Government of Kerala
Reg . No. രജി . നമ്പർ KL/TV (N) / 12 / 2009-2011 കേരള സർക്കാർ 2009
ERNMENT OF KERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LIV
No.
20th January 2009 2009 ജനുവരി 20
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ
നമ്പർ
30th Pousha 1930
വാല്യം 54
3
}
1930 പൌഷം 30
PART III
Stores Purchase
Medical Education Department
TENDER NOTICE
[149/2008]
NO . 03-25236/2008 /MCT .
11th December 2008 .
Scaled competitive tenders are invited for the supply of 800 Nos. of Skin Staplers for the Department of Paediatric Surgery , SAT Hospital , Thiruvananthapuram, Tender should be superscribed as No. C3 / 25236/2008/MTT -Skin Staplers addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p . m .
Cost of tender form(Inclusive of VAT) :
Original-Rs .450 .
Duplicate-Rs . 225 .
Last date and time for sale of tender form-23-1-2009 , 3 p . m .
Last date and time of receipt of tender form-24-1-2009, 2.30 p . m .
Date and time of opening of tenders-24-1-2009 , 3 p.mi.
Tender forms will be sent through post if required, provided due amount with sufficient postage charge ( Rs . 50) is sent by way of Money Order in favour of the Principal , Medical College, Thiruvanan- thapuram, Kerala State , Pin -695 011. Money Order should reach this office on or before 17-1-2009 . No other forms of remittance will be accepted .
തിരുവനന്തപുരം എസ് . എ . ടി . ആശുപത്രിയിലെ പീഡിയാട്രിക് സർജറി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ സ്കിൻ സ്ററാപ്പർ -- 800 എണ്ണം വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നുംനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ -149 /2008 .
ദർഘാസ് ഫോറത്തിൻറെ വില ( വാററ് ഉൾപ്പെടെ)
അസ്സൽ 450 രൂപ .
പകർപ്പ്-225 രൂപ .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും-23-1-2009 ഉച്ചയ്ക്കുശേഷം 3 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -24-1-2009 ഉച്ചയ്ക്കുശേഷം 2.30 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 24-1-2009 വൈകുന്നേരം 3 മണി .
ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നുക പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണിവരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ദർഘാസ് ഫോറം ആവശ്യ -മുളളവർ ഫോറത്തിൻറ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ്ജ് ) മണിയോർഡറായി (പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 17-1-2009 -ന് മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽ മാർഗ്ഗം ആവശ്യ പ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു .
Medical College , Thiruvananthapuram .
(Sd. ) Principal.
TENDER NOTICE
18th December 2008 .
No. Gl / 18620 /2008/MCK .
Scaled competitive tenders are invited for the purchase of following materials for the various Departments of Medical College , Kottayam .
31 . No.
Tender Number and Name of the Items
Last date and time oftender sales
Dus date and time for submission of tenders
opening of tenders Date and time for 1
24-1-2009,
C1 / 18281 /2008 /MCK-Diagnostic kits and reagents
27-1-2009,
4 p. m .
23-1-2009 , 3.30 p . m .
2 CI / 18531 /2008 /MCK-Lab items
"
"
2.30 p . m . 27-1-2009,
3.30 p . m. 3 CI / 18486/2008/MCK-Glasswares
27-1-2009 , 28-1-2009,
24-1-2009, 3.30 p . m. 4 p . m. 2.30 p . m. 4 C1 / 18620/ 2008 / MCK- Chemicals
"
28-1-2009, 3.30 p . m .
Cost of tender form ( Including Taxes ) :
Original-Rs . 450
Duplicate-Rs . 225
Tender forms can be had from this office on payment of prescribed cost in cash or by Money Order. No other modes of remittance will be entertained . Those who require tender forms by post, a sum of Rs . 40 will be added towards postage charges . Money Orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not be refunded .
The duly signed tenders superscribed on the envelope as "Tender No. .for the purchase of. .." addressed to "The Principal , Medical College, Kottayam-8 " should reach this office on or before the due date mentioned in the schedule . Tenders received late will notbe entertained . The duly received tenders will be opened at the stipulated time in the presence of the tenderers or their authorised representatives who may be present at that time.
Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason.
കോട്ടയം മെഡിക്കൽ കോളേജിലേക്ക് താഴെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . പറയും പ്രകാരമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി ദർഘാസ് നമ്പരും സാധനത്തിൻറ
നമ്പർ
പേരും
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും
ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 1 സി 1 / 18281 / 2008 / എംസികെ- ഡയഗണോസ്ററിക്ക്
24-1-2009, 4 മണി
23-1-2009 , 3.30 ๑๓
27-1-2009, 2.30.๑๗ 2 കിററ്സ് ആൻറ് റീഏജൻറ്സ് സി 1 / 18531 /2008 / എംസികെ- ലാബ് ഐറ്റംസ്
27-1-2009 , 3.30 ๑๓ 3
11 / 18486 / 2008 /എംസികെ- ഗ്ളാസ് വെയേഴ്സ്
24-1-2009, 3.30. ๑๓
27-1-2009, 4 ๑๑๓
28-1-2009, 2.30 ๑๓ 4 സി 1 / 18620 / 2008 /എം സികെ- കെമിക്കൽസ്
"
28-1-2009, 3.30 ๑๓ฑ์ ദഘസ് ഫോറത്തിൻ്റെ വില (നികുതി ഉൾപ്പെടെ )
അസ്സൽ 450 രൂപ .... ഡ്യൂപ്ലിക്കേററ്-225 രൂപ.
