്കും ....
(Sd.).
ദർഘാസുകൾ 1% നിരതദ്രവ്യം സഹിതം സമർപ്പിക്കേണ്ട അവസാന തീയതി 31-1-2009 - m 2 മണിക്കാണ് . ദർഘാസുകൾ സമർപ്പിച്ചവരുടെയോ
For Addl. Director General of Police ( Prisons) .
Prisons Headquarters, Thiruvananthapuram.
TENDER NOTICE
No. A2-17798/2008 .
17th December 2008 .
Sealed tenders are invited for the supply of Dietary and Miscellaneous Articles required for the Sub Jails at Vythiri , Peermade, Devikulam , Muvattupuzha , Meenachil , Mavelikara under the Jail Department for the period from 1st April 2009 or at a later date and upto 31st March 2010s The tenders should be superscribed as the Tender for the supply of Dietary and Miscellaneous Article. for the year 2009-2010 and addressed to the Superintendent of the institution concerned.
Last at e and time of closing of sale of tender forms-5-2-2009 , 4 p.m.
Last date and time for receipt of tenders- 7-2-2009 , 12 Noon
Date and time of opening of tenders- 7-2-2009, 2.p.m.
Intending tenderers may obtain tender forms from the Superintendents of the institution viz .
1. Tender No. 1 /2009 -Sub Jail , Vythiri
PAC-Rs . 5,00,000
2.
Peermade
2/2009
دو
3 .
3/2009
Devikulam
دو
4.
4/2009
دو
Muvattupuzha
5.
5/2009
Meenachil
دو
6.
6/2009
Mavelikkara
وو
The rates of each and every items in the Schedule of Articles have to be quoted in the tender forms. Tenders will be settled itemwise.
Application for tender forms shall be accompanied by cash remittance of price of tender forms fixed as per Government Order ( Ms. ) No. 1662/99/Fin . dated 30-7-1999. The cost of tender forms amounts to Rs . 400+12.5 % VAT for each Jail Institutions and are not transferable . The cost of duplicate tender forms is Rs . 200+12.5 % VAT. The filled up tender forms shall be submitted to the Superintendent of the institution concerned before the time and date prescribed and noted above. The tenders should be submitted along with duplicate. Late tenders will not be accepted under any circumstances .
The Superintendents of the Institutions hold the right to obtain the rationed items from the Ration Shops and Food Corporation of India and other available dietary and miscellaneous articles including mutton, fish (Fish to be purchase from Matsyafed onlyif available ) and firewood from any Government / Semi -Government Departments and Agencies /Maveli Store / Kerala State Civil Supplies Corporations / Triveni Departmental Stores/Co-operative Societies/Milma/Khadi and Village Industries /Horticorp /Neethi Stores etc. Tender is invited for the items which are not available in the above said sources . Further details can be had from the Superintendents of the institutions concerned during office hours .
കേരള സംസ്ഥാന ജയിൽ വകുപ്പിന്റെ കീഴിലുള്ള വൈത്തിരി സബ് ജയിൽ , പീരുമേട് സബ് ജയിൽ , ദേവികുളം സബ് ജയിൽ , മൂവാറ്റുപുഴ സബ് ജയിൽ , മീനച്ചിൽ സബ് ജയിൽ , ' മാവേലിക്കര സബ് ജയിൽ എന്നീ സ്ഥാപനങ്ങളിലേക്ക് 2009-2010 സാമ്പത്തിക വർഷത്തേക്ക് അതാത് 1-4-2009 മുതൽ അല്ലെങ്കിൽ അതിനു ശേഷമുളള ഏതെങ്കിലും ദിവസം മുതൽ 31-3-2010 വരെ ഭക്ഷണവിതരണത്തിനാവശ്യമായ സാധനങ്ങളും അതിനോട് ബന്ധപ്പെട്ട പലവക സാധനങ്ങളും വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്നും നിർദിഷ്‌ട ടെണ്ടർ ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ടെണ്ടർ സമർപ്പിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ സൂപ്രണ്ട് മാർക്കായിരിക്കണം . കവറിനുപുറത്ത് 2009-10 - ലേക്ക് ഭക്ഷണ വിതരണത്തിനാവശ്യമായ സാധനങ്ങളും മറു പലവക സാധനങ്ങളും വിതരണം ചെയ്യുന്നതിനുളള ടെണ്ടർ " എന്ന് രേഖപ്പെടുത്തിയിരിക്കണം .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 5-2-2009 വൈകുന്നേരം 4 മണിവരെ ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 7-2-2009 ഉച്ചയ്ക്ക് 12 മണിവരെ . ദർഘാസ് തുറക്കുന്ന തീയതിയും സമയവും 7-2-2009 ഉച്ചയ്ക്കുശേഷം 2 മണിവരെ .