ദർഘാസ് പത്രങ്ങൾ നിശ്ചിത തുക അടച്ച് ആഫീസിൽനിന്നും വാങ്ങാവുന്നതാണ് . ദർഘാസം പത്രങ്ങൾ തപാലിൽ ആവശ്യമുള്ളവർ 40 രൂപ അധികം മണിഓർഡറായി അയയ്ക്കേണ്ടതാണ് . മണി ഓർഡറുകൾ ഒർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ടതാണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകുന്നതല്ല .
ഉപകരണത്തിൻ്റെ പേര് . കവറിനുമുകളിൽ " ദർഘാസ് നമ്പർ . എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോട്ടയം . 8 " എന്ന വിലസത്തിൽ നിശ്ചിത സമയത്തിനുമുമ്പേ ലഭിക്കത്തക്കവിധം അയയ്ക്കേണ്ടതാണ് . നിഗ്ത നമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല .. യഥാസമയം ലഭ്യമായ ദർഘാസുകൾ നിശ്ചിത സമയം തുറക്കുന്നതാണ് .
വിശദവിവരORE CO ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ് .
Medical College , Kottayam .
(Sd.) Principal.
TENDER NOTICES
(1) [17/2008-09/ MCTCR]
18th December 2008 .
of tender form is Rs . 450 and that for duplicat copy is Rs . 225. The tender form is not transferable . Only Money Order will be accepted towards cost of tender form till 28-1-2009 and Rs . 50 should be sent. additionally if needed by post . Further details can be had from the office of the undersigned .
No. C4-16676/2008/MCTCR .
Sealed tenders are invited for the supply of X-ray Machine for the Department of Oral and Maxillofacial Surgery Department of Medical College, Thrissur .
തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഓറൽ ആൻറ് മാക്സസിലോഫേഷ്യൽ സർജറി ഡിപ്പാർട്ടുമെൻറിലേക്ക ആവശ്യമായ ഡെൻറൽ എക്സ്റേ മെഷീൻ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
The tender should be superscribed " Tender No. 17/2008-09 / MCTCR for the supply of Dental X-ray Machine " and addressed to the Principal , Medical College, Thrissur . The last date fixed for the receipt of tender is at 1 p . m . Son 5-2-2009 and opening is at 3 p . m . on 5-2-2009 . Sale of tenders will be closed at 4 p . m . on 4-2-2009 . The cost
1 മണിക്ക് ദർഘാസുകൾ 17 / 2008-09 /എം . സി.ടി.സി.ആർ. എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ തൃശ്ശൂർ , മുളംകുന്നത്തുകാവ് -680 596 എന്ന വിലാസത്തിൽ 5-2-2009, മുമ്പായി അയച്ചുതരേണ്ടതുമാകുന്നു , ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് ദർഘാസ് ഫോറത്തിൻറെ 450 രൂപ. ഡ്യൂപ്ലിക്കേറ് ഫോറത്തിൻറ വില 225 രൂപ , ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 4-2-2009 , 4 ๑๓. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി മണിയോർഡർ 28-1-2009 4 ๑๓. 60000 തപാലിൽ ലഭിക്കണ മെന്നുളളവർ 50 രൂപ வேண അയയ് ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.
(2)
[20/2008-09/MCTCR]
No. C4-14833/2008 /MCTCR . 17th December 2008 .
Sealed tenders are invited for the supply of Hospital equipments/machines for the Department of Psychiatry of Medical College , Thrissur . The tender should be superscribed " Tender No. 20/ 2008-09/ MCTCR for the supply of Hospital equipments/ Machines" and addressed to the Principal Medical College, Thrissur . The last date fixed for the receipt of tender is at 1 p . m . on 9-2-2009, and opening is at 3 p.m. on 9-2-2009 . Sale of tenders will be closed at 4 p.m. on 7-2-2009 . The cost of tender form is Rs . 790 and duplicate copy is Rs . 450. The tender form is not transferable . Only Money Order will be accepted towards the cost of tender form till 2-2-2009 at 4 p.m. and Rs . 50 should be sent additionally if needed by post . Further details can be had from the office of the undersigned.
തൃശ്ശൂർ മെഡിക്കൽ കോളേജിലെ സൈക്യാട്രി ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ ഉപകരണങ്ങൾ യന്ത്രങ്ങൾ സപ്ലൈ ചെയ്യുന്നതിനായി തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസുകൾ " 20 / 2008-09 /എം . സി . ടി .സി.ആർ. എന്ന് രേഖപ്പെടുത്തേണ്ടതും പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , " മുളംകുന്നത്തുകാവ് , തൃശ്ശൂർ-680 596 എന്ന വിലാസത്തിൽ 9-2-2009 2ഉച്ചയ്ക്ക i മുമ്പായി അയച്ചുതരേണ്ടതുമാകുന്നു . ദർഘാസുകൾ അന്നേദിവസം 3 മണിക്ക് ബന്ധ പ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദർഘാസ് ഫോറത്തിൻറെ വില 790 രൂപ . ഡ്യൂപ്ലിക്കേറ " ഫോറത്തിന്റെ വില 450 രൂപ, ഫോറം വിൽപ്പന അവസാനിക്കുന്ന തീയതി 7-2-2009 , 4 മണി മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 2-2-2009 , 4 മണി , ഫോറം തപാലിൽ ലഭിക്കണമെന്നു ഉളവർ 50 രൂപ ചേർത്ത് മണിയോർഡർ അയയ്ക്കേ ണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക .
Medical College, Thrissur .
(Sd .) Principal.