ടെണ്ടർ ഫോറം അതാത് സ്ഥാപനത്തിൽ നിന്നും 400 രൂപയും 12.5 % വാറും നൽകിയാൽ ലഭിക്കുന്നതാണ്. ഡ്യൂപ്ലിക്കേററ് ടെണ്ടർ ഫോറം 200 രൂപയും 12.5 % വാറും നൽകിയാൽ ലഭിക്കുന്നതാണ് . ടെണ്ടർ 30-7-1999 -ലെ ജി.ഒ. (എം , എസ് . ) 1662 / 99 / ഫിൻ . എന്ന സർക്കാർ ഉത്തരവനുസരിച്ച് നിശ്ചിത വിലയ്ക്ക് ലഭിക്കുന്നതാണ് . ടെണ്ടർ ഫോറത്തിൻറെ വില അടച്ചത് യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . ടെണ്ടർ ഫോറത്തിൻറ വില പണമായി മാത്രമേ സ്വീകരിക്കുകയുളളു . ടെണ്ടർ ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല .
പൂരിപ്പിച്ച ടെണ്ടർ ഫോറങ്ങൾ നിശ്ചിത ദിവസത്തിനും സമയത്തിനും മുമ്പായി അതാത് സ്ഥാപനത്തിലെ സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണ് .
അടങ്കൽ തുക 5,00,000 രൂപ 1. ദർഘാസ് നമ്പർ 1 / 2009-- വൈത്തിരി സബ് ജയിൽ 2 .
2 /2009-പീരുമേട്
"
ور 3 .
3 2009 ദേവികുളം
4.
4/ 2009-മൂവാറ്റുപുഴ
"
5.
5 / 2009-മീനച്ചിൽ
دو
33 6.
6 /2009 --മാവേലിക്കര
" "
ആയതിൻറെ അടിസ്ഥാനത്തിൽ കരാറുകാരൻ ഓരോ സാധനത്തിൻറെയും വില രേഖപ്പെടുത്തിയിരിക്കണം . ആയിരിക്കും ഓരോ സാധനത്തിനും കരാർ ഉറപ്പിക്കുന്നത് . 'ടെണ്ടറിൻറെ രണ്ട് പ്രതികൾ അതാത് സൂപ്രണ്ടുമാർക്ക് സമർപ്പിക്കേണ്ടതാണ്
റേഷൻ സാധനങ്ങൾ റേഷൻകടകളിൽ നിന്നും അല്ലെങ്കിൽ ഫുഡ്കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ നിന്നു വാങ്ങുന്നതിനും സർക്കാർ /അർദ്ധ സർക്കാർ സ്ഥാപനങ്ങൾ / ഏജൻസികൾ /കേരളാ സ്‌റേറററ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാവേലി സ്‌റേറാർ /സഹകരണ സ്ഥാപനങ്ങൾ ഖാദി ആൻറ് വില്ലേജ് ഇൻഡസ്ട്രീസ്/മിൽമ / ഹരിതക (ത്രിവേണി ഡിപ്പാർട്ടുമെൻറൽ സ്റേറാർ/നീതിസ്‌റേറാർ/ മത്സ്യഫെഡ് ( മൽസ്യവും ഉണക്ക മൽസ്യവും മത്സ്യ ഫെഡിൽ ലഭ്യമാണെങ്കിൽ അവിടെ നിന്നുതന്നെ വാങ്ങാവുന്നതാണ് ) മുതലായ സ്ഥാപനങ്ങളിൽ ല സാധനങ്ങൾ ( ആട്ടിറച്ചി , ഉണക്ക മൽസ്യം , വിറക് എന്നിവ ഉൾപ്പെടെ ) അവിടെ നിന്നും തന്നെ വാങ്ങുന്നതിനും അല്ലാത്തവ സ്റേറാർ പർച്ചേയ്‌സ് ചട്ടങ്ങൾക്ക് വിധേയമായി വാങ്ങുന്നതിനും ബന്‌ധപ്പെട്ട സ്ഥാപനങ്ങളി സൂപ്രണ്ടുമാർക്ക് അധികാരമുണ്ടായിരിക്കും . വിശദവിവരങ്ങൾ ലഭ്യലഭ്യമാകുന്ന സ്ഥാപനത്തിലെ സൂപ്രണ്ടുമാരിൽ നിന്നും ആഫീസ്ആഫീസ് പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് അന്വേഷിച്ചറിയാവുന്നതാണ
(Sd . ) Prisons Headquarters , Poojappura, Thiruvananthapuram - 12.
For Additional Director General of Police (Prisons).